Latest news

ഏപ്രില്‍ ഒന്ന് വിഡ്ഢി ദിനമായതെങ്ങനെ?; പിന്നില്‍ രസകരമായ ഒരു കഥയുണ്ട്

ഇന്ന് ആരെ വേണമെങ്കിലും പറ്റിക്കാം. പക്ഷേ നിരുപദ്രവകരമായിരിക്കണം. സ്വയം പറ്റിക്കപ്പെടാതിരിക്കാനും ശ്രദ്ധിക്കണം. കാരണം ഇന്ന് ഏപ്രില്‍ 1 വിഡ്ഢിദിനമാണ്. ഏപ്രില്‍ ഫൂളിന് ഒരു ചരിത്രമുണ്ട്. അത് എന്താണെന്ന് പരിശോധിക്കാം. BCE 45 ല്‍ ഫ്രാന്‍സ് ഭരിച്ചിരുന്ന ജൂലിയസ് സീസര്‍ ഏര്‍പ്പെടുത്തിയ കലണ്ടര്‍ പ്രകാരം ഏപ്രില്‍ 1നായിരുന്നു പുതുവര്‍ഷാരംഭം. 1582ല്‍ പോപ്പ് ഗ്രിഗറി പതിമൂന്നാമന്‍ കലണ്ടര്‍ പരിഷ്‌ക്കരിച്ചു....

ഇന്ന് മുതല്‍ ജീവിതച്ചെലവേറും; ബജറ്റ് നിര്‍ദേശത്തിലെ നിരക്ക് വര്‍ധന നിലവില്‍ വന്നു, പ്രതിഷേധവുമായി യുഡിഎഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ ജീവിതച്ചെലവേറും. ബജറ്റിലെ നിര്‍ദേശത്തെ തുടര്‍ന്നുള്ള നിരക്ക് വര്‍ധന നിലവില്‍ വന്നു. പെട്രോളിനും ഡീസലിനും ഇന്ന് മുതൽ 2 രൂപ അധികം നൽകണം. ക്ഷേമെ പെൻഷനുകൾ നൽകാൻ പണം കണ്ടെത്താനായി ബജറ്റിൽ പ്രഖ്യാപിച്ച 2 രൂപ സെസാണ് നിലവിൽ വന്നത്. ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വര്‍ദ്ധനയും പ്രാബല്യത്തിൽ വരും. മദ്യത്തിന്‍റെ...

ആശ്വാസം, വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക വില കുറച്ചു

കൊച്ചി: 2023-24 സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ വാണിജ്യാവശ്യങ്ങൾക്കുള്ള പാചക വാതക സിലിണ്ടറിന്റെ വിലയില്‍ കുറവ്. വാണിജ്യ ആവശ്യത്തിനുള്ള പാചക വാതക സിലിണ്ടർ വില 90 രൂപയാണ് കുറഞ്ഞത്. ഇതോടെ വാണിജ്യ സിലിണ്ടർ വില 2034 രൂപ 50 പൈസ ആയി. സാമ്പത്തിക വർഷത്തിന്‍റെ തുടക്കത്തില്‍ പെട്രോളിയം കമ്പനികള്‍ നിരക്കുകളില്‍ മാറ്റം വരുത്താറുണ്ട്. എന്നാൽ  ഗാർഹിക സിലിണ്ടറുകളുടെ...

പ്ലേ വൺസ് ഓഡിയോ ഫീച്ചറുമായി വാട്ട്സ്ആപ്പ്; പ്രത്യേകത ഇങ്ങനെ

ദില്ലി: പുതിയ ഫീച്ചറുകളവതരിപ്പിച്ച് വാട്ട്സ്ആപ്പ്. ഒരു തവണ മാത്രം കേൾക്കാൻ കഴിയുന്ന ഓഡിയോ മെസെജ്, ഐഫോൺ യൂസർമാർക്കായി വിഡിയോ മെസെജ് അയക്കാനുള്ള ഓപ്ഷൻ എന്നിവയാണ് വാട്ട്സാപ്പ് അവതരിപ്പിക്കുന്നത്. വാട്ട്സാപ്പിലെ വ്യൂ വൺസ് ഓപ്ഷന് സമാനമാണ് പ്ലേ വൺസ് ഓഡിയോ എന്ന പുതിയ ഓപ്ഷൻ. ഒരു തവണ മാത്രം റീസിവറിന് കേൾക്കാൻ കഴിയുന്ന രീതിയിൽ വോയിസ്...

കർണാടക ബിജെപിയെ വെട്ടിലാക്കി വീണ്ടും രാജി; പാർട്ടി എംഎൽഎ ഗോപാലകൃഷ്ണ രാജിവച്ചു, കോൺഗ്രസിലേക്കെന്ന് അഭ്യൂഹം

നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ കർണാടക ബിജെപിയിൽ കൊഴിഞ്ഞുപോക്ക് തുടരുന്നു . മുതിർന്ന നേതാവും എട്ട് തവണ എംഎൽഎയുമായ എൻ വൈ ഗോപാലകൃഷ്ണ സ്ഥാനം രാജിവച്ച് ബിജെപി വിട്ടതാണ് ഒടുവിലത്തെ സംഭവം. ഉത്തര കന്നഡ ജില്ലയിലെ കുഡ്ലിഗി മണ്ഡലത്തിൽ നിന്നുള്ള പ്രതിനിധിയാണ് അദ്ദേഹം . വ്യക്തിപരമായ കാരണങ്ങളാൽ രാജി വയ്ക്കുന്നുവെന്നാണ് വിശദീകരണമെങ്കിലും, കോൺഗ്രസ് പ്രവർത്തകരുടെ...

വീട്ടിലെ കറണ്ട് ബില്ല് കുത്തനെ കൂടിയോ; കുറയ്ക്കാന്‍ ഈ മാര്‍ഗങ്ങള്‍ പരീക്ഷിക്കൂ..

ചൂടുകാലമാണ് വരുന്നത്. ഇപ്പോള്‍ തന്നെ ഫാനോ എ.സിയോ ഇല്ലാതെ ഇരിക്കാന്‍ വയ്യാത്ത അവസ്ഥയാണ്. അപ്പോള്‍ കറണ്ട് ബില്ല് കൂടുന്നതിനെക്കുറിച്ചൊന്നും ചിന്തിക്കില്ല. എന്നാലോ കറണ്ട് ബില്ല് കിട്ടുന്ന അന്ന് ഗൃഹനാഥന് ചൂട് കൂടും. മാറ്റമില്ലാത്ത ശമ്പളവും ഒരോ തവണയും കൂടിക്കൂടി വരുന്ന വീട്ടുചെലവുകളും ഒരു ശരാശരി കുടുംബനാഥന് താങ്ങാവുന്നതിലും അപ്പുറമായിരിക്കുകയാണ്. മിക്കവാറും വീടുകളില്‍ ടി.വിയും വാഷിങ്‌മെഷീനും ഫ്രിഡ്ജും...

മഞ്ചേശ്വരം തിരഞ്ഞെടുപ്പ് അക്രമക്കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാലുവർഷം തടവ്

കാസർഗോഡ്: കുമ്പളയിൽ തെരഞ്ഞെടുപ്പ് വിജയാഹ്ലാദത്തിനിടെയുണ്ടായ ആക്രമണക്കേസിൽ സിപിഐഎം ഏരിയ സെക്രട്ടറിക്ക് നാല് വർഷം തടവ്. കുമ്പള ഏരിയ സെക്രട്ടറി സി.എ സുബൈറിനാണ് തടവ് ശിക്ഷ. 2016 ല്‍ മുസ്ലിം ലീഗിലെ പി.ബി അബ്ദുല്‍ റസാക്കിന്‍റെ വിജയാഹ്ലാദ പ്രകടനം നടക്കുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് ശേഷം മഞ്ചേശ്വരം നിയോജക മണ്ഡലത്തിലെ കുമ്പളയിൽ...

അഞ്ച് ദിവസത്തേക്ക് കേരളത്തില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാദ്ധ്യത; ജാഗ്രത നിര്‍ദ്ദേശം

മാര്‍ച്ച് 31 മുതല്‍ ഏപ്രില്‍ 04 വരെ കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്കും 30 മുതല്‍ 40 കി.മീ വരെ വേഗത്തില്‍ വീശിയടിക്കാവുന്ന ശക്തമായ കാറ്റിനും സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളി ജാഗ്രതാ നിര്‍ദേശം കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ല എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഉയര്‍ന്ന...

സ്വർണാഭരണങ്ങൾക്ക് എച്ച്‌യുഐഡി ഹാൾമാർക്ക് പതിപ്പിക്കുന്നതിന് സമയം നീട്ടി നൽകി ഹൈക്കോടതി

തിരുവനന്തപുരം: സ്വർണാഭരണങ്ങളിൽ എച്ച്.യു.ഐ.ഡി ഹാൾമാർക്ക് പതിപ്പിക്കാൻ മൂന്ന് മാസം കൂടി സമയം നീട്ടി നൽകി ഹൈക്കോടതി എച്ച്.യു.ഐഡി ഹാൾമാർക്ക് പതിച്ച ആഭരണങ്ങൾ മാത്രമേ നാളെ മുതൽ വിൽക്കാവൂ എന്നായിരുന്നു കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്‍റെ  നിർദ്ദേശം. ഇതിനെതിരെ ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്‍റ്സ് അസോസിയേഷനാണ് ഹർജി നൽകിയത്. നിലവിലെ സ്റ്റോക്കുകളിൽ ഹാൾമാർക്ക് പതിപ്പിക്കാനടക്കം...

നിര്‍ണായക തീരുമാനം അറിയിച്ച് സ്റ്റോക്‌സ്; മിന്നലടിയേറ്റ് സിഎസ്‌കെ

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാാം സീസണ് ഇന്ന് കൊടിയേറും. ഉദ്ഘാടന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റന്‍സ് മുന്‍ ചാമ്പ്യന്മാരായ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെ നേരിടും. സീസണിലെ ആദ്യ മത്സരത്തിനായി ചെന്നൈ ഇറങ്ങുമ്പോള്‍ ആരാധകര്‍ക്ക് അത്ര സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവരുന്നത്. ഡ്വെയ്ന്‍ ബ്രാവോ അവസാന സീസണോടെ വിരമിച്ച ഒഴിവിലേക്ക് സിഎസ്‌കെ പരിഗണിച്ച താരമാണ് ബെന്‍...
- Advertisement -spot_img

Latest News

വോട്ട് വിഹിതം ഉയർത്തി യുഡിഎഫ്, നേരിയ വർധനയുമായി എൻഡിഎ, കുത്തനെ ഇടിഞ്ഞ് എൽഡിഎഫ്; കണക്ക് ഇങ്ങനെ

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലെ മിന്നുന്ന വിജയത്തോടെ വോട്ട് വിഹിതം വർധിപ്പിച്ച് യുഡിഎഫ്. മുന്നണിയുടെ വോട്ട് 2021-ലെ 39.47 ശതമാനത്തിൽനിന്ന് 7.09% വർധിച്ച് 46.5 ശതമാനമായി. അതേസമയം, വൻ തിരിച്ചടി...
- Advertisement -spot_img