Latest news

രാത്രിയിൽ ഇനി കൂടിയ നിരക്ക്; വൈദ്യുതിബില്‍ ‘ഷോക്കടിപ്പിക്കും’

ന്യൂഡൽഹി: പുതിയ വൈദ്യുതി തീരുവ നിയമം നടപ്പാക്കാനൊരുങ്ങി കേന്ദ്ര സർക്കാർ. രാത്രിസമയത്തെ വൈദ്യുതി ഉപഭോഗത്തിന് ഇരട്ടിതുക ഏർപ്പെടുത്തിക്കൊണ്ടാണ് പുതിയ നിയമം വരുന്നത്. ഒരേ ദിവസം തന്നെ പല സമയങ്ങൾക്ക് വ്യത്യസ്ത വൈദ്യുതിനിരക്കാണ് ഏർപ്പെടുത്താനിരിക്കുന്നത്. 2020ലെ വൈദ്യുതി ഉപഭോക്തൃ അവകാശ നിയമത്തിലാണ് ഭേദഗതിക്കൊരുങ്ങുന്നത്. പുതിയ നിയമം അടുത്ത വർഷം പ്രാബല്യത്തിൽ വരും. ടൈം ഓഫ് ഡേ(ടി.ഒ.ഡി) അവതരണം,...

അങ്ങേര്‍ക്കിപ്പോള്‍ പാണക്കാടിനോട് വല്ലാത്ത മുഹബ്ബത്താണ്; ജലീലിനെതിരെ പികെ ഫിറോസ്

മലപ്പുറം: സര്‍ക്കാരിന്റെ ഖാദി ബക്രീദ് മേള പാണക്കാട് സാദിഖലി തങ്ങള്‍ ഉദ്ഘാടനം ചെയ്തത് സംബന്ധിച്ച് കെടി ജലീല്‍ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ പികെ ഫിറോസ് രംഗത്ത്. മാസത്തില്‍ നൂറുകണക്കിന് സ്ഥാപനങ്ങള്‍ ഉദ്ഘാടനം ചെയ്യുന്ന തങ്ങള്‍, ഖാദി മേളയുടെ ഉദ്ഘാടനത്തിന് പങ്കെടുത്തതാണ് ഔചിത്യ ബോധം. അല്ലാതെ ക്ഷണിച്ചതല്ലെന്ന് ഫിറോസ് പറഞ്ഞു. ഗാന്ധി പ്രോത്സാഹിപ്പിച്ച ഒരു സംവിധാനത്തിന് തന്റെ...

പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണം; കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ

കോഴിക്കോട്: ബലി പെരുന്നാളിന് ഒരു ദിവസം കൂടി അവധി അനുവദിക്കണമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്‌ലിയാർ. നിലവിൽ 28 ന് അവധി ആണ്. ഇതിനു പുറമെ 29 കൂടി അവധിയായി പ്രഖ്യാപിക്കണം. ആവശ്യമുന്നയിച്ചു മുഖ്യമന്ത്രിക്ക് കത്ത് അയച്ചെന്നും കാന്തപുരം പറഞ്ഞു. മലബാറിലെ ഹയർസെക്കൻഡറി സീറ്റ് ക്ഷാമത്തിൽ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും കാന്തപുരം എ പി...

വായ്പ ആവശ്യമുണ്ടോ, അല്ലെങ്കിൽ എടുക്കാൻ പ്ലാനുണ്ടോ? സിബിൽ സ്കോർ അറിയണം, മെച്ചപ്പെടുത്താനുള്ള മാര്‍ഗങ്ങൾ ഇവ

ഒരു വീട് വയ്ക്കാൻ അല്ലെങ്കില്‍ പുതിയ കാർ വാങ്ങാൻ... അങ്ങനെ ആവശ്യങ്ങൾ പലവിധമുണ്ടാകും. ഇതിനുള്ള പണത്തിനായി വായ്പയ്ക്ക് ബാങ്കുകളിലെത്തുമ്പോൾ ആണ് സിബിൽ സ്കോറിനെപ്പറ്റി ചിന്തിക്കുക. കാരണം വായ്പ അനുവദിക്കുന്നതിൽ സിബിൽ സ്കോർ ഒരു പ്രധാന പങ്കു വഹിക്കുന്നുണ്ട്. വായ്പ നൽകാനോ ക്രെഡിറ്റ് കാർഡുകൾ നൽകാനോ ധനകാര്യ സ്ഥാപനങ്ങൾ തീരുമാനിക്കുമ്പോൾ വായ്പാക്കാരന്റെ സിബിൽ സ്കോർ ബാങ്കുകൾ...

നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26-ന് കാസർകോട് പ്രവർത്തനമാരംഭിക്കും

ഉത്തരകേരളത്തിലെ ഏറ്റവും വലിയ ഇന്റീരിയർ ഷോറൂമായ നാലപ്പാട് ഇന്റീരിയേഴ്സ് ജൂൺ 26 തിങ്കളാഴ്ച രാവിലെ 10.30ന് കാസർകോട് പ്രവർത്തനമാരംഭിക്കും. സയ്യിദ് സാദിക്ക് അലി ശിഹാബ് തങ്ങൾ ഉദ്‌ഘാടനം നിർവഹിക്കും. എല്ലാവിധ ഇന്റീരിയർ ഉത്പന്നങ്ങളും ഒരു കുടക്കീഴിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ്, കൂടുതൽ വിശാലമായ ഷോപ്പിംഗ് അനുഭവവുമായി നാലപ്പാട് ഇന്റീരിയേഴ്സ് പ്രവർത്തനമാരംഭിച്ചിരിക്കുന്നത്. ഗുണനിലവാരവും വിശ്വാസ്യതയും കൊണ്ട് ജനഹൃദയങ്ങളിൽ...

Viral video: കുതിരയെ കഞ്ചാവ് വലിപ്പിക്കാൻ ശ്രമിച്ച് ഉടമകൾ, നടപടി വേണം എന്ന് സോഷ്യൽ മീഡിയ

മൃഗങ്ങളോ‌ടുള്ള ക്രൂരത മനുഷ്യൻ ഇന്നും ഇന്നലെയും തുടങ്ങിയതല്ല. എന്നാൽ, ഓരോ കാലം കഴിയുന്തോറും അതിന്റെ രൂപവും ഭാവവും മാറുന്നു എന്നു മാത്രം. ഈ സോഷ്യൽ മീഡിയ കാലത്ത് അത്തരം അനേകം വീഡിയോകളാണ് ഇങ്ങനെ വൈറലാവുന്നത്. അത്തരത്തിൽ ഒരു വീഡിയോ കഴിഞ്ഞ ദിവസവും വൈറലായി. ഒരു കുതിരയെ കഞ്ചാവ് വലിപ്പിക്കാൻ ശ്രമിക്കുന്ന യുവാക്കളാണ് വീഡിയോയിൽ. ഉത്തരാഖണ്ഡിലെ കേദാർനാഥ്...

ഉദ്ഘാടനം കഴിഞ്ഞ് വെറും മൂന്നേ മൂന്ന് മാസം, 96 കോടി രൂപ ചെലവിൽ നിർമ്മിച്ച പാലത്തിൽ കുഴി; കരാറുകാരന് നോട്ടീസ്

അഹമ്മദാബാദ്: ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് മാസങ്ങൾക്കുള്ളിൽ ഗുജറാത്തിലെ സനതൽ മേൽപ്പാലത്തില്‍ കുഴികള്‍ പ്രത്യക്ഷപ്പെട്ടു. മാര്‍ച്ച് 10നാണ് സനതൽ മേൽപ്പാലത്തിന്‍റെ ഉദ്ഘാടനം കഴിഞ്ഞത്. പാലത്തിൽ കുഴികള്‍ വന്നതോടെ നിര്‍മ്മാണം നടത്തിയ കമ്പനിക്കും പ്രോജക്ട് മാനേജ്‌മെന്റ് കമ്പനിക്കുമെതിരെ അഹമ്മദാബാദ് അർബൻ ഡെവലപ്‌മെന്റ് അതോറിറ്റി നോട്ടീസ് അയച്ചിട്ടുണ്ട്. കനത്ത മഴയെത്തുടർന്ന് പാലത്തിൽ നിന്ന് വെള്ളം ഒഴുകിപ്പോകാത്തതാണ് സാരമായ കേടുപാടുകൾക്ക്...

നിബന്ധനകളില്‍ ഇളവ് നല്‍കി കര്‍ണാടക സര്‍ക്കാര്‍; മഅ്ദനി തിങ്കളാഴ്ച കേരളത്തിലേക്ക്

ബംഗളൂരു: പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅദനി കേരളത്തിലേക്ക്. തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷമുള്ള ഫ്ളൈറ്റിൽ എറണാകുളത്തെത്തും. അച്ഛന്റെ ആരോഗ്യസ്ഥിതി മോശം ആയതിനെ തുടർന്നാണ് യാത്ര. മദനിയുടെ യാത്രാ ചെലവുകളിൽ സർക്കാർ ഇളവ് നൽകിയേക്കുമെന്നാണ് സൂചന. Also Read:ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സ്ഥലം; ഭൂമിയടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കാം; ടെസ്ലയെ ക്ഷണിച്ച് കര്‍ണാടക; ചടുല നീക്കവുമായി...

ഉടമസ്ഥാവകാശം മാറ്റാതെയാണോ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്: പൊല്ലാപ്പാകുമെന്ന മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

തിരുവനന്തപുരം: ഉടമസ്ഥാവകാശം മാറ്റാതെയാണോ നിങ്ങളുടെ വാഹനം കൈമാറ്റം ചെയ്തിട്ടുള്ളത്. എന്നാൽ അത് ഭാവിയിൽ നിയമപ്രശ്‌നങ്ങളിലേക്കും മനസ്സമാധാനം നഷ്ടപ്പെടുന്ന തരത്തിലുള്ള സംഭവവികാസങ്ങളിലേക്കും നയിച്ചേക്കാമെന്ന് മുന്നറിയിപ്പ് നൽകി മോട്ടോർ വാഹന വകുപ്പ്. വാഹനം വിൽക്കുന്ന, നിലവിലുള്ള ഉടമസ്ഥന്റെ ഉത്തരവാദിത്തമാണ് പുതിയ ആളുടെ മേൽവിലാസത്തിലേക്ക് മാറ്റിയെന്ന് ഉറപ്പുവരുത്തുക എന്നുള്ളത്. മേൽവിലാസം മാറ്റുന്ന സർവീസ് ഇപ്പോൾ വളരെ ലളിതമായി തന്നെ ചെയ്യാവുന്നതാണ്....

ഇന്ത്യയില്‍ നിക്ഷേപം നടത്താന്‍ പറ്റിയ സ്ഥലം; ഭൂമിയടക്കമുള്ള എല്ലാ സൗകര്യങ്ങളും നല്‍കാം; ടെസ്ലയെ ക്ഷണിച്ച് കര്‍ണാടക; ചടുല നീക്കവുമായി കോണ്‍ഗ്രസ് സര്‍ക്കാര്‍

അമേരിക്ക ആസ്ഥാനമായുള്ള വൈദ്യുതക്കാര്‍ നിര്‍മാണക്കമ്പനിയായ ടെസ്ലയെ സംസ്ഥാനത്തേക്ക് ക്ഷണിച്ച് കര്‍ണാടക സര്‍ക്കാര്‍. വൈദ്യുതക്കാറിന്റെ നിര്‍മാണപ്ലാന്റ് സ്ഥാപിക്കാന്‍ എല്ലാ സഹായങ്ങളും നല്‍കുമെന്ന് വ്യവസായമന്ത്രി എം.ബി. പാട്ടീല്‍ വ്യക്തമാക്കി. ഭൂമി അടക്കമുള്ള സൗകര്യങ്ങളൊരുക്കാന്‍ കര്‍ണാടക തയ്യാറാണെന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു. ഇന്ത്യയില്‍ കാര്യമായി നിക്ഷേപമിറക്കുന്ന കാര്യം പരിഗണിക്കുകയാണെന്ന് ടെസ്ല ഇന്‍ കോര്‍പ്പറേറ്റിന്റെ സി.ഇ.ഒ. ഇലോണ്‍ മസ്‌ക് കഴിഞ്ഞദിവസം അമേരിക്കയില്‍ പ്രധാനമന്ത്രി...
- Advertisement -spot_img

Latest News

അംബാനിയെ മറികടന്ന് അദാനി; വീണ്ടും ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നന്‍

ന്യൂഡല്‍ഹി: റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയെ മറികടന്ന് അദാനി ഗ്രൂപ്പ് സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ഏഷ്യയിലെ ഏറ്റവും വലിയ സമ്പന്നനായി. 92.6 ബില്യണ്‍...
- Advertisement -spot_img