Latest news

മന്ത്രി വി. അബ്ദുറഹ്മാൻ സിപിഐഎം അംഗത്വം സ്വീകരിച്ചു

കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സിപിഐഎം അംഗത്വം സ്വീകരിച്ചു. 2014ൽ കോൺഗ്രസ് വിട്ട അബ്ദുറഹ്മാൻ നാഷണൽ സെക്കുലർ കോൺഫറൻസ് പാർട്ടിയിൽ നിന്നാണ് തെരെഞ്ഞെടുപ്പിൽ മത്സരിച്ചിരുന്നത്. അബ്ദുറഹ്മാനെ തിരൂർ ഏരിയാ കമ്മിറ്റിയിൽ ഉൾപ്പെടുത്തിയേക്കുമെന്നാണ് വിവരം. നേരത്തെ കെപിസിസി നിർവാഹക സമിതി അംഗവും തിരൂർ നഗരസഭാ വൈസ് ചെയർമാനുമായിരുന്നു. പാർട്ടി മാറി ഒൻപത് വർഷങ്ങൾക്ക് ശേഷമാണ് അബ്ദുറഹ്മാൻ...

സിദ്ദീഖിനെയും മക്കളെയും പൂരപ്പുഴയെടുത്തു; വീട്ടുകാരുടെ ഏകവാഹനം മോഷ്ടിച്ചും ക്രൂരത

താനൂർ ∙ തൂവൽതീരത്തിനു സമീപം പൂരപ്പുഴയിൽ ബോട്ടപകടത്തിൽ മരിച്ച പിതാവും മക്കളും എത്തിയിരുന്ന ബൈക്ക് മോഷണം പോയി. താനൂർ ഓലപ്പീടികയിലെ കാട്ടിൽ പീടിയേക്കൽ സിദ്ദീഖിന്റെ ബൈക്കാണ് വിനോദ സഞ്ചാരകേന്ദ്രത്തിനു സമീപത്തുനിന്നു കളവുപോയത്. ഇതു സംബന്ധിച്ച് ഭാര്യ മുനീറ പൊലീസിൽ പരാതി നൽകി. അപകടത്തിൽ സിദ്ദീഖിനു പുറമേ മക്കളായ ഫാത്തിമ മിൻഹ (12), ഫൈസാൻ (3) എന്നിവരും...

ബോക്സ് ഓഫീസ് പ്രളയം തീർത്ത് ‘2018’; ഒരാഴ്ചയിൽ കോടി ക്ലബ്ബുകൾ കീഴടക്കി കുതിപ്പ്

ജൂഡ് ആന്റണി സംവിധാനം ചെയ്ത് 2018 പ്രേക്ഷക- നിരൂപക പ്രശംസകൾ ഏറ്റുവാങ്ങി പ്രദർശനം തുടരുകയാണ്. കേരളം കണ്ട മഹാപ്രളയെ ബി​ഗ് സ്ക്രീനിൽ ഓരോ പ്രേക്ഷകന്റെയും ഉള്ളുലഞ്ഞു. കണ്ണുകളെ ഈറനണിയിച്ചു. സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുമുള്ള നിരവധി പേരാണ് സിനിമയ്ക്കും അണിയറ പ്രവർത്തകർക്കും അഭിനന്ദനങ്ങളുമായി രം​ഗത്തെത്തുന്നത്. റിലീസ് ദിനം മുതൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന ചിത്രത്തിന്റെ...

വോട്ട് നേടാൻ സാരി നൽകി ബിജെപി നേതാവ്, വലിച്ചെറിഞ്ഞ് സ്ത്രീകൾ; കർണാടകയിലെ വീ‍ഡിയോ വൈറലാവുന്നു

ബം​ഗളൂരു: ബുധനാഴ്ചയായിരുന്നു കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ്. നാളെയാണ് വോട്ടെണ്ണൽ. ബിജെപിയും കോൺ​ഗ്രസും തമ്മിൽ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടന്നതെന്നാണ് എക്സിറ്റ്പോൾ ഫലങ്ങൾ പ്രവചിക്കുന്നത്. ഇപ്പോഴിതാ,  ബിജെപി പ്രവർത്തകർ സമ്മാനിച്ച സാരികൾ വലിച്ചെറി‍ഞ്ഞ് പ്രതിഷേധിക്കുന്ന സ്ത്രീകളുടെ വീഡിയോ സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. വോട്ടെടുപ്പ് ദിവസം രാവിലെയാണ് സ്ത്രീകൾ ബിജെപി നേതാവിന്റെ വീട്ടിലെത്തി സാരികൾ വലിച്ചെറിഞ്ഞതും ബിജെപി വിരുദ്ധ മുദ്രാവാക്യം...

കരിപ്പൂർ വിമാനത്താവളത്തിൽനിന്നു മടങ്ങിയ കാര്‍ അപകടത്തില്‍പെട്ട് രണ്ട് മരണം

കണ്ണൂർ: കരിപ്പൂർ വിമാനത്താവളത്തിൽനിന്നു മടങ്ങിയ കാർ  നിയന്ത്രണം വിട്ട കാർ കലുങ്കിലിടിച്ചുണ്ടായ അപകടത്തിൽ 10 വയസുകാരൻ ഉൾപ്പെടെ രണ്ടു മരണം. മട്ടന്നൂർ ഉരുവച്ചാൽ കുഴിക്കൽ മഞ്ചേരി പൊയിലിലെ അരവിന്ദാക്ഷൻ (65), ചെറുമകൻ ഷാരോൺ (10) എന്നിവരാണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇവർ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. കൂത്തുപറമ്പ് – മട്ടന്നൂർ റോഡിൽ...

പുത്തിഗെയിലെ മാലിന്യം: മന്ത്രിയുടെ പ്രസ്ഥാവന ഇരട്ടത്താപ്പ് – മുസ്ലിം ലീഗ്

ഉപ്പള: സീതാംഗോളിയിൽ നടന്ന കുടുംബശ്രീ പരിപാടിയിൽ ഉദ്‌ഘാടനകനായി എത്തിയ തദ്ദേശ സ്വയം ഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് യു.ഡി.എഫ് ഭരിക്കുന്ന പഞ്ചായത്തുകളിലെ മാലിന്യ കാര്യത്തിൽ വിമർശിച്ചപ്പോൾ മന്ത്രിയുടെ മൂക്കിന് താഴെ പരിപാടി സംഘടിപ്പിച്ച കാലങ്ങളായി എൽഡിഎഫ് ഭരിക്കുന്ന പുത്തിഗെ പഞ്ചായത്തിൽ മാലിന്യം കുന്ന് കൂടി ജനരോഷത്തിനടയാക്കിയ സംഭവ വികാസങ്ങൾ അറിഞ്ഞില്ലെന്ന് നടിച്ചെത് മന്ത്രിയുടെ...

റേഷന്‍ കടകള്‍ ഇനി ആധുനിക സൗകര്യങ്ങളുള്ള ‘കെ സ്‌റ്റോര്‍’; റേഷന്‍ കടകളിലെ ഇ-പോസും ത്രാസും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ റേഷന്‍ കടകള്‍ ആധുക സൗകര്യങ്ങളോടെ ഉയര്‍ത്തുന്ന കെ സ്റ്റോര്‍ പദ്ധതിക്ക് പതിനാലിന് തുടക്കമാകും. ഉദ്ഘാടനം തൃശൂരില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ചടങ്ങില്‍ റേഷന്‍ കടകളിലെ ഇ-പോസും ത്രാസും തമ്മില്‍ ബന്ധിപ്പിക്കുന്ന പദ്ധതിയുടെ ഔപചാരികമായ ഉദ്ഘാടനവും മുഖ്യമന്ത്രി നിര്‍വഹിക്കും. നിലവിലുള്ള റേഷന്‍കടകളിലെ പശ്ചാത്തലസൗകര്യം വികസിപ്പിച്ച് ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ കൂടുതല്‍ സേവനങ്ങളും ഉല്‍പ്പന്നങ്ങളും...

ചിത്രം വരയ്ക്കാന്‍ ആവശ്യപ്പെട്ടു, കുട്ടി വരച്ച ചിത്രം കണ്ട് ടീച്ചര്‍ ഞെട്ടി; ഉടന്‍ രക്ഷിതാക്കളുടെ അടിയന്തരയോഗം

കുട്ടികളുടെ ലോകം മുതിര്‍ന്നവരില്‍ നിന്നും വ്യത്യസ്തമാണ്. അതുകൊണ്ട് തന്നെ പലകാര്യങ്ങളിലും കുട്ടികള്‍ എന്ത് വിചാരിക്കുന്നുവെന്ന് മനസിലാക്കാന്‍ മുതിര്‍ന്നവര്‍ക്ക് കഴിയാറില്ല. അത്തരത്തിലൊരു സംഭവമാണിതും. അവധിക്കാലം ചെലവഴിക്കുന്നതിനിടെ കുടുംബം ഒന്നാകെ സ്നോർക്കെല്ലിംഗ് (നീന്തുന്നതിനിടെ വായു ശ്വസിക്കാനായി ഉപയോഗിക്കുന്ന ഉപകരണം ഉപയോഗിച്ച് നീന്തല്‍ )  ചെയ്തിരുന്നു. അന്നത്തെ ആ അവധിക്കാല ഓര്‍മ്മയില്‍ കുട്ടി ഒരു ചിത്രവും വരച്ചു. ഈ...

കാസർഗോഡ് മാർക്കറ്റിൽ കത്തിക്കുത്ത് നടത്തി പ്രതി ഓടിക്കയറിയത് ആശുപത്രിയിലേക്ക്, ഇവിടെയും പരാക്രമം, പിടിയിൽ

കാസർഗോഡ് : കാസർഗോഡ് മാർക്കറ്റിൽ വച്ച് ഒരാളെ കുത്തിയയാൾ ഓടി കയറിയത് ജനറൽ ആശുപത്രിയിലേക്ക്. ആശുപത്രിയിലെത്തിയ ഇയാൾ ഇവിടെ വച്ചും കുത്തേറ്റയാൾക്ക് നേരെയും കയ്യേറ്റ ശ്രമം നടത്തി. പരാക്രമം നടത്തിയ പ്രതി പൊവ്വൽ സ്വദേശി ഫറൂഖിനെ (30) പൊലീസ് എത്തി ബലപ്രയോഗത്തിലൂടെ കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ഇയാൾ ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു....

‘അത് കള്ളം, എനിക്ക് ഒരു തരത്തിലുള്ള പിഴയും അടക്കേണ്ടിവന്നിട്ടില്ല’; ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് പൃഥ്വിരാജ്

വിദേശത്ത് നിന്ന് കള്ളപ്പണ്ണം മലയാള സിനിമയിലേക്ക് ഒഴുകുന്നതിനെതിരെ ഇഡി നടപടി ശക്തമാക്കിയെന്നും നടൻ 25 കോടി രൂപ പിഴ അടച്ചുവെന്നുമുള്ള വാര്‍ത്തകളോട് പ്രതികരിച്ച് പൃഥ്വിരാജ്. താൻ ഒരു തരത്തിലുമുള്ള പിഴ അടച്ചിട്ടില്ലെന്നും ഫേസ്‍ബുക്ക് കുറിപ്പിലൂടെ പൃഥ്വിരാജ് വ്യക്തമാക്കി. വസ്‍തുതാവിരുദ്ധവും വ്യക്തിപരമായി അധിക്ഷേപകരവുമായ വാര്‍ത്തയ്‍ക്ക് എതിരെ നിയമനടപടി സ്വീകരിക്കും. സിവിലും ക്രിമിനലുമായ എല്ലാ നിയമനടപടികളും സ്വീകരിക്കുമെന്നും...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img