ഐ.പി.എല്ലിൽ ചൊവ്വാഴ്ച വൈകീട്ട് ലഖ്നോ സൂപ്പർ ജയന്‍റ്സിനെ നേരിടാനൊരുങ്ങുന്ന മുംബൈ ഇന്ത്യൻസിന്‍റെ യുവപേസർ അർജുൻ തെണ്ടുൽക്കറിനെ പട്ടി കടിച്ചു.
ലഖ്നോ അവരുടെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ പങ്കുവെച്ച വിഡിയോയിലാണ് ഇക്കാര്യം പറയുന്നത്. ഐ.പി.എൽ പ്ലേ ഓഫ് ഉറപ്പിക്കാൻ ഇരു ടീമുകൾക്കും ഇന്നത്തെ മത്സരം നിർണായകമാണ്. ലഖ്‌നോ താരങ്ങളുമായുള്ള ഗ്രൗണ്ടിലെ കൂടിക്കാഴ്ചക്കിടെയാണ് അര്‍ജുന്‍ കൈക്ക് പട്ടിയുടെ കടിയേറ്റ...
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ 2 °C – 4 °C കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും താപനില...
കാസർകോട് : കിന്നിംഗാറിൽ പ്ലസ് വൺ വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.ആദൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ കിന്നിംഗാർ ബെളേരിയിൽ കൊറഗപ്പ – പുഷ്പ്പ ദമ്പതികളുടെ മകൾ പ്രണമിയ (16) ആണ് കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. സംഭവത്തിൽ ആദൂർ പൊലീസ് അന്വേഷണം ആരംഭിച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ഉയർന്ന താപനില മുന്നറിയിപ്പ്. സംസ്ഥാനത്ത് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു. 8 ജില്ലകളിൽ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സാധാരണയെക്കാൾ 2 °C - 4 °C കൂടുതൽ താപനില ഉയരാൻ സാധ്യതയുണ്ട്. കോഴിക്കോട്, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 37°C വരെ താപനില ഉയരാം. കോട്ടയം, ആലപ്പുഴ, കൊല്ലം ജില്ലകളിൽ 36°C വരെയും താപനില...
റിലീസ് ചെയ്ത പത്തു ദിവസത്തിനുള്ളിൽ നൂറു കോടി ക്ലബിൽ ഇടം പിടിച്ച് ജൂഡ് ആന്തണി ചിത്രം 2018. ഏറ്റവും വേഗത്തിൽ നൂറു കോടി ക്ലബിൽ ഇടം പിടിച്ച മലയാള ചിത്രവും ഇതാണെന്ന് ട്രേഡ് അനലിസ്റ്റുകൾ പറയുന്നു. 12 ദിവസം കൊണ്ട് നൂറു കോടി നേടിയ മോഹൻലാൽ ചിത്രം ലൂസിഫറിനെയാണ് 2018 മറികടന്നത്.
ഈ നാഴികക്കല്ല് പിന്നിടാൻ...
കേരളത്തിലെ സുപ്രധാനമായ രണ്ട് കേസുകളിലെ വധശിക്ഷ പുന:പരിശോധിക്കാന്‍ ഹൈക്കോടതി നടപടികള്‍ തുടങ്ങി. ആറ്റിങ്ങല്‍ ഇരട്ടക്കൊല, പെരുമ്പാവൂരിലെ ജിഷാ വധം എന്നീ കേസുകളിലെ പ്രതികള്‍ക്ക് നല്‍കിയ വധശിക്ഷയാണ് പുന:പരിശോധിക്കുക.
സുപ്രീം കോടതി നിര്‍ദേശിച്ച പ്രകാരം മിറ്റിഗേഷന്‍ അന്വേഷണത്തിന് ഡിവിഷന്‍ ബഞ്ച് ഉത്തരവിട്ടു.
സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച രണ്ട് വധശിക്ഷ വിധികളിലാണ് പുനപരിശോധനയ്ക്ക് കളമൊരുങ്ങുന്നത് . രണ്ട് കേസുകളിലും...
കൊച്ചി: ഇന്നലെ രാത്രിയില്‍ കൊച്ചി നഗരത്തില്‍ വെച്ച് എറണാകുളം നോര്‍ത്ത് സി.ഐയെയും പൊലീസ് സംഘത്തെയും ആക്രമിച്ച കേസില്‍ യുവനടനും സിനിമാ എഡിറ്ററും അറസ്റ്റില്‍. തൃശൂര്‍ സ്വദേശി സനൂപ് കുമാര്‍, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ് അറസ്റ്റിലായത്. മൂന്ന് പേര്‍ ഓടി രക്ഷപ്പെട്ടിട്ടുണ്ട്.
ബി ബോയ് സാന്‍ എന്ന പേരിലുള്ള സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെ മദ്യപാനിയെ...
തിരുവനന്തപുരം:സംസ്ഥാനത്ത് ജുലൈ ഒന്ന് മുതൽ വൈദ്യുതി നിരക്ക് കൂടാൻ സാധ്യത. ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയിൽ യൂണി്റിന് 25 പൈസ മുതൽ 80 പൈസ വരെ കൂട്ടണമെന്ന വൈദ്യുതി ബോര്‍ഡ് അപേക്ഷയിൽ റഗുലേറ്ററി കമ്മീഷൻ തെളിവെടുപ്പ് പൂര്‍ത്തിയാക്കി. അഞ്ച് വര്‍ഷത്തേക്കുള്ള താരിഫ് വര്‍ദ്ധനക്കാണ് കെഎസ്ഇബി നിര്‍ദ്ദേശങ്ങൾ സമര്‍പ്പിച്ചത്. ഉപയോഗമനുസരിച്ച് യൂണിറ്റിന് 25 പൈസ മുതൽ 80 പൈസ...
തിരുവനന്തപുരം: കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ പ്രചരിച്ച ചില പോസ്റ്റുകൾ ബിജെപി ദേശീയ ഉപാധ്യക്ഷൻ എ പി അബ്ദുള്ളക്കുട്ടിയുമായി ബന്ധപ്പെട്ടായിരുന്നു. അബ്ദുള്ളക്കുട്ടി മാതൃസംഘടനയായ സിപിഎമ്മിലേക്ക് തിരികെ എത്താനുള്ള സന്നദ്ധത നേതാക്കളെ അറിയിച്ചെന്നായിരുന്നു ഒരു പോസ്റ്റ്. മറ്റൊന്ന് കോൺഗ്രസിലേക്ക് തിരികെ വരുന്നുവെന്നും. ഇപ്പോൾ ഇത്തരം ആരോപണങ്ങൾക്ക് ഉഗ്രൻ മറുപടിയുമായി എത്തിയിരിക്കുകയണ്...
കാസർകോട്: കേരളത്തിലെ തീരപ്രദേശങ്ങളില്‍ കരിങ്കല്ലും ടെട്രാപോഡും ഇടുന്നത് ഹൈക്കോടതി സ്റ്റേ ചെയ്തു. കാസര്‍കോട് ഉപ്പള സ്വദേശിയായ യുകെ യൂസഫ് ഫയല്‍ ചെയ്ത റിട്ട് ഹര്‍ജിയിലാണ് ഇടക്കാല ഉത്തരവ്. രൂക്ഷമായ കടലാക്രമണം നേരിടുന്നതിന് കരിങ്കല്ലോ ടെട്രാപോഡോ ഉപയോഗിച്ച് ഭിത്തി നിര്‍മ്മിക്കാറാണ് വര്‍ഷങ്ങളായി കേരളത്തിലെ രീതി. ഇതാണ് ഇപ്പോള്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിലൂടെ സ്റ്റേ ചെയ്തിരിക്കുന്നത്.
തീരം കടലെടുക്കുന്ന...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...