Latest news

ആദ്യ മത്സരം തന്നത് വലിയ സൂചന, 2007 മുതൽ 2019 ലോകകപ്പ് വരെയുള്ള കണക്കുകളിലെ സാമ്യത ഇന്നലെയും; കപ്പ് അവർക്ക് തന്നെ!

ചില കാര്യങ്ങൾ അങ്ങനെയാണ് തുടക്കം തന്നെ നമുക്ക് ചില സൂചനകൾ കിട്ടും. ആദ്യം അത് നമുക്ക് മനസിലാക്കണം എന്നില്ല, എന്നാൽ എല്ലാം കഴിഞ്ഞ് അവസാനം അത് സംഭവിച്ച് കഴിയുമ്പോൾ നമുക്ക് ഞെട്ടൽ ഉണ്ടാകും. 2007 മുതൽ 2019 വരെയുള്ള 4 ലോകകപ്പുകളിൽ കണക്കുകൾ നോക്കിയാൽ ടൂർണമെന്റിലെ ആദ്യ സെഞ്ച്വറി നേടിയ നേടിയ താരത്തിന്റെ ടീം...

യൂട്യൂബിന് സംശയം; ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’, ഉടനടി ഉത്തരം നല്‍കി ‘കിലിയന്‍ എംബാപ്പെ’, ഏറ്റെടുത്ത് നെറ്റിസണ്‍സ്

സോഷ്യല്‍ മീഡിയയില്‍ എത്തുന്ന റീല്‍സും ഷോര്‍ട്‌സുകളും ഭാഷയ്ക്ക് അതീതമായി ട്രെന്‍ഡിംഗ് ആവാറുണ്ട്. മോഹന്‍ലാലിന്റെ ഒരു ഡാന്‍സ് വീഡിയോയാണ് ഇപ്പോള്‍ ആഗോളതലത്തില്‍ ട്രെന്‍ഡ് ആയിരിക്കുന്നത്. ഫ്രഞ്ച് സൂപ്പര്‍ താരം കിലിയന്‍ എംബാപ്പെയും അത് ഏറ്റെടുത്തിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഡാന്‍സ് വീഡിയോ റീല്‍സുകളിലും ഷോര്‍ട്‌സുകളിലും ശ്രദ്ധ നേടിയതോടെ അത് യൂട്യൂബും ഏറ്റെടുത്തു. ‘മോഹന്‍ലാല്‍ ഡാന്‍സ് ചെയ്യുന്ന ഈ ഗാനം ഏതാണ്?’...

അങ്ങനെ കണ്ണൂർ സ്‌ക്വാഡും ഈ ക്ലബ്ബിലേക്ക്; വിജയത്തിൽ സന്തോഷിച്ച് മമ്മൂട്ടി ആരാധകർ

തിയറ്ററുകളിൽ വൻ ആവേശം സൃഷ്ടിച്ച് മുന്നോട്ടു പോകുന്ന മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്. ബോക്സ് ഓഫീസ് റിപ്പോര്‍ട്ടിലും ഈ ആവേശം അതേപോലെ പ്രതിഫലിക്കുന്നുണ്ട്. ഇതിനു തെളിവാണ് തുടക്കം മുതൽ തന്നെയുള്ള സിനിമയുടെ കളക്ഷൻ. ഇപ്പോഴിതാ കണ്ണൂര്‍ സ്‍ക്വാഡ് 50 കോടി ക്ലബ്ബിൽ കയറിയിരിക്കുകയാണ്. റിലീസ് ചെയ്ത ദിവസം കണ്ണൂര്‍ സ്‍ക്വാഡ് 2.40 കോടി രൂപ നേടിയാണ്...

കേരളത്തിലെ കോൺഗ്രസ് എംപിമാർക്ക് ‘പ്രോഗ്രസ് റിപ്പോർട്ട്’, സർവ്വേ 10 ദിവസത്തിനകം, പ്രൊഫഷണല്‍ ടീം പണി തുടങ്ങി

തിരുവനന്തപുരം: കോണ്‍ഗ്രസ് എംപിമാരുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള സമ്പൂര്‍ണ സര്‍വേ പത്തുദിവസത്തിനകം തയ്യാറാകും. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനുഗോലുവിന്‍റെ നേതൃത്വത്തിലുള്ള പ്രൊഫഷണല്‍ ടീം തയ്യാറാക്കുന്ന റിപ്പോര്‍ട്ട് കെപിസിസിക്ക് കൈമാറും. സംഘടന ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കെപിസിസി ഭാരവാഹികളുടെയും രാഷ്ട്രീയകാര്യസമിതി അംഗങ്ങളുടെയും എണ്ണം വര്‍ധിപ്പിക്കും. എംപിമാരുടെ പ്രവര്‍ത്തനങ്ങളില്‍ വോട്ടര്‍മാര്‍ തൃപ്തരാണോ? ആരൊക്കെ മത്സരിച്ചാല്‍ ജയസാധ്യതയുണ്ട്? മാറേണ്ടവര്‍ ആരൊക്കെ? അടിമുടി പരിശോധിക്കുന്നതാണ് സര്‍വേ....

ആവേശം ഇത്തിരി കൂടി പോയി; ‘ലിയോ’ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ തകർത്ത് ആരാധകർ, വീഡിയോ

ചെന്നെെ: ഇളയ ദളപതി വിജയ്‌യെ കേന്ദ്രകഥാപാത്രമാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ലിയോയുടെ ട്രെയിലർ ഇന്ന് വെെകിട്ട് 6.30നാണ് പുറത്തിറങ്ങിയത്. ചിത്രത്തിന്റെ ട്രെയിലർ പ്രദർശിപ്പിച്ച തിയേറ്റർ ആരാധകരുടെ ആവേശത്തിൽ കനത്ത നാശനഷ്ടം ഉണ്ടായ വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചെന്നെെയിലെ രോഹിണി തിയേറ്ററാണ് ആരാധകർ തകർത്തത്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും പുറത്തുവന്നിട്ടുണ്ട്. സീറ്റുകളിൽ ഭൂരിഭാഗവും ഉപയോഗശൂന്യമായിട്ടുണ്ട്. വിജയ്...

വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ച കേസ്: നടൻ ഷിയാസ് കരീമിനെ ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി

കാസർകോ‍ഡ്: ചെന്നൈ വിമാനത്താവളത്തിൽ പിടിയിലായ നടൻ ഷിയാസ് കരീമിനെ കാസർകോട് ചന്തേര പൊലീസ് കസ്റ്റഡിയിൽ വാങ്ങി. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ ലുക്ക്ഔട്ട് സർക്കുലറിനെ തുടർന്ന് ദുബായിൽ നിന്ന് എത്തിയപ്പോൾ ഇന്നലെയാണ് ഷിയാസിനെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്. അതിനിടെ, കഴിഞ്ഞ ദിവസം ഷിയാസ് കരീമിന് ഹൈക്കോടതി ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ചെന്നൈ വിമാനത്താവളത്തിൽ വെച്ച്...

ജാമിഅ:അൻവാർ 36-ാം വാർഷികവും സനദ് ദാന സമ്മേളനവും ഒക്ടോബർ 11 മുതൽ 15 വരെ

കുമ്പള: അബ്ദുൽ നാസിർ മഅദനി നേതൃത്വം നൽകുന്ന ദക്ഷിണേന്ത്യയിലെ പ്രമുഖ മത ഭൗതിക സമന്വയ സ്ഥാപനമായ കൊല്ലം ജാമിഅ:അൻവാർ അൻവാറുശ്ശേരി 36-ാം വാർഷികവും സനദ് ദാന മഹാസമ്മേളനവും ഒക്ടോബർ 11 മുതൽ15 വരെ അൻവാർശേരിയിൽ നടക്കുമെന്ന് ജില്ലാ പ്രചരണ കമ്മിറ്റി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഇതിൻ്റെ ഭാഗമായി നടക്കുന്ന മതവിജ്ഞാന സദസുകളിൽ പ്രമുഖർ പ്രഭാഷണം...

അധ്യാപകന്‍ പോവുന്നതറിഞ്ഞ് തേങ്ങിക്കരഞ്ഞ് കുരുന്നുകള്‍, കണ്ണ് നിറഞ്ഞ് അധ്യാപകന്‍, സ്നേഹ ദൃശ്യം

തൃശൂര്‍: അധ്യാപക വിദ്യാര്‍ത്ഥി സ്നേഹം വാക്കുകള്‍ക്കതീതവും നിരുപാധികവുമാണ്. അധ്യാപകര്‍ പിരിഞ്ഞുപോകുമ്പോഴും സ്ഥലം മാറിപ്പോകുമ്പോഴും വിദ്യാര്‍ഥികള്‍ക്ക് സങ്കടം സഹിക്കാനാവാത്തതും അതുകൊണ്ടാണ്. അത്തരമൊരു ദൃശ്യം പങ്കുവെച്ചിരിക്കുകയാണ് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. അകലാട് എംഐസി ഇംഗ്ലീഷ് സീനിയർ സെക്കണ്ടറി സ്കൂളിൽ നിന്നുള്ള ദൃശ്യമാണ് മന്ത്രി പങ്കുവെച്ചത്- "പ്രിയപ്പെട്ട വിദ്യാർത്ഥികളോടുള്ള അധ്യാപകന്റെ യാത്രപറച്ചിലും കണ്ണീരോടെയുള്ള വിദ്യാർത്ഥികളുടെ യാത്രയയപ്പും. ഇതാണ് നിരുപാധികമാം സ്നേഹം" ഡസ്കില്‍ തല...

സി.എം ഇബ്രാഹിം മുസ്‌ലിം ലീഗിലേക്ക്? പ്രതികരണവുമായി കുഞ്ഞാലിക്കുട്ടി

കൊച്ചി: കർണാടകയിലെ മുതിർന്ന ജെ.ഡി.എസ് നേതാവ് സി.എം ഇബ്രാഹിം വന്നാൽ സ്വീകരിക്കണമോ എന്ന കാര്യം ചർച്ച ചെയ്യേണ്ടത് പാർട്ടിയാണെന്ന് മുസ്‌ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. അക്കാര്യം ബന്ധപ്പെട്ട പാർട്ടികൾ ചർച്ചചെയ്ത് തീരുമാനമെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. സി.എം ഇബ്രാഹിമിനെ ലീഗ് പാർട്ടിയിലേക്ക് ക്ഷണിക്കുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു കുഞ്ഞാലിക്കുട്ടി. ''അക്കാര്യം എനിക്ക്...

മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ബൈത്തുറഹ്‌മ സമർപ്പണം ഒക്ടോബർ 15 ന്

കുമ്പള: ജീവകാരുണ്യ മേഖലകളിൽ പ്രവർത്തനം നടത്തി വരുന്ന മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി കുമ്പള പഞ്ചായത്തിലെ നിർധന കുടുംബത്തിന് നിർമിച്ചു നൽകുന്ന ആദ്യ ബൈത്തുറഹ്മ സമർപ്പണം ഒക്ടോബർ 15ന് 4 മണിക്ക് ബംബ്രാണ അണ്ടിത്തടുക്കയിൽ നടക്കും. ഒമാൻ ചേമ്പർ ഓഫ് കൊമേഴ്സ് അംഗവും മസ്ക്കറ്റ് കെ.എം.സി.സി മഞ്ചേശ്വരം മണ്ഡലം ചെയർമാനുമായ അബ്ദുൽ ലത്തീഫ് ഉപ്പള...
- Advertisement -spot_img

Latest News

ഇസ്രായേൽ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാൻ മിസൈലാക്രമണം; രാസവസ്തുക്കൾ ചോർന്നു

തെൽഅവീവ്: കീടനാശിനികളും രാസവളങ്ങളും നിർമിക്കുന്ന ഇസ്രായേലിലെ കെമിക്കൽ ഫാക്ടറിക്ക് നേരെ ഇറാന്റെ മിസൈലാക്രമണം. തെക്കൻ മേഖലയിലെ ‘അഡാമ’ കെമിക്കൽ പ്ലാന്റാണ് ഇറാൻ ആക്രമിച്ചത്. മിസൈൽ പതിച്ച്...
- Advertisement -spot_img