Latest news

മഞ്ചേശ്വരം മീൻപിടിത്ത തുറമുഖം; അടിസ്ഥാനസൗകര്യത്തിന്‌ 11.60 കോടിയുടെ പദ്ധതി

ഉപ്പള: മഞ്ചേശ്വരം മീൻപിടിത്ത തുറമുഖം പൂർണമായതോതിൽ പ്രവർത്തനസജ്ജമാക്കുന്നതിനായി പി.എം.എസ്.വൈ.യിൽ ഉൾപ്പെടുത്തി 11.60 കോടി രൂപയുടെ പദ്ധതി നടപ്പാക്കുന്നതിനുള്ള നടപടിക്രമങ്ങൾ തുടങ്ങിയതായി എ.കെ.എം.അഷ്റഫ് എം.എൽ.എ. പറഞ്ഞു. നിയമസഭയിൽ ഫിഷറീസ് മന്ത്രി സജി ചെറിയാൻ എം.എൽ.എ.യുടെ ചോദ്യത്തിന് മറുപടിയായി അറിയിച്ചതാണ് ഇക്കാര്യം. തുറമുഖത്തിന്റെ വടക്കുഭാഗത്ത് ലോലെവൽ ജട്ടി, പാർക്കിങ് ഏരിയ, ലേലഹാൾ എന്നീ സൗകര്യങ്ങൾ ഒരുക്കുന്നതിനായി 6.60 കോടിയും...

യുവതിയുടെ മൃതദേഹം റെയിൽവേസ്റ്റേഷനിൽ ഡ്രമ്മിൽ; നാല് മാസത്തിനിടെ മൂന്നാമത്തെ സംഭവം, പിന്നിൽ സീരിയൽ കില്ലര്‍?

ബം​ഗളൂരു: ഡ്രമ്മിനുള്ളിൽ യുവതിയുടെ മൃതദേഹം ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ബം​ഗളൂരുവിലെ വിശ്വേശ്വരയ്യ റെയിൽവേസ്റ്റേഷനിലെ പ്രധാന കവാടത്തോട് ചേർന്നാണ് ഡ്രം കണ്ടെത്തിയത്. മൂന്ന് പേർ ചേർന്ന്  മൃതദേഹം വിശ്വേശ്വരയ്യ റെയിൽവെ സ്റ്റേഷനിലെത്തിക്കുന്ന ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. നാല് മാസത്തിനിടെ ഇത് മൂന്നാമത്തെ സംഭവമാണ്. കൊല്ലപ്പെട്ട യുവതികളെല്ലാം 32നും 35നുമിടയിൽ പ്രായമുള്ളവരാണ്.  പരമ്പര കൊലപാതകത്തിലേക്കാണ് സാധ്യതകൾ വിരൽ...

വളാഞ്ചേരിയില്‍ നിന്ന് കാല്‍നടയായി മക്കയിലേക്ക്; ഇറാനും കടന്ന് ശിഹാബ് ചോറ്റൂർ ഇറാഖിലെത്തി

മലപ്പുറം: കാൽനടയായി ഹജ്ജ് യാത്ര തുടങ്ങിയ കഞ്ഞിപുര സ്വദേശി  ശിഹാബ് ചോറ്റൂർ ഇറാനും കടന്ന് ഇറാഖിലെത്തി. ഇറാഖ് കഴിഞ്ഞ് കുവൈത്തും കൂടി കടന്നാൽ സൗദിയിലേക്ക് കടക്കാൻ കഴിയും.  ഇതോടെ കാൽ നടയാത്ര നടത്തി ഹജ്ജ് ചെയ്യുകയെന്ന സ്വപ്‌നം പൂവണിയുമെന്ന പ്രതീക്ഷയിലാണ് ഈ യുവാവുള്ളത്. ഇറാഖിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ കർബല, നജഫ് അടക്കം വിവിധ സ്ഥലങ്ങളിൽ...

‘ആളുകളോട് ദയാപൂര്‍വ്വം പെരുമാറുക’; ഓസ്‌കര്‍ അവതാരകന്റെ തമാശ കലര്‍ന്ന ചോദ്യത്തിന് മലാലയുടെ മറുപടി

സമാധാനത്തിനുള്ള നൊബേൽ പുരസ്കാര ജേതാവും മനുഷ്യാവകാശ പ്രവർത്തകയുമാണ് മലാല യൂസഫ്സായി. തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിൽ സ്ത്രീകളുടെ വിദ്യാഭ്യാസം അടക്കം അനേകം സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് മലാല  ആശയങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഓസ്‌കര്‍ വേദിയില്‍ ഫാഷനിലൂടേയും നിലപാടുകളിലൂടേയും ആണ് മലാല തിളങ്ങിയത്. റെഡ് കാര്‍പറ്റില്‍ താരങ്ങള്‍ക്കൊപ്പം ചുവടുവെച്ച മലാല സില്‍വര്‍ ഗൗണ്‍ ധരിച്ചാണെത്തിയത്.റാല്‍ഫ് ലോറന്റെ കളക്ഷനില്‍ നിന്നുള്ള...

കടമ്പാർ മീയപദവിനടുത്ത് പൊലീസിന് നേരെ തോക്ക് ചൂണ്ടിയ സംഭവം; കാപ്പ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയ പ്രധാന പ്രതിയെ പിടിക്കാനായില്ല

മഞ്ചേശ്വരം ∙ ഗുണ്ടാപിരിവ് ആവശ്യപ്പെട്ട് ലോറികൾ തട്ടിക്കൊണ്ടു പോയ സംഘത്തെ പിന്തുടർന്നെത്തിയ പൊലീസിനു നേരെ തോക്ക് ചൂണ്ടി കൊലപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ പ്രധാന പ്രതിയെ പിടിക്കാനാകാതെ പൊലീസ്. സംഭവത്തിൽ 4 പേരെ സംഭവ ദിവസം തന്നെ പിടികൂടിയിരുന്നു. കഴിഞ്ഞ 22 ന് സന്ധ്യയ്ക്കാണു കടമ്പാർ മീയപദവിനടുത്തെ ബജെയിലാണ് ഗുണ്ടാസംഘം  ലോറികൾ തട്ടിക്കൊണ്ടു പോയത്. സംഭവത്തിലെ...

നാട്ടുകൂത്തിന് ഓസ്കർ; റോഡിലെ കൂത്തിനോ? മുന്നറിയിപ്പുമായി കേരള പോലീസ്

പൊതുനിരത്തുകളിലെ "അഭ്യാസപ്രകടനങ്ങൾ" നിരവധി ജീവനുകൾ കവർന്നെടുക്കുന്നു എന്നും ഇത്തരം അപകടകരമായ പ്രവൃത്തികളിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും കേരള പോലീസ്. ഇത്തരം പ്രവൃത്തിയിലൂടെ അഭ്യാസപ്രകടനം നടത്തുന്നവരുടേത് മാത്രമല്ല, റോഡിലെ നിരപരാധികളായ യാത്രക്കാരുടെ ജീവനും അപകടത്തിലാകുന്നുവെന്ന് പോലീസ് പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് പോലീസിന്റെ പ്രതികരണം. ഓസ്കർ സ്വന്തമാക്കി ആർ.ആർ.ആറിലെ 'നാട്ടു നാട്ടു' എന്ന ​ഗാനത്തിന്റെ മീമിനൊപ്പമാണ് പോലീസിന്റെ മുന്നറിയിപ്പ്. നാട്ടുകൂത്തിന്...

മുസ്ലിം പിന്തുടർച്ചാവകാശ നിയമം: ഷുക്കൂർ വക്കീലിന്റെ വിവാഹത്തിനെതിരെ രൂക്ഷ വിമർശനവുമായി കെഎം ഷാജി

കോഴിക്കോട്: മുസ്ലീം പിന്തുടർച്ചാവശകാശ നിയമത്തിന്‍റെ പരിധിയിൽ നിന്ന് ഒഴിവാകാൻ വീണ്ടും വിവാഹിതനായ അഡ്വ ഷുക്കൂറിനെ രൂക്ഷമായി വിമർശിച്ച് മുസ്ലിം ലീഗ് നേതാവ് കെ എം ഷാജി.  ശരീ അത്തിനെ എതി‍ർക്കുന്നെന്ന പേരിൽ ഷുക്കൂർ വക്കീൽ നടത്തിയ വിവാഹത്തിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കെ എം ഷാജി പറഞ്ഞു. വ്യക്തി നിയമത്തെ എതിർക്കുന്നവർ മതം ഉപേക്ഷിച്ച്...

പെണ്ണുങ്ങള്‍ ഇല്ലാതെ തന്നെ രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഉണ്ടാക്കാനാകുമോ ? ഇനി അതിനും സാധിച്ചേക്കും

ടോക്കിയോ :  പെണ്ണുങ്ങള്‍ ഇല്ലാതെ തന്നെ രണ്ടു പുരുഷന്‍മാര്‍ ചേര്‍ന്ന് കുഞ്ഞുങ്ങളെ ഉത്പാദിപ്പിക്കാന്‍ കഴിയുമോ? തല്‍ക്കാലത്തേക്ക് അങ്ങനെ ചിന്തിക്കാന്‍ കഴിയില്ലെന്നായിരുക്കും ഉത്തരം. എന്നാല്‍ അതിനുള്ള സാധ്യതയിലേക്കാണ് ഇപ്പോള്‍ ശാസ്ത്രലോകം എത്തിയിരിക്കുന്നത്. പുരുഷ കോശങ്ങളില്‍ സ്ത്രീയുടെ അണ്ഡം ഉത്പാദിപ്പിച്ച് ഇതിന് കഴിയുമെന്നാണ് എലികളില്‍ നടത്തിയ വിജയകരമായ പരീക്ഷണം തെളിയിക്കുന്നത്.  പെണ്‍ എലിയില്ലാതെ രണ്ട് ജീവശാസ്ത്രപരമായ പിതാക്കളില്‍...

വിവാഹം നടക്കില്ലെന്ന് കരുതി, യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി; വിവരം അറിഞ്ഞ് അമ്പരന്ന് നാട്ടുകാര്‍

വിവാഹം നടക്കില്ലെന്ന് കരുതി യുവതി ഭാവി വരന്റെ കൂടെ ഒളിച്ചോടി. ശങ്കരപ്പിള്ളി സ്വദേശിനിയായ യുവതിയാണു വിവാഹം നിശ്ചയിച്ച യുവാവിനൊപ്പം നാടുവിട്ട് പോയത്. മുട്ടം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ ആണ് സംഭവം. മുട്ടം സ്വദേശിയായ യുവാവിനൊപ്പമാണ് യുവതി കടന്നത്. സംഭവത്തില്‍ യുവതിയുടെ പിതാവ് ഇന്നലെ പോലീസില്‍ പരാതി നല്‍കി. ഇരുവരും തമ്മില്‍ അടുപ്പത്തിലായിരുന്നെന്ന് പോലീസ് പറഞ്ഞു. പോലീസ്...

1765 കോടി രൂപ ലോട്ടറി അടിച്ചു, ആഡംബര കാറും വീടും സ്വപ്‌നം കണ്ടു; പക്ഷെ പത്തിന്റെ പൈസ കിട്ടിയില്ല, ഹൃദയം തകർന്ന് 19കാരി

കോടികളുടെ ഭാഗ്യം കൈയ്യെത്തും ദൂരത്ത് എത്തിയിട്ടും ഒരു രൂപ പോലും കിട്ടാത്തതിൽ ഹൃദയം തകർന്ന വേദനയിൽ 19 വയസുള്ള പെൺകുട്ടി. യുകെയിലെ ഹെർട്ട്‌ഫോർഡ്ഷയർ സ്വദേശിനിയായ റെയ്ച്ചൽ കെന്നഡിയ്ക്കാണ് 182 മില്യൺ പൗണ്ട് (1,765 കോടി രൂപ) യൂറോ മില്യൺ ജാക്ക്പോട്ട് അടിച്ചത്. സ്ഥിരമായി ലോട്ടറിയെടുക്കുന്ന റെയ്ച്ചൽ താനെടുത്ത നമ്പറിന് ഒന്നാം സമ്മാനം ലഭിച്ചെന്ന് അറിഞ്ഞതോടെ സന്തോഷം...
- Advertisement -spot_img

Latest News

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

കല്‍പ്പറ്റ: മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ ദുരന്തഭൂമിയില്‍ വീണ്ടും മോഷണം നടന്നു. മുണ്ടക്കൈ ഗവ. എല്‍ പി സ്‌കൂളിന് സമീപം താമസിച്ചിരുന്ന കെ കെ സുല്‍ത്താന്റെ വീട്ടിലാണ് കഴിഞ്ഞ...
- Advertisement -spot_img