Latest news

വെറും തള്ള്; പ്രധാനമന്ത്രി മോഡിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് നൊബേൽ അധികൃതർ; പിന്നിൽ ടൈംസ് നൗ

ന്യൂഡൽഹി: ഏറെ ചർച്ചയായ പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ സമാധാനത്തിനുള്ള നൊബേൽ സമ്മാനത്തിന് പരിഗണിക്കുന്നുവെന്ന വാർത്ത വ്യാജമെന്ന് സ്ഥിരീകരണം. ടൈംസ് നൗ നൽകിയ ഈ വാർത്ത വ്യാജമാണെന്നാണ് റിപ്പോർട്ട്. ഇന്ത്യ സന്ദർശിക്കുന്ന നൊബേൽ പ്രൈസ് കമ്മിറ്റി ഡെപ്യൂട്ടി ലീഡർ അസ്ലെ തോജ് സമാധാനത്തിനുള്ള ഏറ്റവും വലിയ മത്സരാർത്ഥി നരേന്ദ്ര മോഡിയാണെന്ന് പറഞ്ഞുവെന്നായിരുന്നു വാർത്തകളിൽ പറഞ്ഞിരുന്നത്. എന്നാൽ അദ്ദേഹം...

സമയപരിധി അവസാനിക്കുന്നു; മാർച്ച് 31ന് മുൻപ് ഇക്കാര്യങ്ങൾ ചെയ്ത് തീർക്കണം

2022-23 സാമ്പത്തിക വർഷം അവസാനിക്കുന്നു. പുതയ സാമ്പത്തിക വർഷത്തിലേക്ക് കടക്കും മുൻപ് ചെയ്ത് തീർക്കേണ്ട ചില ഇടപാടുകളുണ്ട്. ഇവയുടെയെല്ലാം അവസാന തിയതി മാർച്ച് 31 ആണ്. ആധാറും -പാനും ലിങ്ക് ചെയ്യേണ്ട സമയ പരിധി അവസാനിക്കുകയാണ്. മാർച്ച് 31 ആണ് അവസാന തിയതി. ആദായ നികുതി വകുപ്പിന്റെ വെബ്സൈറ്റ് സന്ദർശിച്ച് ലിങ്ക്-ആധാർ പാൻ സ്റ്റേറ്റസ് എന്ന...

‘കാമുകി വഞ്ചിച്ചു, പകരം 25,000 രൂപ കിട്ടി’; ‘ഹാർട്ട് ബ്രേക്ക് ഇൻഷുറൻസ് ഫണ്ട്’, വൈറലായി യുവാവിന്‍റെ കുറിപ്പ്

ദില്ലി:  കാമുകി ചതിച്ചതിന് നഷ്ടപരിഹാരമായി കിട്ടിയത് 25000 രൂപയെന്ന് യുവാവ്. പല രീതിയിലുള്ള പ്രണയ പരാജയ സംഭവങ്ങള്‍ പതിവാകുന്നതിനിടയില്‍ പരീക്ഷിക്കാവുന്ന മാതൃകയാണ് പ്രതീക് ആര്യന്‍ എന്ന യുവാവ് ട്വിറ്ററില്‍ പങ്കുവയ്ക്കുന്നത്. പ്രണയത്തിലായതിന് പിന്നാലെ തന്നെ കാമുകിയും യുവാവും ചേര്‍ന്ന് ഒരു ജോയിന്‍റ് അക്കൌണ്ട് തുടങ്ങിയിരുന്നു. എല്ലാ മാസവും 500 രൂപ വീതം ഈ അക്കൌണ്ടില്‍...

തിരിച്ചറിഞ്ഞ രീതി ശാസ്ത്രീയമല്ല, 400 വര്‍ഷം തടവ് വിധിച്ച പ്രതിക്ക് 30 വര്‍ഷത്തെ ശിക്ഷക്ക് പിന്നാലെ ജയില്‍മോചനം

ഫ്ലോറിഡ: കവര്‍ച്ചാക്കേസില്‍ 400 വര്‍ഷം ശിക്ഷ ലഭിച്ച് തടവിലിരിക്കെ 57കാരന് ജയില്‍ മോചനം. 30 വര്‍ഷത്തെ ശിക്ഷ അനുഭവിക്കുന്നതിനിടെ നടന്ന പുനരന്വേഷണത്തില്‍ ഇയാള്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതിന് പിന്നാലെയാണ് ജയില്‍ മോചനം. ഫ്ലോറിഡയിലാണ് സംഭവം. ആയുധം ധരിച്ച് കവര്‍ച്ച നടത്തിയെന്ന കുറ്റത്തിന് 400 വര്‍ഷത്തെ ശിക്ഷ ലഭിച്ച സിഡ്നി ഹോംസ് എന്ന 57 കാരനെ തിങ്കളാഴ്ചയാണ്...

കൊവിഡ് കേസുകൾ ഉയരുന്നു; കേരളം ഉൾപ്പെടെ ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്രത്തിന്റെ കത്ത്

കേരളം ഉൾപ്പെടെയുള്ള ആറ് സംസ്ഥാനങ്ങൾക്ക് കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കൊവിഡ് ജാ​ഗ്രതാ നിർദേശം. രോ​ഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. കേരളത്തിന് പുറമേ മഹാരാഷ്ട്ര, ഗുജറാത്ത്, തെലങ്കാന, തമിഴ്‌നാട്, കർണാടക എന്നീ സംസ്ഥാനങ്ങൾക്കാണ് കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. പരിശോധന, ട്രാക്കിം​ഗ്, ചികിത്സ, വാക്‌സിനേഷൻ എന്നീ നടപടിക്രമങ്ങൾ പാലിക്കാൻ ആവശ്യപ്പെട്ട് കേന്ദ്രം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. രാജ്യത്ത് ഇന്ന് പുതിയതായി...

ഒരാഴ്ച്ച മുമ്പ് കര്‍ണാടക ജയിലില്‍ നിന്ന് ഇറങ്ങിയ യുവാവ് തൂങ്ങി മരിച്ച നിലയില്‍

ഹൊസങ്കടി: ഒരാഴ്ച്ച മുമ്പ് കഞ്ചാവ് കേസില്‍ കര്‍ണാടക ജയിലില്‍ നിന്ന് പുറത്തിറിങ്ങിയ യുവാവിനെ കുന്നിന് മുകളിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. പാവൂര്‍ റോഡ് ചൗക്കിയിലെ രമേശന്റെ മകന്‍ ബീഷിത്ത് (21) ആണ് മരിച്ചത്. 20 ദിവസം മുമ്പ് കര്‍ണാടക പൊലീസ് ബീഷിത്തിനെ കഞ്ചാവുമായി അറസ്റ്റ് ചെയ്തിരുന്നു. ഒരാഴ്ച്ച മുമ്പാണ് റിമാണ്ട് കാലാവധി...

അടിച്ചു സാറേ…!; 75 ലക്ഷം ലോട്ടറിയടിച്ച ഇതരസംസ്ഥാന തൊഴിലാളി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ

കൊച്ചി ∙ കേരളാ സർക്കാരിന്റെ സ്ത്രീശക്തി ലോട്ടറിയുടെ ഒന്നാം സമ്മാനമായ 75 ലക്ഷം രൂപ അടിച്ചത് റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയ കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസിന്. ലോട്ടറിയടിച്ച വിവരം അറിഞ്ഞ് പരിഭ്രാന്തനായ ബദേസ് ഓടിക്കയറിയതാകട്ടെ പൊലീസ് സ്റ്റേഷനിലേക്കും. സംഭവം വിവരിച്ചുകൊണ്ട് കേരളാ പൊലീസിന്റെ ഔദ്യോഗിക ഫെയ്സ്ബുക് പേജിൽ കുറിപ്പ് വന്നതോടെയാണ് പുറംലോകം കാര്യമറിഞ്ഞത്. പൊലീസിന്റെ ഫെയ്സ്ബുക്ക്...

ഒരിക്കലും വീട്ടില്‍ ചെയ്ത് നോക്കരുതാത്ത പരീക്ഷണം; ഐസ് എണ്ണയില്‍ പൊരിക്കുന്ന വൈറല്‍ വിഡിയോകള്‍ക്ക് പിന്നിലെ ശാസ്ത്രം?

ടിക്ടോക്കിനും ഇന്‍സ്റ്റഗ്രാം റീല്‍സിനും യൂട്യൂബ് ഷോര്‍ട്ട്‌സിനുമെല്ലാം ഇഷ്ടം പോലെ കാഴ്ചക്കാരെ ലഭിക്കുന്നത് കൊണ്ട് എന്റര്‍ടൈന്‍മെന്റിനായി പുതിയ പുതിയ സംഭവങ്ങള്‍ പരീക്ഷിക്കാന്‍ വ്‌ളോഗേഴ്‌സ് തമ്മില്‍ മത്സരമാണ്. ഇപ്പോള്‍ പലയിടത്തായി പ്രത്യക്ഷപ്പെടുന്ന ഒരു വൈറല്‍ പരീക്ഷണം പക്ഷേ അല്‍പം കടുംകൈയാകുകയാണ്. തണുത്തുറഞ്ഞ ഐസ് കട്ടകള്‍ വെട്ടിത്തിളയ്ക്കുന്ന എണ്ണയിലിട്ട് പൊരിച്ചെടുക്കാന്‍ ശ്രമിക്കുന്ന അപകടകരമായ ഒരു ട്രെന്‍ഡ് ഇപ്പോള്‍ നടക്കുന്നുണ്ട്....

എതിർഗ്യാങ്ങിനെ കൊലവിളിച്ച് ഇൻസ്റ്റഗ്രാം റീൽസ്, പൊലീസിനെ വട്ടം കറക്കിയ യുവതി വലയില്‍

കോയമ്പത്തൂർ: സമൂഹമാധ്യമങ്ങൾ വഴി കൊലവിളി നടത്തിയ 23കാരിയെ അറസ്റ്റു ചെയ്ത് വിരുതുനഗർ പൊലീസ്. തമന്ന എന്നറിയപ്പെടുന്ന വിനോദിനിയെയാണ് പൊലീസ് രണ്ടാഴ്ച നീണ്ട തെരച്ചിലിന് ശേഷം പിടികൂടിയത്. സേലം ജില്ലയിലെ സൻഗാഗിരിയിൽ വച്ചാണ് ഇവർ പൊലീസിന്റെ വലയിലായത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ ഇവരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. 'ഫ്രണ്ട്സ് കാൾ മി തമന്ന' എന്ന...

സ്വർണക്കടത്തിന്റെ ‘സ്വന്തം’ കരിപ്പൂർ; രണ്ടര മാസത്തിനിടെ പിടികൂടിയത് 35 കോടി രൂപയുടെ സ്വര്‍ണം

രണ്ടുമാസത്തിനിടെ കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് പിടിച്ചെടുത്തത് 35 കോടിരൂപയുടെ സ്വര്‍ണം. 82 കേസുകളിലായി 65 കിലോഗ്രാമോളം സ്വര്‍ണമാണ് പിടികൂടിയത്. 82 കേസുകളില്‍ 25 എണ്ണം രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലും, മറ്റുള്ളവ ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലുമാണ് കണ്ടെത്തിയത്. വിദേശത്തേക്ക് കടത്താന്‍ ശ്രമിച്ച 90 ലക്ഷം രൂപ വിലമതിക്കുന്ന വിദേശ കറന്‍സിയും എയര്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയിട്ടുണ്ട്. 12...
- Advertisement -spot_img

Latest News

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...
- Advertisement -spot_img