കുമ്പള: കുമ്പള ബസ്‌സ്റ്റാൻഡിൽ വിദ്യാർഥികൾ തമ്മിൽ വാക്കേറ്റവും ചേരിത്തിരിഞ്ഞുള്ള സംഘട്ടനവും വീണ്ടും. സംഘട്ടനത്തിൽ ഒരു വിദ്യാർഥിക്ക് പരിക്കേറ്റു.
കല്ല് കൊണ്ടുള്ള ഇടിയേറ്റതിനെത്തുടർന്നാണ് വിദ്യാർഥിക്ക് പരിക്കേറ്റത്. സ്കൂൾ തുറന്നശേഷം നാലാംതവണയാണ് വിദ്യാർഥികൾ ഏറ്റുമുട്ടുന്നത്. ഇത് യാത്രക്കാർക്കും വ്യാപാരികൾക്കും ഒരുപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു. വൈകുന്നേരങ്ങളിൽ സ്കൂൾ വിട്ടശേഷമാണ് ഏറ്റുമുട്ടൽ. ബസ്‌സ്റ്റാൻഡിൽ പോലീസിന്റെ സാന്നിധ്യമില്ലാത്തതാണ് സംഘട്ടനത്തിലേക്ക് നയിക്കുന്നതെന്നാണ് പരാതി.
അധ്യാപക രക്ഷാകർതൃസമിതിയും പോലീസും...
വിദ്യാനഗര്‍: ആറ് കേസുകളില്‍ പ്രതിയായ യുവാവിനെ വീണ്ടും കാപ്പ ചുമത്തി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാക്കി. മധൂര്‍ ചെട്ടുംകുഴിയിലെ അഷ്ഫാഖ് എന്ന പി.എ അബ്ദുല്‍ അഷ്ഫാഖിനെയാണ് സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയല്‍ നിയമപ്രകാരം അറസ്റ്റ് രേഖപ്പെടുത്തി ജയിലിലാക്കിയത്.
ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേനയുടെ നേതൃത്വത്തില്‍ നടന്നുവരുന്ന ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോടിന്റെ ഭാഗമായാണ് നടപടി. നിരവധി...
വോർക്കാടി: മഞ്ചേശ്വരം മണ്ഡലം എം.സ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന യൂണിറ്റ് സംഗമങ്ങളുടെ ഭാഗമായി അടുത്ത മാസം സെപ്റ്റംബർ നാലിന് മൊർത്തണ എ .എച്ച് പാലസിൽ നടക്കുന്ന നഖ്‌ഷേഖഥം സമാപന സമ്മേളനത്തിൽ വോർക്കാടി പഞ്ചായത്തിൽ നിന്നും 250 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ വോർക്കാടി പഞ്ചായത്ത് മുസ്ലീം ലീഗ്,യൂത്ത് ലീഗ്, എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു
യൂത്ത് ലീഗ് പഞ്ചായത്ത്...
ഉപ്പള: ആൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ് അസോസിയേഷൻ കാസറഗോഡ് ജില്ലാ ഉപ്പള യൂണിറ്റ്ന് കമ്മിറ്റി പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. പ്രസിഡണ്ടായി ഹനീഫ് ഗോൾഡ് കിങ്‌നെയും ജനറൽ സെക്രട്ടറിയായി പി.എം സലീമിനെയും(അറ്റ്ലസ്) ട്രഷററായി ഫൈൻ ഗോൾഡ് യൂസഫിനെയും തെരെഞ്ഞെടുത്തു.
വൈസ് പ്രസിഡണ്ട് ശിവറാം പകള കൃതി ജ്വല്ലറി, ജോയിൻ സെക്രട്ടറി സത്താർ റൂബി ഗോൾഡ്.
ഉപ്പള...
കാഞ്ഞങ്ങാട്: കുപ്രസിദ്ധ മോഷ്ടാവ് ഉക്കാസ് ബഷീർ പൊലീസ് പിടിയിൽ. ബേക്കൽ ഡിവൈ.എസ്.പി സുനിൽ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബദിയഡുക്ക പഞ്ചിക്കൽ സ്വദേശിയായ ഉക്കാസ് ബഷീർ എന്ന കെ. ബഷീർ (55) പിടിയിലായത്.
ബേക്കൽ ഇൻസ്‌പെക്ടർ യു.പി. വിപിന്റെ നേതൃത്വത്തിൽ ബദിയടുക്കയിൽനിന്ന് പ്രതിയെ ഓടിച്ച് പിടികൂടുകയായിരുന്നു. നിരവധി മോഷണക്കേസുകളിലെ പ്രതിയാണ് ഇയാളെന്ന് പൊലീസ്...
കുമ്പള: മഞ്ചേശ്വരം മണ്ഡലം എം.സ്.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിവന്ന യൂണിറ്റ് സംഗമങ്ങളുടെ ഭാഗമായി അടുത്ത മാസം സെപ്റ്റംബർ നാലിന് മൊർത്തണ എ.എച്ച് പാലസിൽ നടക്കുന്ന നഖ്‌ഷേഖഥം സമാപന സമ്മേളനത്തിൽ കുമ്പള പഞ്ചായത്തിൽ നിന്നും 300 പ്രതിനിധികളെ പങ്കെടുപ്പിക്കാൻ കുമ്പള പഞ്ചായത്ത് മുസ്ലീം ലീഗ്,യൂത്ത് ലീഗ്,എം.എസ്.എഫ് സംയുക്ത യോഗം തീരുമാനിച്ചു.
എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി...
ഉപ്പള: എംഎസ്എഫ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കഴിഞ്ഞ ഒരു വർഷമായി നടത്തി വരുന്ന "നഖ്‌ഷേഖദം" ക്യാമ്പയിൻ സമാപന സമ്മേളനം സെപ്റ്റംബർ 4 ന് വൊർക്കാടി മൊർത്തനയിലെ എഎച്ച് പാലസിൽ നടക്കും.
മഞ്ചേശ്വരം മണ്ഡലത്തിലെ നൂറിലേറെ ശാഖകളിൽ നിന്നായി റജിസ്ട്രേഷൻ വഴി തിരഞ്ഞെടുത്ത ആയരത്തിലേറെ പ്രതിനിധികളെ പങ്കെടുപ്പിച്ച് നടക്കുന്ന വിദ്യാർത്ഥി സംഗമത്തിന്റെ മുന്നോടിയായി വിവിധ പഞ്ചായത്തുകളിൽ ലീഡേഴ്‌സ്...
കാസർകോട്: മഞ്ചേശ്വരം ഹൊസങ്കടി ശ്രീ അയ്യപ്പ ക്ഷേത്രത്തിൽ മോഷണം. അതേസമയം മോഷണം പോയ പഞ്ചലോഹ വിഗ്രഹം മണിക്കൂറുകൾക്കകം കണ്ടെത്തി. കുറ്റിക്കാട്ടിൽ ഉപേക്ഷിച്ച നിലയിലാണ് വിഗ്രഹം കണ്ടെത്തിയത്. നാട്ടുകാരും പൊലീസും നടത്തിയ തെരച്ചിലിലാണ് വിഗ്രഹം കണ്ടെടുത്തത്. ഇന്ന് പുലർച്ചെയാണ് മോഷണം നടന്ന വിവരം ക്ഷേത്ര ഭാരവാഹികൾ അറിയുന്നത്.
രാവിലെ പൂജാരി എത്തിയപ്പോഴാണ് പ്രധാന വാതിലിന്റെ പൂട്ട് പൊളിച്ച...
ദില്ലി: കേന്ദ്ര സർക്കാരിന്റെ വിവിധ പദ്ധതികളിലൂടെ പത്ത് വർഷത്തിനിടെ രാജ്യത്ത് ക്ഷീരവികസന മേഖലയിൽ വലിയ മുന്നേറ്റം പ്രകടമാണ്. ഓരോ വർഷവും രാജ്യത്ത് ഉൽപാദിപ്പിക്കുന്ന പാലിന്റെയും ഇറച്ചിയുടെയും...