Local News

പ്രായപൂര്‍ത്തിയാകാത്ത മകന്‍ വാഹനമോടിച്ചു; പിതാവിന് 25000 രൂപ പിഴയും തടവും വിധിച്ച് കോടതി

പ്രായപൂര്‍ത്തിയാവാത്ത മകന്‍ ലൈസന്‍സില്ലാതെ വാഹനം ഓടിച്ചതിന് രക്ഷകര്‍ത്താവിന് 25000 രൂപ പിഴയും കോടതി പിരിയും വരെ തടവും ശിക്ഷ വിധിച്ച് കോടതി. കാസര്‍കോട് സ്വദേശി അബൂബക്കര്‍ എന്നയാളെയാണ് കോടതി ശിക്ഷിച്ചത്. കേരള പൊലീസാണ്  വിവരങ്ങള്‍ ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ചത്. തനിക്ക് ശിക്ഷ ലഭിച്ച കാര്യം ജനത്തെ അറിയിക്കാനായി ഇയാള്‍ തയ്യാറാക്കിയ ശബ്ദ സന്ദേശത്തിലെ വിവരങ്ങളും...

കാസറഗോഡ് ഫുട്‌ബോള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പില്‍ സിറ്റിസണ്‍ ഉപ്പള അക്കാദമി ചാമ്പ്യന്‍മാര്‍

കാസറഗോഡ്: കാസറഗോഡ് ഫുട്‌ബോള്‍ അക്കാദമി അണ്ടര്‍ 10 ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ മത്സരത്തില്‍ ചിത്താരി അക്കാദമിയെ പരാജയപ്പെടുത്തി ചാമ്പ്യന്‍മാരായി. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായി സിറ്റിസണ്‍ അക്കദമിയിലെ മുഹമ്മദിനെയും മികച്ച ഡിഫന്ററായി ചിത്താരി അക്കാദമിയിലെ മുഹമ്മദ് ഫത്താഹിനെയും, മികച്ച ഗോള്‍ കീപ്പറായി സിറ്റിസണ്‍ അക്കദമിയിലെ മുബഷിറിനെയും തിരഞ്ഞെടുത്തു. ചാമ്പ്യന്‍മാര്‍ക്കുള്ള ട്രോഫി ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന്‍ അഷ്‌റഫ് ഉപ്പളയും, റണ്ണേഴ്‌സ്...

ഉപ്പള ഹിദായത്ത് നഗർ ദേശിയപാതയിൽ മീൻ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്

ഉപ്പള:(mediavisionnews.in) ഉപ്പള ഹിദായത്ത് നഗർ ദേശിയപാതയിൽ മീൻ ലോറി മറിഞ്ഞ് ഡ്രൈവർക്ക് പരിക്ക്. ഗോവയിൽ നിന്ന് കോഴിക്കോട്ടേക്ക് പോവുകയായിരുന്ന ജി.എ 08 വി 5201 നമ്പർ മിനി ലോറിയാണ് മറിഞ്ഞത്. ഡ്രൈവര്‍ കര്‍ണാടക കുംട്ട സ്വദേശി ഗുരുവും സഹായിയും നിസാര പരിക്കുകളോടെ അത്ഭുതകരമായി രക്ഷപ്പെട്ടു. ലോറിയില്‍ നിന്നും മീന്‍ നീക്കംചെയ്ത ശേഷം ക്രെയിന്‍ ഉപയോഗിച്ച് ലോറി...

മദ്രസയിൽ കയറി അധ്യാപകരെ മർദിക്കുകയും ഫർണിച്ചർ അടിച്ചുതകർത്തതായും പരാതി

ബോവിക്കാനം: മദ്രസയിൽ കയറി അധ്യാപകരെ മർദിക്കുകയും ഫർണിച്ചർ അടിച്ചുതകർത്തതായും പരാതി. ആലൂരിനടുത്ത മളിക്കാൽ മദ്രസയിലെ അധ്യാപകരായ ഷാഹുൽഹമീദ് ദാരിമി (36), അഹമ്മദ് മൗലവി (52), ഷക്കീർ (27) എന്നിവർക്കാണ് പരിക്കേറ്റത്. ഞായറാഴ്ച രാത്രി ഏഴോടെയാണ് അക്രമം നടന്നത്. പരിക്കേറ്റ മൂവരെയും ചെങ്കള സഹകരണ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. മദ്രസയിൽവെച്ച് ഞായറാഴ്ച രാവിലെ അധ്യാപകൻ വിദ്യാർഥിയെ അടിച്ചിരുന്നതായി...

‘നേതാക്കളുടെ തോന്ന്യാസം’ നിർത്തണം; കാസർകോട് ബിജെപിയിലെ പ്രശ്നങ്ങൾ പൊട്ടിത്തെറിയിലേക്ക്

കാസർകോട്:  സംസ്ഥാന നേതൃത്വത്തിനെതിരെ പരസ്യ വിമർശനവുമായി ഒരു വിഭാഗം രംഗത്തു വന്നതോടെ ജില്ലാ ബിജെപിയിലെ പ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായി. ‘നേതാക്കളുടെ തോന്ന്യാസം’ നിർത്തണമെന്നുൾപ്പെടെ വിമർശനമുണ്ടായി. പരാതിക്കാരുടെ പ്രധാന ആവശ്യമായ കുമ്പള പഞ്ചായത്തിലെ സഖ്യം അവസാനിപ്പിച്ചതിനാൽ സ്ഥിതി ശാന്തമായെന്ന ആശ്വാസത്തിലായിരുന്നു ബിജെപി ജില്ലാ നേതൃത്വം. എന്നാൽ സിപിഎം സഖ്യമുണ്ടാക്കാൻ നേതൃത്വം നൽകിയ 3 നേതാക്കൾക്കെതിരെ നടപടി...

3.60 ലക്ഷം രൂപ വിലമതിക്കുന്ന എം.ഡി.എം.എ മയക്കുമരുന്നുമായി മൂന്ന് ഉപ്പള സ്വദേശികള്‍ മംഗളൂരുവിൽ അറസ്റ്റില്‍

മംഗളൂരു: 3.60 ലക്ഷം രൂപ വിലമതിക്കുന്ന മാരക എം.ഡി.എം എ മയക്കുമരുന്നുമായി മൂന്ന് ഉപ്പള സ്വദേശികള്‍ മംഗളൂരുവിൽ അറസ്റ്റിലായി. കാസർഗോഡ് ഉപ്പള സ്വദേശികളായ അമീർ (39), മുഹമ്മദ് പർവേസ് (40), മുഹമ്മദ് അൻസിഫ് (38) എന്നിവരെയാണ് കൊണാജെ പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് 3.60 ലക്ഷം രൂപ വിലമതിക്കുന്ന 60 ഗ്രാം എംഡിഎംഎ മയക്കുമരുന്ന്...

ഉപ്പളയിൽ എട്ടുവയസുകാരിയെ പീഡിപ്പിച്ച കേസ്‌: യുവാവിന്‌ അഞ്ചു വര്‍ഷം കഠിന തടവ്‌

കാസര്‍കോട്‌: ഉത്തര്‍പ്രദേശ്‌ സ്വദേശിനിയായ എട്ടു വയസുകാരിയെ ലൈംഗീകാതിക്രമത്തിന്‌ ഇരയാക്കിയ കേസില്‍ ഉത്തര്‍പ്രദേശ്‌ സ്വദേശിയെ അഞ്ചുവര്‍ഷം കഠിന തടവിനും അരലക്ഷം രൂപ പിഴയക്കാനും ശിക്ഷിച്ചു. പിഴ അടച്ചില്ലെങ്കില്‍ ആറുമാസം തടവ്‌ അനുഭവിക്കണം. ഉപ്പളയ്‌ക്ക്‌ സമീപത്തെ വാടക വീട്ടില്‍ താമസിക്കുകയായിരുന്ന പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ ഉത്തര്‍പ്രദേശ്‌, ഫത്തേപ്പൂര്‍ സിമോറയിലെ മദന്‍ ലാലി(26)നെയാണ്‌ ജില്ലാ അഡീഷണല്‍ സെഷന്‍സ്‌ കോടതി...

ട്രാഫിക് ബോധവൽക്കരണം നടത്തി എൻഎസ്എസ്

വിദ്യാനഗർ: കാസർഗോഡ് ഗവ.കോളേജിലെ നാഷണൽ സർവീസ് സ്കീം യൂണിറ്റ്സ് 02 & 03 യുടെ നേതൃത്വത്തിൽ എൻഎസ്എസ് വോളണ്ടിയേഴ്സിനായി ട്രാഫിക് ബോധവൽക്കരണം നടത്തി. വാഹനാപകടങ്ങളും അതിനെപ്പറ്റിയുള്ള ബോധവും കുറഞ്ഞു വരുന്ന ഈ സാഹചര്യത്തിൽ ഏറെ ഫലപ്രദമായ ഒരു ക്ലാസ്സ്‌ അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അരുൺ രാജ് എ. അവർകൾ കൈകാര്യം ചെയ്തു. പരിപാടിയിൽ...

മംഗൽപാടി പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റ് തകർത്തു; എസ്ഡിപിഐ പ്രവർത്തകർക്കെതിരെ കേസ്

ഉപ്പള: (mediavisionnews.in) പ്രതിഷേധ മാർച്ചിനിടെ മംഗൽപാടി പഞ്ചായത്ത് ഓഫീസിന്‍റെ ഗേറ്റ് തകർത്തതിന് 11 എസ്ഡിപിഐ പ്രവർത്തകർക്കെതിരെ മഞ്ചേശ്വരം പോലീസ് കേസെടുത്തു. അഷ്‌റഫ് ബഡാജെ, ഹമീദ് ഹൊസങ്കടി, ഇംതിയാസ് ഹിദായത്ത്‌ ബസാർ, സലീം ബൈദല, മുസ്തഫ, കബീർ, ഷാഫി, കാലാന്തർ ഷാഫി, താജുദ്ദീൻ, സിറാജ്, അഷ്റഫ് എന്നിവർക്കെതിരെയാണ് കേസ് മംഗൽപ്പാടി പഞ്ചായത്തിലെ വിവിധ സ്ഥലങ്ങളിൽ കെട്ടിക്കിടക്കുന്ന മാലിന്യങ്ങൾ...

കുമ്പളയിൽ സി.പി.എം-ബി.ജെ.പി കൂട്ടുകെട്ടിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിലുറച്ചു ബി.ജെ.പി പ്രവർത്തകർ

സി പി എം ബി.ജെ.പി അവിശുദ്ധ കൂട്ടുകെട്ടെന്ന ആക്ഷേപം ഉയർന്ന കുമ്പള പഞ്ചായത്തിലെ സ്ഥിരം സമിതി അംഗത്വവും അധ്യക്ഷ പദവിയും ഒഴിഞ്ഞ് പാർട്ടിയിലെ പ്രതിസന്ധി പരിഹരിക്കാനുള്ള ബി.ജെ.പി ജില്ലാ നേതൃത്വത്തിൻ്റെ നീക്കം പാളുന്നു. അവിശുദ്ധ കൂട്ടുകെട്ടിന് നേതൃത്വം നൽകിയ നേതാക്കൾക്കെതിരെ നടപടി വേണമെന്ന ആവശ്യത്തിൽ ഉറച്ചു നിൽക്കുകയാണ് പ്രവർത്തകർ. സി പി എമ്മുമായി സഹകരിച്ച് കാസർകോട്...
- Advertisement -spot_img

Latest News

കുമ്പള പ്രസ് ഫോറത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു

കുമ്പള:കുമ്പള പ്രസ് ഫോറത്തിൻ്റെ നേതൃത്വത്തിൽ ‘മാധ്യമോണം’എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മാധ്യമപ്രവർത്തകരുടെയുംകുടുംബാംഗങ്ങളുടെയും ഒത്തുചേരലിന് വേദിയായ പരിപാടിയിൽ വിവിധ മത്സരങ്ങളും ഓണസദ്യയും ഒരുക്കി.  അംഗങ്ങളുടെ കുടുംബങ്ങളിലെ കുട്ടികൾക്കായി മ്യൂസിക്കൽ...
- Advertisement -spot_img