മൈസൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഹനത്തിന് നേരെ ഫോൺ എറിഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി മൈസൂരുവിൽ നടത്തിയ റോഡ് ഷോക്കിടെയാണ് സംഭവം. മോദിയുടെ വാഹനവ്യൂഹത്തിന് നേരെ ആൾക്കൂട്ടത്തിനിടയിൽ നിന്ന് ഒരു മൊബൈൽ ഫോൺ എറിയുകയായിരുന്നു. ജനക്കൂട്ടത്തിന് നേരെകൈവീശി കാണിക്കുന്നതിനിടെ മോദിക്ക് തൊട്ടുമുമ്പിൽ മൊബൈൽ ഫോൺ വന്നുവീണു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ, പ്രധാനമന്ത്രിക്ക് നേരെ പൂക്കൾ എറിയുന്നതിനിടെ...
ഹൈദരാബാദ്: പാകിസ്താനിൽ ശവരതി ഭയന്ന് രക്ഷിതാക്കൾ പെൺമക്കളുടെ ഖബറുകൾ താഴിട്ടുപൂട്ടുന്നുവെന്നൊരു ചിത്രം കഴിഞ്ഞ ദിവസം ഇന്ത്യയിലെ ദേശീയ മാധ്യമങ്ങളിലെല്ലാം വലിയ വാർത്തയായിരുന്നു. പച്ച ഗ്രിൽ കൊണ്ട് പൂട്ടിയിട്ട ഒരു ഖബറിടത്തിന്റെ ചിത്രം പങ്കുവച്ചായിരുന്നു പ്രചാരണം. എന്നാൽ, തെലങ്കാനയിലെ ഹൈദരാബാദിലുള്ള പള്ളിയിൽനിന്നുള്ള ചിത്രമാണ് പാകിസ്താനിലേതെന്ന പേരിൽ ദേശീയമാധ്യമങ്ങൾ പ്രചരിപ്പിക്കുന്നതെന്നാണ് ഇപ്പോൾ വ്യക്തമായിരിക്കുന്നത്.
'ആൾട്ട് ന്യൂസ്' ആണ് ചിത്രത്തിന്റെ...
കാസർകോട് : മാലിന്യ നിർമാർജനവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ മംഗൽപ്പാടി പഞ്ചായത്ത് ഭരണസമിതി പിരിച്ചുവിടുമെന്ന കളക്ടറുടെ പ്രസ്താവന പ്രതിഷേധാർഹവും ജനാധിപത്യസംവിധാനത്തോടുള്ള വെല്ലുവിളിയുമാണെന്ന് മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ് കല്ലട്ര മാഹിൻ ഹാജിയും ജനറൽ സെക്രട്ടറി ചുമതലയുള്ള എ.ജി.സി. ബഷീറും പ്രസ്താവനയിൽ പറഞ്ഞു.
രാത്രി മാലിന്യം നിഷേപിക്കുന്നവരെ കണ്ടെത്താൻ ഏഴ് സ്ഥലങ്ങളിലാണ് പഞ്ചായത്ത് നിരീക്ഷണക്യാമറ സ്ഥാപിച്ചത്. നോട്ടീസ് കൈപ്പറ്റി...
കോഴിക്കോട്: 32,000 'ലവ് ജിഹാദ്' കേസ് ആരോപണം തെളിയിക്കുന്നവർക്ക് ഇനാം പ്രഖ്യാപിച്ച് മുസ്‌ലിം യൂത്ത് ലീഗ്. വിവാദ സിനിമ 'ദി കേരള സ്‌റ്റോറി'യെച്ചൊല്ലി വിവാദം കൊഴുക്കുന്നതിനിടെയാണ് യൂത്ത് ലീഗിന്റെ ഇടപെടൽ. 32,000 പേരെ മതംമാറ്റിയെന്ന സംഘ്പരിവാർ വാദങ്ങൾ തെളിയിക്കുന്നവർക്ക് ഒരു കോടി രൂപ ഇനാം നൽകുമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ ഫിറോസ് അറിയിച്ചു.
രാഷ്ട്രീയലക്ഷ്യങ്ങൾക്ക്...
മഞ്ചേശ്വരം: മഞ്ചേശ്വരം ഗ്രാമ പഞ്ചായത്ത് മാലിന്യ പ്ലാന്റിലുണ്ടായ തീപ്പിടുത്തം പഞ്ചായത്ത് അധികൃതരുടെ അനാസ്ഥ കാരണമെന്നും സമഗ്രമായ അന്വേഷണം നടത്തണമെന്നും മുസ്ലിം യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു.
കൊച്ചിയിലെ ബ്രഹ്മപുരത്തുണ്ടായ വിഷപുക പോലെ പ്ലാന്റിന്റെ സമീപ പ്രദേശത്ത് നിറഞ്ഞിരിക്കുകയാണ്. പ്ലാന്റിനകത്ത് കണക്കിനധികം മാലിന്യം കൂട്ടിയിട്ടിരിക്കുകയായിരുന്നു. അധികൃതർ സമയോചിതമായി മാലിന്യം നീക്കം ചെയ്യാൻ തയ്യാറായിരുന്നില്ലായെന്നതാണ് ഈ...
മാമുക്കോയക്ക് അര്‍ഹമായ ആദരവ് നല്‍കിയില്ലെന്ന വിവാദങ്ങളോട് പ്രതികരിച്ച് താരത്തിന്റെ മകന്‍ മുഹമ്മദ് നിസാര്‍. ആരെങ്കിലും വരാതിരുന്നാല്‍ വിഷമം വരുന്ന ഒരാളല്ല ബാപ്പ. അതുകൊണ്ട് തീരെ വിഷമമില്ല. ഇന്നലെയും പല ചാനലുകളോടും ഇക്കാര്യം പറഞ്ഞതാണ് എന്നാണ് മുഹമ്മദ് നിസാര്‍ പറയുന്നത്.
ജോജുവും ഇര്‍ഷാദും സാദിഖും ഇടവേള ബാബുവും വീട്ടില്‍ വന്നിരുന്നു. മമ്മൂക്ക വിളിച്ചിരുന്നു, അദ്ദേഹത്തിന്റെ ഉമ്മ കഴിഞ്ഞ...
ഹൈദരാബാദ്: ചരിത്ര പ്രസിദ്ധമായ ഹൈദരാബാദ് മക്കാ മസ്ജിദിൽ കയറി ജയ് ശ്രീറാം മുഴക്കിയ മൂന്ന് ഹിന്ദുത്വവാദികൾ അറസ്റ്റിൽ. മഹാരാഷ്ട്ര സ്വദേശികളായ വെങ്കട്ട്, അമോൽ, കർണാടക സ്വദേശി വിശാൽ എന്നിവരാണ് അറസ്റ്റിലായത്. രണ്ട് ദിവസം മുമ്പായിരുന്നു സംഭവം.
പള്ളിയിൽ പണിക്കെത്തിയവരായിരുന്നു ഇവർ. ജോലിക്കിടെ ഇവർ മക്ക മസ്ജിദിന്റെ പടിയിൽ കയറി ഇരിക്കുകയും ഉച്ചത്തിൽ ജയ് ശ്രീറാം മുദ്രാവാക്യം...
നിർമ്മാതാക്കളുടെ നഷ്ടക്കണക്ക് വർധിപ്പിക്കുന്ന ഒരു മേഖലയായി ഒതുങ്ങുകയാണ് മലയാള സിനിമ. എണ്ണം പറഞ്ഞ മികച്ച ചിത്രങ്ങളോ ബോക്‌സ് ഓഫീസിൽ വിജയം കൊയ്യുന്ന ചിത്രങ്ങളോ അടുത്തകാലത്തായി എത്തിയിട്ടില്ലെന്നത് ആരാധകർക്കും നിരാശ സമ്മാനിക്കുകയാണ്. ഒടിടി ലക്ഷ്യമിട്ട് എത്തുന്ന ചെറുചിത്രങ്ങളാണ് ഇറങ്ങുന്ന മിക്ക സിനിമയുമെന്ന് പ്രേക്ഷകർക്കും പരാതിയുണ്ട്. മാസ് കാണിക്കുന്ന ചിത്രങ്ങളുടെ കുറവും ആരാധകരെ നിരാശരാക്കുകയാണ്.
ഇപ്പോഴിതാ ഈ വർഷത്തിന്റെ...
തിരുവനന്തപുരം: സ്ത്രീകൾ ഇരുചക്ര വാഹനങ്ങളിൽ പിന്നിലിരുന്ന് യാത്ര ചെയ്യുമ്പോൾ സാരിയും ചുരിദാർ ഷാളും അലസമായി നീട്ടിയിടാതിരിക്കാൻ ശ്രദ്ധിക്കണമെന്ന് കേരള പൊലീസ് മുന്നറിയിപ്പ് നൽകി. സാരിയുടെയോ ഷാളിന്റെയോ അറ്റം പിൻചക്രത്തിൽ കുരുങ്ങി അപകടങ്ങൾ ഉണ്ടാകുന്ന സംഭവങ്ങൾ ആവർത്തിക്കുന്ന പശ്ചാത്തലത്തിലാണ് ഫേസ്‌ബുക്ക് പേജിലൂടെ കേരള പൊലീസ് ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുന്നത്.
കേരള പൊലീസിന്റെ ഫേസ്ബുക്ക് കുറിപ്പ്
ഇക്കാര്യം ഒന്ന് ശ്രദ്ധിക്കണേ...
ബീജം ദാനം ചെയ്യുന്നതില്‍ നിന്ന് യുവാവിനെ വിലക്കിനെ നെതര്‍ലന്‍ഡിലെ കോടതി. ജൊനാഥന്‍ ജേക്കബ് മെയ്ജര്‍ എന്ന 41-കാരനേയാണ് കോടതി വിലക്കിയത്. ഇയാള്‍ വിവിധ കാലങ്ങളിലായി ദാനം ചെയ്ത ബീജത്തില്‍ നിന്ന് ഇതുവരെ 550-ല്‍ അധികം കുട്ടികളാണ് ജനിച്ചത്. കോടതി വിലക്ക് ലംഘിച്ച് ഇനിയും ബീജം ദാനം ചെയ്താല്‍ ഒരു ലക്ഷം യൂറോ (ഏകേശം 91...
ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...