Latest news

രക്ഷയുടെ കരങ്ങള്‍ നീണ്ടപ്പോൾ അവൻ ആദ്യം പകച്ചു, പിന്നെ മനസ് നിറഞ്ഞു ചിരിച്ചു; സിറിയയിൽ നിന്ന് ഹൃദയസ്പർശിയായ കാഴ്ച

അങ്കാറ: തുർക്കിയിലും സിറിയയിലും തിങ്കളാഴ്ചയുണ്ടായ ഭൂചലനത്തിൽ 20,000-ലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു. അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ പുറത്തെടുക്കാൻ രക്ഷാപ്രവർത്തകർ രാവും പകലുമില്ലാതെ പോരാടുകയാണ്. തണുത്തുറഞ്ഞ മഞ്ഞും ഇടക്കിടെ പെയ്യുന്ന മഴയെയും വെല്ലുവിളിച്ചാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. മനുഷ്യന്റെ ആത്മധൈര്യത്തിന്റെയും മരണത്തിനെ അതിജീവിച്ച് ജീവിതത്തിലേക്ക് തിരികെയെത്തിയ ഹൃദയസ്പർശിയായ നിരവധി കഥകൾ ഇതിനോടകം തന്നെ ആ ദുരന്തഭൂമിയിൽ നിന്ന് വന്നു...

‘നൂറ്റാണ്ടിന്റെ ദുരന്തം’; തുര്‍ക്കി സിറിയ ഭൂകമ്പത്തില്‍ മരണം 20,000 കടന്നു

തുര്‍ക്കിയിലും സിറിയയിലും തിങ്കളാഴ്ച ഉണ്ടായ ഭൂകമ്പത്തില്‍ മരണം 20000 കടന്നു. ഭൂകമ്പം നടന്ന് 100 മണിക്കൂര്‍ പിന്നിടുന്നതിനാല്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നവരെ രക്ഷപ്പെടുത്തുന്നതിനുള്ള സാദ്ധ്യതകളും മങ്ങുകയാണ്. അറൂന്നൂറുകളോടം തകര്‍ന്ന കെട്ടിടങ്ങള്‍ക്കിടയില്‍ നിരവധി പേരാണ് ഇനിയും കുടുങ്ങി കിടക്കുന്നത്. ദുരന്തത്തിന്റെ പൂര്‍ണ്ണ വ്യാപ്തി ഇപ്പോഴും വ്യക്തമായിട്ടില്ലെന്ന് യുഎന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍പ്പിടവും വെള്ളവും ഭക്ഷണവും ഇല്ലാത്ത അവസ്ഥ അതിജീവിച്ച...

‘അവള്‍ എന്‍റെയടുത്ത് ഉറങ്ങുകയായിരുന്നു’; 42 മണിക്കൂറിന് ശേഷം ജീവിതത്തിലേക്ക് തിരിച്ചുവന്ന മൂന്നുവയസുകാരന്‍ ആദ്യം തിരക്കിയത് സഹോദരിയെ

സിറിയ: പതിനായിരക്കണക്കിന് പേരുടെ ജീവൻ അപഹരിച്ചാണ് തുർക്കിയിലും സിറയയിലും ഭൂകമ്പം സംഹാരതാണ്ഡവമാടിയത്. ഒറ്റ രാത്രി കൊണ്ട് ഒരായുസ് മുഴുവൻ സമ്പാദിച്ചതെല്ലാം കോൺഗ്രീറ്റ് മൺകൂനകൾക്കിയടിലമർന്നു. എവിടെയെങ്കിലും ജീവന്റെ തുടിപ്പുകൾ ബാക്കിയുണ്ടോ എന്നറിയാൻ ഇപ്പോഴും രക്ഷാപ്രവർത്തനം നടക്കുകയാണ്. സിറിയയിൽ നടത്തിയ രക്ഷാ പ്രവർത്തനത്തിൽ കെട്ടിടങ്ങളുടെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് 42 മണിക്കൂറിന് ശേഷം മൂന്നുവയസുകാരനെ രക്ഷപ്പെടുത്തി. സിറിയൻ പട്ടണമായ ജൻദാരിസിൽ...

കള്ളക്കടത്തുകാർ കടലിലെറിഞ്ഞു; 12 കിലോ സ്വർണം വീണ്ടെടുത്ത് കസ്റ്റംസ്

ചെന്നൈ: തമിഴ്‌നാട് രാമനാഥപുരത്തിനടുത്ത് കള്ളക്കടത്തുകാര്‍ കടലില്‍ എറിഞ്ഞ 12 കിലോ സ്വര്‍ണം കണ്ടെത്തി. കസ്റ്റംസുകാര്‍ പിന്തുടര്‍ന്നതിനെ തുടര്‍ന്നാണ് സ്വര്‍ണം കടലില്‍ കളഞ്ഞത്. കോസ്റ്റ് ഗാര്‍ഡിന്റെ മുങ്ങല്‍ വിദഗ്ധരുടെ സംഘം രണ്ടുദിവസമായി കടലില്‍ തെരച്ചില്‍ നടത്തുകയായിരുന്നു. ശ്രീലങ്കയില്‍നിന്നു ബോട്ട് മാര്‍ഗം ഇന്ത്യയിലേക്കു കടത്തിയ സ്വര്‍ണമാണ് കടലില്‍ എറിഞ്ഞത്. ബോട്ടില്‍നിന്ന് തമിഴ്‌നാട് മണ്ഡപം സ്വദേശികളായ രണ്ട് പേര്‍ അറസ്റ്റിലായിരുന്നു. ഇന്ത്യന്‍ തീരത്തേക്ക്...

ഇന്ത്യയില്‍ പൗരത്വം ഉപേക്ഷിച്ചവരുടെ എണ്ണം കൂടുന്നു; കഴിഞ്ഞ വര്‍ഷം മാത്രം പൗരത്വം ഉപേക്ഷിച്ചത് 2 ലക്ഷം പേര്‍

ന്യൂഡൽഹി: 2022ൽ മാത്രം ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത് 2,25,620 ആളുകളെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ. രാജ്യസഭയിൽ അംഗങ്ങളുടെ ചോദ്യങ്ങൾക്ക് മറുപടി നൽകവെയാണ് ഇക്കാര്യമറിയിച്ചത്. 2011 മുതൽ 2022 വരെ 16 ലക്ഷം (16,63,440) ആളുകളാണ് പൗരത്വം ഉപേക്ഷിച്ചതെന്ന് അദ്ദേഹം വ്യക്തമാക്കി. 2022ലാണ് ഏറ്റവും കൂടുതൽ ആളുകൾ ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ചത്. കഴിഞ്ഞ മൂന്ന്...

തുർക്കിയിൽ തകർന്നടിഞ്ഞ കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ രക്ഷിച്ച് ഇന്ത്യൻ സംഘം -വീഡിയോ

ദില്ലി: ഭൂകമ്പം നാശം വിതച്ച തുർക്കിയിൽ തകർന്ന കെട്ടിടത്തിനുള്ളിൽ നിന്ന് ആറുവയസ്സുകാരിയെ ജീവിതത്തിലേക്ക് തിരികെയെത്തിച്ച് ഇന്ത്യൻ രക്ഷാ സംഘം. എൻഡിആർഎഫ് സംഘമാണ് കുട്ടിയെ രക്ഷിച്ചതെന്ന് ആഭ്യന്തര മന്ത്രാലയ വക്താവ് ട്വീറ്റ് ചെയ്തു. "ഓപ്പറേഷൻ ദോസ്ത്" എന്നാണ് ഇന്ത്യ ദൗത്യത്തിന് നൽകിയ പേര്. കുട്ടിയെ ചികിത്സക്കായി ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം, 51 എൻ‌ഡി‌ആർ‌എഫ് ഉദ്യോഗസ്ഥരുടെ സംഘം...

ഭാരം 4കിലോ; 10ൽ തുടങ്ങി ഒടുവിൽ കോഴിക്ക് വില 34000; റെക്കോർഡ്

കണ്ണൂർ ഇരിട്ടി പെരുമ്പറമ്പ് പുതിയ ഭഗവതി ക്ഷേത്രത്തിൽ  തിറ മഹോത്സവത്തിനോട് അനുബന്ധിച്ച് നടന്ന ലേലത്തിൽ നാല് കിലോയുള്ള കോഴി വിറ്റുപോയത് 34000 രൂപക്കാണ്. 10 രൂപയിൽ തുടങ്ങിയ ലേലം വിളിയാണ്  34000 രൂപയിൽ അവസാനിച്ചത്.ഉത്സവ പറമ്പിലെ  ലേലത്തിൽ വീറും വാശിയും നിറഞ്ഞതോടെ പൂവൻകോഴിയുടെ വില കത്തി കയറുകയായിരുന്നു.4 കിലോ തൂക്കമുള്ള പൂവൻകോഴി ലേലത്തിൽ താരമായപ്പോൾ ഉത്സവ...

ആറുമാസം കേരളത്തിന്റെ ഭരണം മോദിയുടെ കൈയിലേൽപ്പിക്കൂ; കുറച്ചു ബുൾഡോസറും ഇഡിയും മതി 15,000 കോടി പിരിച്ചുതരാം; എ.പി അബ്ദുള്ളകുട്ടി

കേരളത്തിന്റെ ഭരണം നരേന്ദ്ര മോദിയെയും കൂട്ടരെയും ഏൽപ്പിച്ചാൽ നികുതി ആറുമാസം കൊണ്ട് 15000 കോടി പിരിച്ചു തരാമെന്ന് ബിജെപി നേതാവ് എ.പി അബ്ദുള്ളകുട്ടി. രണ്ട് കാര്യം ചെയ്താൽ മതി നികുതി വെട്ടിപ്പുകാരെ നിലയ്ക്ക് നിർത്തണം. യോഗി ചെയ്യുമ്പോലെ കുറച്ച് ബുൾഡോസർ വേണ്ടി വരും. കുറച്ച് ഇ ഡി വേണ്ടി വരും. കുറച്ച് പൊലീസ് വേണ്ടി...

തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റിന്‍റെ ആഹ്വാനം

ദുബൈ: തുർക്കിയയിലും സിറിയയിലും ഭൂകമ്പത്തിൽ മരിച്ചവർക്കായി മയ്യിത്ത്​ നമസ്കരിക്കാൻ യു.എ.ഇ പ്രസിഡന്‍റ്​ ശൈഖ്​ മുഹമ്മദ്​ ബിൻ സായിദ്​ ആൽ നഹ്​യാന്‍റെ ആഹ്വാനം. എല്ലാ പള്ളികളിലും വെള്ളിയാഴ്ച ജുമുഅ നമസ്കാരത്തിന്​ ശേഷമായിരിക്കും മയ്യിത്ത്​ നമസ്കാരം. ഇരു രാജ്യങ്ങളിലെയും ദുരിത ബാധിതരെ സഹായിക്കാൻ 100 ദശലക്ഷം ഡോളർ സഹായം പ്രസിഡന്‍റ്​ പ്രഖ്യാപിച്ചിരുന്നു. ‘ഗാലന്‍റ്​ നൈറ്റ് ടു’ എന്ന പേരിൽ...

‘സ്കൈ’ വീണ്ടും ഉയരത്തില്‍; സൂര്യകുമാറിന് പുതിയ റെക്കോര്‍ഡ്

ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഇന്ത്യന്‍ ദേശീയ ജഴ്സി അണിയാന്‍ സാധിച്ച താരമാണ് സൂര്യകുമാര്‍ യാദവ്. താരങ്ങള്‍ തങ്ങളുടെ കരിയര്‍ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ചിന്തിച്ച് തുടങ്ങുന്ന മുപ്പതുകളില്‍ ഇന്ത്യന്‍ ടീമില്‍ അരങ്ങേറ്റം കുറിച്ച താരം. കൃത്യമായി പറഞ്ഞാല്‍ 30 വയസും 181 ദിവസവും ഉള്ളപ്പോഴാണ് സൂര്യകുമാര്‍ ആദ്യമായി ഇന്ത്യന്‍ ടി20 ടീമില്‍ ഇടംപിടിക്കുന്നത്. വൈകിയാണ് അരങ്ങേറ്റം...
- Advertisement -spot_img

Latest News

ഇന്ത്യക്കായി കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു, പക്ഷെ നിരസിച്ചു; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...
- Advertisement -spot_img