യുവ ഡോക്ടറെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മലബാർ മെഡിക്കൽ കോളജിലെ പി.ജി. വിദ്യാർത്ഥിനി വയനാട് കണിയാമ്പറ്റ സ്വദേശിനി തൻസിയ (25) ആണ് മരിച്ചത്.
പാലാഴിയിലെ സുഹൃത്തിൻ്റെ ഫ്ലാറ്റിലാണ് തൻസിയെ മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
ലണ്ടൻ : മുസ്ലീങ്ങളുടെ പുണ്യമാസമായ റമദാനിൽ ഇസ്രയേലിൽ നിന്നും കയറ്റി അയക്കുന്ന ഈന്തപ്പഴം ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവുമായി പാലസ്തീൻ അനുകൂല സംഘടനയായ ഫ്രണ്ട്സ് ഒഫ് അൽഅഖ്സ. യൂറോപ്പിലെ ഇസ്ലാം മത വിശ്വാസികളോടാണ് സംഘടനയുടെ ആഹ്വാനം. പാലസ്തീനിൽ ഇസ്രയേൽ നടത്തുന്ന റെയിഡുകൾക്കെതിരെയാണ് ബഹിഷ്‌കരണാഹ്വാനം. ഇതിനായി ചെക് ദ ലേബൽ എന്ന ഹാഷ്ടാഗ് പ്രചരണം സംഘടന ആരംഭിച്ചു. ഈന്തപ്പഴം...
യു.എ.ഇയിൽ എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷൻ ഫോം പുനർരൂപകൽപ്പന ചെയ്തു. ഐഡന്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ് & പോർട്ട് സെക്യൂരിറ്റി അതോറിറ്റി (ഐ.സി.പി)യാണ് പുതിയ എമിറേറ്റ്‌സ് ഐഡി രജിസ്‌ട്രേഷൻ ഫോം അവതരിപ്പിച്ചത്.
അപേക്ഷാനടപടികൾ സുഗമവും കൂടുതൽ കാര്യക്ഷമവുമാക്കുന്നതിനായാണ് പുതിയ മാറ്റങ്ങൾ നടപ്പിലാക്കുന്നത്. അതോറിറ്റിയുടെ 'വിഷ്വൽ ഐഡന്റിറ്റി'ക്ക് അനുസൃതമായാണ് പുതിയ രജിസ്‌ട്രേഷൻ ഫോമിന്റെ രൂപകൽപ്പന.
Also Read -അടുത്ത മില്യണയര്‍ നിങ്ങളാണോ?...
ഉജ്ജയിന്‍: മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിൽ മൊബൈൽ ഫോണിന്‍റെ ബാറ്ററി പൊട്ടിത്തെറിച്ച് 68കാരന് ദാരുണാന്ത്യം. ജില്ലാ ആസ്ഥാനത്ത് നിന്ന് 50 കിലോമീറ്റർ അകലെ ബദ്‌നഗർ ടൗണിൽ തിങ്കളാഴ്ചയാണ് സംഭവം.ദയാറാം ബറോഡ് എന്നയാളാണ് കൊല്ലപ്പെട്ടത്.
ദയാറാമിനെ മുഖത്തും മറ്റ് ശരീരഭാഗങ്ങൾക്കും പൊളളലേറ്റ നിലയില്‍ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സുഹൃത്തിനൊപ്പം ചില സ്ഥലങ്ങള്‍ സന്ദര്‍ശിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു ബറോഡ്. എന്നാല്‍...
ഇന്‍ഷുറന്‍സില്ലാത്ത വാഹനങ്ങള്‍ പിടികൂടിയാല്‍ അവിടെവെച്ചുതന്നെ പ്രീമിയം അടപ്പിക്കാനുള്ള (സ്‌പോട്ട് ഇന്‍ഷുറന്‍സ്) പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നു. വാഹന ഉടമയുടെ ഫാസ്ടാഗ് അക്കൗണ്ടില്‍നിന്ന് നേരിട്ട് പണം പിടിച്ച് ഇന്‍ഷുറന്‍സ് പ്രീമിയം അടപ്പിക്കാനുള്ള സാധ്യതയും പരിശോധിക്കുന്നുണ്ട്.
തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സില്ലാതെ ഓടുന്ന വാഹനങ്ങളുടെ എണ്ണം രാജ്യവ്യാപകമായി വര്‍ധിച്ചുവരുന്നതായാണ് കണക്ക്. ട്രാഫിക് പോലീസോ ഗതാഗതവകുപ്പ് ഉദ്യോഗസ്ഥരോ ഇത്തരം വാഹനങ്ങള്‍ പിടിച്ചെടുത്താല്‍...
മാര്‍ച്ച് മാസം ബിഗ് ടിക്കറ്റിന്‍റെ ഭാഗമാകാം, വമ്പൻ ക്യാഷ് പ്രൈസുകള്‍ നേടുന്ന പത്ത് ഭാഗ്യശാലികളിൽ ഒരാളാകാം. ബിഗ് ടിക്കറ്റ് സീരിസ് 250 ലൈവ് ഡ്രോ നടക്കുന്ന മാര്‍ച്ചിൽ ഓരോ ബിഗ് ടിക്കറ്റിനും ഒപ്പം ആഴ്ച്ചകളിൽ നടക്കുന്ന ഇലക്ട്രോണിക് നറുക്കെടുപ്പിലേക്ക് നിങ്ങള്‍ക്ക് ഓട്ടോമാറ്റിക് എൻട്രി ലഭിക്കും. ഓരോ ആഴ്ച്ചയും 100,000 ദിര്‍ഹം വീതം മൂന്നു പേര്‍ക്കാണ് നേടാനാകുക.
ഗ്രാൻഡ് പ്രൈസിനൊപ്പം...
ഡൽഹി: വേനൽക്കാലം ആരംഭിച്ചതോടെ അനിയന്ത്രിതമായി താപനില ഉയരുന്നതായി കാലാവസ്ഥാ റിപ്പോർട്ട്. 1901ന് ശേഷമുള്ള ഏറ്റവും ഉയർന്ന താപനിലയാണ് രാജ്യത്തുടനീളം രേഖപ്പെടുത്തിയിരിക്കുന്നത്. 29.5 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയിട്ടുള്ള താപനില.
ഏറ്റവും ഉയർന്ന താപനിലയാണ് ഫെബ്രുവരിയിൽ രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ ഇതിനേക്കാൾ ശക്തമായി താപനില വർധിക്കും. മാർച്ച്-മെയ് മാസങ്ങളിൽ താപനില ഉയരുമെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് പറയുന്നു. ഡൽഹി...
കാസർകോട്: സാമൂഹിക സുരക്ഷാ പെൻഷൻ ലഭിക്കുന്നതിനായി വരുമാന സർട്ടിഫിക്കറ്റ് നൽകാൻ ജില്ലയിൽ ബാക്കിയുള്ളത് നാൽപതിനായിരത്തോളം പേർ. പഞ്ചായത്ത് പരിധികളിൽ പെൻഷൻ വാങ്ങുന്ന 1,32,646 പേരിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കാൻ ബാക്കിയുള്ളത് 39,604 പേരാണ്.
ഇന്നലെ വൈകിട്ട് പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്റുടെ ഓഫിസിൽ നിന്നുള്ള കണക്കുകൾ പ്രകാരമുള്ള വിവരമാണിത്. നഗരസഭകളിലെ കണക്കുകൾ കൂടിയാകുമ്പോൾ സർട്ടിഫിക്കറ്റ് നൽകാൻ ബാക്കിയുള്ളവരുടെ...
ദില്ലി: 2022 ൽ ലോകത്ത് ഏറ്റവും കൂടുതൽ തവണ ഇൻറർനെറ്റ് വിച്ഛേദിച്ച രാജ്യം ഇന്ത്യ എന്ന് റിപ്പോർട്ട്. ന്യൂയോർക്ക് ആസ്ഥാനമായി ഡിജിറ്റൽ അവകാശങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന ആക്സസ് നൗ എന്ന എൻജിഒ ആണ് റിപ്പോർട്ട് തയ്യാറാക്കിയത്. ഈ റിപ്പോർട്ട് പ്രകാരം അഞ്ചാം തവണയാണ് ഇന്ത്യ ഏറ്റവും കൂടുതൽ തവണ ഇന്റർനെറ്റ് വിച്ഛേദിച്ച രാജ്യമാകുന്നത്. പോയ...
ബെംഗളൂരു: ഭാഗ്യംവരുമെന്ന് വിശ്വസിച്ച് കോഴിഫാമില്‍ കുറുക്കനെ കൂട്ടിലിട്ട് വളര്‍ത്തിയ ആള്‍ പിടിയില്‍. കര്‍ണാടകത്തിലെ തുമകൂരു ജില്ലയിലെ ഹെബ്ബൂര്‍ സ്വദേശിയും കോഴിഫാം ഉടമയുമായ ലക്ഷ്മികാന്താണ് (34) വനം വകുപ്പിന്റെ പിടിയിലായത്.
Also Read -ബീഫ് കച്ചവടത്തിന്റെ പേരിൽ ഷഫീഖ് നടത്തിവന്ന കള്ളക്കളി പിടികൂടി, യുവാക്കൾ തേടി വന്നത് ഇറച്ചി വാങ്ങാൻ ആയിരുന്നില്ല
കുറുക്കനെ കാണുന്നത് ഭാഗ്യം കൊണ്ടുവരുമെന്നും കച്ചവടം...
മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...