Latest news

മ​ണി​പ്പൂ​ർ ബിജെപി​യെ വ​ര​വേ​ൽ​ക്കു​ന്ന​വ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പ്: ഐഎൻഎൽ

കോ​ഴി​ക്കോ​ട്: മ​ണി​പ്പൂ​രി​ൽ ക്രൈസ്‌​​ത​വ ന്യൂ​ന​പ​ക്ഷ​​ങ്ങൾക്കെ​തി​രെ അ​ഴി​ച്ചു​വി​ട്ട ക​ലാ​പം കേ​ര​ള​ത്തി​ലേ​ക്ക് സം​ഘ്പ​രി​വാ​റി​നെ വ​ര​വേ​ൽ​ക്കുന്ന മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​ർ​ക്കു​ള്ള മു​ന്ന​റി​യി​പ്പാ​ണെ​ന്ന് ഐഎൻഎ​ൽ സം​സ്ഥാ​ന ജ​നറൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ. ബി​ജെപി സ​ർ​ക്കാ​രി​നുകീ​ഴി​ൽ ക്രൈ​സ്​​ത​വ വി​ശ്വാ​സി​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന്‌ പ്ര​സ്​​താ​വിച്ച മ​ത​മേ​ല​ധ്യ​ക്ഷ​ന്മാ​രാ​യ ആ​ല​ഞ്ചേ​രി​ക്കും പാം​പ്ലാ​നി​ക്കും യൂ​ലി​യോ​സിനും മ​ണി​പ്പൂ​ർ ഒ​രു പാ​ഠ​മാ​ണ്– കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

പരിക്കേറ്റ് മടങ്ങി ക്യാപ്റ്റൻ രാഹുൽ; പകരക്കാരനായി ഈ സൂപർ ബാറ്ററെ ടീമിലെടുത്ത് ലഖ്നോ…

മികച്ച താരമായിട്ടും ഫോം നഷ്ടം വലക്കുന്ന കെ.എൽ രാഹുൽ പരിക്കുമായി പുറത്തായതിനു പിന്നാലെ പകരക്കാരനായി ലഖ്നോ ടീമിലെടുത്തത് മികച്ച ബാറ്ററെ. ദേശീയ നിരക്കൊപ്പം ട്രിപ്പിൾ സെഞ്ച്വറിയടക്കം കുറിച്ചിട്ടും തിളങ്ങാനാകാതെ പോയ കരുൺ നായരാണ് പുതുതായി ലഖ്നോ നിരയിത്തിയത്. 50 ലക്ഷം അടിസ്ഥാന വിലയുള്ള താരത്തെ സീസൺ ആരംഭത്തിൽ ആരും വിളിച്ചിരുന്നില്ല. ഇതാണ് ലഖ്നോക്ക് അവസരമായത്....

കേരളത്തില്‍ ക്ലിക്ക് ആകാതെ ‘കേരള സ്റ്റോറി’; കലക്ഷനില്‍ ആദ്യ പത്തില്‍ പോലും കേരളമില്ല

മുംബൈ: വിവാദങ്ങള്‍ക്കിടെ സുദീപ്തോ സെന്നിന്‍റെ 'കേരള സ്റ്റോറി' വെള്ളിയാഴ്ച തിയറ്ററുകളിലെത്തി. ബോക്സോഫീസില്‍ മികച്ച തുടക്കം ലഭിക്കാന്‍ ചിത്രത്തിന് സാധിച്ചില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കേരളത്തില്‍ നേട്ടമുണ്ടാക്കാനും കേരള സ്റ്റോറിക്ക് സാധിച്ചില്ല. ഇൻഡസ്ട്രി ട്രാക്കർ സാക്നിൽക് പറയുന്നതനുസരിച്ച്, കേരള സ്റ്റോറി വെള്ളിയാഴ്ച 7.5 കോടി രൂപ കലക്ഷനാണ് നേടിയത്. പിവിആര്‍,ഇനോക്സ്, സിനിപോളിസ് എന്നീ മള്‍‌ട്ടിപ്ലക്സ് ചെയിനുകളില്‍ നിന്നായി 4...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു; സംസ്ഥാനത്ത് മഴ വ്യാപകമാകും, കാസർകോട്, കണ്ണൂർ യെല്ലോ അലർട്ട്

തിരുവനന്തപുരം: തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി രൂപപ്പെട്ടു. മറ്റന്നാളോടെ ഇത് ന്യൂനമ‍ർദ്ദമായി മാറും. പിന്നീട് തീവ്രമാകുന്ന ന്യൂനമർദ്ദം ചുഴലിക്കാറ്റായി മാറുമെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ അറിയിപ്പ്. 'മോക്ക' ചുഴലിക്കാറ്റ് രൂപപ്പെട്ടതിന് ശേഷം വടക്കോട്ട് നീങ്ങാനാണ് സാധ്യത. സഞ്ചാരപാതയിലോ, പ്രഭാവത്തിലോ വ്യക്തതയായിട്ടില്ല. എങ്കിലും കേരളത്തിൽ മറ്റന്നാളോടെ മഴ വീണ്ടും ശക്തിപ്പെട്ടേക്കും. ഇന്ന് ഒറ്റപെട്ടയിടങ്ങളിൽ മഴ ലഭിക്കും. കണ്ണൂർ,...

ഇനി പിഴ ഈടാക്കി തുടങ്ങും, തിങ്കളാഴ്ച മുതല്‍ മുന്നറിയിപ്പ് നോട്ടിസ്; എ.ഐ കാമറയുമായി സര്‍ക്കാര്‍ മുന്നോട്ട്

അഴിമതി വിവാദങ്ങള്‍ മുറുകുന്നതിനിടെ എഐ ക്യാമറകളുടെ പ്രവര്‍ത്തനം ആരംഭിക്കാന്‍ ഒരുങ്ങി സര്‍ക്കാര്‍. നേരത്തെ നിശ്ചയിച്ച പ്രകാരം നിയമ ലംഘനങ്ങള്‍ക്ക് നോട്ടീസ് അയക്കാന്‍ കെല്‍ട്രോണും മോട്ടോര്‍ വാഹന വകുപ്പും തമ്മില്‍ ധാരണയായി. മെയ് 9, തിങ്കളാഴ്ച മുതല്‍ നോട്ടീസ് അയച്ച് തുടങ്ങും. 19ന് ശേഷം മാത്രമേ പിഴ ഈടാക്കുകയുള്ളൂ. അതേസമയം, എ.ഐ ക്യാമറ ഇടപാടില്‍ വ്യവസായവകുപ്പ് പ്രിന്‍സിപ്പല്‍...

മലയാളത്തില്‍ ബിരുദാനന്ദര ബിരുദം നേടിയ ആദ്യ മുസ്‌ലിം വനിത; മുന്‍ എം.എല്‍.എ പ്രൊഫ. നബീസ ഉമ്മാള്‍ അന്തരിച്ചു

തിരുവനന്തപുരം: മുന്‍ എം.എല്‍.എയും കോളേജ് അധ്യാപികയുമായിരുന്ന നബീസ ഉമ്മാള്‍ അന്തരിച്ചു. 92 വയസായിരുന്നു.വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ തിരുവനന്തരപുരത്തെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയ ആദ്യ മുസ്ലിം വനിതയാണ് നബീസ ഉമ്മാള്‍. 1987ല്‍ നടന്ന നിയമസഭ തെരഞ്ഞെടുപ്പില്‍ സി.പി.ഐ.എം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി കഴക്കൂട്ടം മണ്ഡലത്തില്‍ മത്സരിച്ച് വിജയിച്ചു. 1991ലെ തെരഞ്ഞെടുപ്പില്‍...

വന്ദേഭാരത് കേരളത്തില്‍ ഹിറ്റ്; മെയ് 14 വരെ ഫുള്‍ സീറ്റ് ബുക്കിംഗ്, ആറ് ദിവസം കൊണ്ട് നേടിയത് കോടികള്‍…

കേന്ദ്രത്തിന്റെ വന്ദേഭാരത് കേരളത്തില്‍ ഹിറ്റ്. സര്‍വീസ് തുടങ്ങി ആറ് ദിവസം കൊണ്ട് വന്ദേ ഭാരത് എക്‌സ്പ്രസിന് വരുമാനം രണ്ട് കോടി എഴുപത് ലക്ഷം രൂപയാണ്. കാസര്‍ഗോഡ് നിന്ന് തിരുവനന്തപുരത്തേക്കുള്ള സര്‍വീസിലാണ് ടിക്കറ്റ് ഇനത്തില്‍ കൂടുതല്‍ വരുമാനം നേടിയത്. വന്ദേഭാരത് തിരുവനന്തപുരത്ത് നിന്നും സര്‍വീസ് തുടങ്ങിയ ഏപ്രില്‍ 28 മുതല്‍ മെയ് 3 വരെയുള്ള കണക്കാണ് പുറത്ത്...

പൈവളിഗെ പോലീസ് സ്റ്റേഷൻ: പ്രഖ്യാപനം നടന്നിട്ട് വർഷങ്ങളായിട്ടും തുടർനടപടി വൈകുന്നു

പൈവളിഗെ : മഞ്ചേശ്വരം കുമ്പള പോലീസ് സ്റ്റേഷൻ വിഭജിച്ച് പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ സ്ഥാപിക്കുമെന്ന പ്രഖ്യാപനം നടന്നിട്ട് വർഷങ്ങളായിട്ടും തുടർനടപടി വൈകുന്നു. 2018-ലെ ബജറ്റിലായിരുന്നു പൈവളിഗെയിൽ പോലീസ് സ്റ്റേഷൻ നിർമിക്കുമെന്ന പ്രഖ്യാപനം. പൈവളിഗെ ഗ്രാമപ്പഞ്ചായത്തിലെ ബായിക്കട്ടയിലാണ് റവന്യൂ ഉടമസ്ഥതയിലുള്ള 38 സെന്റ് സ്ഥലം പുതിയ പോലീസ് സ്റ്റേഷൻ നിർമിക്കാൻ കണ്ടെത്തിയത്. പരിശോധനകൾ പൂർത്തിയാക്കി രണ്ടുമാസം...

‘അത് ടിവിഎസ് അല്ല സാറന്മാരേ ആക്ടീവയാണ്’; മോട്ടോർ വാഹന വകുപ്പ് പിഴയിലെ പുതിയ പിഴവിന്റെ കഥ

കോഴിക്കോട്: ആളുമാറി പിഴ ഈടാക്കാൻ സന്ദേശമയച്ച് വീണ്ടും മോട്ടോർ വാഹന വകുപ്പ്. ആക്ടിവ സ്കൂട്ടർ യാത്രക്കാർ ഹെൽമറ്റ് ധരിക്കാതെ  നിയമലംഘനം നടത്തിയെന്ന് കാട്ടി സന്ദേശം ലഭിച്ചത്.  ഒന്നുമറിയാത്ത ടിവിഎസ് സ്കൂട്ടർ യാത്രക്കാരൻ, പെയിൻ്റിങ് തൊഴിലാളിയായ താമരശ്ശേരി കോരങ്ങാട് കരുവള്ളി മുഹമ്മദ് യാസീനാണ് പിഴ അടക്കാൻ ഫോണിൽ സന്ദേശമായി നോട്ടീസ് ലഭിച്ചത്. മുഹമദ് യാസിൻ്റെ ഉടമസ്ഥതയിലുള്ള കെഎൽ...

ജി.പി.എസ് നോക്കി കാറോടിച്ചു, യുവതികൾ ചെന്നുവീണത് കടലില്‍ | Video

വാഷിങ്ടണ്‍: ജി.പി.എസ് നോക്കി വാഹനമോടിച്ച വിനോദസഞ്ചാരികള്‍ ചെന്നു പതിച്ചത് കടലില്‍. യു.എസിലെ ഹവായിയിലാണ് കാറുമായി വിനോദസഞ്ചാരികളായ യുവതികൾ കടലില്‍ വീണത്. ഒടുവില്‍ രക്ഷാപ്രവർത്തകർ ചേർന്ന് കാറിലുണ്ടായിരുന്നവരെ പുറത്തെത്തിക്കുകയായിരുന്നു. പ്രദേശവാസി പകര്‍ത്തിയ സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാണ്. ഹവായിയിലെ ഒരു ഹാര്‍ബര്‍ സന്ദര്‍ശിക്കാനെത്തിയതായിരുന്നു ഇരുവരും. ജി.പി.എസ് നോക്കി വാഹനമോടിക്കുന്നതിനിടെ തെറ്റായ ദിശയിലേക്ക് തിരിഞ്ഞതോടെ കാറ് കടലിലേക്ക്...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img