Monday, November 17, 2025

Local News

പെരിയ ഇരട്ട കൊലക്കേസ്: മുൻ എംഎൽഎയടക്കം അഞ്ചു സിപിഎം നേതാക്കൾക്ക് കോടതി നോട്ടീസ് അയച്ചു

കാസർകോട് ∙ പെരിയ ഇരട്ടക്കൊലപാതക കേസിൽ സിബിഐ പ്രതിചേർത്ത മുൻ എംഎൽഎ അടക്കം 5 പ്രതികൾക്ക് എറണാകുളം സിജെഎം കോടതി നോട്ടിസയച്ചു. ഈ മാസം 15നു കോടതിയിൽ ഹാജരാകാനാണു നോട്ടിസ്. ഡിസംബർ 1നാണു സിപിഎം ജില്ലാ നേതാവും മുൻ എംഎൽഎയുമായ കെ.വി.കുഞ്ഞിരാമൻ, നേതാക്കളായ രാഘവൻ വെളുത്തോളി, കെ.വി.ഭാസ്കരൻ, ഗോപൻ വെളുത്തോളി, സന്ദീപ് വെളുത്തോളി എന്നിവരെ...

ദേശീയപാത നിർമാണം: തലപ്പാടി–ചെങ്കള റീച്ചിൽ പണി ഊർജിതം

കാസർകോട്‌ ∙ ദേശീയപാതാ നിർമാണത്തിൽ തലപ്പാടി–ചെങ്കള റീച്ചിൽ ആദ്യത്തെ 10 കിലോമീറ്ററിൽ പ്രവൃത്തി വേഗത്തിൽ പൂർത്തിയാക്കാൻ ശ്രമം. തലപ്പാടിയിൽ ആർടിഒ ഓഫിസ്‌ കെട്ടിടവും ജിഎസ്‌ടി ഓഫിസും മാറ്റി. ഡിടിപിസി കെട്ടിടം, മൃഗ സംരക്ഷണ വകുപ്പ് ഓഫിസ്‌, എക്‌സൈസ്‌ ചെക്ക്‌ പോസ്‌റ്റ്‌ എന്നിവയും ഉടൻ മാറ്റും. പിന്നിലുള്ള സ്ഥലത്തേക്കാണ്‌ ഓഫിസ്‌ മാറ്റിയത്‌. തലപ്പാടിയിൽ നിന്നാണ്‌ പണി...

ഊർജസംരക്ഷണ ബോധവൽക്കരണ റാലി നടത്തി എൻ.എസ്.എസ് വോളൻ്റിയർസ്

വിദ്യാനഗർ: ഗവ. കോളേജ് കാസറഗോഡിലെ എൻ.എസ്.എസ് യൂണിറ്റ്സ് 02 & 03, പാൻടെക് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ ഊർജ സംരക്ഷണ റാലിയും സിഗ്‌നേച്ചർ ക്യാമ്പയിനും നടത്തി. ബഹു. ശ്രീ കാസറഗോഡ് എം. എൽ.എ എൻ.എ നെല്ലിക്കുന്ന് പരിപാടിയുടെ സമാപനചടങ്ങ് ഉദ്ഘാടനം ചെയ്തു. കോളേജ് പ്രിൻസിപ്പൽ ഡോ.രമ എം അദ്ധ്യക്ഷത വഹിക്കുകയും റാലി ഫ്ലാഗ് ഓഫ്‌...

കുഞ്ചത്തൂർപദവിൽ അറവുശാലയും വാഹനങ്ങളും തകർത്ത സംഭവത്തിൽ 40 പേർക്കെതിരേ മഞ്ചേശ്വരം പോലീസ് കേസെടുത്തു; രണ്ടുപേർ അറസ്റ്റിൽ

മഞ്ചേശ്വരം: കുഞ്ചത്തൂർപദവിൽ പ്രവർത്തിക്കുന്ന ഉള്ളാൾ സ്വദേശിയുടെ അറവുശാല തകർത്ത സംഭവത്തിൽ 40 പേർക്കെതിരേ മഞ്ചേശ്വരം പോലീസ് കേസെടുത്തു. സംഭവത്തിൽ രണ്ടുപേരെ അറസ്റ്റുചെയ്തു. കുഞ്ചത്തൂർ സ്വദേശി കളായ ശരത് (26), അശോക് (27) എന്നിവരാണ് അറസ്റ്റിലായത്. ശനിയാഴ്ചയാണ് സംഭവം. കേരള കർണാടക അതിർത്തിയിൽ പ്രവർത്തിച്ചുവരികയായിരുന്ന അറവ് ശാലയും ഇതിന് സമീപത്ത് നിർത്തിയിട്ടിരുന്ന വാഹനങ്ങളും രാത്രിയിൽ ഒരു സംഘം...

കുമ്പള അക്കാദമി കോളേജ് യൂണിയൻ തെരഞ്ഞെടുപ്പ്: ലോഗോ പ്രകാശനം ചെയ്തു

കുമ്പള: കുമ്പള അകാദമി കോളേജിൽ നടക്കുന്ന യൂണിയൻ തെരഞ്ഞുടുപ്പിൻ്റെ അകാദമി റോയൽസ് ലോഗോ കേരള പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പ്രകാശനം ചെയ്തു. ഹൊസങ്കടി ഗ്രാൻഡ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്‌റഫ്‌ മുഖ്യഅതിഥിയായിരുന്നു. എം എസ് എഫ് കാസറഗോഡ് ജില്ലാ സെക്രട്ടറിമാരായ സിദ്ദിഖ് മഞ്ചേശ്വരം, റഹീം പള്ളം, മണ്ഡലം...

ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും

കാസർകോട് ∙ ഇന്നുമുതൽ എല്ലാ ദിവസവും കോവിഡ് വാക്സീൻ ലഭ്യമാകും. രണ്ടാം ഡോസ് വാക്സിനേഷൻ ഊർജിതമാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണിത്. കോവിൻ പോർട്ടലിൽ എല്ലാ ദിവസവും സ്ലോട്ട് ലഭ്യമാകുമെന്ന് വാക്സീൻ വിതരണത്തിന്റെ ചുമതലയുടെ നോഡൽ ഓഫിസർ ഡോ.മുരളീധരൻ നെല്ലൂരായ പറഞ്ഞു. വാക്സീൻ വിതരണം കൂടുതൽ കേന്ദ്രങ്ങളിലുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. ജീവനക്കാരുടെ ക്രമീകരണം കൂടി കണക്കിലെടുത്താകും കൂടുതൽ...

കാസർകോട് യുവതിയെ ഭർത്താവ് വെട്ടിക്കൊന്നു

കാസർഗോഡ് പെർളടുക്കിയിൽ യുവതിയെ ഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. ഉഷ(40) ആണ് കൊല്ലപ്പെട്ടത്. ഇവർ വാടകയ്ക്ക് താമസിച്ചിരുന്ന ക്വാർട്ടേഴ്‌സിൽ വെച്ചാണ് കൊലപാതകം നടന്നത്. ഇന്നലെ രാത്രിയാണ് ഉഷയെ ഭർത്താവ് അശോകൻ വെട്ടിക്കൊലപ്പെടുത്തിയത്. രാവിലെയാണ് സംഭവം പുറത്തറിഞ്ഞത്. പ്രതി അശോകനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

സൈൻ ഗയ്സ് ഉപ്പളയുടെ പുതിയ ജേഴ്സി പ്രകാശനം ചെയ്തു

ഉപ്പള:(mediavisionnews.in) സൈൻ ഗയ്സ് ഉപ്പളയുടെ പുതിയ ജേഴ്സി മഞ്ചേശ്വരം എം.എൽ.എ എ.കെ.എം അഷ്റഫ് ഹനീഫ് ഗോൾഡ് കിംഗിന് നൽകി പ്രകാശനം ചെയ്തു. ചടങ്ങിൽ അഡ്വ. സമീർ കാലിക്കറ്റ്, സിയാദ് നരിക്കോട്, അബു തമാം, ബി.എം മുസ്തഫ, ശരീഫ്, റൈഷാദ് ഉപ്പള, സുബൈർ തമാം, സിദ്ദീഖ്, ഖലീൽ, സമീർ, അച്ചു തുടങ്ങിയവർ സംബന്ധിച്ചു.

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികൾക്ക് പൊലീസിന്റെ മർദനം

മംഗളൂരുവിൽ മലയാളി വിദ്യാർത്ഥികളെ പൊലീസ് ക്രൂരമായി മർദിച്ചെന്ന് പരാതി. യേനപ്പോയ സർവകലാശാലയിലെ ബിരുദ വിദ്യാർത്ഥികൾക്കുള്ള ഹോസ്റ്റലിലാണ് മർദനം നടന്നത്. അഞ്ച് വിദ്യാർത്ഥികളെ പൊലീസ് ഹോസ്റ്റലിൽ കയറി കസ്റ്റഡിയിലെടുത്തു. ഹോസ്റ്റലിലെ നിരവധി വിദ്യാർത്ഥികളെ പൊലീസ് തല്ലിച്ചതച്ചതായി പരാതിയുണ്ട്. മൂന്നാം തവണയാണ് ഇതേ ഹോസ്റ്റലിൽ പൊലീസിന്റെ അതിക്രമം ഉണ്ടാകുന്നത് വിദ്യാർത്ഥികൾ പറയുന്നു. കഴിഞ്ഞ ദിവസം ജൂനിയർ വിദ്യാർത്ഥിയും സീനിയർ...

ഉപ്പളയിലെ പഴയകാല മുസ്ലിം ലീഗ് നേതാവ് മുഹമ്മദ് ഹുസ്സൈൻ നിര്യാതനായി

ഉപ്പള:(mediavisionnews.in) ഉപ്പളയിലെ പഴയകാല മുസ്ലിം ലീഗ് നേതാവും ഹനഫി ജാമിഅ മസ്ജിദ് മുൻ പ്രസിഡന്റും കൂടിയായിരുന്ന കൈകമ്പയിലെ മുഹമ്മദ് ഹുസ്സൈൻ എന്ന ബാബു ബായ് (75) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് വെള്ളിയാഴ്ച രാവിലെ 4 മണിക്കായിരുന്നു അന്ത്യം. മംഗൽപ്പാടി പഞ്ചായത്തിൽ മുസ്ലിം ലീഗ് കെട്ടിപ്പടുക്കുന്നതിൽ ഗോൾഡൻ അബ്ദുൽ ഖാദർ, ബി.എം മാഹിൻ ഹാജി, ബി.എസ് അബ്ദുൽ...
- Advertisement -spot_img

Latest News

ബന്തിയോട് മുട്ടത്ത് കാറും ജീപ്പും കൂട്ടിയിടിച്ച് യുവതിക്ക് ദാരുണാന്ത്യം; മൂന്ന് പേർക്ക് പരിക്ക്

ബന്തിയോട് :ബന്തിയോട് മുട്ടത്ത് കാറും താർ ജീപ്പും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു. മഞ്ചേശ്വരം മച്ചമ്പാടി സ്വദേശി ഫാത്തിമത്ത് മിർസാനത്ത് (29) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മൂന്ന്...
- Advertisement -spot_img