ലിവര്‍പൂളിന്‍റെ ഈജിപ്ഷ്യന്‍ ഫുട്ബോളര്‍ മുഹമ്മദ് സലായുടെ വീട്ടില്‍ മോഷണം. സലായുടെ ഈജിപ്തിലെ കെയ്‌റോയിലുള്ള വില്ലയിലാണ് മോഷണം നടന്നത്. ഈജിപ്ത് പൊലീസ് സംഭവം സ്ഥിരീകരിച്ചിട്ടുണ്ട്. കേസെടുത്ത പൊലീസ് അന്വേഷണവും ആരംഭിച്ചു.
മോഷണത്തില്‍ കാര്യമായ സാധനങ്ങളൊന്നും നഷ്ടപ്പെട്ടിട്ടില്ല. താരത്തിന്‍റെ വില്ലയില്‍ നിന്ന് കേബിള്‍ ടി.വി റിസീവറുകള്‍ മാത്രമാണ് മോഷ്ടാക്കള്‍ക്ക് അപഹരിക്കാനായത്. വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസാണ് ഇക്കാര്യം റിപ്പോര്‍ട്ട്...
പുറമേ നിന്നുള്ള ആരോപണങ്ങള്‍ ഒന്നും തന്നെയോ ലുലുവിനെയോ ബാധിക്കുകയില്ലന്നും, ദൈവം ക്ഷാമശീലരുടെ കൂട്ടത്തിലാണെന്നും ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി. ലൈഫ് മിഷന്‍ കേസില്‍ എം എ യൂസഫലിക്ക് ഇ ഡി നോട്ടീസ് അയച്ചുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
സാമൂഹ്യമാധ്യമങ്ങളിലൂടെയുളള ആരോപണങ്ങളില്‍ ഭയമില്ല.65000 പേരാണ് ലുലു എന്ന തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നത്.310 കോടി...
ബ്രഹ്മപുരത്ത് സൗജന്യ മെഡിക്കല്‍ സംഘത്തെ അയച്ച് കൊച്ചിയില്‍ വിഷപ്പുക വരുത്തിയ ആരോഗ്യപ്രശ്നങ്ങളെ നേരിടാന്‍ രംഗത്തുവന്ന നടൻ മമ്മൂട്ടിക്ക് ഇന്നലെ അഭിനന്ദനപ്രവാഹമായിരുന്നു. എന്നാൽ ഈ അവസരത്തിൽ സർക്കാരിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ മന്ത്രി പി.കെ അബ്ദു റബ്.
മമ്മൂക്കാ, കൊച്ചി പഴയ കൊച്ചിയല്ല.നിങ്ങൾക്ക് ചുറ്റും ഇപ്പോൾ പരക്കുന്നത് വിഷപ്പുക മാത്രമല്ല, ഉന്നത നേതാക്കളിലേക്ക് നീങ്ങുന്ന അഴിമതിയുടെ...
ലൈഫ് മിഷന്‍ കേസുമായി ബന്ധപ്പെട്ട് വ്യവസായിയും ലുലു ഗ്രൂപ്പ് ഉടമയുമായ എം എ യൂസഫലിയെ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തേടാന്‍ ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇഡി കൊച്ചി യൂണിറ്റാണ് യൂസഫലിക്ക് നോട്ടീസ് നല്‍കിയത്. കേരള സര്‍ക്കാരും യുഎഇ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിയും തമ്മില്‍ ലൈഫ് മിഷനുമായി ബന്ധപ്പെട്ട് നടത്തിയ 300...
ലണ്ടൻ: റമദാനിൽ സ്വന്തം സ്റ്റേഡിയമായ സ്റ്റാംഫോഡ് ബ്രിജിൽ നോമ്പുതുറ ഒരുക്കാൻ ചെൽസി ഫുട്‌ബോൾ ക്ലബ്. മാർച്ച് 26നാണ് ഇഫ്താർ. ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ആദ്യമായാണ് ഒരു ക്ലബ് ആരാധകർക്കായി നോമ്പുതുറ സൗകര്യം ഒരുക്കുന്നത്.
'മാർച്ച് 26ന് ഞായറാഴ്ച, സ്റ്റാംഫോഡ് ബ്രിജ് സ്‌റ്റേഡിയത്തിന് സമീപം ചെൽസി ഫൗണ്ടേഷൻ തുറന്ന ഇഫ്താർ സംഘടിപ്പിക്കുന്നു. പ്രീമിയർ ലീഗ് സ്റ്റേഡിയത്തിൽ ഒരു...
തിരുവനന്തപുരം: അടുത്ത തവണ ഷാഫി പാലക്കാട് തോൽക്കുമെന്ന സഭയിലെ സ്പീക്കറുടെ പരാമർശത്തിനെതിരെ ഷാഫി പറമ്പിൽ രംഗത്ത്. എന്നെ തോൽപ്പിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് പാലക്കാട്ടെ ജനമാണെന്ന് ഷാഫി തിരിച്ചടിച്ചു. എന്നോട് തോൽക്കും എന്ന് പറഞ്ഞ സ്പീക്കർ അപ്പുറത്ത് സംസാരിച്ചുകൊണ്ടിരിക്കുന്ന ശിവൻകുട്ടിയെ കണ്ടിരുന്നോ എന്നും ഷാഫി ചോദിച്ചു.
''ന്യായമായ ആവശ്യം സഭയിൽ ഉന്നയിച്ചതിനാണ് ഇത് പറഞ്ഞത്. ശിവൻ...
സംസ്ഥാനത്ത് താപനില ഉയരുന്നൂ. കോട്ടയം ജില്ലയില്‍ താപനില ഉയര്‍ന്ന് 38 ഡിഗ്രി സെല്‍ഷ്യസില്‍ എത്തി. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന താപനിലയാണിതെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. .സാധരണയുള്ളതിനേക്കാളും 32 ഡിഗ്രി സെല്‍ഷ്യസ് അധികം ചൂടാണ് ഇപ്പോള്‍ അനുഭവപ്പെടുന്നത്.
പുനലൂരില്‍ 37.5 ഡിഗ്രിയാണ് താപനില. വേനല്‍ മഴ ലഭിക്കാത്തതാണ് ചൂട് കൂടാന്‍ കാരണം. എറണാകുളം, കൊല്ലം, ഇടുക്കി,...
ഇരുചക്രവാഹനത്തിൽ യാത്രചെയ്യുന്നവർക്ക് പ്രത്യേക മുന്നറിയിപ്പുമായി മോട്ടോർ വാഹനവകുപ്പ്. വാഹനത്തിൽ പിറകിൽ ഇരിക്കുന്ന ആളുകളുടെ സുരക്ഷയ‌്ക്ക് സ്വീകരിക്കേണ്ട 14 മുന്നറിയിപ്പുകളാണ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോട്ടോർ വാഹനവകുപ്പ് നൽകിയിരിക്കുന്നത്.
ഇരുചക്രവാഹനങ്ങളിൽ പിറകിൽ ആളുകളെ ഇരുത്തുന്നവരോട്.
1. നിങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട, അച്ഛൻ, അമ്മ, സഹോദരങ്ങൾ, മക്കൾ, ഭാര്യ, ഭർത്താവ്, സുഹൃത്തുക്കൾ ഇവരിലാരെങ്കിലുമൊരാളാണ് പിറകിലുള്ളത് എന്ന ചിന്ത എപ്പോഴും നിങ്ങൾക്കുണ്ടാവണം.
2....
അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഇന്ത്യന്‍ പേസര്‍ മുഹമ്മദ് ഷമിക്കുനേരെ ഗ്യാലറിയിലെ ഒരു വിഭാഗം ആരാധകര്‍ ജയ് ശ്രീറാം വിളിച്ച സംഭവത്തില്‍ പ്രതികരിച്ച് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ. നാലാം ടെസ്റ്റ് സമനിലയില്‍ അവസാനിച്ചശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത് ഈ വിഷയത്തില്‍ തന്‍റെ നിലപാട് അറിയിച്ചത്.
ഇങ്ങനെയൊരു സംഭവത്തെക്കുറിച്ച് ഞാന്‍ ആദ്യമായാണ് കേള്‍ക്കുന്നത്. എനിക്ക്...
കുമ്പള : പി.ഡി.പി. ചെയർമാൻ അബ്ദുൽ നാസർ മഅദനിയുടെ ആരോഗ്യാവസ്ഥ പ്രയാസകരമായി തുടരുന്ന സാഹചര്യത്തിൽ നിയമസഭ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പി.ഡി.പി. ജില്ലാ കമ്മിറ്റി രാപകൽ സമരം നടത്തുന്നു.
കർണാടക അതിർത്തിയായ തലപ്പാടിയിൽ ബുധനാഴ്ച വൈകീട്ട് നാലിന് തുടങ്ങും. വ്യാഴാഴ്ച രാവിലെ പത്തിന് സമാപിക്കും.
ഡോ. ഇസ്മായിൽ ഷാഫി ബാബ്ക്കാട്ട് സമരം ഉദ്ഘാടനം ചെയ്യും.
ജില്ലാ പ്രസിഡന്റ് എസ്.എം.ബഷീർ അഹമ്മദ് റസ്വി,...
കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...