Latest news

വാട്‌സാപ്പില്‍ പിന്‍ ചെയ്തുവെക്കാനും കാലയളവ്; പുതിയ ഫീച്ചറുകളൊരുങ്ങുന്നു

ന്യൂഡല്‍ഹി: വാട്‌സാപ്പില്‍ ഈയിടെ കണ്ടുവരുന്നത് പുതിയ അപ്‌ഡേഷനുകളാണ്. ഉപഭോക്താക്കളുടെ സൗകര്യാര്‍ത്ഥം പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നതില്‍ തിരക്കിട്ട നീക്കമാണ് വാട്‌സ്ആപ്പ് നടത്തുന്നത്. ഓര്‍ത്തിരിക്കാന്‍ വേണ്ടി ചാറ്റുകളിലും ഗ്രൂപ്പുകളിലും മെസേജുകള്‍ പിന്‍ ചെയ്ത് വെയ്ക്കാറുണ്ട്. ഇതിന് പ്രത്യേക കാലയളവുകള്‍ നിശ്ചയിച്ച് അതില്‍ നിന്ന് ഒരെണ്ണം തെരഞ്ഞെടുക്കാന്‍ ഉപഭോക്താവിന് സ്വാതന്ത്ര്യം നല്‍കുന്ന പുതിയ ഫീച്ചര്‍ അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് വാട്‌സ്ആപ്പ്....

തെരുവുനായ ശല്യം രൂക്ഷം എസ് വൈ എസ് പള്ളിക്കര സർക്കിൾ കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി

പള്ളിക്കര: സംസ്ഥാനത്ത് തെരുവുനായകളുടെ ശല്യം വർദ്ധിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സാധാരണ മനുഷ്യരുടെ ജീവനു ഭീഷണിയും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമായ നിലക്ക് തെരുവ് നായകളെ നിയന്ത്രിക്കുക മനുഷ്യജീവൻ രക്ഷിക്കുക എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി മുഴുവൻ പഞ്ചായത്തുകളിലും നിവേദനം കൊടുക്കുന്നതിന്റെ ഭാഗമായി എസ് വൈ എസ് പള്ളിക്കര സർക്കിൾ കമ്മിറ്റിയും പള്ളിക്കര പഞ്ചായത്ത്...

ആ സഹതാരം പിന്തുണച്ചില്ലായിരുന്നെങ്കിൽ തിരിച്ചുവരാനാകുമായിരുന്നില്ല; വെളിപ്പെടുത്തി യുവ്‍രാജ് സിങ്

ഇന്ത്യയുടെ എക്കാലത്തേും മികച്ച ഓൾറൗണ്ടർമാരിൽ ഒരാളാണ് യുവ്‍രാജ് സിങ്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ രണ്ട് ലോകകപ്പ് കിരീട നേട്ടങ്ങളില്‍ നിർണായക പങ്കുവഹിച്ച് താരമാണ് ആരാധകരുടെ പ്രിയപ്പെട്ട യുവി. പന്തും ബാറ്റും കൊണ്ടുള്ള യുവിയുടെ ഓള്‍റൗണ്ട് മികവ് 2007ലെ ട്വന്‍റി 20 ലോകകപ്പിലും 2011ലെ ഏകദിന ലോകകപ്പിലും ടീം ഇന്ത്യക്ക് സ്വപ്ന കിരീടം സമ്മാനിക്കുകയും ചെയ്തു....

ആധാറും പാൻ കാർഡും ലിങ്ക് ചെയ്യാൻ 1000 രൂപ ഫീസ്

ന്യൂഡൽഹി: ആധാർ കാർഡും പാൻ കാർഡും തമ്മിൽ ജൂൺ 30നകം ലിങ്ക് ചെയ്തില്ലെങ്കിൽ ഫീസ് നൽകണമെന്ന് ​ആദായ നികുതി വകുപ്പ്. ജൂൺ 30ന് ശേഷം കാർഡുകൾ ലിങ്ക് ചെയ്യാൻ 1000 രൂപയായിരിക്കും ഫീസ്. 1961 ആദായ നികുതി നിയമപ്രകാരം ജൂൺ 30നകം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ അസാധുവാകും. ജൂൺ 30നകം ഇരു കാർഡുകളും ലിങ്ക്...

2000 രൂപ നോട്ടുകളിൽ 72 ശതമാനം ബാങ്കുകളിലെത്തിയെന്ന് റിപ്പോർട്ട്

പിൻവലിച്ച 2000 രൂപ കറൻസി നോട്ടുകളുടെ 72 ശതമാനവും ബാങ്കുകളിൽ എത്തിയെന്ന് റിപ്പോർട്ട്. പ്രചാരത്തിൽ നിന്നും പിൻവലിച്ച 2000 രൂപ നോട്ടുകൾ ബാങ്കുകളിൽ നിക്ഷേപമായോ, മാറ്റിയെടുക്കുകയോ ചെയ്തെന്നാണ് റിപ്പോർട്ട്. 2023 മെയ് 19 നാണ് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ (ആർബിഐ) 2000 രൂപ കറൻസി നോട്ടുകൾ പ്രചാരത്തിൽ നിന്ന് പിൻവലിക്കാൻ തീരുമാനിച്ചതായി പ്രഖ്യാപിച്ചത്..മെയ്...

‘പിങ്ക് വാട്സ്ആപ്പ്’ ഡൗൺലോഡ് ചെയ്യാനുള്ള സന്ദേശം ലഭിച്ചോ..? കിടിലൻ ‘ഫീച്ചറുകളോടെ’ കാത്തിരിക്കുന്നത് മുട്ടൻ പണി…!

പുതിയ വാട്സ്ആപ്പ് തട്ടിപ്പുമായി സൈബർ കുറ്റവാളികൾ രംഗത്ത്. ‘പിങ്ക് വാട്സ്ആപ്പ്’ ഡൗൺലോഡ് ചെയ്യാനുള്ള ലിങ്കുകൾ പങ്കുവെച്ചാണ് ഇത്തവണ ആളുകളെ ആപ്പിലാക്കുന്നത്. വാട്സ്ആപ്പിലൂടെ തന്നെ പ്രചരിക്കുന്ന പുതിയ തട്ടിപ്പിനെ കുറിച്ച്, കർണാടക, മഹാരാഷ്ട്ര സർക്കാരുകളും പൊലീസും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. സൈബർ സുരക്ഷാ ഏജൻസികളും തട്ടിപ്പിനെതിരെ ജാഗ്രത പാലിക്കാനായി നിർദേശിച്ചിട്ടുണ്ട്. പ്ലേസ്റ്റോറിൽ ലഭ്യമായ ഒറിജിനൽ വാട്സ്ആപ്പിനേക്കാൾ അധിക ഫീച്ചറുകളും...

ജീവിതം തകർക്കാൻ നോക്കാതെ ‘തൊപ്പി’യെ തിരുത്തി തിരിച്ചുകൊണ്ടുവരാൻ നോക്കണം: മല്ലു ട്രാവലർ

അശ്ലീല പരാമർശത്തിൽ പൊലീസ് അറസ്റ്റ് ചെയ്ത യൂട്യൂബർ 'തൊപ്പി'യെ തിരുത്തി നല്ല രീതിയിലേക്ക് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടതെന്ന് മല്ലു ട്രാവലർ. തന്റെ വീട്ടിലെ മുറിയിലിരുന്ന് ഇഷ്ടമുള്ളപോലെ ജീവിക്കുന്ന ഒരു ചെറുപ്പക്കാരനെ പലരും സ്വന്തം താൽപര്യത്തിന് വേണ്ടി ഉപയോഗിച്ചപ്പോഴാണ് അവൻ വിവാദങ്ങളിൽപ്പെട്ടതെന്ന് മല്ലു ട്രാവലർ ഫേസ്ബുക്ക് പോസ്റ്റിൽ ചൂണ്ടിക്കാട്ടി. നിലവിലെ കേസിൽ തൊപ്പിയെ നിയമനടപടികളിൽനിന്ന് സംരക്ഷിക്കേണ്ട ഉത്തരവാദിത്തം...

മഴപെയ്യിക്കാന്‍ വിചിത്ര ആചാരം; കര്‍ണാടകയില്‍ ആണ്‍കുട്ടികളെ തമ്മിൽ ‘വിവാഹം’കഴിപ്പിച്ചു

ബെംഗളൂരു: മഴദേവതകളെ പ്രീതിപ്പെടുത്തി പ്രദേശത്ത് മഴപെയ്യിക്കാന്‍ രണ്ട് ആണ്‍കുട്ടികളുടെ 'വിവാഹം നടത്തി' കര്‍ണാടകയിലെ ഒരു ഗ്രാമം. പ്രതീകാത്മകമായായിരുന്നു വിവാഹച്ചടങ്ങുകള്‍ നടത്തിയത്. മാണ്ഡ്യയിലെ ഗംഗേനഹള്ളിയിലാണ് വിചിത്രമായ ആചാരം അരങ്ങേറിയത്. വെള്ളിയാഴ്ച രാത്രിയിലായിരുന്നു ചടങ്ങ്. ആണ്‍കുട്ടികളില്‍ ഒരാളെ പെണ്‍കുട്ടിയായി വേഷം കെട്ടിച്ച് വധുവായും മറ്റെയാളെ വരനായും പാരമ്പര്യരീതിയില്‍ ഒരുക്കിയായിരുന്നു ചടങ്ങുകള്‍. പങ്കെടുത്തവർക്കായി ഗംഭീരസദ്യയും ഒരുക്കിയിരുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കുറഞ്ഞ അളവില്‍...

ലുക്കൗട്ട് നോട്ടീസിൽ കുഞ്ചാക്കോ ബോബനെ കണ്ട് അമ്പരന്ന് ആരാധകർ, ആരാണ് അശോകൻ ?

ശനിയാഴ്ച രാവിലെ മുതൽ നഗരങ്ങളിൽ പലയിടങ്ങളിലായി ഒട്ടിച്ചിരിക്കുന്ന ലുക്ക്ഔട്ട് നോട്ടീസ് കണ്ട് പലരും ഒന്ന് അതിശയിച്ചു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ കൊടുംകുറ്റവാളി നാൽപ്പത്തിയേഴു വയസ്സുകാരൻ അശോകനെ അന്വേഷിച്ചുള്ള ലുക്ക്ഔട്ട് നോട്ടീസായിരുന്നു ഇത്. മലയാളവും തമിഴും സംസാരിക്കുന്ന ഒളിവിലുള്ള അശോകനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അറിയിക്കുവാനാണ് നോട്ടീസിൽ പറയുന്നത്. എന്നാൽ ഒന്നുകൂടി സൂക്ഷിച്ചുനോക്കിയപ്പോൾ ഒരു സംശയം,...

ഹിജാബ് നിരോധനത്തെ ചെറുത്ത് കര്‍ണാടകയ്ക്ക് പിന്നാലെ ഹൈദരാബാദും, വിലക്ക് ഏര്‍പ്പെടുത്തിയ സ്വകാര്യ സ്‌കൂളിന് എതിരെ കേസ്

ഹൈദരാബാദില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ ഹിജാബ് ധരിച്ചെത്തുന്നതിന് വിലക്കേര്‍പ്പെടുത്തിയ സ്വകാര്യ സ്‌കൂളിനെതിരെ കേസെടുത്തു. പ്രിന്‍സിപ്പാളും അധ്യാപികയും പത്താം ക്ലാസില്‍ പഠിക്കുന്ന രണ്ട് വിദ്യാര്‍ത്ഥിനികളോടാണ് ഹിജാബ് ധരിച്ചെത്തരുതെന്ന് ആവശ്യപ്പെട്ടത്. സംഭവത്തില്‍ ഹയാത്ത്‌നഗറിലെ സീ സ്‌കൂള്‍ മാനേജ്‌മെന്റിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. സ്‌കൂളില്‍ ക്ലാസ് ആരംഭിച്ചത് ജൂണ്‍ 12നാണ്. അന്നുമുതല്‍ രണ്ട് വിദ്യാര്‍ത്ഥിനികളാണ് ഹിജാബ് ധരിച്ച് സ്കൂളിലെത്തിയത്. തുടര്‍ന്ന് പ്രിന്‍സിപ്പാളും അധ്യാപികയും ചേര്‍ന്ന്...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img