വൊര്‍ക്കാടി:മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് മെമ്പറായിരുന്ന മാങ്കോടിയിലെ മുഹമ്മദിന്റെ ഭാര്യ ഫാത്തിമത്ത് സുഹറ (40) അന്തരിച്ചു.
എട്ടുവര്‍ഷമായി ചികിത്സയിലായിരുന്നു.
ഒരു മാസമായി മംഗളൂരു യൂണിറ്റി ആശുപത്രിയിലായിരുന്നു. ഇന്നു രാവിലെ മരിച്ചു.2015-20 ല്‍ വൊര്‍ക്കാടി ഡിവിഷനില്‍ നിന്നു മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്തു മെമ്പറായിരുന്നു സുഹറ. ബ്ലോക്ക് വികസന സമിതി, സ്റ്റാന്റിംഗ് കമ്മറ്റി പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. മക്കള്‍: മസിത,...
മഞ്ചേശ്വരം: കർണ്ണാടകയോട് അതിർത്തി പങ്കിടുന്ന കേരളത്തിലെ കാസർകോട് ജില്ലയിൽ പത്തോളം സ്ഥലനാമങ്ങൾ മലയാള വൽക്കരിക്കുന്നു എന്ന പ്രചരണം വ്യത്യസ്ത ഭാഷ സ്നോഹികളുടെ ഇടയിൽ ഭിന്നിപ്പുണ്ടാകാനുള്ള ശ്രമമാണ് മംഗലാപുരത്തെ ബി.ജെ.പി നേതാക്കളുടെ പ്രസ്താവനകൾ. കേരള മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നോ, ജില്ലാ ഭരണകൂടത്തിൽ നിന്നോ സ്ഥലപേര് മാറ്റവുമായി ബന്ധപ്പെട്ട ഉത്തരവുകളൊന്നും ഇറങ്ങിട്ടില്ലന്നാണ് അറിയാൻ സാധിച്ചത്. മറിച്ചുള്ള പ്രചരണങ്ങൾ...
മംഗളൂരു : ദക്ഷിണ കന്നഡ, കേരളം എന്നിവിടങ്ങളിൽ വിതരണം ചെയ്യാൻ കൊണ്ടുപോവുകയായിരുന്ന കഞ്ചാവുമായി മലയാളി യുവാവും തമിഴ് യുവതിയും പിടിയിൽ.
ഉപ്പള മംഗൽപാടി ചെറുഗോളിയിലെ ടി.അജ്മൽ തൊട്ട (24), കന്യാകുമാരി നാഗർകോവിൽ റാണിത്തോട്ടം ശങ്കർനഗർ സ്വദേശിനിയും മംഗളൂരുവിലെ എം.ബി.ബി.എസ്. വിദ്യാർഥിനിയുമായ മംഗളൂരു സൂറത്കലിൽ താമസിക്കുന്ന മിനു രശ്മി മുരുഗൻ രജിത (27) എന്നിവരാണ് അറസ്റ്റിലായത്.
ഇവരിൽനിന്ന് 1.2366 കിലോ...
മഞ്ചേശ്വരം: കേന്ദ്രം ഭരിക്കുന്ന ബിജെപി ആർഎസ്എസ് ഭരണകൂടം ലക്ഷദ്വീപിലെ ജനങ്ങളെ ഭരണ പരിഷ്കാരങ്ങൾ കൊണ്ടുവന്നു അവരെ നാടുകടത്താൻ ശ്രമിക്കുന്ന ഈ സാഹചര്യത്തിൽ ബിജെപി വിരുദ്ധ നിലപാടുകൾ ഉള്ള സംഘടനകൾ ഒറ്റക്കെട്ടായി പലരീതിയിലുള്ള പ്രതിഷേധ പ്രക്ഷോഭ സമരങ്ങൾക്ക് നേതൃത്വം കൊടുക്കുന്നു. കേരള നിയമസഭയിൽ അടക്കം ഐക്യകണ്ഠേന പ്രമേയം പാസാക്കിയിരുന്നു.
എന്നാൽ എൽ ഡി എഫ് ഭരിക്കുന്ന കാസർഗോഡ്...
കാസർകോട്: കേരളം കർണാടകം ബന്ധം മോശമാക്കാൻ സാമൂഹിക മാധ്യമങ്ങളിൽ വ്യാജ പ്രചാരണം. സ്ഥലപ്പേരുകൾ മാറ്റുമെന്നത് അസംബന്ധമെന്ന് ജില്ലാ കളക്ടർ സജിത് ബാബു പ്രതികരിച്ചു. സർക്കാർതലത്തിൽ ഇത്തരമൊരു നീക്കം ഉണ്ടായിട്ടില്ലെന്ന് മഞ്ചേശ്വരം എംഎൽഎ എകെഎം അഷ്റഫും വ്യക്തമാക്കി. പ്രചാരണത്തിന് പിന്നിൽ ബിജെപിയാണെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
കന്നഡ സ്ഥലപ്പേരുകൾ മാറ്റാൻ ഒരു നീക്കവും സർക്കാർ തലത്തിൽ ഇല്ലെന്ന് വ്യക്തമാക്കിയ എകെഎം അഷ്റഫ് പ്രചാരണത്തിന്...
കാഞ്ഞങ്ങാട് : മഞ്ചേശ്വരം കോഴക്കേസിൽ ഹൊസ്ദുർഗ് ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് ബി. കരുണാകരൻ ചൊവ്വാഴ്ച സാക്ഷികളുടെ മൊഴി രേഖപ്പെടുത്തും. ഒന്നാം സാക്ഷി കെ. സുന്ദരയുടെ മൊഴിയാണ് ആദ്യം രേഖപ്പെടുത്തുക. രണ്ടുമുതൽ അഞ്ചുവരെയുള്ള സാക്ഷിളായ മഞ്ചേശ്വരം സാലത്തടുക്കയിലെ എൻ.എസ്. ഉദയകുമാർ, ഉദയകുമാറിന്റെ ഭാര്യ ബി. ജയലഷ്മി, വാണിനഗർ സ്വദേശികളായ അനുശ്രീ, ബെറ്റ്ജി എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
അനുശ്രീ,...
കാസര്‍കോട്: മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മലയാളവത്കരിക്കാന്‍ കേരള സര്‍ക്കാര്‍ തീരുമാനിച്ചെന്ന വാര്‍ത്തക്ക് പിന്നാലെ എതിര്‍പ്പുമായി കര്‍ണാടക. വിഷയത്തില്‍ ഇടപെടുമെന്ന് കര്‍ണാടമുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പയും വ്യക്തമാക്കി. കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി ചെയര്‍മാന്‍ യെദിയൂരപ്പയെ കണ്ട് വിഷയം ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്നാണ് യെദിയൂരപ്പ ഇടപെട്ടത്.
മഞ്ചേശ്വരത്തെ സ്ഥലപ്പേരുകള്‍ മാറ്റരുതെന്നാവശ്യപ്പെട്ട് കര്‍ണാടക മുന്‍ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമിയും മുഖ്യമന്ത്രി പിണറായി...
കാസര്‍കോട്: പെരിയ ഇരട്ടക്കൊലക്കേസിലെ മൂന്ന് പ്രതികളുടെ ഭാര്യമാരുടെ നിയമനത്തിനെതിരെ ജില്ലാ പഞ്ചായത്തില്‍ യു.ഡി.എഫ് കൊണ്ടുവന്ന പ്രമേയം തിങ്കളാഴ്ച ഉച്ചക്ക് ചര്‍ച്ചക്കെടുത്തു. പ്രമേയത്തിന് ബി.ജെ.പി പിന്തുണ നല്‍കിയെങ്കിലും ഒരു വോട്ടിന്റെ വ്യത്യാസത്തില്‍ പരാജയപ്പെട്ടു. പ്രമേയത്തെ എതിര്‍ത്ത് എല്‍.ഡി.എഫിന്റെ 12 വോട്ടും അനുകൂലിച്ച് യു.ഡി.എഫിന്റെ 11 വോട്ടും വിനിയോഗിച്ചു. ഇതോടെ പ്രമേയം തള്ളി.
ഇക്കഴിഞ്ഞ 21ന് കോണ്‍ഗ്രസിലെ ജോമോന്‍...
ഉപ്പള: കെ.എം.സി.സി ജിദ്ദ-മക്ക മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി എ.കെ.എം അഷ്റഫ് എം.എൽ.എ. യ്ക്ക് സ്വീകരണവും മണ്ഡലം വൈറ്റ് ഗാർഡിന് ആദരവും നൽകി.
മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ വൈറ്റ് ഗാർഡ് ടീമുകൾക്ക് ജിദ്ദ മക്ക കെ.എം.സി.സിയുടെ ഉപഹാരവും വൈറ്റ് ഗാർഡ് ടീമുകളുടെ പ്രവർത്തനങ്ങൾ ക്ക് പത്തായിരം രൂപ വീതം ഫണ്ടുകളും കൈമാറി. മഹാമാരി കാലത്ത് എല്ലാവരും വിറങ്ങലിച്ച്...