മഞ്ചേശ്വരം: പണമിടപാടുമായി ബന്ധപ്പെട്ട തര്ക്കത്തെ തുടര്ന്ന് മജിര്പ്പള്ളത്ത് യുവാവിനെ കാറില് തട്ടിക്കൊണ്ടുപോയി ഒരു സംഘം കര്ണാടക പൊലീസിന് കൈമാറിയതായി വിവരം. അതേസമയം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസില് സംഘത്തിലെ രണ്ടുപേരെ മഞ്ചേശ്വരം പൊലീസ് അറസ്റ്റ് ചെയ്തു.
കര്ണാടക സ്വദേശികളായ യഹ്യ, ആഷിഫ് എന്നിവരാണ് അറസ്റ്റിലായത്. നാലുപേരെ പൊലീസ് അന്വേഷിച്ചുവരുന്നു. ഇന്നലെ രാത്രി 7മണിയോടെയാണ് മജിര്പ്പള്ളത്തെ സവാദി(28)നെ കാറില്...
കുമ്പള : ഷിറിയ പുഴയിൽ ഒളയം, പി.കെ.നഗർ കേന്ദ്രീകരിച്ചുള്ള അനധികൃത മണൽക്കടത്ത് കുമ്പള പോലീസ് പിടികൂടി. വെള്ളിയാഴ്ച വൈകീട്ട് ഏഴുമണിയോടെ ഒളയം കടവിന് സമീപം നടത്തിയ പരിശോധനയിലാണ് രണ്ട് മണൽ കടത്ത് വള്ളങ്ങൾ പിടികൂടിയത്. പോലീസുകാർ പുഴയിലിറങ്ങി തോണി പിടികൂടി കരയ്ക്കെത്തിച്ചു.
തോണികൾ ജെ.സി.ബി. ഉപയോഗിച്ച് തകർത്തു. കടൽക്കരയിൽനിന്ന് തോണിയിൽ പൂഴി നിറച്ച് കടവുകളിലെത്തിച്ച് വില്പനയാണ് പ്രദേശത്ത്...
ഉപ്പള: രാജ്യതലസ്ഥാനത്ത് സിവിൽ ഡിഫൻസ് ഓഫീസറെ (സിഡിഒ) കൂട്ടബലാത്സംഗത്തിനിരയാക്കിയും അവയവങ്ങൾ ഛേദിച്ചും ക്രൂരമായി കൊലപ്പെടുത്തിയതിലെ ദുരൂഹത നീക്കുക, കൊലപാതകത്തിനു ഉത്തരവാദികളായവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് അർഹമായ ശിക്ഷ വാങ്ങിക്കൊടുക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് കൊണ്ട് സംസ്ഥാന വനിതാ ലീഗ് കമ്മറ്റിയുടെ നിർദേശപ്രകാരം മഞ്ചേശ്വരം മണ്ഡലം വനിതാലീഗ് കമ്മിറ്റി ഉപ്പള താലൂക് ഓഫിസിന് മുന്നിൽ പ്രതിഷേധ...
കുമ്പള ∙ കൊടിയമ്മ ഗവ. ഹൈസ്കൂൾ ഗ്രൗണ്ടിൽ ആധുനിക സജ്ജീകരണങ്ങളോടെ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം വരുന്നു.എ.കെ.എം.അഷ്റഫ് എംഎൽഎയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം പദ്ധതി പ്രദേശം സന്ദർശിച്ചു അവലോകനം നടത്തി. കാസർകോട് വികസന പാക്കേജിൽ ഉൾപ്പെടുത്തി 1.75 കോടി രൂപ ചെലവിലാണ് മഞ്ചേശ്വരം മണ്ഡലത്തിലെ ആദ്യ മൾട്ടി പർപ്പസ് ഇൻഡോർ സ്റ്റേഡിയം യഥാർഥ്യമാകുന്നത്. ഇതിൽ...
ഉപ്പള:(mediavisionnews.in) കോവിഡ് നാല് ദിവസം കൊണ്ട് ഭേദമാക്കാമെന്ന് പറഞ്ഞ് വ്യാജ ചികിത്സ നടത്തിയ യുവാവ് പിടിയില്. യു.പി സ്വദേശി വിനീത് പ്രസാദാണ് (36) പിടിയിലായത്. അന്യ സംസ്ഥാന തൊഴിലാളികള് താമസിക്കുന്ന ക്വാര്ട്ടേര്സ് കേന്ദ്രീകരിച്ചായിരുന്നു വ്യാജ ചികിത്സ നടത്തിവന്നത്. ദേശീയപാതയോരത്ത് വലിയ ഫ്ളക്സ് കെട്ടിയാണ് ആളുകളെ ആകര്ഷിച്ചിരുന്നത്. നിരവധി ഇതര സംസ്ഥാന തൊഴിലാളികള് കോവിഡിനും പ്രതിരോധ...
കുമ്പള: ഈ അധ്യയന വർഷത്തിൽ വിവിധ നൂതന പാഠ്യ പാഠ്യേതര പരിപാടികളുമായി കർണാടകയിലെ ബ്യാരീസ് സ്ഥാപനങ്ങൾ.
ഈ അധ്യയന വർഷം അന്താരാഷ്ട്ര തലത്തിൽ തന്നെ ഏറ്റവും നൂതനമായ പരിപാടികളാണ് സംഘടിപ്പിക്കുന്നതെന്ന് മംഗളൂരുവിലെ ബ്യാരീസ് എൻവയറോ-ആർക്കിറ്റക്ചർ ഡിസൈൻ സ്കൂൾ പ്രിൻസിപ്പാൾ അശോക് എൽപി മെൻഡോൻസ കുമ്പള പ്രസ് ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
ഈ മാസം 26...
കാസര്കോട് (www.evisionnews.in): സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില് ജില്ലയിലും ജാഗ്രത പുലര്ത്തണമെന്ന് ജില്ലാ മെഡിക്കല് ഓഫീസര് ആരോഗ്യം ഡോ കെആര് രാജന് അറിയിച്ചു. ജില്ലയിലെ സ്ഥിതികള് വിലയിരുത്തുന്നതിനായി ജില്ലാ മെഡിക്കല് ഓഫിസറുടെ ചേമ്പറില് അടിയന്തര യോഗം ചേരുകയും ജില്ലാതല ആര്ആര്.ടി രൂപീകരിക്കുകയും ചെയ്തു. അടിയന്തിര സാഹചര്യങ്ങള് നേരിടുന്നതിനായി ജില്ലയിലെ ആരോഗ്യ പ്രവര്ത്തകര്ക്ക്...
ഉപ്പള: പ്രമേഹം കുറഞ്ഞതിനെ തുടര്ന്ന് ആസ്പത്രിയില് ചികിത്സയിലായിരുന്ന ഓട്ടോ ഡ്രൈവര് മരിച്ചു. ഉപ്പള ഓട്ടോ സ്റ്റാന്റിലെ ഡ്രൈവറും ഹീറോ സ്ട്രീറ്റിലെ മൊയ്തീന്റെയും മറിയുമ്മയുടേയും മകനുമായ മുഹമ്മദ് (41) ആണ് മരിച്ചത്. ഇന്നലെ ഉപ്പളയിലെ ആസ്പത്രിയിലും പിന്നീട് കാസര്കോട്ടെ സ്വകാര്യ ആസ്പത്രിയിലും പ്രവേശിപ്പിച്ചിരുന്നു. ഇന്ന് പുലര്ച്ചെയാണ് മരിച്ചത്. ഭാര്യ: സമീറ. മക്കള്: മുനൈഫ, സാഹില്.
കുമ്പള: കുമ്പള പ്രസ് ഫോറം നവീകരിച്ച ഓഫിസ് കെട്ടിടത്തിൻ്റെ ഉദ്ഘാടനം സെപ്റ്റംബർ 6 തിങ്കളാഴ്ച രാവിലെ 9.30ന് എ.കെ.എം അഷ്റഫ് എം.എൽ.എ നിർവഹിക്കും. കുമ്പള ഗവ.ഹൈസ്കൂൾ റോഡിലെ പരേരി കോംപ്ലക്സിലെ ഒന്നാം നിലയിലാണ് ആധുനിക രീതിയിൽ ഓഫിസ് സജ്ജീകരിച്ചിരിക്കുന്നത്.
പ്രസ് ഫോറം പ്രസിഡൻ്റ് ലത്തീഫ് ഉപ്പള അധ്യക്ഷനാകും. കാസർകോട് ഡി.വൈ.എസ്.പി പി.ബാലകൃഷ്ണൻ നായർ മുഖ്യാതിഥിയാവും. കുമ്പള...
മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....