Local News

ജില്ലയില്‍ കൊവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലും; കാസർകോട്ട് ആശങ്ക

കാസർകോട്: കാസര്‍കോട് ജില്ലയില്‍ കൊവിഡ് ഏറ്റവുമധികം പടരുന്നത് കുട്ടികളിലും യുവാക്കളിലുമാണ്. ജില്ലയിലെ മൊത്തം കൊവിഡ് രോഗികളില്‍ 19 ശതമാനം പേരും രണ്ടിനും പത്തിനും ഇടയില്‍ പ്രായമുള്ളവരാണ്. ജില്ലയില്‍ ഏറ്റവും കൂടുതല്‍ പേര്‍ കൊവിഡ് രോഗ ബാധിതരായത് 18 നും 21നും ഇടയില്‍ പ്രായമുള്ളവര്‍. ഇത് ആകെ രോഗികളുടെ 28 ശതമാനം വരും. രണ്ടിനും പത്തിനും ഇടയില്‍...

മലബാർ കലാപം: ഉപ്പളയിൽ മുസ്ലിംലീഗ് ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു

ഉപ്പള: മലബാർസമര രക്തസാക്ഷികളെ സ്വാതന്ത്ര്യസമര രക്തസാക്ഷിപ്പട്ടികയിൽനിന്ന് ഒഴിവാക്കിയ ഐ.സി.എച്ച്.ആർ. നടപടിക്കെതിരേ മുസ്‌ലിം ലീഗ് മംഗൽപ്പാടി പഞ്ചായത്ത് കമ്മിറ്റി ഉപ്പളയിൽ ഫാസിസ്റ്റ് വിരുദ്ധ കൂട്ടായ്മ സംഘടിപ്പിച്ചു. ഉപ്പള താലൂക്ക് ഓഫീസ് പരിസരത്ത് നടന്ന പ്രതിഷേധ കൂട്ടായ്മ മുസ്ലിം ലീഗ് മംഗൽപാടി പഞ്ചായത്ത് പ്രസിഡന്റ് പി.എം സലിം ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി അപ്പോളോ ഉമ്മർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി...

വിദേശത്ത് നിന്ന് സ്വര്‍ണ്ണം കടത്താൻ സ്ത്രീകളെ ഉപയോഗിക്കുന്ന സംഘം സജീവം, പ്രവർത്തനം കാസര്‍കോട് കേന്ദ്രീകരിച്ച്

കാസർകോട്: യുഎഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സ്വര്‍ണ്ണം കടത്താനായി സ്ത്രീകളെ വ്യാപകമായി ഉപയോഗിക്കുന്ന സംഘങ്ങൾ സജീവം. കാസര്‍കോട് സ്വദേശികളുടെ നേതൃത്വത്തിലാണ് സ്ത്രീകളെ ഇതിനായി റിക്രൂട്ട് ചെയ്യുന്നതെന്ന് സംഘത്തില്‍ അകപ്പെട്ട മദ്ധ്യവയസ്ക വെളിപ്പെടുത്തി. സ്വര്‍ണ്ണം കടത്താന്‍ വിസമ്മതിച്ചപ്പോള്‍ ദിവസങ്ങളോളം ഭക്ഷണം നല്‍കിയില്ലെന്നും കെട്ടിടത്തില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യുമെന്ന് ഭീഷണി മുഴക്കിയപ്പോഴാണ് നാട്ടിലേക്ക് കയറ്റി വിട്ടതെന്നും കാസര്‍കോട്...

അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി; കേസെടുത്ത് മംഗളൂരു പൊലീസ്; കേരള പൊലീസ് കേസെടുത്തില്ലെന്ന് ആരോപണം

മംഗളൂരു: ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷന്‍ എ.പി അബ്ദുള്ളക്കുട്ടിക്ക് നേരെ വധഭീഷണി മുഴക്കിയ വ്യക്തിക്കെതിരെ കേസെടുത്ത് മംഗളൂരു പൊലീസ്. എ.കെ സിദ്ദീഖ് എന്ന വ്യക്തിക്കെതിരെയാണ് പൊലീസ് കേസെടുത്തത്. തലയറുക്കുമെന്നായിരുന്നു ഫേസ്ബുക്കിലൂടെയുള്ള ഭീഷണി. നേരത്തെ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിക്കെതിരെ എ.പി അബുദുള്ളക്കുട്ടി അധിക്ഷേപ പരാമര്‍ശം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് അബ്ദുള്ളക്കുട്ടിക്കെതിരെ വധഭീഷണി ഉയര്‍ന്നത്. തന്റെ പരാതിയില്‍ കേരളത്തിലെ പൊലീസ് കേസെടുക്കാത്തതിനാലാണ്...

ഡോക്ടർസ് ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് പ്രൊജക്റ്റ് ആരംഭിച്ചു

ഉപ്പള: ഡോക്ടർ ഹോസ്പിറ്റലിന്റെ ഉപ്പള യൂണിറ്റ് പ്രൊജക്റ്റ് ആരംഭിച്ചു. ചടങ്ങ് മുൻ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം.എൽ എയുമായ രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്തു. മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്, ഉദുമ മുൻ എം.എൽ.എ കെ.വി കുഞ്ഞിരാമൻ, മംഗൽപ്പാടി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് റിസാന സാബിർ, ബി.ജെ.പി കാസറകോട് ജില്ലാ സെക്രട്ടറി വിജയ റായ്...

ദേശീയപാത വികസനം; തലപ്പാടിയില്‍ മരം മുറിക്കല്‍ തുടങ്ങി

ഉപ്പള: (mediavisionnews.in)ദേശീയപാത വികസനത്തിന്റെ ഭാഗമായി തലപ്പാടി മുതല്‍ ചെര്‍ക്കള വരെ പാതയോരത്തുള്ള റോഡു വക്കിലെ മരങ്ങള്‍ മുറിച്ചു മാറ്റിത്തുടങ്ങി. ഇന്നലെ തലപ്പാടിയില്‍ നിന്നാണ്‌ ദേശീയ പാതയോരത്തെ മരങ്ങള്‍ മുറിച്ചു നീക്കി തുടങ്ങിയത്‌. ചെങ്കള വരെയുള്ള മരങ്ങള്‍ രണ്ട്‌ മാസത്തിനകം മുറിച്ചുമാറ്റുമെന്ന്‌ ബന്ധപ്പെട്ടവര്‍ പറഞ്ഞു. ജനങ്ങള്‍ക്കും, വാഹനങ്ങള്‍ക്കും പ്രയാസങ്ങളുണ്ടാകാത്ത രീതിയിലായിരിക്കും മരങ്ങള്‍ മുറിക്കുക. പതിറ്റാണ്ടുകള്‍ പഴക്കമുള്ള മരങ്ങളും...

ഉപ്പള ടൗണില്‍ കാറില്‍ കടത്തുകയായിരുന്ന എം.ഡി.എം.എ മയക്കുമരുന്ന് പിടികൂടി; പൊലീസുകാരെ തള്ളിമാറ്റി പ്രതി രക്ഷപ്പെട്ടു

ഉപ്പള: കാറില്‍ എം.ഡി.എം.എ മയക്കുമരുന്ന് കടത്തുന്നതിനിടെയുണ്ടായ മല്‍പ്പിടിത്തത്തിനിടയില്‍ പ്രതി പൊലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. 11 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നും സ്വിഫ്റ്റ് കാറും മഞ്ചേശ്വരം പൊലീസ് കസ്റ്റഡിയിലെടുത്തു. രക്ഷപ്പെട്ട മണിമുണ്ടയിലെ സമീറിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഇന്നലെ രാത്രി മഞ്ചേശ്വരം എസ്.ഐ എ. ബാലേന്ദ്രനും ഡ്രൈവറും ഉപ്പള ടൗണില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അതുവഴി സ്വിഫ്റ്റ് കാര്‍ വന്നത്....

കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണത്തിനിടെ മുങ്ങിയ മയക്കുമരുന്ന് കേസിലെ പ്രതി അറസ്റ്റിൽ

കാസർകോട് : കാഞ്ഞങ്ങാട്ടെ കോവിഡ് നിരീക്ഷണ കേന്ദ്രത്തിൽനിന്ന്‌ ചാടിയ മയക്കുമരുന്ന് കേസിലെ പ്രതി വീണ്ടും പിടിയിൽ. ബേവിഞ്ച മൂലടുക്കത്തെ വാടകവീട്ടിൽ താമസിക്കുന്ന നൗഷാദ് ഷെയ്ഖ്(36) ആണ് അറസ്റ്റിലായത്. കാസർകോട് ഇൻസ്പെക്ടർ പി.അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടിച്ചത്. കഴിഞ്ഞ മാർച്ചിലാണ് നൗഷാദിനെ അമ്പലത്തറയിൽനിന്ന്‌ മയക്കുമരുന്നുമായി പിടികൂടിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ കോവിഡ് ബാധിതനാണെന്ന് തിരിച്ചറിഞ്ഞതോടെ കാഞ്ഞങ്ങാട്ടെ...

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമം; തലപ്പാടിയിൽ ഏഴ് പേർ അറസ്റ്റിൽ

വ്യാജ ആർ.ടി.പി.സി.ആർ സർട്ടിഫിക്കറ്റ് ഉപയോഗിച്ച് അതിർത്തി കടക്കാൻ ശ്രമിച്ച ഏഴ് പേർ അറസ്റ്റിൽ. കേരള – കർണാടക അതിർത്തിയായ തലപ്പാടിയിൽ വെച്ചാണ് മംഗളൂരു പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത് . ആറ് കാസർഗോഡ് സ്വദേശികളെയും ഒരു മംഗളൂരു സ്വദേശിയേയുമാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. കാസർഗോഡ് സ്വദേശികളായ മൂന്ന് യുവതികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിലായി സമാന...

മലബാര്‍ സ്വാതന്ത്ര്യസമര നായകരെ തമസ്‌കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നിലപാടിനെതിരെ യൂത്ത് ലീഗ് പ്രതിഷേധം

ഉപ്പള: മലബാറിലെ ബ്രിട്ടീഷ് വിരുദ്ധ സമരത്തിൽ പങ്കെടുത്ത സ്വാതന്ത്രസമര നായകരെ തമസ്കരിക്കരിക്കുന്ന കേന്ദ്ര സർക്കാർ നടപടിക്കെതിരെ പോരാളി പട്ടിക സ്ഥാപിച്ച് മുസ്ലിം യൂത്ത് ലീഗ് മംഗൽപാടി പഞ്ചായത്ത് കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് ഇർഷാദ് മള്ളങ്കൈയുടെ അധ്യക്ഷതയിൽ കാസർകോട് ജില്ല സെക്രട്ടറി റഹ്മാൻ ഗോൾഡൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം ജനറൽ സെക്രട്ടറി...
- Advertisement -spot_img

Latest News

രൂപയുടെ വിനിമയ മൂല്യം ഇടിഞ്ഞു: ഡോളറിനോട് 34 പൈസ ഇടിഞ്ഞ് 96.59ൽ

മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....
- Advertisement -spot_img