ഭക്ഷണത്തെ ചൊല്ലിയുള്ള പരാതികള്‍ പലരും ഫോട്ടോയോ വീഡിയോയോ സഹിതം സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ട്. ഇങ്ങനെ പങ്കുവയ്ക്കുന്ന അനുഭവങ്ങളാകട്ടെ, വലിയ രീതിയില്‍ ശ്രദ്ധ പിടിച്ചുപറ്റാറുമുണ്ട്.
ഇത്തരത്തില്‍ ശ്രദ്ധേയമാവുകയാണിപ്പോള്‍ ഒരു റെസ്റ്റോറന്‍റില്‍ നിന്ന് പകര്‍ത്തിയ വീഡിയോ. പൊരിച്ച ചിക്കന്‍റെ അകത്ത് നുരയ്ക്കുന്ന ജീവനുള്ള പുഴുക്കളാണ് വീഡിയോയില്‍ കാണുന്നത്.
ഒരു മലേഷ്യൻ റെസ്റ്റോറന്‍റിലാണ് അറപ്പുളവാക്കുന്ന സംഭവം ഉണ്ടായിരിക്കുന്നത്. പൊരിച്ച ചിക്കൻ വാങ്ങി...
അഗര്‍ത്തല: പെരുന്നാളിനെടനുബന്ധിച്ച് വീഡിയോ ചെയ്ത ഹിന്ദു വ്‌ളോഗറെ അക്രമിച്ച് ബി.ജെ.പി പ്രവര്‍ത്തകര്‍. ത്രിപുരയിലെ ബപന്‍ നന്ദി Bapan Nandi എന്ന വ്‌ളോഗറാണ് അക്രമത്തിനിരയായത്. സാമുദായിക ഐക്യം പ്രതിപാദിക്കുന്ന നാലുമിനുട്ട് വീഡിയോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അക്രമമുണ്ടായത്. പൊലിസ് സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തിയായിരുന്നു അക്രമം.
https://twitter.com/SanjoyN24610643/status/1650182735196221440?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1650182735196221440%7Ctwgr%5E254cf85a167430ce60249d84ff4e29c0abff567e%7Ctwcon%5Es1_c10&ref_url=https%3A%2F%2Fsuprabhaatham.com%2Fnational-hindu-vlogger-attacked-by-bjp-leaders-over-eid-video-promoting-harmony%2F
സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന വീഡിയോയില്‍ ഒരു വനിതാ നേതാവ് ബപനെ കോളറില്‍...
ഇന്ത്യൻ പ്രീമിയർ ലീഗിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന താരത്തെ ടീമിൽ പരിഗണിക്കണം എന്ന ആവശ്യം ശക്തമായിരുന്നു. എന്തായാലും ബിസിസിഐ സമീപകാലത്ത് എടുത്ത ഏറ്റവും മികച്ച തീരുമാനം എന്നാണ് ആരാധകർ ഇതിനെ വിശേഷിപ്പിച്ചത്.
ശക്തരായ ഓസ്‌ട്രേലിയയെ നേരിടാൻ എല്ലാ സാഹചര്യങ്ങളും പരിഗണിച്ചാലും ഏറ്റവും മികച്ച ടീം ആണിതെന്ന് ആരാധകർ അഭിപ്രായപ്പെടുന്നു. കെ.എസ് ഭരത്തിന് പകരം സഞ്ജു സാംസണെ...
നിരോധിത സംഘടനയായ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കെതിരെ നടപടി തുടര്‍ന്ന് ആഭ്യന്തരമന്ത്രാലയം. രാജ്യത്തെ വിവിധ പിഎഫ്‌ഐ കേന്ദ്രങ്ങളില്‍ എന്‍ഐഎയുടെ നേതൃത്വത്തില്‍ റെയിഡുകള്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശ്, ബിഹാര്‍, പഞ്ചാബ്, ഗോവ എന്നീ സംസ്ഥാനങ്ങളിലെ 16 കേന്ദ്രങ്ങളില്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) പരിശോധന നടക്കുകയാണ്. പിഎഫ്ഐ അനുകൂലികളും പ്രവര്‍ത്തകരും ഈ കേന്ദ്രങ്ങള്‍ പ്രവര്‍ത്തിക്കുന്നുവെന്ന വിവരം ലഭിച്ചതിനെ...
മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലോടെയും ദുഖത്തോടെയുമാണ് ഏവരും കേട്ടത്. പട്ടിപ്പറമ്പ് കുന്നത്ത് വീട്ടില്‍ അശോക് കുമാറിന്‍റെ മകള്‍ ആദിത്യശ്രീയാണ് തിങ്കളാഴ്ച രാത്രി നടന്ന അപകടത്തില്‍ മരിച്ചത്. എന്നാല്‍ അപകടത്തിന്‍റെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ ലഭ്യമായിട്ടില്ല. വിട്ടിനുള്ളില്‍ നിന്ന് സ്ഫോടനശബ്ദം കേട്ടതായി പരിസരവാസികള്‍ പറഞ്ഞിട്ടുണ്ട്.
രാത്രിയില്‍ ആദിത്യശ്രീ...
കര്‍ണാടക തിരഞ്ഞെടുപ്പില്‍ വോട്ട് പിടിക്കാനായി വിതരണം ചെയ്ത പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ചു. ബിജെപി സ്ഥാനാര്‍ത്ഥിക്കെതിരെ കേസെടുത്ത് പൊലീസ്. ഹാസന്‍ ബേലൂരിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിഎച്ച്.കെ സുരേഷിനെതിരെയാണ് തിരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനത്തിന് കേസെടുത്തത്. പരാതി ഉയര്‍ന്നതോടെ പൊലീസ് ഉദ്യോഗസ്ഥരോടൊപ്പമെത്തി തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ 21 പ്രഷര്‍ കുക്കറുകള്‍ പിടിച്ചെടുത്തു.
മണ്ഡലത്തിലെ സന്യാസിഹള്ളിയിലെ വീട്ടമ്മയായ ശേഷമ്മക്ക് ലഭിച്ച കുക്കറാണ് പൊട്ടിത്തെറിച്ചത്. വിവരമറിഞ്ഞ്...
തൃശൂർ: തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസ്സുകാരി മരിച്ചത് ഏറെ നേരം വിഡിയോ കണ്ടതിനാലാണെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. വിഡിയോ കണ്ടു ഫോൺ ചൂടായി പൊട്ടിത്തെറിച്ചതാകാമെന്നാണാണ് കരുതുന്നത്.
വിദഗ്ധ പരിശോധനക്ക് ശേഷമേ യഥാർഥ കാരണം വ്യക്തമാകൂ. ഇതിനായി ഫൊറൻസിക് പരിശോധനയും നടക്കുന്നുണ്ട്. മൂന്നു വർഷം മുമ്പ് കുട്ടിയുടെ അച്ഛന്റെ അനുജൻ പാലക്കാട്ടുനിന്നു വാങ്ങിയ ഫോണാണ്...
തിരുവനന്തപുരം: റോഡപകടങ്ങൾ കുറയ്ക്കാനായി വിഭാവനംചെയ്ത ‘സേഫ് കേരള’ പദ്ധതിയിൽ നിർമിതബുദ്ധി ക്യാമറ സ്ഥാപിച്ചതിൽ കമ്മിഷനായിമാറിയത് 75.42 കോടി. 232.25 കോടിയുടെ പദ്ധതി പൊതുമേഖലാസ്ഥാപനമായ കെൽട്രോൺ വഴി നടപ്പാക്കുന്നതായാണ് സർക്കാർ ഉത്തരവ്. എന്നാൽ, ഈ കരാർ രണ്ടുതവണ ഉപകരാറുകളായി മാറിമറഞ്ഞപ്പോഴാണ് കമ്മിഷൻ തുക ഇത്രയേറെയായത്.
പദ്ധതി നടപ്പാക്കുന്നതിൽ സർക്കാരിന് നഷ്ടമില്ലെന്നും അഞ്ചുവർഷംകൊണ്ട് 424 കോടിരൂപ ജനങ്ങളിൽനിന്ന് പിഴയായി...
ഉദുമ (കാസർകോട്) : പ്രവാസി വ്യവസായിയുടെ മരണത്തിൽ ദുരൂഹതയുണ്ടെന്ന് പരാതി. ഇതിന്റെ അടിസ്ഥാനത്തിൽ പ്രാഥമിക അന്വേഷണം നടത്തിയ പോലീസ് കബറടക്കിയ മൃതദേഹം പുറത്തെടുത്ത് പോസ്റ്റുമോർട്ടം ചെയ്യാൻ തീരുമാനിച്ചു. പൂച്ചക്കാട് ഫാറൂഖിയ പള്ളിക്ക് സമീപത്തെ ബൈത്തുൽ റഹ്‌മയിലെ എം.സി.ഗഫൂർ ഹാജി (55)യുടെ മരണത്തിലാണ് ബന്ധുക്കളും നാട്ടുകാരും സംശയമുന്നയിച്ച് രംഗത്തുവന്നത്.
ഇദ്ദേഹത്തിന്റെ മകൻ മുസമ്മലാണ് ബേക്കൽ പോലീസിൽ പരാതി...
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ് ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇന്ന്...