Latest news

‘നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറും’: കെഎം ഷാജിയോട് മന്ത്രി അബ്‌ദുറഹ്മാൻ

മലപ്പുറം: താനൂരിൽ മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യമൊരുക്കിയത് ലീഗിന്റെ മര്യാദയെന്ന് പറഞ്ഞ കെഎം ഷാജിക്കെതിരെ പ്രകോപനപരമായ മറുപടിയുമായി മന്ത്രി അബ്ദുറഹ്മാൻ. ലീഗിന് സ്വാധീനമുള്ള താനൂരിലെ ദുരന്ത മുഖത്ത് മുഖ്യമന്ത്രിക്ക് വരാൻ സാഹചര്യം ഒരുക്കിയത് ലീഗിന്റെ മര്യാദയാണെന്നായിരുന്നു കെ എം ഷാജിയുടെ പരാമർശം. നിന്റെ വീട്ടിൽ പോലും വേണമെങ്കിൽ ഞങ്ങൾ കടന്നുകയറുമെന്നാണ് മന്ത്രി മറുപടിയിൽ പറഞ്ഞത്. 'മാറാട് കലാപബാധിത...

ഉമ്മാ, എന്നെ കൂട്ടികൊണ്ടുപോകണേയെന്ന് അസ്മിയ; ഒന്നര മണിക്കൂറിൽ ഉമ്മയെത്തിയപ്പോൾ മരിച്ച നിലയിൽ, ദുരൂഹത, അന്വേഷണം

തിരുവനന്തപുരം: ബീമാപള്ളി സ്വദേശിയായ 17 കാരിയെ ബാലരാമപുരത്തെ മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത ആരോപിച്ച് ബന്ധുക്കൾ രംഗത്ത്. അസ്മിയയെ ഇന്നലെയാണ് ബാലരാമപുരത്തെ അൽ അമൻ എന്ന മതപഠനശാലയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഈ സ്ഥാപനത്തിൽ താമസിച്ച് പഠിക്കുകയായിരുന്നു അസ്മിയ. വെള്ളിയാഴ്ചതോറും വീട്ടിൽ വിളിക്കുന്നതാണ് പതിവ്. കഴിഞ്ഞ വെള്ളിയാഴ്ച വീട്ടിലേക്ക് വിളിക്കാതിരുന്നതോടെ...

ഉപ്പള പെരിങ്കടി സ്വദേശിയെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തു

കുമ്പള∙ ക്രിമിനൽ കേസുകളിലെ പ്രതി ഉപ്പള പെരിങ്കടി പള്ളി ഹൗസിൽ അബ്ദുൽ റുമൈദിനെ (24) അറസ്റ്റ് ചെയ്തു. 5 വർഷം മുൻപ് ഉപ്പള സോങ്കാലിലെ പെയിന്റിങ് തൊഴിലാളി അൽത്താഫിനെ കാറിൽ തട്ടിക്കൊണ്ടു കർണാടകയിൽ തടവിൽ പാർപ്പിച്ചതിനു ശേഷം ദേർലക്കട്ട ആശുപത്രിയുടെ സമീപത്തുവച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ് റുമൈദ് എന്നു പൊലീസ് പറഞ്ഞു. ഇതിനു പുറമേ ...

കണ്ണൂർ വിമാനത്താവളത്തിലെത്തിയ കാസർഗോഡ് സ്വദേശിയിൽ നിന്നും 73 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി

കണ്ണൂര്‍: കണ്ണൂർ വിമാനത്താവളത്തിലെത്തിയ യാത്രക്കാരനിൽ നിന്നും 73 ലക്ഷം രൂപ വില വരുന്ന സ്വർണം പിടികൂടി. അബുദാബിയിൽ നിന്നുമെത്തിയ കാസർഗോഡ് സ്വദേശി അജ്മൽ സുനൈഫിൽ നിന്നാണ് 1199 ഗ്രാം സ്വർണ്ണം പിടിച്ചെടുത്തത്. മൈക്രോവേവ് ഓവന്റെ മോട്ടറിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം.

താമരവേരറുത്ത മൂന്ന് മാസ്റ്റര്‍സ്ട്രോക്കുകള്‍; കോൺഗ്രസ് കർണാടക തിരിച്ചുപിടിച്ചതിങ്ങനെ

ബംഗളൂരു: സർവസന്നാഹങ്ങളുമായി മരിച്ചുപണിയെടുത്തിട്ടും ബി.ജെ.പി എങ്ങനെ ഈ നിലയിൽ നിലംപൊത്തി? ഏറെക്കാലം അധികാരത്തിൽനിന്നു പുറത്തിരുന്ന കോൺഗ്രസ് എങ്ങനെ ഏകപക്ഷീയമായി ഇങ്ങനെയൊരു കുതിച്ചുചാട്ടം നടത്തി? കർണാടക നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഫലം പുറത്തുവരുമ്പോൾ കോൺഗ്രസിന്റെ അതിസമർത്ഥമായ പ്രചാരണതന്ത്രം തന്നെയാണ് വിജയം കാണുന്നത്. കൃത്യമായ ആലോചനയും ആസൂത്രണവും അതിലേറെ ശക്തമായ പ്രവർത്തനവും തന്നെയാണ് കോൺഗ്രസിന്റെ ഈ വിജയത്തിനു പിന്നിലെ...

കർണാടകയിൽ മത്സരിച്ച നാലിടത്തും തോറ്റ് സിപിഎം; വമ്പൻ തിരിച്ചടി

കർണാടക നിയമസഭാ തിരഞ്ഞെടുപ്പിൽ സിപിഎമ്മിനു തിരിച്ചടി. മത്സരിച്ച നാല് മണ്ഡലങ്ങളിലും പാർട്ടി സ്ഥാനാർഥികൾ പരാജയപ്പെട്ടു. സിപിഎമ്മിനു ശക്തമായ സംഘടനാ സംവിധാനമുള്ള സംസ്ഥാനത്തെ ഏക മണ്ഡലമായിരുന്ന ബാഗേപ്പള്ളിയിലൂടെ വിധാൻ സൗധയിലേക്കുള്ള മടങ്ങിവരവു സിപിഎം ലക്ഷ്യമിട്ടിരുന്നെങ്കിലും കോൺഗ്രസിനു മുന്നിൽ അടിപതറി.  കേരളത്തിൽ എൽഡിഎഫ് ഘടകകക്ഷിയായ ജെഡിഎസിന്റെ പിന്തുണയോടെയായിരുന്നു ബാഗേപ്പള്ളിയിൽ സിപിഎമ്മിന്റെ തിരഞ്ഞെടുപ്പ് പോരാട്ടം. എന്നാൽ അതും ഗുണം...

മംഗളൂരുവിൽ അഞ്ചാംതവണയും യു.ടി. ഖാദർ; ഇത്തവണം ജയം 17,745 വോട്ടുകൾക്ക്

മംഗളൂരു: മംഗളൂരു മണ്ഡലത്തിൽ അഞ്ചാം തവണയും മലയാളിയായ കോൺഗ്രസിന്റെ യു ടി ഖാദർ ഫരീദിന് വിജയം. 40361 വോട്ടുകളാണ് ഖാദർ നേടിയത്. എതിർ സ്ഥാനാർത്ഥിയായ ബിജെപിയിലെ സതീഷ് കുമ്പളയ്ക്ക് 24,433 വോട്ടുകൾ മാത്രമാണ് നേടാനായത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം. എസ് ഡി പി ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്, എ എ...

കാസർഗോഡ് വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ ക്രൂര മർദ്ദനം

കാസർഗോഡ് പെരിയയിൽ വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ മർദ്ദനം. ഇലക്ട്രിക് അപ്ലൈയൻസ് വിൽപ്പനക്കാരനായ യദു കുമാറിനും സഹപ്രവർത്തകർക്കുമാണ് പരുക്കേറ്റത്. ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്. സംഭവത്തിൽ ബേക്കൽ പൊലീസ് കേസെടുത്തു.

‘ചിക്ലി വാങ്ങുന്നു, നാടിനോട് കൂറില്ലാത്ത വായ്നോക്കികള്‍’ കാസര്‍കോട്ടേയ്ക്ക് സ്ഥലം മാറ്റണം; പൊലീസിനും വനംവകുപ്പിനും എതിരെ എം.എം മണി

വനംവകുപ്പ്, പോലീസ്, റവന്യൂ ഉദ്യോഗസ്ഥര്‍ക്കെതിരേ എം.എല്‍.എയും മുന്‍ മന്ത്രിയുമായ എം.എം. മണി. നാടിനോട് കൂറില്ലാത്തവരാണ് ഉദ്യോഗസ്ഥര്‍. നികുതിപ്പണം കൊണ്ട് ശമ്പളം വാങ്ങി ഭക്ഷണം കഴിച്ച് വെറുതേ ഇരിക്കുകയാണവര്‍. ഇടുക്കി കമ്പംമെട്ട് സംയോജിത ചെക്ക് പോസ്റ്റ് ഉദ്ഘാടന ചടങ്ങിലാണ് മുന്‍മന്ത്രിയുടെ പരാമര്‍ശം. അതിര്‍ത്തിയില്‍ എന്തേലും ഒരു കിള കിളച്ചാല്‍ തന്നെ , തമിഴ്നാട്ടില്‍ നിന്ന് ഉദ്യോഗസ്ഥന്മാര്‍ ഇവിടെ...

നാലപ്പാട് ഇന്റീരിയര്‍ ഷോറൂം: ലോഗോ പ്രകാശനം ചെയ്തു

കാസര്‍കോട്: മുപ്പത്തിയെട്ട് വർഷമായി ഫർണീച്ചർ വിപണന രംഗത്ത് വിശ്വസ്തയാർജ്ജിച്ച നാലപ്പാട് ഗ്രൂപ്പിന്റെ പുതിയ സംരംഭമായ നാലപ്പാട് ഇന്റീരിയർസിന്റെ ലോഗോ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. ഇന്റീരിയർസ് ഡിസൈനിങ് രംഗത്ത് പുതുമയാർന്ന പുതിയ കളക്ഷനുകളും വൈവിധ്യങ്ങളും സംനയിപ്പിച്ച് കൊണ്ട് നാലപ്പാട് ഗ്രൂപ്പ് കാസർകോട് നുള്ളിപ്പാടിയില്‍ ഒരുക്കുന്ന പുതിയ ഷോറൂമാണ് നാലപ്പാട് ഇന്റീരിയർസ്. ഷോറൂം ഉടനെ...
- Advertisement -spot_img

Latest News

ബി.ജെ.പിയിൽ ചേർന്ന രാഘവ് ചദ്ദയെ ട്രോളി പ്രകാശ് രാജ്; ‘കുറ്റങ്ങൾ തടയുന്നതിൽ നിന്ന് പൊലീസ് മാറി, അതിനാൽ ദാവൂദ് ഇബ്രാഹിമിനൊപ്പം ചേരുന്നു’

മുംബൈ: രാഷ്ട്രീയ നിലപാടുകൾ തുറന്നുപറയാറുള്ള പ്രകാശ് രാജ്, രാഘവ് ഛദ്ദയുടെ പാർട്ടി മാറ്റത്തെ പരിഹസിക്കാനായി ഒരു മീം ആണ് എക്സിൽ പങ്കുവെച്ചത്. 'കുറ്റകൃത്യങ്ങൾക്കെതിരെ പോരാടുക എന്ന...
- Advertisement -spot_img