ഒരു വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു ശർവാനന്ദും കുടുംബവും. വീട് പൂട്ടി പോയി വിവാഹമൊക്കെ കഴിഞ്ഞ് തിരിച്ചുവന്നപ്പിഴതാ ബെഡ് റൂമിൽ ഒരാൾ സുഖമായി കിടന്നുറങ്ങുന്നു. റൂമിലാകെ വലിച്ചുവാരിയിട്ട ലക്ഷണമുണ്ട്. മദ്യക്കുപ്പികളും ഭക്ഷണവുമൊക്കെ നിലത്ത് ചിതറക്കിടക്കുന്നുമുണ്ട്. ഏറെ നേരം കഴിഞ്ഞിട്ടും കിടക്കയിലെ സുഖനിദ്രയിൽ നിന്ന് അയാൾ ഉണർന്നില്ല. ശർവാനന്ദ് വിളിച്ചുമില്ല. ഇതിനിടയിൽ വീട്ടിൽ അദ്ദേഹവും കുടുംബവും വിശദമായി...
കോഴിക്കോട്: കോയമ്പത്തൂർ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ അബ്ദുന്നാസർ മഅ്ദനിയുൾപ്പെടെ നാലു പേരെ വെറുതെ വിട്ടു. എ.ടി മുഹമ്മദ് അഷ്‌റഫ് മാറാട്, എം.വി സുബൈർ പയ്യാനക്കൽ, അയ്യപ്പൻ, അബ്ദുൽ നാസർ മഅ്ദനി എന്നിവരെയാണ് വെറുതെവിട്ടത്.
Also Read-മെസേജുകള്‍ മറ്റുള്ളവര്‍ കാണുമെന്ന ഭയം വേണ്ട; ഇനി ചാറ്റ് ലോക്ക് ചെയ്യാം,പുതിയ ഫീച്ചറുമായി വാട്സാപ്പ്
കോഴിക്കോട്ട് രജിസ്റ്റർ...
ഉപയോക്താക്കൾക്ക് തിരഞ്ഞെടുക്കുന്ന ആളുകളുമായുള്ള സംഭാഷണം ലോക്ക് ചെയ്തുവെക്കാനുള്ള ചാറ്റ് ലോക്ക് ഫീച്ചറുമായി വാട്സാപ്പ്. ഉപയോക്താക്കൾക്ക് അവരുടെ സ്വകാര്യതയും സുരക്ഷിതത്വവും നിലനിർത്താൻ പുതിയ ഫീച്ചർ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
ആരെങ്കിലും ആയിട്ടുള്ള ചാറ്റ് ഉപയോക്താവ് “ചാറ്റ് ലോക്ക്” ചെയ്തു എന്നിരിക്കട്ടെ. ലോക്ക് ചെയ്ത ചാറ്റുകളിൽ നിന്നുള്ള എല്ലാ നോട്ടിഫിക്കേഷനുകളും മറക്കപ്പെടും . ഉപയോക്താക്കൾക്ക് അവരുടെ മൊബൈൽ ഫോണിന്റെ പാസ്...
കണ്ണൂര്‍: ഹോട്ടല്‍ വ്യാപാരത്തിന്റെ മറവില്‍ വന്‍ മയക്കുമരുന്ന്-കഞ്ചാവ് വ്യാപാരം. കാസര്‍കോട് സ്വദേശി പിടിയില്‍. കാസര്‍കോട് സ്വദേശിയായ ഇബ്രാഹിമിനെയാണ് മാസങ്ങള്‍ നീണ്ട നിരീക്ഷണങ്ങള്‍ക്കൊടുവില്‍ കണ്ണൂര്‍ എ.സി.പി. ടി.കെ രത്‌നകുമാറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. ആന്ധ്ര, തമിഴ്‌നാട് സംസ്ഥാനങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്.
ആന്ധ്രയില്‍ വെച്ചാണ് ഇയാളെ കസ്റ്റഡിയില്‍ എടുത്തത്.
ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ഏറ്റവും...
തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ഇത്തവണ ജൂൺ നാലിന് എത്തിയേക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. നാല് ദിവസം വൈകിയായിരിക്കും മൺസൂൺ എത്തുക എന്നത് നേരത്തെ തന്നെ പ്രതീക്ഷിച്ചതാണെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
സാധാരണയായി ജൂൺ ഒന്നിനാണ് കേരളത്തിൽ കാലവർഷം ആരംഭിക്കുക. കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ സാധാരണ രീതിയിൽ ജൂൺ ഒന്നിന് കാലവർഷം ആരംഭിച്ചത് ഒരുതവണ...
കാസർഗോഡ്: കാസർഗോഡ് കാഞ്ഞങ്ങാട് യുവതിയെ കുത്തിക്കൊലപ്പെടുത്തി. ഉദുമ അരമങ്ങാനം ബാരമുക്കുന്നോത്ത് സ്വദേശിനിയായ ദേവികയാണ് കൊല്ലപ്പെട്ടത്. പ്രതിയായ യുവാവ് കൊലപാതകത്തിന് ശേഷം പോലീസിൽ കീഴടങ്ങി.
ഇന്ന് നാല് മണിയോടെ പുതിയകോട്ട സപ്തഗിരി ലോഡ്ജിലായിരുന്നു സംഭവം. ബോവിക്കാനം സ്വദേശി സതീഷ് ആണ് പോലീസിൽ കീഴടങ്ങിയത്. കൊലപാതകത്തിന് കാരണമെന്തെന്ന് വ്യക്തമായിട്ടില്ല. ഇയാളെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ കൂടുതൽ വിവരങ്ങൾ ലഭ്യമാകുമെന്നാണ്...
ബന്തിയോട്: ബഹ്‌റൈനില്‍ പൊലീസ് ഓഫീസറായ പെരിങ്കടി സ്വദേശി ഹൃദയാഘാതം മൂലം മരിച്ചു. പെരിങ്കടി സ്വദേശി മഹമൂദ് മാളിക (55) ആണ് ഹൃദയാഘാതം മൂലം മരിച്ചത്.
35 വര്‍ഷത്തോളമായി ബഹ്‌റൈനില്‍ പൊലീസ് ഓഫീസറായി സേവനം ചെയ്തുവരികയായിരുന്നു. ഇന്നലെ ജോലി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയപ്പോള്‍ നെഞ്ചുവേദന അനുഭവപ്പെടുകയും ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അല്‍പ സമയത്തിനകം മരണപ്പെടുകയുമായിരുന്നു. ഭാര്യ:...
സംസ്ഥാനത്ത് അടുത്ത നാല് ദിവസങ്ങളില്‍ ഉണ്ടാകുന്ന മഴക്കൊപ്പം കടുത്ത ഇടിമിന്നലുകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. 16 മുതല്‍ 20 വരെ കേരളത്തില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുള്ളത്. ഇതേ തുടര്‍ന്ന് ജാഗ്രത നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു.
ജാഗ്രതാ നിര്‍ദേശങ്ങള്‍
ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത-ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി...
ഹൊസങ്കടി: മജീര്‍പള്ളയില്‍ ടിപ്പര്‍ ലോറിയും ബസും കൂട്ടിയിടിച്ച് ബസ് യാത്രക്കാരായ നാല് പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ ഏഴ് മണിയോടെ മജീര്‍പള്ള ബെളിപ്പഗുളിയിലാണ് അപകടം. ബസ് യാത്രക്കാരായ ദൈഗോളിയിലെ ഇബ്രാഹി(45)മിനും രണ്ട് സ്ത്രീകള്‍ക്കും ബസ് ഡ്രൈവര്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ സ്വകാര്യ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ആനക്കല്ല് ഭാഗത്ത് നിന്ന് ഹൊസങ്കടി ഭാഗത്തേക്ക് വരികയായിരുന്ന വിഷ്ണു ബസും...
ഹൈദരാബാദ്: ഇന്ത്യൻ പേസർ മുഹമ്മദ് സിറാജിന്റെ പുതിയ വീട് സന്ദർശിച്ച് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ താരങ്ങൾ. വിരാട് കോഹ്ലിയുടെ നേതൃത്വത്തിലുള്ള താരങ്ങളാണ് ഇന്നലെ രാത്രി ഹൈദരാബാദിലുള്ള സിറാജിന്റെ പുത്തൻവീട്ടിലെത്തിയത്.
ഹൈദരാബാദിലെ ജൂബിലി ഹിൽസിനടുത്ത് ഫിലിം നഗറിലാണ് സിറാജ് പുതിയ വീട് പണികഴിപ്പിച്ചിരിക്കുന്നത്. ഇവിടെ ഇന്നലെ രാത്രിയാണ് താരങ്ങളെത്തിയത്. ഐ.പി.എല്ലിൽ വ്യാഴാഴ്ച നടക്കുന്ന നിർണായക മത്സരത്തിനായി ബാംഗ്ലൂർ...
ജനീവ: അന്തരീക്ഷതാപം കൂട്ടുന്ന കാലാവസ്ഥാ പ്രതിഭാസമായ എൽ നിനോ ഇക്കൊല്ലം പാതിയോടെ എത്തിയേക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ലോക കാലാവസ്ഥാസംഘടന (ഡബ്ല്യു.എം.ഒ.) അറിയിച്ചു. മേയ് ആദ്യംമുതൽ ജൂലായ് വരെയുള്ള...