കാസർകോട്: (www.mediavisionnews.in) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. രണ്ടുദിവസത്തെ കനത്ത വിലയിടിവിനും ഒരുദിവസത്തെ ഇടവേളയ്ക്കുംശേഷം വില വീണ്ടുംകുറഞ്ഞു.
വെള്ളിയാഴ്ച പവന്റെ വില 120 രൂപകുറഞ്ഞ് 36,360 രൂപ നിലവാരത്തിലെത്തി. 4545 രൂപയാണ് ഗ്രാമിന്റെ വില. ചൊവ്വാഴ്ച പവന് 720 രൂപ ഇടിഞ്ഞതിനു പിന്നാലെ ബുധനാഴ്ച 480 രൂപയും കുറഞ്ഞിരുന്നു.
ഓഗസ്റ്റില്‍ പവന്‍വില ഏറ്റവും ഉയര്‍ന്ന നിരക്കായ 42,000...
ഫാഷന്‍ ഗോള്‍ഡ് നിക്ഷേപ തട്ടിപ്പിലെ മുഖ്യസൂത്രധാരന്‍ ടി.കെ പൂക്കോയ തങ്ങള്‍ ഒളിവില്‍ പോയി മൂന്നാഴ്ച കഴിഞ്ഞിട്ടും ഇത് വരെ പിടികൂടാനായില്ല. ലുക്കൌട്ട് നോട്ടീസ് ഇറക്കിയിട്ടും പ്രതികളെ പിടികൂടാനാവാത്തതോടെ പ്രത്യേക സ്ക്വാഡ് രൂപീകരിച്ച് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പൂക്കോയ തങ്ങളെയും മറ്റ് രണ്ട് കൂട്ടുപ്രതികളെയും അന്വേഷണ സംഘം പിടികൂടാത്തതിനെതിരെ പ്രതിഷേധം ശക്തമാവുന്നു.
ഈ മാസം 7നായിരുന്നു എം.സി കമറുദ്ദീന്‍...
രാജ്‌കോട്ട്: ഗുജറാത്തിലെ രാജ്‌കോട്ടില്‍ കൊവിഡ് ആശുപത്രിയില്‍ ഉണ്ടായ തീപിടുത്തത്തില്‍ ആറ് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.വെള്ളിയാഴ്ച പുലര്‍ച്ചെയാണ് തീപിടുത്തം ഉണ്ടായത്.
രാജ്‌കോട്ടിലെ ശിവാനന്ദ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിലാണ് (ഐ.സി.യു) തീപിടുത്തമുണ്ടായത്. 11 കൊവിഡ് രോഗികളായിരുന്നു ഈ സമയത്ത് ഐ.സി.യുവില്‍ ഉണ്ടായിരുന്നത്.
തീപിടുത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല. അഗ്നിശമനാസേന തീപിടുത്തം നിയന്ത്രണവിധേയമാക്കുകയാണ്. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
സംഭവത്തില്‍...
ദില്ലി: കാർഷിക നിയമത്തിനെതിരെ ദില്ലിയിലേക്ക് മാർച്ച് നടത്തുന്ന ആയിരക്കണക്കിന് കർഷകർ ദില്ലി-ഹരിയാന അതിർത്തിയിൽ എത്തി. അതേസമയം കർഷകമാർച്ച് ദില്ലിയിലേക്ക് കടക്കാൻ അനുവദിക്കില്ലെന്ന നിലപാട് പൊലീസും അറിയിച്ചു.
പിരിഞ്ഞുപോകണമെന്ന് പൊലീസ് കർഷകരോട് ആവശ്യപ്പെട്ടു. എന്നാൽ എന്ത് പ്രതിരോധമുണ്ടായാലും മാർച്ച് തുടരുമെന്നാണ് കർഷകരുടെ പ്രതികരണം. ദില്ലിയിലേക്കുള്ള വഴികൾ പൊലീസ് കോൺക്രീറ്റ് സ്ലാബുകളും മുള്ളുവേലിയും കൊണ്ട് അടച്ചിരിക്കുകയാണ്. ഇന്നലെ രാത്രി...
തിരുവനന്തപുരം: നെയ്യാര്‍ ഡാം സ്റ്റേഷനില്‍ പരാതി നല്‍കാനെത്തിയ അച്ഛനെ മകളുടെ മുന്നില്‍ അധിക്ഷേപിച്ച ഗ്രേഡ് എഎസ്‌ഐയെ സ്ഥലം മാറ്റി. കളളിക്കാട് സ്വദേശി സുദേവനോടാണ് പൊലീസ് മോശമായി പെരുമാറിയത്. സുദേവനെ അധിക്ഷേപിക്കുന്ന വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചതോടെ ഡിജിപി ഇടപെട്ട് ഗ്രേഡ് എഎസ്‌ഐ ഗോപകുമാറിനെ സ്ഥലംമാറ്റുകയായിരുന്നു. കുടുംബ പ്രശ്നവുമായി ബന്ധപ്പെട്ട പരാതി നല്‍കാനെത്തിയതായിരുന്നു സുദേവന്‍.
ഞായറാഴ്ചയാണ് സുദേവന്‍ ആദ്യം...
തൃശൂർ: കോർപ്പറേഷൻ മുൻ പ്രതിപക്ഷ നേതാവും യൂത്ത് കോൺഗ്രസ് മുൻ തൃശൂർ ജില്ലാ പ്രസിഡണ്ടും നിലവിൽ കോർപ്പറേഷൻ പുല്ലഴി ഡിവിഷൻ ഇടതു സ്വതന്ത്ര സ്ഥാനാർഥിയുമായ അഡ്വ എംകെ മുകുന്ദൻ അന്തരിച്ചു. വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ആഴ്ചകളായി ആശുപത്രിയിൽ ചികിൽസയിലായിരുന്നു. നാമനിർദ്ദേശ പത്രിക സമർപ്പിച്ചിരുന്നുവെങ്കിലും പ്രചരണത്തിന് ഇറങ്ങാനായിരുന്നില്ല.
നിലവിലെ കോർപ്പറേഷൻ ഭരണസമിതിയുടെ അവസാനകാലത്ത് കോൺഗ്രസിലെ തർക്കത്തെ...
ഉപ്പള: ഉപ്പള ദേശീയപാതയിൽ ഉണ്ടായ വാഹനപകടത്തിൽ യുവാവ് മരിച്ചു. അപകടത്തിൽ ഗുരുതര പരിക്കേറ്റ സുഹൃത്തിനെ മംഗളൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കാസർകോഡ് പൊവ്വൽ സ്വദേശി അബ്ബാസ് കോട്ടയുടെ മകൻ മഷൂദ് (26) ആണ് മരിച്ചത്. സുഹൃത്ത് ബോവിക്കാനത്തെ ഉഷാ ആന്റണിയുടെ മകൻ ഉണ്ണി സുന്ദറി(26) നെ ആണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇയാളുടെ നില അതീവ ഗുരുതരമാണ്.
വ്യാഴാഴ്ച...
ദില്ലി: ഇൻകം ടാക്സ് നിയമപ്രകാരം രണ്ട് ലക്ഷം രൂപ പണമായി ആരിൽ നിന്നും സ്വീകരിക്കുന്നതിനും നിയന്ത്രണമുണ്ട്. ഒറ്റ ദിവസം നടക്കുന്ന ഇടപാടായാലും ഒരൊറ്റ ഇവന്റിന്റെ പേരിൽ സ്വീകരിക്കുന്നതായാലും ഏതെങ്കിലും പ്രത്യേക ഇടപാടിന്റെ പേരിൽ സ്വീകരിക്കുന്നതായാലും നിയമം ഇത് വിലക്കുന്നു. ഈ തുക ബാങ്ക് ഡ്രാഫ്റ്റായോ, ഇലക്ട്രോണിക് ക്ലിയറിങ് സിസ്റ്റം വഴിയോ കൈമാറുന്നതിന് ഇൻകം ടാക്സ്...
വണ്ണം കുറയ്ക്കാനായി പട്ടിണി കിടന്നാല്‍ ഭാരം കുറയില്ലെന്ന് മാത്രമല്ല, ശരീരത്തിന്‍റെ ആരോഗ്യത്തെ അത് മോശമായി ബാധിക്കുകയും ചെയ്യും. ശരീരത്തിനും ബുദ്ധിക്കും ഒരേ പോലെ ആവശ്യമുള്ള ഒന്നാണ് പോഷകസമ്പുഷ്ടമായ ഭക്ഷണം. അതിനാല്‍ നല്ല ഭക്ഷണം കഴിച്ചുകൊണ്ടുതന്നെ വണ്ണം കുറയ്ക്കാം. വണ്ണം കുറയ്ക്കാൻ സഹായിക്കുന്ന ചില എളുപ്പവഴികളെ പരിചയപ്പെടാം.
ഒന്ന്...
ധൃതിയില്‍ ഭക്ഷണം കഴിക്കരുത്. നന്നായി ചവച്ച് മാത്രം കഴിക്കാം....
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...