ഉപ്പള: കേരള അറബിക് ടീച്ചേർസ് ഫെഡറേഷൻ മഞ്ചേശ്വരം ഉപ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി ഇബ്രാഹിം കരീം ഉപ്പള, ജനറൽ സെക്രട്ടറി ബഷീർ ബായാർ, ട്രഷറർ റിയാസ് വാഫി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാ൪ ഒ.എം റഷീദ്, സിറാജ് ളപ്പള, മുനീർ. ജോയിൻ സെക്രട്ടറിമാ൪ റസ്സാഖ് കട്ടത്തട്ക്ക, ശഫീഖ്, മുജീബ് എെ.ടി വിംഗ്...
കുമ്പള:(www.mediavisionnews.in) മംഗളുരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി ഉപ്പള സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായിത്തൊട്ടിയിലെ സാഹിര്‍ (33)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ആരിക്കാടിയില്‍ വെച്ച് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദും സംഘവുമാണ് വാഹന പരിശോധനക്കിടെ സാഹിറിനെ പിടികൂടിയത്.
ആരാധനാലയങ്ങള്‍ക്ക് കമാനങ്ങള്‍ നിര്‍മിക്കുന്നത് പതിവാണെങ്കിലും കാസര്‍കോട് ആയമ്പാറയിലെ ഒരു കമാനത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കമാനമാണ് നിര്‍മിച്ചിരിക്കുന്നത്.
ദേശീയപാത 66ന് അരികിലാണ് ഈ കമാനം. പെരിയയ്ക്കടുത്ത് ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്‍റേയും ബിലാല്‍ മസ്ജിദിന്‍റെയും പ്രവേശനകവാടം. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും നേരത്തെ ഒരേ ഗെയിറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കത്തില്‍ അത് നശിച്ചു....
കോഴിക്കോട്: ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകം തന്നെയാണെന്ന് ജനകീയ അന്വേഷണ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ സി.ബി.ഐ. അന്വേഷണം വഴിമുട്ടിയതോടെയാണ് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്.
സമസ്തയുടെ മുതിര്‍ന്ന നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി പതിനഞ്ചിന് പുലര്‍ച്ചെയാണ് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി...
കാസര്‍കോട്(www.mediavisionnews.in):ഹോട്ടല്‍ ഭക്ഷണത്തില്‍ കളര്‍ ചേര്‍ത്താല്‍ കര്‍ശന നടപടി ഉണ്ടാകുമെന്ന് ഭക്ഷ്യ സുരക്ഷാ നോഡല്‍ ഓഫീസര്‍ എസ് ഹേമാംബിക പറഞ്ഞു. ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെയും ഹോട്ടല്‍ ആന്റ് റസ്റ്റോറന്റ് അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തില്‍ ഹോട്ടല്‍ ഉടമകള്‍ക്കുള്ള ഫോസ് ടാക് ട്രെയിനിംഗ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അവര്‍. ഫുഡ് സേഫ്‌റ്റി ഓഫീസര്‍ മുസ്‌തഫ കെ പി ഉദ്‌ഘാടനം ചെയ്‌തു. മുഹമ്മദ്...
ഇസ്താംബുൾ: ബ്രസീലിന്റെ മുൻ ഫുട്‌ബോൾ താരം റോബർട്ടോ കാർലോസ് ഇസ്ലാം മതം സ്വീകരിച്ചതായി വെളിപ്പെടുത്തി തുർക്കിയിലെ എംപിയായ അലി ഷാഹിൻ. തുർക്കിയിലെ ഭരണകക്ഷിയായ ജസ്റ്റിസ് ആന്റ്...