Saturday, April 27, 2024

Latest news

കഷണ്ടി മറയ്ക്കാന്‍ വിവാഹത്തിന് വിഗ്ഗ് ധരിച്ചെത്തി; വരനെ കൂട്ടം ചേര്‍ന്ന് മര്‍ദിച്ച് വധുവിന്‍റെ വീട്ടുകാര്‍

ഗയ: കഷണ്ടി മറച്ചുവയ്ക്കാന്‍ വിഗ്ഗ് ധരിച്ചെത്തിയ വരനെ ഒരു കൂട്ടം ആളുകള്‍ ചേര്‍ന്ന് മര്‍ദിക്കുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. ബിഹാര്‍, ഗയയിലെ ബാജുര ഗ്രാമത്തിലാണ് സംഭവം. കോട്‌വാലി പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ഇഖ്ബാൽനഗർ പ്രദേശത്ത് താമസിക്കുന്നയാളാണ് വരന്‍. ആദ്യ വിവാഹം മറച്ചുവച്ചാണ് ഇയാള്‍ രണ്ടാം വിവാഹത്തിനെത്തിയത്. വിവാഹവേദിയില്‍ വച്ച് ഇതേക്കുറിച്ച് വധുവിന്‍റെ കുടുംബം അറിഞ്ഞതോടെ ബഹളമായി....

രണ്ട് ലക്ഷം രൂപക്ക് മുകളിലുള്ള സ്വര്‍ണവുമായി യാത്ര ചെയ്യാറുണ്ടോ, ഇനിമുതല്‍ ഇക്കാര്യങ്ങള്‍ നിര്‍ബന്ധം; ഇല്ലെങ്കില്‍ കേസും പിഴയും

തിരുവനന്തപുരം: നിശ്ചിത തുകയ്ക്ക് മുകളില്‍ സംസ്ഥാനത്തിനകത്തും സ്വര്‍ണം വാങ്ങി കൊണ്ടുപോകുന്നതിന് ഇ വേ ബില്‍ സമ്പ്രദായം ഏര്‍പ്പെടുത്തി ജി എസ് ടി കൗണ്‍സില്‍ യോഗം. രണ്ട് ലക്ഷത്തിന് മുകളിലുള്ള സ്വര്‍ണം സംസ്ഥാനത്തിനകത്തും വാങ്ങി കൊണ്ടുപോകുന്നതിനാണ് ഇ വേ ബില്‍ സമ്പ്രദായത്തിന് ജി എസ് ടി കൗണ്‍സില്‍ യോഗം ചൊവ്വാഴ്ച അംഗീകാരം നല്‍കിയത്. രണ്ടു ലക്ഷം രൂപയ്ക്ക്...

ഏക സിവിൽ കോഡ്: ഇന്ത്യയുടെ ബഹുസ്വരത തകർക്കും, ലക്ഷ്യം ധ്രുവീകരണം; നിയമ കമ്മീഷന് മുസ്‌ലിം ലീഗിന്റെ മറുപടി

മലപ്പുറം: ഏക സിവിൽ കോഡിൽ  നിയമ കമ്മീഷന് മറുപടി നൽകി മുസ്‌ലിംലീഗ്. ജനങ്ങൾക്കിടയിൽ സ്പർദ്ധയും വർഗ്ഗീയ ധ്രുവീകരണവും മാത്രമാണ് ഏക സിവിൽ കോഡിലെ പുതിയ ചർച്ചകളിലൂടെ ലക്ഷ്യമിടുന്നതെന്നും ഇന്ത്യയുടെ ബഹുസ്വരതയെ തകർക്കുമെന്നും ലീഗ്  കുറ്റപ്പെടുത്തി. ഏക സിവിൽ കോഡ് ഇന്ത്യൻ ഭരണഘടനയുടെ ആശയത്തിന് വിരുദ്ധമാണ്. 1937 ലെ ശരീഅത്ത് ആക്ട് പ്രകാരം ശരീഅത്ത് നിയമം  പിന്തുടരാമെന്ന് സ്വമേധയാ പ്രഖ്യാപനം നടത്തിയവർക്കെല്ലാം...

പ്രൊഫ. ടി ജെ ജോസഫിന്റെ കൈ വെട്ടിയ കേസ്; 6 പ്രതികള്‍ കുറ്റക്കാര്‍, ഭീകരപ്രവര്‍ത്തനം തെളിഞ്ഞെന്ന് കോടതി

കൊച്ചി: മൂവാറ്റുപുഴയിൽ പ്രൊഫസർ ടി ജെ ജോസഫിന്‍റെ കൈപ്പത്തിവെട്ടിമാറ്റിയ കേസിലെ രണ്ടാംഘട്ട വിധി പ്രസ്താവിച്ച് കോടതി. ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. സജിൽ, നാസർ, നജീബ്, നൗഷാദ്, മൊയ്തീൻ കുഞ്ഞ്, അയൂബ് എന്നിവരെയാണ് ശിക്ഷിച്ചത്. അഞ്ച് പ്രതികളെ കോടതി വെറുതെ വിട്ടു. ഷഫീക്, അസീസ്, സുബൈർ, മുഹമ്മദ്‌ റാഫി, മൻസൂർ എന്നിവരെയാണ് വെറുതെ വിട്ടത്....

കമ്പിവേലി ബോർഡിലെ നമ്പറിൽ വിളിച്ച് അശ്ലീല സംസാരം; യൂട്യൂബർ ‘തൊപ്പി’ അറസ്റ്റിൽ

ശ്രീകണ്ഠാപുരം: ഫോണിൽ വിളിച്ച് അശ്ലീലം പറഞ്ഞെന്ന ശ്രീകണ്ഠപുരം സ്വദേശിയുടെ പരാതിയിൽ യൂട്യൂബർ തൊപ്പി എന്ന മുഹമ്മദ് നിഹാദ് അറസ്റ്റിൽ. ഇദ്ദേഹത്തെ പിന്നീട് ജാമ്യത്തിൽ വിട്ടു. കമ്പിവേലി നിർമിച്ചു നൽകി ഉപജീവനം കഴിക്കുന്ന കൊല്ലറക്കല്‍ സജി സേവ്യർ എന്നയാളാണ് തൊപ്പിക്കെതിരെ പരാതി നൽകിയത്. കമ്പിവേലി സ്ഥാപിക്കുന്ന സ്ഥലങ്ങളിൽ സജി സേവ്യർ തന്റെ ഫോൺ കമ്പർ സഹിതമുള്ള ബോർഡ്...

ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ തെരഞ്ഞെടുത്തു; മഞ്ചേശ്വരം പ്രിന്‍സിപ്പല്‍ എസ്.ഐ അന്‍സാര്‍ മികച്ച ഉദ്യോഗസ്ഥന്‍

മഞ്ചേശ്വരം: കാസർഗോഡ് ജില്ലയിലെ ഏറ്റവും മികച്ച പൊലീസ് സ്റ്റേഷനായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷനെ ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേന തെരഞ്ഞെടുത്തു. ഏപ്രിൽ, മെയ് മാസങ്ങളിലെ പ്രവർത്തനത്തിന് ജില്ലയിലെ മികച്ച എസ്.ഐ ആയി മഞ്ചേശ്വരം എസ്.ഐ അൻസറിനെ കഴിഞ്ഞ മാസം തെരഞ്ഞെടുത്തിരുന്നു. മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിൽ പൈവളിഗെയിലെ പ്രഭാകരനൊണ്ടയെ സഹോദരൻ അടക്കമുള്ള ക്വടേഷൻ...

സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു; പ്രഖ്യാപനവുമായി യുഎഇ മന്ത്രാലയം

അബുദാബി: യുഎഇ ഭരണകൂടം പ്രഖ്യാപിച്ച സ്വദേശിവത്കരണം കൂടുതല്‍ മേഖലകളിലേക്ക് വ്യാപിപ്പിക്കുന്നു. മാനവവിഭവശേഷി, സ്വദേശിവത്കരണ മന്ത്രാലയമാണ് ഇതു സംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്. അമ്പത് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ മാത്രം നടപ്പിലാക്കിയ നിയമം കൂടുതല്‍ സ്ഥാപനങ്ങളിലേക്ക് വ്യാപിപ്പിക്കുകയാണ്. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള സ്വകാര്യ സ്ഥാപനങ്ങളെയും സ്വദേശിവത്കരണത്തില്‍ ഉള്‍പ്പെടുത്തിയതായി മന്ത്രാലയം അറിയിച്ചു. 20 മുതല്‍ 49 വരെ ജീവനക്കാരുള്ള...

നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങള്‍ക്ക് അമിതവില ഈടാക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍ദ്ദേശിച്ചു. നിത്യോപയോഗ സാധനങ്ങളുടെ വിലയില്‍ വലിയ അന്തരം പലയിടത്തും ശ്രദ്ധയില്‍പ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. എല്ലാ വ്യാപാര സ്ഥാപനങ്ങളുടെ മുന്നിലും വിലനിലവാര പട്ടിക നിര്‍ബന്ധമായും പ്രദര്‍ശിപ്പിക്കണം. കാര്യക്ഷമമായ ഇടപെടലിലൂടെ വില പിടിച്ചുനിര്‍ത്താന്‍ വകുപ്പുകള്‍...

എംഎസ്എഫ് പ്രവ‍ര്‍ത്തക‍ര്‍ക്ക് കൈവിലങ്ങ്: കൊയിലാണ്ടി എസ് ഐക്കെതിരെ അന്വേഷണ ഉത്തരവിട്ട് മനുഷ്യാവകാശ കമ്മീഷൻ

കോഴിക്കോട് : കൊയിലാണ്ടിയില്‍ വിദ്യാഭ്യാസ മന്ത്രിക്കെതിരെ പ്രതിഷേധിക്കാൻ എത്തിയ എംഎസ്എഫ് പ്രവർത്തകരെ കൈ വിലങ്ങു അണിയിച്ച സംഭവത്തിൽ അന്വേഷണത്തിന് മനുഷ്യാവകാശ കമ്മീഷൻ ഉത്തരവിട്ടു. കൊയിലാണ്ടി എസ്ഐക്കെതിരെ അന്വേഷണം നടത്താനാണ് ഉത്തരവ്. റൂറൽ എസ് പി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്നാണ് കമ്മീഷൻ ആക്ടിങ് ചെയർപേഴ്സൺ കെ ബൈജു നാഥിന്റെ ഉത്തരവ്. പ്ലസ് ടു സീറ്റ് പ്രതിസന്ധി വിഷയത്തില്‍...

‘ഒരു തംപ്‌സ് അപ്’ വരുത്തിയ വിന; കര്‍ഷകന് നഷ്ടമായത് 60 ലക്ഷം രൂപ

ഇമോജികളെക്കുറിച്ച് ചിന്തിക്കാന്‍ പറ്റാത്ത ഒരു കാലമാണിത്. നെടുനീളന്‍ മറുപടിക്ക് പകരമായി പലരും ഇമോജികളാണ് ഉപയോഗിക്കുന്നത്. ഇപ്പോഴിതാ ഒരു ഇമോജി കര്‍ഷകന് നല്‍കിയ പണിയാണ് വാര്‍ത്തയായിരിക്കുന്നത്. ഒരു ഇമോജിയിലൂടെ ഈ കര്‍ഷകന് നഷ്ടമായത് അറുപത് ലക്ഷം രൂപയാണ്. കാനഡ സ്വദേശിയായ കര്‍ഷകന്‍ ക്രിസ് ആച്ചറാണ് അറുപത് ലക്ഷം രൂപ നഷ്ടമായത്. ആ സംഭവം ഇങ്ങനെ, 86 ടണ്‍...
- Advertisement -spot_img

Latest News

‘അത് ശരിയാവില്ല, സ്വകാര്യതയിൽ വിട്ടുവീഴ്ച ചെയ്യേണ്ടി വന്നാൽ ഇന്ത്യ വിടും’; നിലപാട് കടുപ്പിച്ച് വാട്ട്സ്ആപ്പ്

ദില്ലി: സന്ദേശങ്ങളിലെ എന്‍ക്രിപ്ഷ്ഷന്‍ ഇല്ലാതാക്കി ഉപയോക്താക്കളുടെ സ്വകാര്യതയില്‍ വിട്ടുവീഴ്ച ചെയ്യേണ്ട സാഹചര്യം വന്നാല്‍ ഇന്ത്യ വിടേണ്ടി വരുമെന്ന് വാട്ട്സ്ആപ്പ്.  കമ്പനിയ്ക്ക് വേണ്ടി ഹാജരായ അഡ്വ. കീര്‍ത്തിമാന്‍...
- Advertisement -spot_img