Latest news

ലിറ്റൺ ദാസിന് പകരക്കാരനായി വിൻഡീസ് താരത്തെ തെരഞ്ഞെടുത്ത് കെകെആർ

വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ലിറ്റൺ ദാസിന് പകരക്കാരനെ പ്രഖ്യാപിച്ച് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്. ഐ‌പി‌എൽ 2023 സീസണിലെ ശേഷിക്കുന്ന മത്സരങ്ങളിൽ വിൻഡീസ് താരം ജോൺസൺ ചാൾസിനെ(Johnson Charles) ഉൾപ്പെടുത്തി. കുടുംബ കാരണങ്ങളാൽ ലിറ്റൺ കഴിഞ്ഞയാഴ്ച ബംഗ്ലാദേശിലേക്ക് മടങ്ങിയിരുന്നു. 28 കാരനായ താരത്തെ അടിസ്ഥാന വിലയായ 50 ലക്ഷം രൂപയ്ക്കാണ് കെകെആർ കഴിഞ്ഞ വർഷം സ്വന്തമാക്കിയത്. ഡൽഹി...

വീണ്ടും അപകടം; ഡിവൈഡര്‍ കമ്പിയിലിടിച്ച കാര്‍ പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു

കുമ്പള: നവീകരണ പ്രവൃത്തി നടക്കുന്ന ദേശീയപാതയില്‍ വീണ്ടും അപകടം. മൊഗ്രാല്‍ കൊപ്ര ബസാറില്‍ ഡിവൈഡര്‍ കമ്പിയിലിടിച്ച സ്വിഫ്റ്റ് കാര്‍ നിയന്ത്രണം വിട്ട് പറന്ന് പോക്കറ്റ് റോഡിലേക്ക് മറിഞ്ഞു. ഭാഗ്യം കൊണ്ടാണ് യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടത്. ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു അപകടം. മംഗളൂരു ഭാഗത്ത് നിന്ന് തളിപ്പറമ്പ് ഭാഗത്തേക്ക് പോവുകയായിരുന്ന സ്വിഫ്റ്റ് കാറാണ് നിയന്ത്രണം...

രാജസ്ഥാൻ ഒന്നും പ്ലേ ഓഫ് കളിക്കില്ല, ഈ നാല് ടീമുകൾ തമ്മിൽ ആയിരിക്കും പോരാട്ടം; പ്രവചനവുമായി ഹർഭജൻ

ഇന്ത്യൻ മുൻ ക്രിക്കറ്റ് താരം ഹർഭജൻ സിംഗ് ഐ‌പി‌എൽ 2023 ൽ പ്ലേ ഓഫിലേക്ക് കടക്കാൻ സാധ്യതയുള്ള ടീമുകളെ തിരഞ്ഞെടുത്തു . നിലവിലെ ചാമ്പ്യന്മാരായ ഗുജറാത്ത് ടൈറ്റൻസ് വീണ്ടും ഐ‌പി‌എൽ പോയിന്റ് ടേബിളിൽ ഒന്നാമത് എത്തുമെന്നാണ് ഹർഭജൻ പറയുന്നത്.ചെന്നൈ സൂപ്പർ കിംഗ്സ്, മുംബൈ ഇന്ത്യൻസ്, ആർസിബി തുടങ്ങിയ ടീമുകൾ അടുത്ത ഘട്ടത്തിലേക്ക് കടക്കുമെന്നാണ് ഭാജി...

കളിക്കളത്തില്‍ അവന്‍ എന്നെ വളരെയധികം പ്രകോപിപ്പിക്കുന്നു: ഇന്ത്യന്‍ താരത്തിനെതിരെ രോഹിത് ശര്‍മ്മ

ഐപിഎല്‍ 16ാം സീസണ്‍ പുരോഗമിക്കുമ്പോള്‍ സ്റ്റാര്‍ സ്പോര്‍ട്സിന് നല്‍കിയ ഒരു അഭിമുഖത്തില്‍ മുംബൈ നായകന്‍ രോഹിത് ശര്‍മ്മ നല്‍കിയ ഒരു മറുപടി ക്രിക്കറ്റ് ലോകത്ത് ചര്‍ച്ചയാകുന്നു. അഭിമുഖത്തില്‍ രോഹിത്തിന്റെ പ്രതികരണങ്ങള്‍ വളരെ കൗതുകകരമായിരുന്നു. മൈതാനത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രകോപിപ്പിച്ച ഒരു കളിക്കാരനെ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍, ഒരു ഇന്ത്യന്‍ താരത്തെ തന്നെയാണ് രോഹിത് തിരഞ്ഞെടുത്തത്. വലംകൈയ്യന്‍...

കടമെടുക്കാന്‍ നില്‍ക്കേണ്ട, കെണിയാണ്; ലോണ്‍ ആപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി കേരള പൊലിസ്

തിരുവനന്തപുരം: ഇന്‍സ്റ്റന്റ് ലോണ്‍ എന്ന് വാഗ്ദാനം നല്‍കി സമീപിക്കുന്ന ലോണ്‍ ആപ്പുകളെ സൂക്ഷിക്കണമെന്ന മുന്നറിയിപ്പുമായി കേരള പൊലിസ്. ഭീമമായ പലിശ നല്‍കേണ്ടി വരുമെന്നത് മാത്രമല്ല, ഫോണിലെ സ്വകാര്യവിവരങ്ങള്‍ കൂടി കൈക്കലാക്കുന്ന തരത്തിലുള്ള തട്ടിപ്പ് ആണിത്. ആപ്പ് ഇന്‍സ്റ്റാള്‍ ആകണമെങ്കില്‍ നമ്മുടെ മൊബൈല്‍ ഫോണ്‍ എല്ലാത്തരത്തിലും കൈകാര്യം ചെയ്യാനുള്ള അക്‌സസ്സ് അവര്‍ക്ക് നല്‍കേണ്ടി വരും. അതായത്...

ലോകത്ത് ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന കായിക താരമായി ക്രിസ്റ്റ്യാനോ

ലോകത്ത് ഏറ്റവും അധികം പ്രതിഫലം കൈപ്പറ്റുന്ന കായികതാരമായി പോർച്ചുഗീസ് സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഫോബ്‌സ് മാഗസിൻ പുറത്ത് വിട്ട പുതിയ കണക്ക് പ്രകാരമാണ് അർജന്റൈൻ സൂപ്പർതരം ലയണൽ മെസിയെ പിന്തള്ളി റോണോ ഒന്നാമതെത്തിയത്. സൗദി ക്ലബ്ബായ അൽ നസ്‌റിലക്കുള്ള കൂടുമാറ്റത്തിന് ശേഷമാണ് റോണോയുടെ പ്രതിഫലത്തിൽ ഗണ്യമായ വർധനയുണ്ടായത്. ഏതാണ്ട് 219 മില്യൺ യൂറോ അഥവാ 1798...

കൂടുതൽ ഇഷ്ടം എരിവുള്ള ഭക്ഷണങ്ങളാണോ? എങ്കിൽ ശ്രദ്ധിക്കൂ

മസാലകൾ അടങ്ങിയ ഭക്ഷണങ്ങൾ പണ്ട് മുതലേ നാം എല്ലാവരും ഉപയോ​ഗിച്ച് വരുന്ന ഒന്നാണ്. ചില ആളുകൾ എരിവുള്ള ഭക്ഷണം ദഹന ആരോഗ്യത്തെ ബാധിക്കുന്നതിനെക്കുറിച്ചുള്ള ആശങ്കകൾ കാരണം ഒഴിവാക്കാറുണ്ട്. എരിവുള്ള ഭക്ഷണം നമ്മുടെ ദഹനവ്യവസ്ഥയെ എങ്ങനെ ബാധിക്കുന്നു? എരിവുള്ള ഭക്ഷണം കഴിക്കുമ്പോൾ, നമ്മുടെ ശരീരം കൂടുതൽ ആമാശയത്തിലെ ആസിഡ് ഉത്പാദിപ്പിക്കുന്നതിലൂടെ പ്രതികരിക്കുന്നു. ഈ വർദ്ധിച്ച അസിഡിറ്റി വയറ്റിലെ...

ലോകം ഏറ്റവും കൂടുതൽ സമയം ചിലവഴിക്കുന്നത് ഈ സോഷ്യൽ നെറ്റ്‌വർക്കിലാണ്

വിവിധ സോഷ്യൽ മീഡിയ ഫീഡുകളിലൂടെ സ്ക്രോൾ ചെയ്യുമ്പോൾ എത്ര സമയം കടന്നുപോകുന്നുണ്ട് എന്നത് ആരും അറിയുന്നില്ല എന്നതാണ് സത്യം. ലോകമെമ്പാടുമുള്ള ആളുകൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകൾ യുട്യൂബ്, ടിക് ടോക്, ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം എന്നിവ തന്നെയാണ്. എന്നാൽ, ഇവയിൽ ഏതാണ് മുൻപന്തിയിൽ എന്ന് അറിയാമോ? അത് ടിക് ടോക്...

അര്‍ഷ്ദീപ് വഴങ്ങിയത് 66 റണ്‍സ്, പക്ഷെ മോശം ബൗളിംഗിന്‍റെ റെക്കോര്‍ഡ് ഇപ്പോഴും മലയാളി താരത്തിന്‍റെ പേരില്‍

ചണ്ഡീഗഡ്: ഐപിഎല്ലില്‍ ഇന്നലെ നടന്ന പഞ്ചാബ് കിംഗ്സ്-മുംബൈ ഇന്ത്യന്‍സ് പോരാട്ടത്തില്‍ 3.5 ഓവറില്‍ 66 റണ്‍സ് വഴങ്ങിയ പഞ്ചാബ് പേസര്‍ അര്‍ഷ്ദീപ് സിംഗ് നാണക്കേിന്‍റെ റെക്കോര്‍ഡിട്ടിരുന്നു. ഒരു ടി20 മത്സരത്തില്‍ നാലോവര്‍ പൂര്‍ത്തിയാക്കാതെ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയതിന്‍റെ റെക്കോര്‍ഡിന് പുറമെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് വഴങ്ങിയ പഞ്ചാബ് ബൗളറെന്ന നാണക്കേടിന്‍റെ റെക്കോര്‍ഡുകളും...

ആതിരയുടെ മരണം: പ്രതി അരുണിനെ കാഞ്ഞങ്ങാട്ടെ ലോഡ്ജിൽ മരിച്ചനിലയിൽ‌ കണ്ടെത്തി

കാസർകോട്∙ സമൂഹമാധ്യമങ്ങളിൽ അധിക്ഷേപം നേരിട്ടതിനെത്തുടർന്നു കോട്ടയം കോതനല്ലൂർ വരകുകാലായിൽ ആതിര മുരളീധരൻ (26) ജീവനൊടുക്കിയ സംഭവത്തിലെ പ്രതി കോതനല്ലൂർ മുണ്ടയ്ക്കൽ അരുൺ വിദ്യാധരനെ (32) മരിച്ചനിലയിൽ കണ്ടെത്തി. കാസർകോട് കാഞ്ഞങ്ങാട്ടെ ലോഡ്ജിലാണ് അരുണിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പ്രതി അരുണിനെതിരെ ഇന്നലെ വൈകിട്ട് പൊലീസ് ലുക്ക്ഔട്ട് നോട്ടിസ് പുറപ്പെടുവിച്ചിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അരുണിന്റെ അധിക്ഷേപം നേരിട്ട ആതിര...
- Advertisement -spot_img

Latest News

ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണം; രാജ്യസഭാധ്യക്ഷന് അപേക്ഷനൽകി എഎപി

ന്യൂഡൽഹി: ബിജെപിയിൽ ചേർന്ന ഏഴ് എംപിമാരെയും അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാ ചെയർമാൻ സി.പി. രാധാകൃഷ്ണന് അപേക്ഷ നൽകി എഎപി. പാർട്ടിയുടെ മുതിർന്ന നേതാവും എംപിയുമായ സഞ്ജയ്...
- Advertisement -spot_img