‘ജീവിതത്തില്‍ ഒരുപാട് മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോയിട്ടുണ്ട്. എന്തിലാണ് സമാധാനം എന്ന അന്വേഷണമായിരുന്നു കുറച്ചു കാലമായി ജീവിതം. ഒടുവില്‍ അത് കണ്ടെത്തി’ ഇസ്‌ലാം സ്വീകരിച്ച ശേഷം ബ്രിട്ടനിലെ അറിയപ്പെട്ട കോടീശ്വരന്‍മാരില്‍ ഒരാളായ ആല്‍ഫ ബെസ്റ്റ് ജൂനിയര്‍ പറയുന്നു. സോഷ്യല്‍ മീഡിയ വഴി അദ്ദേഹം തന്നെയാണ് താന്‍ ഇസ്‌ലാം സ്വീകരിച്ച വിവരം അറിയിച്ചത്. പള്ളിക്കകത്ത് നില്‍ക്കുന്ന...
ബിഹാറിലെ പാട്‌ന റെയില്‍വേ സ്റ്റേഷനില്‍ സ്ഥാപിച്ചിട്ടുള്ള ടി വി സ്‌ക്രീനില്‍ അശ്ലീല സിനിമയിലെ ദൃശ്യങ്ങള്‍ പ്ലേ ചെയ്തത് മൂന്ന് മിനിറ്റോളം സമയം. ഞായറാഴ്ച രാവിലെ 9.30ഓടെയാണ് സംഭവം നടന്നതെന്ന് യാത്രക്കാര്‍ പറഞ്ഞു. പരസ്യചിത്രമാണെന്നാണ് തുടക്കത്തില്‍ യാത്രക്കാര്‍ വിചാരിച്ചിരുന്നതെങ്കിലും ടി വി സ്‌ക്രീനില്‍ പ്ലേ ആയിരിക്കുന്നത് അഡള്‍ട്ട് സിനിമയിലെ രംഗങ്ങളാണെന്ന് മനസിലായതോടെ യാത്രക്കാര്‍ പലരും വല്ലാതെ...
ദില്ലി:ബിജെപിയുടെ തെരെഞ്ഞെടുപ്പ് ചിഹ്നമായ താമര ഹിന്ദു, ബുദ്ധമതങ്ങളുടെ മത ചിഹ്നം ആണെന്ന് മുസ്ലിം ലീഗ്. മതപരമായ ചിഹ്നവും, പേരും ഉപയോഗിക്കുന്ന രാഷ്ട്രീയ പാർട്ടികൾക്ക് എതിരായ ഹർജിയിലാണ് ലീഗിൻ്റെ ആവശ്യം. കേസില്‍ ബിജെപിയെ കക്ഷി ചേർക്കണമെന്ന് മുസ്ലിം ലീഗ് ആവശ്യപ്പെട്ടു. ബിജെപിയെ കക്ഷി ചേർക്കാത്തതിനാൽ ഹർജി തള്ളണമെന്നും ലീഗ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. സീനിയർ അഭിഭാഷകൻ...
ന്യൂഡൽഹി ∙ രാജ്യത്ത് ഏറ്റവും കൂടുതൽ കള്ളക്കടത്തുസ്വർണം പിടിക്കുന്നതു കേരളത്തിൽനിന്നാണെന്നു കേന്ദ്ര ധനമന്ത്രാലയത്തിന്റെ റിപ്പോർട്ട്. പിടികൂടിയ കള്ളക്കടത്തുസ്വർണത്തിന്റെ അളവിൽ മുൻവർഷത്തെ അപേക്ഷിച്ച് കഴിഞ്ഞവർഷം 47% വർധനയുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
2021ൽ രാജ്യത്തു 2,154.58 കിലോഗ്രാം സ്വർണമാണു പിടിച്ചതെങ്കിൽ കഴിഞ്ഞ വർഷം അത് 2,383.38 കിലോഗ്രാമായി. ഈ വർഷം ആദ്യ 2 മാസം തന്നെ 916.37 കിലോഗ്രാം...
പ്രേക്ഷകരെ ചിരിപ്പിക്കാൻ മഞ്ജു വാര്യരും സൗബിന്‍ ഷാഹിറും. ഇരുവരും പ്രധാന വേഷത്തിലെത്തുന്ന രാഷ്ട്രീയ ആക്ഷേപ ഹാസ്യ ചിത്രം വെള്ളരി പട്ടണത്തിന്റെ ട്രെയിലറെത്തി. ചക്കരക്കുടം പഞ്ചായത്തിലെ മെമ്പർ ആയ സുനന്ദയെന്ന കഥാപാത്രമായാണ് മഞ്ജു വാര്യർ എത്തുന്നത്. പഞ്ചായത്ത് ഭരണവുമായി ബന്ധപ്പെട്ട രസകരമായ മുഹൂർത്തങ്ങൾ കോർത്തിണക്കിയാണ് ട്രെയിലറെത്തിയിരിക്കുന്നത്
മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫുൾ ഓൺ...
മരണം അങ്ങനെയാണ്...ഏതുനേരത്താണ്, എവിടെ വച്ചാണ് എന്നൊന്നും പറയാന്‍ സാധിക്കില്ല.പ്രവാസികളെ സംബന്ധിച്ചിടത്തോളം ജനിച്ച നാടു പോലും കാണാതെ പ്രിയപ്പെട്ടവരെ കാണാതെ വിട പറയാനായിരിക്കും വിധി. ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ ജീവന്‍ നിലച്ചുപോയ കോട്ടയംകാരനായ പ്രവാസിയുടെ കഥ ആരുടെയും ഉള്ളുലയ്ക്കും. പതിവ് പോലെ ജോലിക്ക് പോയ ഇദ്ദേഹം ഉച്ചക്ക് ഭക്ഷണം കഴിക്കാനായി താമസ സ്ഥലത്തേക്ക് വന്നതായിരുന്നു. ഇടവേള സമയവും...
ഷാഫി പറമ്പിലിനെതിരായ വിവാദ പ്രസ്താവന പിന്‍വലിച്ച് സ്പീക്കര്‍. പരാമര്‍ശം അനുചിതമായിരുന്നുവെന്ന് എ.എന്‍.ഷംസീര്‍. ഷാഫി തിരഞ്ഞെടുപ്പില്‍ തോല്‍ക്കും എന്നായിരുന്നു പരാമര്‍ശം. ബ്രഹ്മപുരം വിഷയത്തിന്റെ പേരിൽ പ്രതിഷേധിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷാംഗങ്ങളെ ശാസിക്കുന്നതിനിടെയാണു സ്പീക്കറുടെ വിവാദ പരാമർശം. 'ഷാഫി, ഇതൊക്കെ ജനങ്ങൾ കാണുന്നുണ്ട്, അടുത്ത തവണ തോൽക്കും' എന്നാണ് സ്പീക്കർ അന്ന് പറഞ്ഞത്.
ഇതിനിടെ, നിയമസഭാ സമ്മേളനം വെട്ടിച്ചുരുക്കുന്നത് സര്‍ക്കാര്‍...
ന്യൂഡൽഹി: കളിക്കളത്തിന് അകത്തും പുറത്തുമുള്ള പെരുമാറ്റം കൊണ്ട് സോഷ്യൽ മീഡിയയിൽ നിറഞ്ഞ് നിൽക്കുന്ന താരമാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനായ രോഹിത് ശർമ. ഓസ്ട്രേലിയയ്ക്കെതിരെ നടന്ന രണ്ടാം ഏകദിനത്തിൽ സ്പൈഡർക്യാമിന്റെ ചലനത്തിൽ ദേഷ്യപ്പെടുന്ന രോഹിതിന്റെ ദൃശ്യം സമൂഹ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നിരുന്നു.
ഒന്നാം ഏകദിനത്തിൽ ടീമിന്റെ ഭാഗമാകാൻ കഴിഞ്ഞില്ലെങ്കിലും അപ്പോഴും രോഹിതിന്റെ വാർത്താ പ്രാധാന്യത്തിന് കോട്ടമൊന്നും...
ദേവികുളം എംഎല്‍എ എ രാജയുടെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കി ഹൈക്കോടതി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി കുമാര്‍ നല്‍കിയ ഹര്‍ജി പരിഗണിച്ച ശേഷമായിരുന്നു ഹൈക്കോടതിയുടെ സുപ്രധാന തീരുമാനം.
സംവരണ സീറ്റില്‍ മത്സരിക്കാന്‍ എ രാജയ്ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് നിരീക്ഷിക്കുകയായിരുന്നു. പട്ടിക ജാതി, പട്ടിക വര്‍ഗ സംവരണ സീറ്റാണ് ദേവികുളത്തേത്. എ രാജ പട്ടികജാതി,...
മലപ്പുറം: തെരഞ്ഞെടുപ്പ് വിജയവുമായി ബന്ധപ്പെട്ട ആഘോഷങ്ങൾ അതിരു കവിയരുതെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങൾ. തെരഞ്ഞെടുപ്പിലെ ജയ പരാജയങ്ങൾ ജനാധിപത്യത്തിന്റെ ഭാഗമാണ്....