ഉപ്പള: എം.ഡി.എം.എ മയക്കുമരുന്നും കഞ്ചാവും കടത്തുന്നുണ്ടെന്ന വിവരമറിഞ്ഞെത്തിയ പൊലീസ് പരിശോധനക്കിടെ യുവാവ് സ്വിഫ്റ്റ് കാര്‍ ഉപേക്ഷിച്ച് ഓടി രക്ഷപ്പെട്ടു. മറ്റൊരു കാര്‍ പൊലീസ് ജീപ്പിലിടിച്ച് കടന്നുകളഞ്ഞു. ഇന്നലെ രാത്രി എട്ട് മണിയോടെ ഉപ്പള ടൗണിലാണ് സംഭവം. ഒരു കാറില്‍ എം.ഡി.എം.എ മയക്കുമരുന്നും മറ്റൊരു കാറില്‍ കഞ്ചാവും കടത്തുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് മഞ്ചേശ്വരം എസ്.ഐ...
കാസർകോട്: മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസിൽ ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രന് വീണ്ടും ക്രൈം ബ്രാഞ്ച് നോട്ടീസ്. മൊബൈല്‍ ഫോണ്‍ ഒരാഴ്ചയക്കകം പരിശോധനയ്ക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്.
കേസിലെ നിര്‍ണ്ണായ തെളിവുകളില്‍ ഒന്നാണ് മൊബൈല്‍ ഫോണ്‍. ഇത് നഷ്ടപ്പെട്ടുവെന്നായിരുന്നു സുരേന്ദ്രൻ ക്രൈം ബ്രാഞ്ചിന് മൊഴി നൽകിയത്. എന്നാല്‍ ഫോണ്‍ ഇപ്പോഴും ഉപയോഗിക്കുന്നുണ്ടെന്നാണ്...
കുമ്പള: എസ്‌ഡിപിഐ കുമ്പള ആരിക്കാടി കടവത്തു ബ്രാഞ്ച് പ്രസിഡന്റ് സൈനുദ്ദീനു നേരെയുണ്ടായ കൊലപാതകശ്രമവുമായി ബന്ധപ്പെട്ട് പ്രതികളെ പിടികൂടുന്ന കാര്യത്തിൽ പൊലീസ് നിസ്സംഗത കൈവെടിയണമെന്ന് എസ്‌ഡിപിഐ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഭാരവാഹികൾ കുമ്പളയിൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
കുമ്പള കോയിപ്പാടി കടപ്പുറത്തെ പത്തൊൻപതുകാരൻ ഷാക്കിറിനെ കുത്തിക്കൊന്നതടക്കം നിരവധി ക്രിമിനൽ കേസുകളുള്ള പ്രതികളുടെ നേതൃത്വത്തിൽ നടത്തിയ വധശ്രമം കുമ്പളയെ...
മംഗളൂരു : മംഗളൂരു അന്താരാഷ്ട്രവിമാനത്താവളത്തിൽ തുടർച്ചയായ മൂന്നാം ദിവസവും സ്വർണക്കടത്ത് പിടിച്ചു. ഈ ഹാട്രിക്കോടെ മൊത്തം 947 ഗ്രാം സ്വർണമാണ് കസ്റ്റംസ് അധികൃതർ കണ്ടെടുത്തത്. പിടിയിലായ മൂന്നുപേരിൽ രണ്ടുപേർ കാസർകോട് സ്വദേശികളാണ്.
കാസർകോട് കളനാട് സ്വദേശി മുഹമ്മദ് റൗഫ് അബ്ദുള്ള (38) ആണ് ചൊവ്വാഴ്ച പിടിയിലായത്.
പുലർച്ചെ അഞ്ചുമണിക്ക് ദുബായിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ എത്തിയ ഇയാളുടെ...
ഉപ്പള: മഞ്ചേശ്വരം താലൂക്ക് പ്രവർത്തനം തുടങ്ങി വർഷങ്ങൾ പിന്നിട്ടെങ്കിലും സ്വന്തമായി ആസ്ഥാന കെട്ടിടം ഇല്ലാത്തത് കാരണം ജനങ്ങൾ ദുരിതത്തിലാവുകയാണന്ന് മുസ്ലിം ലീഗ് മഞ്ചേശ്വരം നിയോജക മണ്ഡലം പ്രവർത്തക സമിതി യോഗം ആരോപിച്ചു.
മൂന്ന് നില ചവിട്ട് പടികൾ കയറി ഇറങ്ങേണ്ട അവസ്ഥയാണ് നിലവിലുള്ളത് പ്രായമായവർക്കും വികലാംഗർക്കും ഓഫീസിൽ എത്തിച്ചേരാൻ ബുദ്ധിമുട്ട് അനുഭവിക്കുന്ന അവസ്ഥ ഒഴിവാക്കി സ്വന്തമായ...
ഉപ്പള: പ്രസവത്തിന് ശേഷം മംഗളൂരുവിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന അധ്യാപികയും കുഞ്ഞും ന്യൂമോണിയ ബാധിച്ച് മരിച്ചു. പൈവളിഗെ ഗവ. സ്‌കൂളിലെ അധ്യാപികയും ഉപ്പള കൊണ്ടഹോരിയിലെ പരേതനായ ഇസ്മായില്‍-അവ്വമ്മ ദമ്പതികളുടെ മകളും മുസ്തഫയുടെ ഭാര്യയുമായ ഷഹനാസ് ബാനു(30)വാണ് മരിച്ചത്.
പത്ത് ദിവസം മുമ്പാണ് ഷഹനാസ് മംഗളൂരുവിലെ ആസ്പത്രിയില്‍ ആണ്‍ കുഞ്ഞിന് ജന്മം നല്‍കിയത്. ഷഹനാസിന്റെ കന്നി പ്രസവമായിരുന്നു ഇത്....
കാസർകോട് ∙ കോവിഡ് ബാധിതരുടെ എണ്ണം ജില്ലയിൽ കുറയുന്നതു ആശ്വാസമേകുന്നു. പുതുതായി കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം ഇന്നലെ 263 ആണ്. 495 പേർ നെഗറ്റീവ് ആയി. വീടുകളിലും ആശുപത്രികളിലും മറ്റു സ്ഥാപനങ്ങളിലുമായി ചികിത്സയിലുള്ളവരുടെ എണ്ണം 3364 ആണ്. ഇതുവരെ മരിച്ചവരുടെ എണ്ണം 510 ആണു. 14972 പേരാണു ജില്ലയിൽ നിരീക്ഷണത്തിലുള്ളത്.
131411 കോവിഡ് ബാധിതരിൽ മുക്തി...
കാസര്‍കോട് ∙ എട്ടാം ക്ലാസ് വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവത്തിൽ അധ്യാപകന്‍ അറസ്റ്റില്‍. ആദൂര്‍ സ്വദേശി ഉസ്മാന്‍ ആണ് അറസ്റ്റിലായത്. മുംബൈയില്‍ ഒളിവിലായിരുന്ന പ്രതിയെ ഫോണ്‍ ട്രാക്ക് ചെയ്താണ് പിടികൂടിയത്. ഇയാളുടെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും.
സെപ്റ്റംബർ എട്ടാം തീയതിയാണ് കാസര്‍കോട് മേല്‍പ്പറമ്പില്‍ വിദ്യാർഥിനിയെ വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർഥിനിയുടെ ആത്മഹത്യാകുറിപ്പുകളൊന്നും കിട്ടാത്തതിനെ...
പൈവളികെ: പൈവളികെ പഞ്ചായത്തിലെ ബായാർ എഫ്എച്ച്സിയുടെ ശോചനീയാവസ്ഥയ്ക്ക് പരിഹാരമായി കാസർഗോഡ് ഡെവലപ്മെന്റ് പാക്കേജ് പദ്ധതിയിലുൾപ്പെടുത്തി ഒന്നര കോടി ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന് മഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് തറക്കല്ലിട്ടു.
പൈവളികെ ഗ്രാമപഞ്ചായത്തിന്റെ പത്ത് ലക്ഷം രൂപയും ഉൾപ്പെടുത്തിയാണ് കെട്ടിടം നിർമ്മിക്കുന്നത്,ജില്ലാ കളക്ടർ ഭണ്ടാരി സ്വാഗത് രൺവീർചന്ദ് മുഖ്യാതിഥിയായ ചടങ്ങിൽഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്...
ഉപ്പള: ബൈക്ക് മറിഞ്ഞ് പരിക്കേറ്റ് മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഉപ്പള നയാബസാര്‍ ചെറുഗോളിയിലെ രവീന്ദ്രന്‍-ശാരദ ദമ്പതികളുടെ മകന്‍ സച്ചിന്‍ (28) ആണ് മരിച്ചത്. നാലിന് രാത്രി ഏഴ് മണിയോടെ നായിക്കാപ്പില്‍ വെച്ചായിരുന്നു അപകടം. സച്ചിന്‍ സഞ്ചരിച്ച ബൈക്ക് റോഡില്‍ മറിയുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ സച്ചിനെ മംഗളൂരുവിലെ സ്വകാര്യ ആസ്പത്രിയില്‍...
മുംബൈ: ക്രൂഡ് ഓയിൽ വില കുത്തനെ ഉയർന്നതും ആഗോളതലത്തിലെ ഭൗമരാഷ്ട്രീയ അനിശ്ചിതത്വങ്ങളും മൂലം ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 34 പൈസ ഇടിഞ്ഞ് 96.59ൽ എത്തി....