Thursday, April 25, 2024

Lifestyle

വീട്ടില്‍ പല്ലികൾ ശല്ല്യക്കാരാണോ? ശല്ല്യമകറ്റാന്‍ ഈ ടിപ്‌സ് പരീക്ഷിക്കാം

നിങ്ങളുടെ വീടുകളിൽ പല്ലികൾ ശല്ല്യക്കാരാണോ? പല്ലികളെ എങ്ങനെ നിയന്ത്രിക്കാം അല്ലെങ്കിൽ പല്ലികൾക്ക് കീടനിയന്ത്രണം എങ്ങനെ ഉപയോഗിക്കാമെന്ന് ഡൽഹിയിലെ പെസ്റ്റ് കണ്ട്രോൾ ബോർഡ് എൻ സി ആർ ചില വിവരങ്ങൾ നൽകുന്നു. പാറ്റയെ മരുന്നൊന്നുമില്ലാതെ അടിച്ചു കൊല്ലാന്‍ ശ്രമിച്ചാലും പല്ലിയെ അങ്ങനെ ചെയ്യാറില്ല. ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പല്ലിയെ വീട്ടില്‍ നിന്ന് എളുപ്പത്തില്‍ തുരത്താന്‍ കഴിയും. ഇതിനുള്ള...

‘നല്ല ബുദ്ധി’; ജ്യൂസ് കഴിക്കുന്ന സ്ട്രോയുടെ പാക്കിംഗിന് വിമര്‍ശനം…

പുറമെ നിന്ന് ഭക്ഷണസാധനങ്ങളോ മറ്റ് പാനീയങ്ങളോ എല്ലാം വാങ്ങിക്കുമ്പോള്‍ മിക്കവരും നേരിടുന്നൊരു വെല്ലുവിളി അവ പാക്ക് ചെയ്ത് തരുന്ന പ്ലാസ്റ്റിക് റാപ്പുകളും പാത്രങ്ങളുമെല്ലാം ഉപേക്ഷിക്കുന്ന കാര്യമാണ്. പ്രത്യേകിച്ച് നഗരപ്രദേശങ്ങളില്‍ ജീവിക്കുന്നവരാണെങ്കില്‍ അവര്‍ക്ക് പുറമെ നിന്ന് ഭക്ഷണം വാങ്ങിക്കാതിരിക്കാനുമാവില്ല, അതേസമയം ഈ പ്ലാസ്റ്റിക് വേസ്റ്റുകള്‍ പണം അങ്ങോട്ട് നല്‍കി വേണം വീട്ടില്‍ നിന്ന് ഒഴിവാക്കാൻ. നഗരമായാലും ഗ്രാമമായാലും...

പുകവലിക്കുന്നവരാണോ നിങ്ങള്‍? സൂക്ഷിക്കണം അത് നിങ്ങളുടെ സൗന്ദര്യത്തെ ഇല്ലാതാക്കാം

ക്യാൻസർ, ഹൃദ്രോഗം തുടങ്ങി പല ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്ന ഒന്നാണ് പുകവലി. നിങ്ങളുടെ ചർമ്മത്തെപോലും പുകവലി ദോഷകരമായി ബാധിക്കാം. പുകവലിയിലൂടെ രക്തക്കുഴലുകൾ ഇടുങ്ങിയതാകുകയും ചർമ്മത്തിലേക്കുള്ള ഓക്‌സിജന്റെയും പോഷകങ്ങളുടെയും ഒഴുക്ക് കുറയ്ക്കുകയും ചെയ്യും. പുകവലിക്കുന്ന ആളുകൾക്ക് കൊളാജൻ, എലാസ്റ്റിൻ നാരുകൾ എന്നിവ കുറവായിരിക്കും എന്നാണ് പഠനങ്ങൾ പറയുന്നത്. പുകവലിക്കുന്നവരുടെ മുഖത്ത് മറ്റുള്ളവരെ അപേക്ഷിച്ച് പിഗ്മെന്റേഷൻ...

‘ഇദ്ദേഹം പാചകക്കാരനല്ല, കലാകാരനാണ്’; വഴിയോരക്കച്ചവടക്കാരന്‍റെ വീഡിയോ കണ്ടവര്‍ പറയുന്നു…

ഓരോ ദിവസവും സോഷ്യല്‍ മീഡിയയിലൂടെ നിരവധി വീഡിയോകള്‍ നാം കാണാറുണ്ട്. ഇവയില്‍ മിക്കതും ഫുഡ് വീഡിയോകള്‍ തന്നെയായിരിക്കും. അത്രമാത്രം കാഴ്ചക്കാരാണ് ഫുഡ് വീഡിയോകള്‍ക്ക് സോഷ്യല്‍ മീഡിയയില്‍ ഉള്ളത്. പുതിയ രുചിവൈവിധ്യങ്ങളെ പരിചയപ്പെടുത്തുന്നതോ, വിവിധ ഭക്ഷണസംസ്കാരങ്ങളെ പരിചയപ്പെടുത്തുന്നതോ എല്ലാം ഉള്ളടക്കമായി വരുന്നതാണ്  അധികം ഫുഡ് വീഡിയോകളും. അതുപോലെ തന്നെ സ്ട്രീറ്റ് ഫുഡ് സ്റ്റാളുകളിലൂടെയുള്ള യാത്രകളും അവിടങ്ങളില്‍ നിന്നുള്ള...

‘വ്യായാമം ചെയ്യുന്നില്ലല്ലോ’ എന്ന ആശങ്ക അലട്ടാറുണ്ടോ? എങ്കിലിതാ നിങ്ങള്‍ക്കുള്ള പരിഹാരം….

പതിവായി വ്യായാമം ചെയ്യുന്നത് കൊണ്ട് ധാരാളം പ്രയോജനങ്ങളുണ്ട്. പല അസുഖങ്ങളെയും പ്രതിരോധിക്കാനും ആകെ ആരോഗ്യം മെച്ചപ്പെടുത്താനും മാനസികാരോഗ്യപ്രശ്നങ്ങള്‍ അകറ്റാനും ഭംഗിയായും ഊര്‍ജ്ജസ്വലതയോടെയും ഇരിക്കാനും ഉത്പാദനക്ഷമത വര്‍ധിപ്പിക്കാനുമെല്ലാം ഇത് സഹായിക്കും. എന്നാല്‍ വ്യായാമം ചെയ്യണമെന്നത് പലപ്പോഴും ഒരു ജോലിയായി മാറുകയാണ് മിക്കവരെയും സംബന്ധിച്ച്. വണ്ണം ഇത്തിരി കൂടിയാല്‍, വയറൊന്ന് ചാടിയാല്‍ ഉടനെ കാണുന്നവരെല്ലാം വ്യായാമം ചെയ്യണമെന്ന് ഉപദേശിക്കാൻ...

സീറോ കലോറി കൃത്രിമ മധുരവും ​ഗുരുതര പ്രത്യാഘാതങ്ങൾക്ക് കാരണമാകുമെന്ന് പഠനം

പഞ്ചസാരയ്ക്ക് പകരക്കാരനായ കൃത്രിമ മധുര ഉത്പന്നങ്ങളിൽ പ്രധാനിയാണ് എറിത്രിറ്റോൾ. സീറോ കലോറി ഉത്പന്നമായ എറിത്രിറ്റോളിന്റെ ദൂഷ്യവശങ്ങൾ വ്യക്തമാക്കി പുതിയ പഠനം. പഞ്ചസാരയ്ക്ക് പകരമായി ഉപയോ​ഗിക്കുന്ന ഈ ഉത്പന്നം ഹൃദയാഘാതം, പക്ഷാഘാതം ഉൾപ്പെടെയുള്ള ​ഗുരുതര ആരോ​ഗ്യ പ്രശ്നങ്ങൾക്കും മരണത്തിനുംവരെ കാരണമാകുന്നതായാണ് പഠനത്തിൽ കണ്ടെത്തിയിരിക്കുന്നത്. യു.എസിലെ ക്ലെവ് ലാൻ‍ഡ് ക്ലിനിക് ലെർണർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ​ഗവേഷകരാണ് പഠനത്തിന്...

ഒഴിവാക്കൂ, ഈ ഭക്ഷണങ്ങൾ കാൻസർ സാധ്യത വർദ്ധിപ്പിക്കുന്നു ; വിദ​ഗ്ധർ പറയുന്നത്

അൾട്രാ-പ്രോസസ്ഡ് ഭക്ഷണങ്ങൾ വിവിധ ആരോ​ഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. ഇതിലെ ഉയർന്ന പഞ്ചസാര രക്തത്തിലെ പഞ്ചസാരയുടെ അളവ് വർദ്ധിപ്പിക്കുകയും ഗ്ലൂക്കോസ് ടോളറൻസ് കുറയ്ക്കുകയും ചെയ്യും. കുക്കികളും ബിസ്‌ക്കറ്റും ചായയും കഴിച്ച് ആളുകൾ അവരുടെ ദിവസം ആരംഭിക്കുന്നതും സാധാരണമാണ്. എന്നിരുന്നാലും, കൊഴുപ്പ്, പഞ്ചസാര, ഉപ്പ്, കൃത്രിമ ചേരുവകൾ എന്നിവ കൂടുതലുള്ള ഈ അൾട്രാ പ്രോസസ്ഡ് ഭക്ഷണങ്ങൾ പല വിട്ടുമാറാത്ത...

വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത്

വ്യായാമം (exercise) ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? രാവിലെയോ വെെകിട്ടോ അതോ ഉച്ചയ്ക്ക്?. രാവിലെ വ്യായാമം ചെയ്യുന്നവരാകും കൂടുതൽ പേരും. കഴിഞ്ഞ വർഷം രാവിലെ വ്യായാമം ചെയ്യുന്ന സ്ത്രീകൾക്ക് വയറിലെ കൊഴുപ്പ് കുറയുകയും രക്തസമ്മർദ്ദം കുറയുകയും ചെയ്യുമെന്ന് അടുത്തിടെ നടത്തിയ ഒരു പഠനം കണ്ടെത്തിയിരുന്നു. എന്നാൽ ഇപ്പോഴിതാ, പുതിയ പഠനം പറയുന്നത് രാവിലെയോ വൈകുന്നേരമോ...

ടീ ലൗവ്വേഴ്‌സ് ഇവിടെ കമോണ്‍…വ്യത്യസ്ത രുചിയുമായി ‘ദം ചായ, വിഡിയോ വൈറല്‍

ഭക്ഷണത്തില്‍ പരീക്ഷണങ്ങള്‍ ചെയ്യുന്നവരാണ് മിക്ക മലയാളകളിലും. തീന്‍മേശയ്ക്ക് മുന്‍പില്‍ വരുന്ന രുചികൂട്ടിന് മുന്നില്‍ എന്തും കോപ്രൈമൈസ് ചെയ്യാനും ആളുകള്‍ റെഡിയാണ്. സോഷ്യല്‍ മീഡിയയുടെ കടന്നുവരവോടുകൂടി നിരവധി വ്യത്യസ്തമായ ഭക്ഷണങ്ങള്‍ മലയാളികള്‍ക്ക് പരിചിതമായി തുടങ്ങി. വ്യായാമം ചെയ്യാൻ ഏറ്റവും നല്ല സമയം എപ്പോഴാണ്? പുതിയ പഠനം പറയുന്നത് എന്തിരുന്നാലും ദിവസവും ഒരു തവണയെങ്കിലും ചായ നിര്‍ബന്ധമാണ്. എത്ര തവണവേണമെങ്കിലും...

ആളുകള്‍ ഇതിന് വേണ്ടി മരിക്കാൻ തയ്യാറാകുന്നു; അത്രമാത്രം വിലയാണിതിന്…

മനുഷ്യര്‍ ചെന്നെത്താത്ത ദിക്കുകളും ചൂഷണം ചെയ്യാത്ത വിഭവങ്ങളും ഭൂമിയില്‍ നന്നെ കുറവാണെന്ന് പറയാം. എത്തിപ്പെടാൻ പറ്റുന്നയിടങ്ങളിലെല്ലാം ലഭ്യമായ വിഭവങ്ങളെ പ്രയോജനപ്പെടുത്താൻ മനുഷ്യര്‍ ശ്രമിക്കാറുണ്ട്. കരയില്‍ മാത്രമല്ല, കടലിലും ഉപയോഗപ്പെടുത്താവുന്ന വിഭവങ്ങള്‍ മനുഷ്യര്‍ കണ്ടെത്തി- വേട്ടയാടി എടുക്കുന്നുണ്ട്. അത്തരത്തില്‍ വല്ലാത്ത രീതിയില്‍ മനുഷ്യര്‍ ചൂഷണം ചെയ്യുന്നൊരു കടല്‍വിഭവത്തെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. കടല്‍ വെള്ളരി എന്നാണിതിന്‍റെ പേര്. പേര് കേള്‍ക്കുമ്പോള്‍...
- Advertisement -spot_img

Latest News

‘തിരഞ്ഞെടുപ്പിനെ നിയന്ത്രിക്കാൻ കോടതിക്ക് കഴിയില്ല’; വിവിപാറ്റ് സ്ലിപ്പ് കേസിൽ സുപ്രീംകോടതി

ഇലക്ട്രോണിക് വോട്ടിങ് മെഷീനുകള്‍ ഹാക്ക് ചെയ്ത സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് സുപ്രീംകോടതി. വിവിപാറ്റ് മെഷീനുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച് വ്യക്തത തേടിയുള്ള ഹര്‍ജിയില്‍ സുപ്രീംകോടതി ഉന്നയിച്ച ചോദ്യങ്ങള്‍ക്ക്...
- Advertisement -spot_img