കാസർകോട് ∙ ഉപയോഗം കഴിഞ്ഞ പാചക എണ്ണയിൽ നിന്നുള്ള ബയോ ഡീസൽ ഉൽപാദനത്തിനു സംസ്ഥാനത്ത് ആദ്യ ഫാക്ടറി കാസർകോട്ട് തുറക്കും. സ്വകാര്യ മേഖലയിൽ അനന്തപുരം വ്യവസായ പാർക്കിൽ 5 കോടിയോളം ചെലവിട്ട് തുടങ്ങുന്ന ഫാക്ടറി 2 മാസത്തിനകം പ്രവർത്തനമാരംഭിക്കും. ഫാക്ടറിക്കായി 2 ഏക്കർ സ്ഥലം വ്യവസായ വകുപ്പ് നൽകിയതായി ജില്ലാ വ്യവസായ കേന്ദ്രം ജനറൽ...
ഹൊസങ്കടി: യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലും മറ്റു രണ്ടുകേസുകളിലും പ്രതിയായി ഒന്നര വര്‍ഷക്കാലം ഒളിവില്‍ കഴിയുകയായിരുന്ന പ്രതി അറസ്റ്റില്‍. ഹൊസങ്കടി അങ്കടിപ്പദവിലെ സൈഫു എന്ന പൂച്ച സൈഫു(27)വിനെയാണ് മഞ്ചേശ്വരം സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ എ. സന്തോഷ് കുമാര്‍ അറസ്റ്റ് ചെയ്തത്.
ഒന്നര വര്‍ഷം മുമ്പ് അങ്കടിപ്പദവിലെ ഓട്ടോ ഡ്രൈവര്‍ ദീപക് എന്ന...
ഉപ്പള:വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള അറബിക് ടീച്ചേഴ്സ് ഫെഡറേഷൻ (കെ.എ.ടി .എഫ്) മഞ്ചേശ്വരം സബ്ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. നിയോജക മണ്ഡലം മുസ്ലിം ലീഗ് സെക്രട്ടറി എ.കെ ആരിഫ് ഉദ്ഘാടനം ചെയ്തു.
കേന്ദ്ര വിദ്യാഭ്യാസ നയം- അറബി ഭാഷ ഉറപ്പാക്കുക, പങ്കാളിത്ത പെൻഷൻ ഉപേക്ഷിക്കുക, അറബി സർവ്വകലാശാല സ്ഥാപിക്കുക,...
കാസര്‍കോട്: മൊബൈല്‍ കടയില്‍ കയറി ഒരു ലക്ഷത്തോളം രൂപയുടെ സാധനങ്ങള്‍ നശിപ്പിക്കുകയും ജീവനക്കാരെ മര്‍ദ്ദിക്കുകയും ചെയ്തെന്ന പരാതിയില്‍ ഏഴു പൊലീസുകാര്‍ക്കെതിരെ കേസെടുക്കാന്‍ കോടതി നിര്‍ദേശം. പൈവളിഗെയിലെ മൊബൈല്‍ കടയുടമ ജവാദ് ആസിഫ് നല്‍കിയ ഹരജിയുടെ അടിസ്ഥാനത്തിലാണ് കേസെടുക്കാന്‍ കാസര്‍കോട് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്ട്രേട്ട്(രണ്ട്) കോടതി മഞ്ചേശ്വരം പൊലീസിന് നിര്‍ദേശം നല്‍കിയത്.
മൂന്നുമാസം മുമ്പ് രാത്രിയാണ് സംഭവം....
ബന്തിയോട്: ബന്തിയോട് അട്ക്കം സ്വദേശി ദുബായില്‍ ഹൃദയാഘാതം മൂലം മരിച്ചു. അട്ക്കം ഹാജി എഫ്.എം റോഡിലെ ബിലാല്‍ പള്ളിക്ക് സമീപത്തെ ഹമീദ് ചേവാര്‍-സുഹ്‌റ ദമ്പതികളുടെ മകന്‍ സത്താര്‍ (25) ആണ് മരിച്ചത്. ദുബായില്‍ കമ്പനിയില്‍ ജോലി നോക്കി വരികയായിരുന്നു. ഒന്നര വര്‍ഷം മുമ്പാണ് നാട്ടില്‍ വന്ന് മടങ്ങിയത്. അട്ക്കം എ.സി.സി. ക്ലബ്ബ് മെമ്പറാണ്. സഹോദരങ്ങള്‍:...
പൈവളികെ: കുരുടപദവിൽ തിമിരടുക്കയില് കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയ യുവാവിനെ വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ഇരുപത്തിനാലുകാരനായ അബ്ദുല്‍ റഹ്മാനെ വീട്ടില്‍ നിന്ന് പിടിച്ചിറക്കി ആക്രമിച്ച ശേഷം കാറിൽ കയറ്റിക്കൊണ്ട് പോവുകയായിരുന്നു. പിന്നീട് സംഘം ഇയാളെ വഴിയില്‍ ഉപേക്ഷിച്ചു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ബഷീര്‍, നൗഷാദ് എന്നിവരാണ് അറസ്റ്റിലായത്....
ബെഗളൂരു: മംഗ്ലൂരുവിൽ ഒരാൾക്ക് നിപ ലക്ഷണങ്ങൾ. രോഗ സ്ഥിരീകരണത്തിനായി സാമ്പിൾ പൂണെയിലെ ലാബിലേക്ക് പരിശോധനയ്ക്ക് അയച്ചു. മംഗ്ലൂരുവിലെ ലാബ് ടെക്നീഷ്യനാണ് നിപ ലക്ഷണങ്ങൾ. ഇയാൾ കേരളത്തിൽ നിന്നെത്തിയ ആളുമായി സമ്പർക്കം പുലർത്തിയിരുന്നു. ഗോവയിലേക്കും യാത്ര ചെയ്തിരുന്നു. ആരോഗ്യവകുപ്പിന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്
അതേസമയം കോഴിക്കോട് നിപ ബാധിച്ച് മരിച്ച കുട്ടിയുമായി സമ്പർക്കത്തിൽ വന്നവരിൽ 140 പേരുടെ സാമ്പിളും...
മഞ്ചേശ്വരം: സർക്കാർ ഓഫീസുകളിൽ ആവശ്യത്തിന് ജീവനക്കാരില്ലാത്തതിനാൽ വിവിധ ആവശ്യങ്ങൾക്കുവേണ്ടി എത്തുന്ന നാട്ടുകാർ വലയുന്നു. ഒഴിവുകൾ നികത്താത്തതും ജീവനക്കാർ സ്ഥലം മാറിപ്പോകുന്നതുമാണ് പ്രധാന കാരണം. മഞ്ചേശ്വരത്തെ പല സർക്കാർ ഓഫീസുകളും ജീവനക്കാരുടെ കുറവുമൂലം പ്രയാസമനുഭവിക്കുയാണ്.
ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ ബി.ഡി.ഒ.യുടെ ഒഴിവിലേക്ക് നിയമനം നടന്നിട്ടില്ല. നിലവിൽ ബി.ഡി.ഒ. ഇൻ ചാർജാണ് കാര്യങ്ങൾ നോക്കിനടത്തുന്നത്. കഴിഞ്ഞ എട്ടുമാസത്തിനിടെ നാല്...
കുമ്പള: കുമ്പള പഞ്ചായത്തിലെ ഉളൂവാര്‍ വാര്‍ഡില്‍ മുഴുവന്‍ വീടുകള്‍ക്കും കുടിവെള്ളം എത്തിക്കുന്നതിനുള്ള പദ്ധതിക്ക് തുടക്കമായി കാസര്‍കോട് ഡെവലപ്‌മെന്റ് പാക്കേജില്‍ നിന്നും 75 ലക്ഷം രൂപയും ജലജീവന്‍ മിഷന്‍ പദ്ധതിയില്‍ നിന്നും 93 ലക്ഷം രൂപയും ചെലവഴിച്ചാണ് 450 വീടുകള്‍ക്ക് കുടിവെള്ളമെത്തിക്കുന്നത്. വാട്ടര്‍ അതോറിറ്റിയുടെ ബംബ്രാണ പമ്പ് ഹൗസിലെ വാട്ടര്‍ ടാങ്കില്‍ നിന്നുമാണ് വെള്ളമെത്തിക്കുന്നത്. പദ്ധതി...
മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....