റിയാദ്: സ്പാനിഷ് ക്ലബ്ബ് റയല്‍ മാഡ്രിഡ് വിട്ട ഫ്രഞ്ച് സ്‌ട്രൈക്കര്‍ കരീം ബെന്‍സിമ സൗദി ക്ലബ്ബ് അല്‍-ഇത്തിഹാദുമായി കരാര്‍ ഒപ്പിട്ടു. റയല്‍ വിട്ട താരം സൗദി ലീഗിലേക്ക് പോകുമെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രശസ്ത കായിക മാധ്യമപ്രവര്‍ത്തകന്‍ ഫാബ്രിസിയോ റൊമാനോയാണ് ഇക്കാര്യം ട്വീറ്റ് ചെയ്തത്.
കരാറിലെ പ്രധാന കാര്യങ്ങളില്‍ താരവും ക്ലബ്ബും തമ്മില്‍ ധാരണയിലെത്തിയതായും 2025...
കൊച്ചി: സ്ത്രീയുടെ നഗ്നമായ മാറിടം കാണിക്കുന്നത് അശ്ലീലമല്ലെന്ന് ഹൈക്കോടതി. നഗ്നമായ മാറിടം കാണിക്കുന്നതോ അതിനെപ്പറ്റി വിവരിക്കുന്നതോ അശ്ലീലമോ ലൈംഗികതയോ ആയി കാണരുതെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ച് പറഞ്ഞു. മക്കളെക്കൊണ്ട് തന്റെ അർധനഗ്ന ശരീരത്തിൽ ചിത്രം വരപ്പിച്ച് വീഡിയോ ചിത്രീകരിച്ചതിന്റെ പേരിലുള്ള ക്രിമിനൽ കേസിൽ വനിതാ ആക്ടിവിസ്റ്റിനെ കുറ്റവിമുക്തയാക്കിയ ഉത്തരവിലായിരുന്നു കോടതി പരാമർശം.
പുരുഷന്റെ നഗ്നമായ...
ലോക പരിസ്ഥിതി ദിനത്തിൽ ഫർണിച്ചർ മാനുഫാക്ച്ചേഴ്സ് ആന്റ് മർച്ചൻസ് വെൽഫെയർ അസോസിയേഷൻ കാസർകോട് ജില്ലാ കമിറ്റി യുടെ നേതൃത്വത്തിൽ നടന്ന വൃക്ഷതൈ നടൽ കാസർകോട് ജില്ലാ ഗവ: ആയുർവേദ ഹോസ്പിറ്റലിൽ വെച്ച് ചീഫ് മെഡിക്കൽ ഓഫീസർ ദിപ്തി ഡി.സി വൃക്ക്ഷത്തെ നട്ട്കൊണ്ട് ഉദ്ഘാടനം നിർവ്വഹിച്ചു.
ചടങ്ങിൽ ഫ്യൂമ്മ ജില്ലാ പ്രസിഡണ്ട് കുമാരൻ ഐശ്വര്യ അധ്യക്ഷ്യം വഹിച്ചു....
ആരോഗ്യകരമായ ഭക്ഷണശീലങ്ങളാണ് ആരോഗ്യമുള്ള എല്ലുകളുടെ പിന്നില്‍. എല്ലുകളുടെ ബലം ആരോഗ്യകരമായ ജീവിതത്തിന് അത്യന്താപേക്ഷിതമാണ്. വിറ്റാമിനുകളും മിനറലുകളും ധാരാളമടങ്ങിയ ഭക്ഷണം ശീലമാക്കുകയാണ് എല്ലുകളുടെയും പേശികളുടെയും ആരോഗ്യ ക്ഷമതയ്ക്ക് ചെയ്യേണ്ടത്. അത്തരത്തില്‍ എല്ലുകളുടെ ആരോഗ്യത്തിന് ശീലമാക്കേണ്ട ചില ഭക്ഷണങ്ങളെ പരിചയപ്പെടാം…
Also Read:വാട്ട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ ജാഗ്രതേ; പുതിയൊരു പ്രശ്നമുണ്ട്.!
ഇലക്കറികളാണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ...
അടുത്തകാലത്തായി അര്‍ദ്ധരാത്രിയിലും പുലര്‍ച്ചെയുമുള്ള റോഡപകടങ്ങള്‍ പതിവാണിപ്പോള്‍. മിക്ക റോഡുകളിലും പുലര്‍ച്ചെയുണ്ടാകുന്ന ഇത്തരം അപകടങ്ങള്‍ ഡ്രൈവമാര്‍ ഉറങ്ങിപ്പോകുന്നതു കൊണ്ടാണ് സംഭവിക്കുന്നത്. നിങ്ങള്‍ എത്ര മികച്ച ഡ്രൈവര്‍ ആണെങ്കിലും ഉറക്കത്തെ ഒരു പരിധിക്കപ്പുറം പിടിച്ചുനിര്‍ത്താന്‍ തലച്ചോറിന് സാധിക്കില്ല. കാറിന്‍റെ ഗ്ലാസ് താഴ്ത്തിയിടുന്നതോ, ഓഡിയോ ഫുള്‍ സൗണ്ടില്‍ വയ്ക്കുന്നതോ ഒന്നും എല്ലായിപ്പോഴും ഉറക്കത്തെ പ്രതിരോധിക്കാനുള്ള ഉപാധികള്‍ അല്ല. താഴെ...
ലഖ്‌നൗ: ഗുജറാത്ത് ടൈറ്റന്‍സ് പേസര്‍ യഷ് ദയാലിന്റ വര്‍ഗീയ ചുവയുള്ള ഇന്‍സ്റ്റഗ്രാം സ്റ്റോറിക്ക് പിന്നാലെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം റിങ്കു സിംഗിനെ വാഴ്ത്തി സോഷ്യല്‍ മീഡിയ. അല്‍പസമയം മുമ്പാണ് ഉത്തര്‍ പ്രദേശിലെ അലഹബാദില്‍ നിന്നുള്ള യഷ് വര്‍ഗീയ പോസ്റ്റുമായെത്തിയത്. പിന്നാലെ നീക്കം ചെയ്യുകയും മാപ്പ് ചോദിക്കുകയും ചെയ്തു. എന്നാല്‍ ക്രിക്കറ്റ് ലോകം വെറുതെ...
ന്യൂഡല്‍ഹി: നമ്മുടെ വീടുകളില്‍ സ്ഥിരമായി ഉപയോഗിക്കുന്ന വസ്തുവാണ് കട്ടിങ് ബോര്‍ഡുകള്‍ അഥവാ ചോപ്പിങ് ബോര്‍ഡുകള്‍. പച്ചക്കറി, പഴങ്ങള്‍, മത്സ്യം, മാംസം തുടങ്ങി എല്ലാം മുറിക്കാന്‍ നമുക്കിത് ഒഴിച്ചു കൂടാനാവാത്തതാണ്. പ്ലാസ്റ്റിക്കിലും മരത്തിലും നിര്‍മിച്ച പല വലിപ്പത്തിലും ആകൃതിയിലുമുള്ള ചോപ്പിങ് ബോര്‍ഡുകള്‍ വിപണിയില്‍ ലഭ്യമാണ്. എല്ലാ ദിവസവും നമ്മള്‍ ഉപയോഗിക്കുന്നതുമാണ്. എന്നാല്‍ ഇതിനുള്ളില്‍ ഏറെ അപകടം...
കാസർകോട്: ജില്ലയിൽ 47 കേന്ദ്രങ്ങളിൽ സ്ഥാപിച്ചിട്ടുള്ള നിർമിത ബുദ്ധിയുള്ള ക്യാമറകൾ (എഐ ക്യാമറകൾ) തിങ്കളാഴ്‌ച മുതൽ പ്രവർത്തനം തുടങ്ങും. ഹെൽമറ്റ്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര, അമിതവേഗത, അപകടമുണ്ടാക്കി വാഹനം നിർത്താതെ പോകൽ തുടങ്ങിയ ഗതാഗത നിയമലംഘനങ്ങൾ ക്യാമറ ഒപ്പിയെടുക്കും. ഇത്തരം നിയമലംഘനങ്ങളുടെ ചിത്രങ്ങളെടുത്ത് ക്യാമറ കൺട്രോൾ റൂമിലേക്ക് അയക്കും. അവിടെനിന്നും വാഹന ഉടമയ്‌ക്ക്...
കോഴിക്കോട്: എഐ ക്യാമറക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായി ക്യാമറക്ക് 100 മീറ്റർ അകലെ മുന്നറിയിപ്പ് ബോർഡ് സ്ഥാപിച്ച് യൂത്ത് ലീഗ്. "സൂക്ഷിക്കുക, പിണറായി സർക്കാറിന്‍റെ അഴിമതി ക്യാമറയിലേക്ക് ഇനി 100 മീറ്റർ ദൂരം മാത്രം" എന്ന മുന്നറിയിപ്പ് ബോർഡാണ് യൂത്ത് ലീഗ് കോഴിക്കോട്ടെ പേരാമ്പ്രയില്‍ സ്ഥാപിച്ചത്.
നിയോജക മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ക്യാമറയുടെ ഇരു ഭാഗങ്ങളിലും റോഡിൽ...
സംസ്ഥാനത്ത് ഗതാഗത നിയമലംഘനങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയുള്ള എ ഐ ക്യാമറകളിൽ അധിഷ്ഠിതമായ 'സേഫ് കേരള പദ്ധതിക്ക് ഇന്ന് മുതല്‍ തുടക്കമായിക്കഴിഞ്ഞു. എഐ ക്യാമറയുടെ തുടക്കം മുതല്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഒന്നായിരുന്നു ഇരുചക്ര വാഹനത്തിൽ കുട്ടികളുമായി യാത്ര ചെയ്യുന്ന കാര്യം. കുട്ടിയുമായി യാത്രെ ചെയ്യുമ്പോള്‍ ട്രിപ്പളടിക്ക് ഫൈൻ വരുമെന്ന് വന്നതോടെ സാധാരണക്കാരായ കുടുംബങ്ങള്‍...
തൃശ്ശൂർ: മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി സഹായം പ്രഖ്യാപിച്ചു. വെടിക്കെട്ട് അപകടത്തിൽ മരിച്ച 14 പേരുടെ കുടുംബങ്ങൾക്ക് ഒരു...