കാസർകോട്∙ മതിയായ രേഖകളില്ലാതെ 50000 രൂപയ്ക്ക് മുകളിൽ പണം കൈവശം വച്ച് യാത്ര ചെയ്താൽ നിയമസഭാ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് രൂപീകരിച്ച സ്റ്റാറ്റിക് സർവലൈൻസ് ടീമിന്റെ ഫ്ലൈയിങ് സ്‌ക്വാഡുകൾ തുക പിടിച്ചെടുക്കും. ഇതിന് പുറമേ നിയമാനുസൃതമല്ലാത്ത മദ്യം, മയക്കുമരുന്ന്, പുകയില ഉൽപന്നങ്ങൾ എന്നിവയുമായി വാഹനങ്ങളിൽ യാത്ര ചെയ്യുന്നവർക്കെതിരെയും നിയമ നടപടി സ്വീകരിക്കും
വോട്ടർ പട്ടികയിൽ 9 വരെ പേര്...
കാസർകോട് ∙ പരസ്യ പ്രചാരണത്തിനു വേണ്ടത്ര സമയം കിട്ടാത്തത് വെല്ലുവിളിയാണെങ്കിലും മുന്നണികളും സ്ഥാനാർഥികളാകാൻ പോകുന്നവരും ഒരു കാര്യത്തിൽ ആശ്വസിക്കുകയാണ്; പണച്ചെലവ് അത്രയെങ്കിലും കുറഞ്ഞു കിട്ടുമല്ലോ എന്നാണ് എല്ലാവരും ഒരുപോലെ ചിന്തിക്കുന്നത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന് ഒരാഴ്ച ആയെങ്കിലും ഒരു മുന്നണിയുടെയും സ്ഥാനാർഥി നിർണയം എങ്ങുമെത്തിയിട്ടില്ല. പൂർത്തിയാകാൻ ഇനിയും ദിവസങ്ങൾ എടുക്കുമെന്നാണ് സൂചനകൾ. ഒരു മാസം...
ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിക്കുന്ന അന്തർ സംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണ്ണമെന്റിലെ മൂന്നാം ദിനമായ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിൽ ശക്തരായ എം.എസ്.സി മൊഗ്രാലിനെ പരാജയപ്പെടുത്തി എം.എഫ്.സി ഉള്ളാൾ രണ്ടാം റൗണ്ടിൽ പ്രവേശിച്ചു.
ഉപ്പള മണ്ണംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിൽ വെച്ച് നടന്നു വരുന്ന ടൂർണ്ണമെന്റിലെ ഇന്ന് നടന്ന വാശിയേറിയ മത്സരത്തിന്റെ...
കാസർകോട്: പരപ്പ എടത്തോട് രണ്ട് യൂത്ത് കോൺഗ്രസ് പ്രവർകർക്ക് കുത്തേറ്റു. രമേശ് മാധവൻ, രഞ്ജിത്ത് എന്നിവർക്കാണ് കുത്തേറ്റത്. നാട്ടുകാരനായ മാധവനാണ് ആക്രമണം നടത്തിയത്. ഇയാൾ മദ്യലഹരിയിലായിരുന്നു. കോൺഗ്രസ് ഓഫീസ് താഴിട്ട് പൂട്ടിയതുമായി ബന്ധപ്പെട്ട തർക്കമാണ് കത്തിക്കുത്തിൽ കലാശിച്ചത്.
കുത്തേറ്റ രണ്ട് പേരെയും പരിയാരം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. മാധവന് മാനസിക പ്രശ്നമുണ്ടെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു....
മുംബൈ: ഒടുവില്‍ രാഷ്ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി ബാന്ദ്രയിലെ കറാച്ചി ബേക്കറി അടച്ചുപൂട്ടുന്നു. ബേക്കറിക്ക് പാകിസ്താനിലെ ഒരു നഗരത്തിന്റെ പേരാണെന്നും അത് ഉടന്‍ പൂട്ടണമെന്നും ആവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്ര നവ്‌നിര്‍മ്മാണ്‍ സേന വന്‍ പ്രതിഷേധം ഉയര്‍ത്തിയത് ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ ബേക്കറി പൂട്ടാനുള്ള തീരുമാനം ഉണ്ടായിരിക്കുന്നത്.
1947ലെ വിഭജന സമയത്ത് ഇന്ത്യയിലേക്ക് കുടിയേറിയ വ്യക്തിയാണ് 1953ല്‍...
കുമ്പള: മംഗൽപ്പാടി പഞ്ചായത്തിൻ്റെ കുബണൂർ മാലിന്യ സംസ്കരണ പ്ലാൻ്റിലെ മാലിന്യ നിക്ഷേപവുമായി ബന്ധപ്പെട്ട് പഞ്ചായത്തിനെതിരെ ആക്ഷൻ കമ്മിറ്റിയുടെ പേരിൽ ചിലർ നടത്തുന്നത് ദുഷ്പ്രചാരണവും വസ്തുതക്ക് നിരക്കാത്തതുമാണെന്ന് പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ കുമ്പള പ്രസ് ഫോറത്തിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
മാലിന്യ സംസ്ക്കരണം ശാസ്ത്രീയമായ രീതിയിൽ തന്നെയാണ് ഇപ്പോഴും നടന്നു വരുന്നത്. ആയിരകണക്കിന് വ്യാപാര സ്ഥാപനങ്ങളും...
നിയമസഭാ തിരഞ്ഞെടുപ്പിൽ കാസർഗോഡ് ജില്ലയിൽ കള്ളവോട്ട് തടയാൻ കർശന നടപടികളുമായി ജില്ലാ ഭരണകൂടം. കള്ളവോട്ട് നടക്കാൻ സാധ്യതയുള്ള ബൂത്തുകളുടെ പട്ടിക തയ്യാറാക്കും. സുരക്ഷാ മുൻകരുതലുകളുടെ ഭാഗമായി ജില്ലയിൽ കേന്ദ്ര സേനയും, പൊലീസും റൂട്ട് മാർച്ച് നടത്തി.
വോട്ടെടുപ്പിനോടനുബന്ധിച്ച് ജില്ലയിൽ വ്യാപക കള്ളവോട്ട് നടക്കുന്നുണ്ടെന്ന പരാതിയെ തുടർന്നാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടം രംഗത്ത് വന്നത്. വോട്ടർമാരെ...
ബന്തിയോട്: ബന്തിയോട് അടുക്ക വീരനഗറില്‍ കഞ്ചാവ് ലഹരിയില്‍ യുവാക്കളുടെ പരാക്രമം പതിവാകുന്നു. പൊറുതി മുട്ടിയ 13 കുടുംബങ്ങളും നാട്ടുകാരും കാസര്‍കോട് ജില്ലാ പൊലീസ് മേധാവിക്ക് പരാതി നല്‍കി. പകല്‍ സമയത്തും രാത്രി കാലങ്ങളിലും രണ്ട് യുവാക്കളുടെ നേതൃത്വത്തില്‍ പതിനഞ്ചോളം വരുന്ന സംഘമാണ് കഞ്ചാവ് ലഹരിയില്‍ അഴിഞ്ഞാടുന്നത്.
Also Read നാലുവര്‍ഷമായി ബിഗ് ടിക്കറ്റെടുക്കുന്നു, കൂട്ടുകാര്‍ പിന്മാറി,പക്ഷേ...
ബേക്കല്‍: യുവതി ഫാനില്‍ കെട്ടിത്തൂങ്ങിമരിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അമ്പലത്തറ, പാറപ്പള്ളി, മഖാമിനു സമീപത്തെ റസാഖി(30)നെയാണ് ബേക്കല്‍ ഡിവൈ എസ് പി പി കെ ബിജു അറസ്റ്റു ചെയ്‌തത്.റസാഖിന്റെ ഭാര്യ നൗഫീറ (24) കഴിഞ്ഞ മാസം 10ന് രാത്രിയിലാണ് ഭര്‍തൃവീട്ടിലെ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവ് ഗള്‍ഫിലേയ്‌ക്ക് മടങ്ങുന്നതിന്റെ മുന്നോടിയായി നൗഫീറയും റസാഖും നീലേശ്വരത്തെ ബന്ധുവീട്ടില്‍...
മംഗളൂരു : നാലുവർഷത്തിനിടെ മംഗളൂരു വിമാനത്താവളം വഴി വിദേശത്തുനിന്ന് കടത്താൻ ശ്രമിച്ചത് 32.98 കോടി രൂപ വിലവരുന്ന 95.12 കിലോ സ്വർണം. കസ്റ്റംസ് അധികൃതരും ഡി.ആർ.ഐ. ടീമും പിടികൂടിയ സ്വർണത്തിന്റെ മാത്രം കണക്കാണിത്. വിവരാവകാശനിയമപ്രകാരം ചോദിച്ച ചോദ്യത്തിന് മംഗളൂരു വിമാനത്താവളത്തിലെ കസ്റ്റംസ് അസി. കമ്മിഷണർ നൽകിയതാണീ വിവരം.
മംഗളൂരു വിമാനത്താവളം വഴി കഴിഞ്ഞ കുറച്ചുമാസങ്ങളായി ഒട്ടേറെ യാത്രക്കാർ...
ദില്ലി: രാജ്യത്ത് ലോക്ഡൗൺ ഉണ്ടാകില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. കെട്ടുകഥകൾ വിശ്വസിക്കരുത്. ലോക്ഡൗണിനുള്ള ഒരു സാഹചര്യവും ഇല്ലെന്നും അഭ്യൂഹങ്ങൾ അടിസ്ഥാന രഹിതമാണെന്നും കേന്ദ്രം വ്യക്തമാക്കുന്നു. രാജ്യത്ത് വീണ്ടും...