ട്രാക്ക് നവീകരണവുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ഈ മാസം 20 മുതല്‍ 22 വരെയുള്ള വിവിധ ട്രെയിനുകള്‍ റദ്ദാക്കി. തൃശൂര്‍ യാര്‍ഡിലും ആലുവയ്ക്കും അങ്കമാലിയ്ക്കും ഇടയില്‍ നടക്കുന്ന അറ്റക്കുറ്റപ്പണികളുടെ ഭാഗമായാണ് ട്രെയിനുകള്‍ റദ്ദാക്കിയിരിക്കുന്നത്.
മെയ് 20 മുതല്‍ 22 വരെ പൂര്‍ണമായും ഭാഗികമായും റദ്ദാക്കിയ ട്രെയിനുകള്‍ അറിയാം…
മെയ് 20
മംഗുളൂരു – നാഗര്‍കോവില്‍ എക്‌സ്പ്രസ് റദ്ദാക്കി
മെയ് 21
നിലമ്പൂര്‍ റോഡ്...
കൊല്‍ക്കത്ത: 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണയ്ക്കാന്‍ തയ്യാറാണെന്ന് പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രതിപക്ഷ പാര്‍ട്ടികളുടെ ഐക്യത്തെ കുറിച്ച് ചര്‍ച്ച നടക്കുന്നതിനിടെയാണ് മമതയുടെ പ്രതികരണം.
"കോൺഗ്രസ് ശക്തമായ സ്ഥലങ്ങളില്‍ അവർ പോരാടട്ടെ. ഞങ്ങൾ അവർക്ക് പിന്തുണ നൽകും. അതിൽ തെറ്റൊന്നുമില്ല. എന്നാൽ കോണ്‍ഗ്രസ് മറ്റു രാഷ്ട്രീയ...
മലപ്പുറം: കെ.എം ഷാജിക്കെതിരായ മന്ത്രി വി അബ്ദുറഹ്‌മാന്റെ പ്രസംഗത്തിന് മറുപടിയുമായി പി.കെ ബഷീർ എംഎൽഎ. ഷാജിയുടെ വീട്ടിൽ കയറും എന്നത് അബ്ദുറഹ്മാന്റെ തോന്നൽ മാത്രമാണെന്നും വീട്ടിൽ കയറിയാൽ കൈയും കാലും ഉണ്ടാകില്ല എന്ന് ഓർക്കുന്നതാണ് നല്ലതെന്നും എംഎൽഎ പറഞ്ഞു.
ആളുകളോട് ആത്മസംയമനം പാലിക്കണം എന്നൊക്കെ ഞങ്ങൾ പറയും. ബാക്കി പണി ഞങ്ങൾക്ക് അറിയാമെന്നും പി.കെ ബഷീർ...
ബെംഗളുരു: കർണാടകയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിൽ അതൃപ്തി പരസ്യമാക്കി വൈകിട്ട് രംഗത്തെത്തിയ പി സി സി അധ്യക്ഷൻ ഡി കെ ശിവകുമാർ കൂടുതൽ കടുത്ത നിലപാടിലേക്കെന്ന് സൂചന. മുഖ്യമന്ത്രി സ്ഥാനത്തെക്കുറിച്ചുള്ള തർക്കത്തിൽ ചർച്ചകൾക്കായി വൈകിട്ട് ദില്ലിയിലേക്ക് പോകുമെന്ന് പറഞ്ഞ ഡി കെ, മണിക്കൂറുകൾക്കുള്ളിൽ തീരുമാനം മാറ്റി. ഇന്ന് എന്തായാലും ദില്ലിക്കില്ലെന്ന് അദ്ദേഹം വ്യക്തമാക്കി....
ബിഗ് ടിക്കറ്റ് ലൈവ് ഡ്രോയുടെ ഡ്രീം കാര്‍ റാഫ്ൾ ഡ്രോയിൽ മസെരാറ്റി ഗിബ്‍ലി സ്വന്തമാക്കിയത് അൽ എയ്നിൽ നിന്നുള്ള പാകിസ്ഥാന്‍ പ്രവാസി. മുഹമ്മദ് ഷഹബാസ് എന്ന 29 വയസ്സുകാരനാണ് വിജയി.
അബുദാബി വിമാനത്താവളത്തിലെ സ്റ്റോര്‍ കൗണ്ടറിൽ നിന്നാണ് അഞ്ച് സുഹൃത്തുക്കളുമായി ചേര്‍ന്ന് ഷഹബാസ് ടിക്കറ്റെടുത്തത്. കാര്‍ വിറ്റതിന് ശേഷം സുഹൃത്തുക്കള്‍ക്ക് പണം വീതിച്ചുനൽകും. സ്വന്തം പങ്ക് നാട്ടിലേക്ക്...
ഓരോ ദിവസവും വ്യത്യസ്തമായ എത്രയോ വീഡിയോകളാണ് നാം സോഷ്യല്‍ മീഡിയയിലൂടെ കാണാറ്, അല്ലേ? ഇവയില്‍ കാഴ്ചക്കാരെ കൂട്ടുന്നതിനായി ബോധപൂര്‍വം തന്നെ തയ്യാറാക്കുന്ന വീഡിയോകള്‍ ഏറെയുണ്ട്. ഇവയ്ക്ക് പുറമെ കണ്‍മുന്നിലുണ്ടാകുന്ന സംഭവവികാസങ്ങളുടെ നേര്‍ക്കാഴ്ചയായി വരുന്ന വീഡിയോകളുമുണ്ട്.
ഇത്തരം വീഡിയോകളാണ് സത്യത്തില്‍ സോഷ്യല്‍ മീഡിയയിലും പുറത്തുമെല്ലാം വലിയ രീതിയില്‍ പ്രചരിക്കാറ്. രസകരമായ ചെറിയ അബദ്ധങ്ങളോ അല്ലെങ്കില്‍ സംഭവങ്ങളോ തൊട്ട്...
കാസർഗോഡ്: ഗാനമേളയ്ക്കായി സമാഹരിച്ച പണവുമായി സംഘാടകര്‍ മുങ്ങി. കാസർഗോഡ് തൃക്കരിപ്പൂരിലാണ് ഈവന്റ് മാനേജ്മെന്റ് ടീം ഗാനമേളയ്ക്കായി പിരിച്ച തുകയുമായി മുങ്ങിയത്. ഇവർക്കെതിരെ ചന്തേര, പയ്യന്നൂർ,പോലീസ് സ്റ്റേഷനിൽ പരാതി നൽകി.
കണ്ണൂർ - ഇരിക്കൂർ സ്വദേശികളായവരാണ് മൈ ഈവന്റ് മാനേജ്മെന്റിന്റെ നേതൃത്വത്തിൽ തൃക്കരിപ്പൂർ ഇളമ്പച്ചി മിനി സ്റ്റേഡിയത്തിൽ മെഹ്ഫിൽ എന്നപേരിൽ ഗാനമേള സംഘടിപ്പിച്ചത്.
കണ്ണൂർ ഷെരീഫ്, കൊല്ലം ഷാഫി,...
മഞ്ചേശ്വരം: മയക്കുമരുന്ന് സംഘത്തിനെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമായി മഞ്ചേശ്വരം പൊലീസ് രംഗത്ത്. കാറില്‍ കടത്താന്‍ ശ്രമിച്ച 58 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് പച്ചമ്പള സ്വദേശികള്‍ അറസ്റ്റിലായി. പച്ചമ്പള കയ്യാര്‍ റഹ്‌മ റാബിയ മന്‍സിലിലെ മുഹമ്മദ് ഹാരിസ് (30), പച്ചമ്പള ഇച്ചിലങ്കോട് പച്ചമ്പള ഹൗസിലെ ഇബ്രാഹിം ബാത്തിഷ (30) എന്നിവരാണ് അറസ്റ്റിലായത്. ഇവര്‍ സഞ്ചരിച്ച ആള്‍ട്ടോ...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...