Local News

കാസർകോട് മർദ്ദനമേറ്റയാൾ മരിച്ച സംഭവം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്‍മോർട്ടം

കാസർകോട്: കാസർകോട് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ച മധ്യവയസ്കന്‍റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. മർദ്ദനമേറ്റതിൻ്റെ കാര്യമായ പരിക്കുകളൊന്നും ശരീരത്തിലില്ല. ആന്തരിക പരിക്കുകളൊന്നും ഇല്ലെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍ പറയുന്നു. ദേളി സ്വദേശിയും 48 കാരനുമായ റഫീക്കാണ് നാട്ടുകാരുടെ മർദ്ദനമേറ്റ് മരിച്ചത്. കാസർകോട്ടെ സ്വകാര്യ ആശുപത്രി പരിസരത്ത് ഇന്ന് ഉച്ചയോടെയാണ് റഫീക്കിന് മർദ്ദനമേറ്റത്....

സംഘ്പരിവാര്‍ കേന്ദ്രത്തിലെ ആള്‍കൂട്ട കൊലപാതകം കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ പ്രത്യാഘാതം ഗുരുതരം: യൂത്ത് ലീഗ്

കാസര്‍കോട്: കാസര്‍കോട് നഗരത്തിലെ സംഘ്പരിവാര്‍ ശക്തികേന്ദ്രത്തില്‍ വെച്ച് ചെമ്മനാട് സ്വദേശി റഫീഖിനെ ഒരു സംഘമാളുകള്‍ ക്രൂരമായി തല്ലികൊന്ന സംഭവത്തില്‍ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും ആവശ്യപ്പെട്ടു. പോലീസിന്റെ സാന്നിദ്ധ്യമുണ്ടായ സമയത്താണ് റഫീഖിനെ മര്‍ദ്ധിച്ചതും കൊല്ലപ്പെടുന്നതും ഇത് വളരെ ഗൗരവമേറിയ സംഭവമാണ് കാസര്‍കോട് നിലനില്‍ക്കുന്ന...

ഉപ്പളയില്‍ കാറിലെത്തിയ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ തട്ടിക്കൊണ്ടു പോയതായി പരാതി

ഉപ്പള:(www.mediavisionnews.in) ഉപ്പളയില്‍ ആള്‍ട്ടോ കാറിലെത്തിയ കഞ്ചാവ് സംഘം ഓട്ടോ ഡ്രൈവറെ തട്ടി ക്കൊണ്ടു പോയതായി പരാതി. ഉപ്പള പച്ചിലമ്പാറയിലെ അബ്ദുല്ലയുടെ മകൻ മുനീറി (33) നെയാണ് തട്ടിക്കൊണ്ടു പോയത്. ശനിയാഴ്ച്ച ഉച്ചയ്ക്ക് രണ്ട് മണിയോടെ ഉപ്പള റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വെച്ചാണ് കാറിലെത്തിയ കഞ്ചാവ് സംഘം നാട്ടുകാര്‍ നോക്കി നില്‍ക്കെ തട്ടികൊണ്ടു പോയത്. മുനീര്‍...

കാസർഗോഡ് ആൾക്കുട്ട മർദനത്തിൽ യുവാവ് കൊല്ലപ്പെട്ടു

കാസർകോട്:പട്ടാപകൽ ആൾക്കുട്ടത്തിൻ്റെ അടിയേറ്റ് ഒരാൾ കൊല്ലപ്പെട്ടു. ചെമ്മനാട് സ്വദേശിയും ദേളിയിൽ താമസക്കാരനുമായ മുഹമ്മദ് റഫീഖ് (48) ആണ് കൊല്ലപ്പെട്ടത്. ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മണിയോടെ കാസർകോട് കിംസ് ആശുപത്രിക്ക് സമീപമാണ് സംഭവം. ചിലരുമായി റഫീഖ് വാക്ക് തർക്കത്തിലേർപ്പെട്ടിരുന്നതായി പറയുന്നു. ഇതിന് ശേഷം കിംസ് ആശുപത്രി ബസ് സ്റ്റോപിനടുത്തെ മെഡികൽ സറ്റോറിൽ നിന്നും മരുന്ന് വാങ്ങുന്നതിനിടെ ചിലർ...

ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻ ലാൻഡ് റെസിഡൻസി അസോസിയേഷന്റെ സ്നേഹാദരവ്

ബന്തിയോട്: വിജയകരമായ പ്രവർത്തനത്തിലൂടെ നമ്മുടെ നാടിന്റെ അഭിമാനമായ നാടിനെ ഉന്നതിയിൽ എത്തിച്ച മുൻ മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് ശാഹുൽ ഹമീദ് ബന്തിയോടിന് ഗ്രീൻലാൻഡ് റെസിഡൻസി അസേസിയേഷന്റെ സ്നേഹാദരവ്. മംഗൽപാടി പഞ്ചായത്ത് പ്രസിഡണ്ട് റിഷാന സാബിർ ഗ്രീൻ ലാൻഡ് റെസിഡൻസി അംഗങ്ങളുടെ സാന്നിദ്ധ്യത്തിൽ ശാഹുൽ ഹമീദ്‌ന് മൊമെന്റോ കൈമാറി. ശേഷം മംഗൽപാടി പഞ്ചായത്ത് വൈസ് പ്രഡിഡന്റ് യൂസഫ്...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ കുറവ്. ഒരു ഗ്രാമിന് 4595 രൂപയും ഒരു പവന് 36,760 രൂപയുമാണ് ഇന്നത്തെ വില.

ഇന്നത്തെ സ്വര്‍ണ്ണ വില

കൊച്ചി: തുടര്‍ച്ചയായി മൂന്ന് ദിവസം ഉയര്‍ന്ന സ്വര്‍ണവില ഇന്ന് താഴ്ന്നു. പവന് 120 രൂപ കുറഞ്ഞ് 36,880 രൂപയായി. കഴിഞ്ഞ മൂന്ന് ദിവസത്തിനിടെ പവന് 600 രൂപയാണ് വര്‍ധിച്ചത്. തുടര്‍ന്നാണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിയത്. കോവിഡ് വാക്‌സിന്‍ വിതരണത്തിന് എത്തിയത് ഉള്‍പ്പെടെ രാജ്യാന്തര വിഷയങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്. ഗ്രാമിനും വില കുറഞ്ഞിട്ടുണ്ട്. 15 രൂപ കുറഞ്ഞ് ഒരു...

ബദിയടുക്ക ആസൂത്രണ സമിതി: സി.പി.എം​ വോട്ടുചെയ്​തു; ബി.ജെ.പി നേതാവ് ഉപാധ്യക്ഷൻ

ബദിയടുക്ക: പഞ്ചായത്ത്​ ആസൂത്രണ സമിതിയിലേക്ക്​ സി.പി.എം പിന്തുണയിൽ ഉപാധ്യക്ഷനായി ബി.ജെ.പി നേതാവ്​ മഹേഷിനെ തെരഞ്ഞടുത്തു. മുസ്​ലിംലീഗിനെ ഒഴിവാക്കാൻ ബി.ജെ.പിയും സി.പി.എമ്മും ധാരണയനുസരിച്ചാണ്​ തെരഞ്ഞെടുപ്പിനെ നേരിട്ടത്​. പഞ്ചായത്തിൽ എട്ട് വീതം അംഗങ്ങളാണ്​ യു.ഡി.എഫിനും ബി.ജെ.പിക്കുമുള്ളത്​. സ്​ഥിരം സമിതി തെരഞ്ഞടുപ്പിൽ ബി.ജെ.പിക്ക് സി.പി.എം​ വോട്ടുചെയ്​തിരുന്നു. ആസൂത്രണ സമിതി ഉപാധ്യക്ഷൻ സ്​ഥാനത്തേക്കും ഇൗ ധാരണ തുടരുകയായിരുന്നു. മുസ്​ലിം ലീഗ്...

രണ്ട് കോടി മൂല്യം വരുന്ന സ്വ‍ർണവുമായി ബേക്കലിൽ രണ്ട് പേർ പിടിയിൽ

കാസർകോട്: ബേക്കലിൽ രണ്ട് കോടിയോളം  വിലവരുന്ന നാല് കിലോ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കാറിലെ രഹസ്യഅറയിൽ കടത്തുകയായിരുന്ന സ്വർണവുമായി കർണാടക സ്വദേശികളാണ് കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പിടിയിലായത്. ബേക്കൽ പള്ളിക്കര ടോൾബൂത്തിന് സമീപത്ത് നിന്നും ഉച്ചക്ക് പന്ത്രണ്ടരയോടെയാണ് സ്വർണം പിടികൂടിയത്. രഹസ്യവിവരത്തെ തുടർന്നായിരുന്നു കസ്റ്റംസ് ഉദ്യോഗസ്ഥരുടെ പരിശോധന. ബെൽഗാം സ്വദേശികളായ തുഷാർ,ജ്യോതിറാം എന്നിവരാണ് പിടിയിലായത്. മംഗലാപുരം...
- Advertisement -spot_img

Latest News

ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമെത്തി…’; ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെ രാഹുൽ ഗാന്ധി

ന്യൂഡൽഹി: ഈ സർക്കാറിനെ പുറത്താക്കാനുള്ള സമയമായെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്‍റെ രാജിക്കു പിന്നാലെയാണ് രാഹുലിന്‍റെ പ്രതികരണം. ശനിയാഴ്ച രാവിലെ...
- Advertisement -spot_img