Local News

ഉപ്പള സോങ്കാലിൽ കുടുംബവഴക്കിനിടെ മൂന്ന് സ്ത്രീകള്‍ക്ക് വെട്ടേറ്റു

ഉപ്പള:(www.mediavisionnews.in) ഉപ്പളയില്‍ കുടുംബവഴക്കിനിടെ മൂന്ന് സ്ത്രീകളെ വെട്ടിപരിക്കേല്‍പ്പിച്ചു. സോങ്കാല്‍ ശാന്തിഗുരിയിലെ ലക്ഷ്മി, മക്കളായ മാധവി, രുഗ്മിണി എന്നിവര്‍ക്കാണ് വെട്ടേറ്റത്. വ്യാഴാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം. മദ്യലഹരിയില്‍ സോങ്കാലിലെ വീട്ടിലെത്തിയ കര്‍ണാടക ബെല്‍ത്തത്തങ്ങാടിയിലെ രവി(40)യാണ് ഭാര്യ ഗൗരിയുടെ അമ്മ ലക്ഷ്മിയെയും ഭാര്യയുടെ രണ്ട് സഹോദരിമാരായ മാധവിയെയും രുഗ്മിണിയെയും വാക്കത്തി കൊണ്ട് വെട്ടിയത്. ഗുരുതരമായി പരിക്കേറ്റ...

കെഎടിഎഫ് മഞ്ചേശ്വരം ഉപ ജില്ലാ കമ്മിറ്റിക്ക് പുതിയ സാരഥികൾ

ഉപ്പള: കേരള അറബിക് ടീച്ചേർസ്  ഫെഡറേഷൻ മഞ്ചേശ്വരം ഉപ ജില്ലാ കമ്മിറ്റി നിലവിൽ വന്നു. പ്രസിഡണ്ടായി ഇബ്രാഹിം കരീം ഉപ്പള, ജനറൽ സെക്രട്ടറി ബഷീർ ബായാർ, ട്രഷറർ റിയാസ് വാഫി എന്നിവരെ തെരഞ്ഞെടുത്തു. വൈസ് പ്രസിഡണ്ടുമാ൪ ഒ.എം റഷീദ്, സിറാജ് ളപ്പള,  മുനീർ. ജോയിൻ സെക്രട്ടറിമാ൪ റസ്സാഖ് കട്ടത്തട്ക്ക, ശഫീഖ്, മുജീബ് എെ.ടി വിംഗ്...

മംഗളുരൂവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി ഉപ്പള സ്വദേശി പിടിയില്‍

കുമ്പള:(www.mediavisionnews.in) മംഗളുരുവില്‍ നിന്ന് കവര്‍ന്ന ബൈക്കുമായി ഉപ്പള സ്വദേശിയെ കുമ്പള പൊലീസ് അറസ്റ്റ് ചെയ്തു. ഉപ്പള ബപ്പായിത്തൊട്ടിയിലെ സാഹിര്‍ (33)ആണ് അറസ്റ്റിലായത്. ഇന്നലെ രാത്രി ആരിക്കാടിയില്‍ വെച്ച് കുമ്പള സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ പി. പ്രമോദും സംഘവുമാണ് വാഹന പരിശോധനക്കിടെ സാഹിറിനെ പിടികൂടിയത്.

മസ്ജിദും ക്ഷേത്രവും ഒരേ വഴിയില്‍; ഒന്നിച്ച് കമാനം പണിത് ഇരു കമ്മിറ്റികളും

ആരാധനാലയങ്ങള്‍ക്ക് കമാനങ്ങള്‍ നിര്‍‍മിക്കുന്നത് പതിവാണെങ്കിലും കാസര്‍കോട് ആയമ്പാറയിലെ ഒരു കമാനത്തിന് വലിയൊരു പ്രത്യേകതയുണ്ട്. ഇവിടുത്തെ ക്ഷേത്രത്തിനും മുസ്‌ലിം പള്ളിക്കും ഒരേ കമാനമാണ് നിര്‍മിച്ചിരിക്കുന്നത്. ദേശീയപാത 66ന് അരികിലാണ് ഈ കമാനം. പെരിയയ്ക്കടുത്ത് ആയമ്പാറ ശ്രീ മഹാവിഷ്ണു ക്ഷേത്രത്തിന്‍റേയും ബിലാല്‍ മസ്ജിദിന്‍റെയും പ്രവേശനകവാടം. ക്ഷേത്രത്തിലേക്കും പള്ളിയിലേക്കും നേരത്തെ ഒരേ ഗെയിറ്റാണ് ഉണ്ടായിരുന്നത്. എന്നാല്‍ കാലപ്പഴക്കത്തില്‍ അത് നശിച്ചു....

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4625 രൂപയും ഒരു പവന് 37,000 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4625 രൂപയും ഒരു പവന് 37,000 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4580 രൂപയും ഒരു പവന് 36,640 രൂപയുമാണ് ഇന്നത്തെ വില.

സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി

സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപകൂടി 36,640 രൂപയായി. ഗാമിന് 15 രൂപവര്‍ധിച്ച് 4580 രൂപയുമായി. 36,520 രൂപയായിരുന്നു കഴിഞ്ഞദിവസം പവന്റെ വില. ആഗോള വിപണിയില്‍ സ്‌പോട് ഗോള്‍ഡ് വില ഔണ്‍സിന് 0.5ശതമാനംവര്‍ധിച്ച് 1,848.30 രൂപയായി. ഡോളര്‍ തളര്‍ച്ചനേരിട്ടതാണ് സ്വര്‍ണവില നേട്ടമാക്കിയത്. കമ്മോഡിറ്റി വിപണിയായ എംസിഎക്‌സില്‍ ഫെബ്രുവരി ഗോള്‍ഡ് ഫ്യൂച്ചേഴ്‌സ് വില പത്തുഗ്രാമിന് 49,115 രൂപ നിലവാരത്തിലാണ്....

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4580 രൂപയും ഒരു പവന് 36,640 രൂപയുമാണ് ഇന്നത്തെ വില.

ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകമെന്ന് ജനകീയ അന്വേഷണ കമ്മീഷന്റെ റിപ്പോര്‍ട്ട്; സി.ബി.ഐക്കും വിമര്‍ശനം

കോഴിക്കോട്: ചെമ്പരിക്ക ഖാസിയുടെ മരണം കൊലപാതകം തന്നെയാണെന്ന് ജനകീയ അന്വേഷണ കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ സി.ബി.ഐ. അന്വേഷണം വഴിമുട്ടിയതോടെയാണ് ഖാസി കുടുംബവും ആക്ഷന്‍ കമ്മിറ്റിയും പ്രത്യേക അന്വേഷണ കമ്മിഷനെ നിയോഗിച്ചത്. സമസ്തയുടെ മുതിര്‍ന്ന നേതാവും ചെമ്പരിക്ക-മംഗലാപുരം ഖാസിയുമായിരുന്ന സി.എം.അബ്ദുല്ല മൗലവിയെ 2010 ഫെബ്രുവരി പതിനഞ്ചിന് പുലര്‍ച്ചെയാണ് കടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പി.യു.സി.എല്‍ സംസ്ഥാന സെക്രട്ടറി...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img