Local News

കൊടിയമ്മയിലെ കവര്‍ച്ച: കാര്‍ ഉപേക്ഷിച്ച നിലയില്‍; അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു

കുമ്പള: കൊടിയമ്മയിലെ ഗള്‍ഫുകാരന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. കവര്‍ച്ച നടന്ന വീട്ടില്‍ നിന്ന് അഞ്ച് വിരലടയാളങ്ങള്‍ ലഭിച്ചു. കവര്‍ച്ചയുമായി ബന്ധപ്പെട്ടുള്ള അന്വേഷണം കര്‍ണാടകയിലേക്കും വ്യാപിപ്പിച്ചു. കൊടിയമ്മ ചൂരിത്തടുക്കയിലെ ഗള്‍ഫുകാരന്‍ അബൂബക്കറിന്റെ വീട്ടില്‍ നിന്ന് കവര്‍ന്ന കാറാണ് ബദിയടുക്ക പള്ളത്തടുക്കയിലെ ഇടുങ്ങിയ റോഡില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ബുധനാഴ്ച്ച അര്‍ധരാത്രിയാണ്...

കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ മൃതദേഹം ആറാം നിലയില്‍ നിന്ന് ചുമന്നിറക്കി,ലിഫ്റ്റ് കേടായിട്ട് മൂന്ന് മാസം

കാസര്‍കോട്: ജനറല്‍ ആശുപത്രിയില്‍ ലിഫ്റ്റ് കേടായി ഉണ്ടായ ദുരിതത്തിന് അറുതിയില്ല. രോഗിയുടെ മൃതദേഹം വീണ്ടും ചുമന്ന് ഇറക്കി. ബേക്കല്‍ സ്വദേശി രമേശന്‍റെ മൃതദേഹമാണ് ബന്ധുക്കളും ജീവനക്കാരും ചേര‍്ന്ന് ആറാം നിലയില്‍ നിന്ന് ചുമന്ന് ഇറക്കിയത്. ആശുപത്രിയിലെ പ്രധാന ലിഫ്റ്റ് കേടായിട്ട് മൂ്ന്ന് മാസം പിന്നിട്ടിട്ടും ഇതുവരെ നന്നാക്കിയിട്ടില്ല. ലിഫ്റ്റ് നന്നാക്കുന്നതില്‍ മെല്ലപ്പോക്കെന്നാണ് പരാതി. ലിഫ്റ്റ്...

പ്രവാസിയുടെ വീട്ടില്‍ മോഷണം; ആഭരണങ്ങളും പണവും കവർന്ന ശേഷം മുറ്റത്ത് നിർത്തിയിട്ടിരുന്ന സ്വിഫ്റ്റും മോഷ്ടിച്ചു

കാസര്‍ഗോഡ്: കുമ്പളയില്‍ പ്രവാസിയുടെ വീട്ടില്‍ കവര്‍ച്ച. സ്വര്‍ണാഭരണങ്ങളും പണവും കവര്‍ന്ന കള്ളന്മാര്‍ മുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും മോഷ്ടിച്ചതായാണ് പരാതി. കുമ്പള ഉജാര്‍ കൊടിയമ്മയിലെ അബൂബക്കറിന്റെ വീട്ടില്‍ ചൊവ്വാഴ്ച രാത്രിയാണ് മോഷണം നടന്നത്. കിടപ്പുമുറിയില്‍ സൂക്ഷിച്ചിരുന്ന 10 പവന്‍ സ്വര്‍ണവും കാല്‍ലക്ഷം രൂപയും കവര്‍ന്നു. ശേഷം വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന സ്വിഫ്റ്റ് കാറും കള്ളന്മാര്‍ കൊണ്ടുപോവുകയായിരുന്നു. അബൂബക്കറിന്റെ ഭാര്യയും...

എം.ഡി.എം.എയും കഞ്ചാവുമായി രണ്ട് പേര്‍ അറസ്റ്റില്‍

കുമ്പള: ഓട്ടോയില്‍ കടത്തിയ 2.44 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി ഒരു യുവാവിനെയും കൈവശം വെച്ച 25 ഗ്രാം കഞ്ചാവുമായി മറ്റൊരു യുവാവിനെയും കുമ്പള എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു. കൈയ്യാര്‍ സ്വദേശികളായ വിഷ്ണു കുമാര്‍ (33), സന്തോഷ് (26) എന്നിവരാണ് അറസ്റ്റിലായത്. എം.ഡി.എം.എ മയക്കുമരുന്ന് കൈമാറാനായി ഓട്ടോയില്‍ കൊണ്ടു പോകുന്നതിനിടെയാണ് ധര്‍മ്മത്തടുക്കയില്‍ വെച്ച് വിഷ്ണു...

സ്കൂളിൽ പോകാൻ ഫിറ്റ് അല്ല; 4 വാഹനങ്ങൾക്ക് പിഴ

മഞ്ചേശ്വരം ∙ സ്കൂൾ മാനദണ്ഡങ്ങൾ പാലിക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും നികുതിയും ഇൻഷുറൻസും അടയ്ക്കാതെയും ഓടിയ വാഹനങ്ങൾ മോട്ടർ വാഹന വകുപ്പ് പിടികൂടി. സ്കൂൾ തുറന്നു ദിവസങ്ങളായിട്ടും രേഖകളില്ലാതെ ഓടിയ വാഹനങ്ങളാണ് എൻഫോഴ്സ്മെന്റ് ആർടിഒ എം.ടി.ഡേവിഡിന്റെ നേതൃത്വത്തിൽ പിടികൂടിയത്. 4 വാഹനങ്ങൾ പിടികൂടി 26000 രൂപ പിഴ ചുമത്തി. ഇതിനു പുറമേ രേഖകളില്ലാതെ കർണാടകയിൽ നിന്നെത്തിയ...

ഖായിദെ മില്ലത്ത് സെന്റർ ഫണ്ട് സമാഹരണം ഒന്നിന് തുടങ്ങും

കാസർകോട്: മുസ് ലിം ലീഗ് ദേശീയ കമ്മിറ്റി ഡൽഹിയിൽ നിർമിക്കുന്ന ഖായിദെ മില്ലത്ത് സെന്ററിന്റെ പ്രവർത്തന ഫണ്ട് സമാഹരണം ജൂലായ് ഒന്ന് മുതൽ 31 വരെ നടത്താൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ രണ്ടത്താണി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജി അധ്യക്ഷനായി. ഫണ്ട് സമാഹരണത്തിനു മുന്നോടിയായി...

കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം നിർമിക്കാൻ 5 കോടി

കുമ്പള: കാസർകോട് ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള  കുമ്പള സാമൂഹികാരോഗ്യ കേന്ദ്രത്തിൽ പുതിയ കെട്ടിടം  നിർമിക്കുന്നതിനായി  5 കോടി രൂപ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. കുമ്പളയിലെ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ നവീകരണത്തിനായി 5.10 കോടി രൂപയുടെ പദ്ധതി എ.കെ.എം.അഷ്റഫ് എംഎൽഎ മുഖേന ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഷ്റഫ് കർള സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരുന്നു. 1954 ലെ...

പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലഹരിമരുന്ന് നല്‍കി പീഡിപ്പിച്ചു; ലീഗ് നേതാവ് അറസ്റ്റില്‍

ബോവിക്കാനം (കാസര്‍കോട്): പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മുസ്ലിം ലീഗ് നേതാവ് അറസ്റ്റിലായി. മുളിയാര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് മുന്‍ പ്രസിഡന്റും പഞ്ചായത്തംഗവുമായ പൊവ്വലിലെ എസ്.എം.മുഹമ്മദ് കുഞ്ഞി(55)യെ ആണ് അറസ്റ്റ് ചെയ്തത്. കുട്ടിയെ മയക്കുമരുന്ന് നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ ആദൂര്‍ പോലീസ് പോക്‌സോ പ്രകാരം ഇയാള്‍ക്കെതിരെ കഴിഞ്ഞ മാസം കേസെടുത്തിരുന്നു. ഏപ്രില്‍ 11-ന് രാത്രി പത്തരയോടെയാണ്...

കാസർകോട്ട് സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ച് അപകടം: പരിക്കേറ്റ യുവാവ് മരിച്ചു

കാസർകോഡ്: സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു. പെരിയ സ്വദേശി കെ.വി ബാബു മഠത്തിലാണ് മരിച്ചത്. ഇന്നലെ രാത്രി ആയമ്പാറ ചെക്കിപ്പള്ളത്ത് വെച്ചാണ് ബാബുവിന്റെ സ്‌കൂട്ടറിൽ കാട്ടുപന്നി ഇടിച്ചത്.

ഉപ്പള മൂസോടിയിൽ ഓട്ടോ കത്തിച്ച സംഭവത്തില്‍ നാല് പേര്‍ക്കെതിരെ കേസ്

ഉപ്പള: സി.പി.എം പ്രവര്‍ത്തകന്റെ ഓട്ടോ പെട്രോളൊഴിച്ച് കത്തിച്ച സംഭവത്തില്‍ മണല്‍ കടത്ത് സംഘത്തിന് വേണ്ടി മഞ്ചേശ്വരം പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഫോറന്‍സിക്ക് വിദഗ്ധരും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. സംഭവത്തില്‍ കണ്ടാലറിയാവുന്ന നാല് പേര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച രാത്രി സി.പിഎം പ്രവര്‍ത്തകന്‍ മുസോടിയിലെ ഇസ്മായിലിന്റെ ഓട്ടോറിക്ഷയില്‍ നാട്ടുകാരില്‍ ചിലര്‍ മഞ്ചേശ്വരം പൊലീസിനെ കൊണ്ടു...
- Advertisement -spot_img

Latest News

ഇന്ധനവില വർധനവ്: ‘മോദി പിടിച്ചുപറി നിർത്തുന്നില്ല’; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്. മുതലാളി സുഹൃത്തുക്കളെ കൂടുതല്‍ സമ്പന്നരാക്കുകയാണ് മോദിയുടെ ലക്ഷ്യമെന്നും അതിനായി പാവങ്ങളുടെ പോക്കറ്റില്‍ കയ്യിട്ടുവാരുകയാണെന്നും...
- Advertisement -spot_img