മംഗളൂരു: ബസ് യാത്രക്കിടെ സുഹൃത്തായ പെൺകുട്ടിയുമായി സംസാരിച്ച യുവാവിന് മർദ്ദനം. മുഹമ്മദ് സഹിർ(22)സംസാരിച്ച പെൺകുട്ടി ഹിന്ദു ആയതാണ് മർദിക്കാനിടയായത്.സംഭവവുമായി ബന്ധപ്പെട്ട് നാല് ബജ്റംഗ്ദൾ പ്രവർത്തകർക്കെതിരെ ബെൽത്തങ്ങാടി പൊലീസ് കേസെടുത്തു.
സംഭവം സംബന്ധിച്ച് പൊലീസിന് മർദനമേറ്റ യുവാവ് നൽകിയ മൊഴിയിൽ പറയുന്നത്: മുഹമ്മദ് സഹിർ ബസിൽ സഞ്ചരിക്കുന്നതിനിടെ പെൺ സുഹൃത്തിനെ കണ്ട് അവരുടെ സീറ്റിൽ ഒഴിഞ്ഞ ഭാഗത്ത്...
മംഗളൂരു: മംഗളൂരുവില്‍ കുടുംബം നോമ്പ് തുറക്കുള്ള ഒരുക്കം നടത്തുന്നതിനിടെ വീടിന് തീപിടിച്ചു. മംഗളൂരു ദേരിക്കാട്ടെ ഹരേകലയില്‍ നബീസയുടെ വീടിന്റെ അടുക്കളയില്‍ ഞായറാഴ്ച വൈകിട്ടാണ് തീപിടിത്തമുണ്ടായത്. തീപിടിത്തത്തില്‍ വീട് പൂര്‍ണമായും കത്തിനശിച്ചു. വീട്ടുകാര്‍ വലിയൊരു ദുരന്തത്തില്‍ നിന്ന് അല്‍ഭുതകരമായി രക്ഷപ്പെട്ടു. ഫര്‍ണിച്ചര്‍, പാത്രങ്ങള്‍, വീട്ടുപകരണങ്ങള്‍, കുട്ടികളുടെ സ്‌കൂള്‍ പാഠപുസ്തകങ്ങള്‍, മറ്റ് വസ്തുക്കള്‍ എന്നിവ പൂര്‍ണമായും കത്തിനശിച്ചു.
സംഭവമറിഞ്ഞ്...
മംഗളൂറു: സംസ്ഥാന അതിര്‍ത്തിയായ തലപ്പാടിയില്‍ കാസര്‍കോട് സ്വദേശിയുടെ കാറില്‍ നിന്ന് രേഖകളില്ലാത്ത 7.95 ലക്ഷം രൂപ ഉള്ളാള്‍ പൊലീസ് പിടികൂടി. പണവും കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ബേക്കല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ സുരേഷ് എന്നയാളുടെ പക്കല്‍ നിന്നാണ് പണം കണ്ടെത്തിയത്.
കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് നടക്കുന്ന പശ്ചാത്തലത്തില്‍ തലപ്പാടിയില്‍ പൊലീസ് വാഹന പരിശോധന നടത്തുന്നതിനിടെയാണ് പണം പിടികൂടിയത്....
കാസർകോട്: കാസര്‍കോട് ജില്ലയില്‍ കഴിഞ്ഞ മൂന്ന് മാസത്തിനിടയില്‍ രജിസ്റ്റര്‍ ചെയ്തത് അഞ്ഞൂറോളം മയക്കുമരുന്ന് കേസുകള്‍. ഓപ്പറേഷന്‍ ക്ലീന്‍ കാസര്‍കോട് എന്ന പേരില്‍ ലഹരി മരുന്നുകള്‍ക്കെതിരെയുള്ള നടപടി ശക്തമാക്കിയതോടെയാണ് കേസുകളുടെ എണ്ണവും വര്‍ധിച്ചത്. കഴിഞ്ഞ മാസം മാത്രം കാസര്‍കോട് ജില്ലയില്‍ രജിസ്റ്റര്‍ ചെയ്തത് 335 മയക്കുമരുന്ന് കേസുകള്‍. ജനുവരിയില്‍ ഇത് 70 ആയിരുന്നു. ഫെബ്രുവരിയിൽ 80...
കാസർഗോഡ്: കുമ്പളയിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാല് വർഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈറിനാണ് തടവ് ശിക്ഷ. 2016 ല്‍ മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാക്കിന്‍റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.
2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയിൽ...
കാസർകോട്: 10, 11 വയസ്സുള്ള ആൺകുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ കേസിൽ മദ്രസ മുൻ അധ്യാപകന് 53 വർഷം കഠിന തടവും 3.25 ലക്ഷം രൂപ പിഴയും. കർണാടക വിട്ള പട്നൂരിലെ അബ്ദുൽ ഹനീഫ മദനി (44)ക്കാണ് കാസർകോട് അഡീഷനൽ ജില്ലാ സെഷൻസ് കോടതി (1) ജഡ്ജി എ.മനോജ് വിവിധ വകുപ്പുകൾ പ്രകാരം ശിക്ഷ...
മംഗളൂരു: മംഗളൂരുവിൽ നാലംഗകുടുംബം ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ. അച്ഛനെയും അമ്മയെയും ഇരട്ടക്കുട്ടികളെയുമാണ് ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. മൈസുരു വിജയനഗര സ്വദേശികളായ ദേവേന്ദ്ര (48), ഭാര്യ നിർമല (48), മക്കളായ ചൈതന്യ (9), ചൈത്ര (9) എന്നിവരാണ് മരിച്ചത്. മംഗളൂരുവിലെ കെ എസ് റാവു റോഡിലെ ഒരു സ്വകാര്യ ലോഡ്ജിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. കടക്കെണി...
ബോവിക്കാനം ∙ കൂട്ടത്തിൽ വലിയവൻ ‘റാവുത്തർ’. ഉയരം കുറഞ്ഞ് നശീകരണ സ്വഭാവം കൂടുതൽ കാണിക്കുന്നവൻ ‘കുട്ടിശങ്കരൻ’. കാടിറങ്ങി തങ്ങളുടെ ഉറക്കം കെടുത്തുന്ന കാട്ടാനകൾക്കു കാസർകോട്ടെ കർഷകർ നൽകിയ വിളിപ്പേരുകളാണിത്. പി.എം–2.പി.ടി–7 എന്നിങ്ങനെയുള്ള പേരുകൾക്കിടയിൽ കാസർകോട്ടെ ‘അതിഥി’ കൊമ്പന്മാരുടെ പേരുകളും കൗതുകമുളവാക്കുന്നു.
കർണാടകയിൽ നിന്നു ജില്ലയിൽ ആദ്യം എത്തിയ ആനകളിൽ ഒന്നാണ് റാവുത്തർ. വില്ലത്തരം ഏറ്റവും കുറഞ്ഞവനാണ്...
കാഞ്ഞങ്ങാട് ∙ ഭാര്യയോടൊപ്പം സ്കൂട്ടറിൽ പോകുകയായിരുന്ന യുവാവിനെ വെട്ടി പരുക്കേൽപ്പിച്ച സംഭവത്തിലെ പ്രതികളെ യുവമോർച്ച നേതാവിന്റെ വീട്ടിൽ നിന്നു പൊലീസ് അറസ്റ്റ് ചെയ്തു. കേസിലെ രണ്ടും മൂന്നും പ്രതികളായ മാവുങ്കാൽ മേലടുക്കം ഹൗസിലെ പ്രശോബ് (23), മൂലക്കണ്ടം ഹൗസിലെ ശ്യാം കുമാർ (33) എന്നിവരെയാണ് ഹൊസ്ദുർഗ് ഇൻസ്പെക്ടർ കെ.പി.ഷൈൻ അറസ്റ്റ് ചെയ്തത്. മേലടുക്കത്തുള്ള യുവമോർച്ച...
ബദിയടുക്ക: കാസർകോട് നിരോധിത നോട്ട് ശേഖരം പിടികൂടി. ആയിരം രൂപയുടെ നോട്ട് കെട്ടുകളാണ് പിടികൂടിയത്. മുണ്ട്യത്തടുക്കയിൽ ഷാഫി എന്നയാളുടെ ഉടമസ്ഥതയിൽ ഉള്ള ആൾപാർപ്പില്ലാത്ത വീട്ടിൽ നിന്നാണ് നോട്ടുകൾ പിടികൂടിയത്. വലിയ അഞ്ച് ചാക്കുകളിലായാണ് നിരോധിത നോട്ടുകൾ സൂക്ഷിച്ചിരുന്നത്. ബദിയടുക്ക എസ്ഐ കെ പി വിനോദ് കുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന നടത്തിയത്.
കള്ളനോട്ട്...
കോഴിക്കോട്: കോഴിത്തീറ്റയുടെ വില വർധിച്ചതോടെ കോഴി വിലയും കുത്തനെ കൂടി. ഒരാഴ്ച കൊണ്ട് 80 രൂപയുടെ വർധനവാണ് ഉണ്ടായത്. ഒരു കിലോ കോഴി ഇറച്ചിക്ക് 300നടുത്തെത്തി....