Latest news

ശ്രദ്ധിക്കാം… വോട്ട് രേഖപ്പെടുത്തുമ്പോൾ

കാസർകോട് : ത്രിതല പഞ്ചായത്തുകളിൽ ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്ത് എന്നിങ്ങനെ മൂന്ന് ബാലറ്റ് യൂണിറ്റുകളാണ് ഉണ്ടാവുക. വെള്ള, പിങ്ക്, ആകാശ നീല എന്നിങ്ങനെയാവും നിറങ്ങൾ. ഇടത്തുനിന്ന് ഗ്രാമപ്പഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്ന ക്രമത്തിലാണ് ബാലറ്റ് യൂണിറ്റുകൾ ക്രമീകരിച്ചിരിക്കുന്നത്. വോട്ട് ചെയ്യാനുദ്ദേശിക്കുന്ന സ്ഥാനാർഥിയുടെ പേരിനും ചിഹ്നത്തിനും നേരെയുള്ള ബട്ടണിൽ വിരൽ അമർത്തി വോട്ട്...

‘അടിച്ചുമോനേ ബംപർ’; യുവാവ് എടുത്ത 160 ടിക്കറ്റിനും സമ്മാനം; ആകെ അടിച്ചത് 5.89 കോടി രൂപ

ലോട്ടറി ടിക്കറ്റിലൂടെ കോടീശ്വരന്മായവരുടെ കഥകള്‍ ഒരുപാട് കണ്ടിട്ടും കേട്ടിട്ടുമുണ്ടാകും. എന്നാൽ അമേരിക്കയിലെ വെർജീനിയയിലെ യുവാവിനെ ഭാഗ്യദേവത അനുഗ്രഹിച്ച കഥ അവിശ്വസനീയമാണ്. ഒരേ ലോട്ടറിയുടെ 160 ടിക്കറ്റുകളാണ് യുവാവ് എടുത്തത്. എല്ലാത്തിനും സമ്മാനം അടിച്ചുവെന്നതാണ് വിചിത്രം. ക്വെയിം ക്രോസാണ് ആ ഭാഗ്യവാൻ. ഡിസംബർ അഞ്ചിന് നറുക്കെടുക്കുന്ന പിക്ക് 4എസ് ലോട്ടറിയുടെ 160 ടിക്കറ്റുകളാണ് വാങ്ങിയത്. എല്ലാം 7314...

ഹൃദയാഘാതം: 17 സെക്കന്‍ഡില്‍ മരണം, സംഭവം വിവാഹ ആഘോഷത്തില്‍ നൃത്തം ചെയ്യുന്നതിനിടെ

ഗാന്ധിനഗർ: കുടുംബത്തിലെ വിവാഹ ചടങ്ങിനോട് അനുബന്ധിച്ച് നൃത്തം ചെയ്യുന്നതിനിടെ ഹൃദയാഘാതത്തെ തുടര്‍ന്ന് സ്ത്രീ കുഴഞ്ഞു വീണ് മരിച്ചു ഗർബ നൃത്തം ചെയ്തുകൊണ്ടിരിക്കേ 45-കാരിയായ കൽപന ബെൻ ഗാദ്വിയാണ് മരിച്ചത്‌. ഹൃദയാഘാതം വന്ന് 17 സെക്കൻഡിനുളളിലായിരുന്നു മരണം. ഗുജറാത്തിലെ ഗാന്ധിനഗറിലാണ് സംഭവം. ഗാന്ധിനഗർ സ്വദേശിനിയാണ് കൽപന ബെൻ. ഗർബ ചെയ്തുകൊണ്ടിരിക്കുന്നതിനിടയിൽ കൽപന ബെന്നിന് അടുത്തേക്ക് കുട്ടി നടന്നുവരുന്നതും കുഞ്ഞിനെ...

കൊവിഡ് 19 ചിലരില്‍ മാത്രം ഗുരുതരമാകുന്നതിന്റെ കാരണം കണ്ടെത്തി ഗവേഷകര്‍…

കൊവിഡ് 19 മഹാമാരി ഏറെയും പ്രതികൂലമായി ബാധിക്കുന്നത് പ്രായമായവരേയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളുള്ളവരേയുമാണെന്ന് നാം കണ്ടു. ചെറുപ്പക്കാരില്‍ പൊതുവായി വലിയ ഭീഷണിയായി ഉയര്‍ന്നില്ലെങ്കിലും ചിലരില്‍ ഇത് ജീവന്‍ വരെ കവര്‍ന്നെടുക്കത്തക്കവണ്ണം തീവ്രമാവുകയും ചെയ്തു. അങ്ങനെയെങ്കില്‍ പ്രായവും മറ്റ് ആരോഗ്യപരമായ സവിശേഷതകളുമെല്ലാം മാറ്റിവച്ചാല്‍ എന്തുകൊണ്ടാണ് കൊവിഡ് 19 ചിലരില്‍ മാത്രം ഗുരുതരമാകുന്നത് എന്ന ചോദ്യം ബാക്കിയാകുന്നില്ലേ? ഇതാ, ഈ...

അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ച 25കാരന്‍ മരിച്ചു

ഭോപ്പാല്‍: അമിതമായി ലൈംഗിക ഉത്തേജന ഗുളിക കഴിച്ച 25കാരന്‍ മരിച്ചു. ഭോപ്പാലിലാണ് സംഭവം. വ്യാഴാഴ്ചയാണ് ബാബു മീണ എന്ന യുവാവ് മരിച്ചത്. 10 ലൈംഗിക ഉത്തേജന ഗുളികകള്‍ കഴിച്ച യുവാവിനെ കടുത്ത ശ്വാസം തടസ്സം നേരിട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ കുറിപ്പോ മറ്റ് സൂചനകളോ കണ്ടെടുത്തിട്ടില്ലെന്ന്...

ജില്ലയില്‍ 9 വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

കാസർകോട്: (www.mediavisionnews.in)തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ പോസ്റ്റല്‍ ബാലറ്റുകളുടെ വോട്ടെണ്ണല്‍ കേന്ദ്രമുള്‍പ്പെടെ 9 കേന്ദ്രങ്ങളാണുള്ളത്. പോസ്റ്റല്‍ ബാലറ്റുകള്‍ കളക്ടറേറ്റില്‍ പ്രത്യേകം സജ്ജീകരിക്കുന്ന കേന്ദ്രത്തിലാണ് എണ്ണുക. ബ്ലോക്ക്, വോട്ടെണ്ണല്‍ കേന്ദ്രം എന്ന ക്രമത്തില്‍ ചുവടെ ചേര്‍ക്കുന്നു കാറഡുക്ക- ബോവിക്കാനം ബി എ ആര്‍ എച്ച് എസ് എസ് മഞ്ചേശ്വരം- കുമ്പള ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ കാസര്‍കോട്- കാസര്‍കോട് ഗവ. കോളേജ് കാഞ്ഞങ്ങാട്- ദുര്‍ഗ്ഗാ...

ഫൈസര്‍ വാക്‌സിന് അനുമതി നല്‍കി അമേരിക്ക

ഫൈസർ കോവിഡ് വാക്‍സിൻ ഉപയോഗത്തിന് അനുമതി നൽകി അമേരിക്ക. 16 വയസിനു മുകളിലുള്ളവർക്ക് ഫൈസർ വാക്സിൻ നൽകാനാണ് അനുമതി. തിങ്കളാഴ്ച മുതൽ ആരോഗ്യപ്രവർത്തകർക്ക് വാക്‍സിൻ നൽകി തുടങ്ങും. വാക്സിന്‍റെ ഫലക്ഷമത സംബന്ധിച്ചുള്ള റിപ്പോര്‍ട്ട് ഫുഡ് ആന്‍റ് ഡ്രഗ്സ് അഡ്മിനിസ്ട്രേഷന്‍ അംഗീകരിച്ചു. മാർച്ചോടെ 100 മില്ല്യൻ ഡോസുകൾ ഇറക്കുമതി ചെയ്യാനാണ് അമേരിക്കയുടെ തീരുമാനം. കോവിഡ് വാക്സിൻ സൗജന്യമായി...

കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശി മരിച്ചു

മഞ്ചേശ്വരം(www.mediavisionnews.in)‌: കണ്ണൂര്‍ വളപ്പട്ടണത്ത് ബൈക്കും കാറും കൂട്ടിയിടിച്ച് വോര്‍ക്കാടി സ്വദേശിയായ യുവാവ് മരിച്ചു. വോര്‍ക്കാടി ബാദഗുണി നന്ദിമാര്‍ ഹൗസിലെ അബ്ദുല്ല-സഫിയ ദമ്പതികളുടെ മകന്‍ ജാഫര്‍ (20) ആണ് മരിച്ചത്. ഇന്നലെ ഉച്ചയ്ക്കായിരുന്നു അപകടം. ജാഫര്‍ കണ്ണൂരിലെ ജ്യൂസ് കടയില്‍ ജീവനക്കാരനായിരുന്നു. ഇന്നലെ വോര്‍ക്കാടിയില്‍ നിന്ന് കണ്ണൂരിലേക്ക് പോകുമ്പോഴായിരുന്നു ജാഫര്‍ ഓടിച്ച ബൈക്ക് അപകടത്തില്‍പെട്ടത്.

2014ലെ തോല്‍വിക്ക് കാരണം സോണിയയും മന്‍മോഹനും; പ്രണബ് മുഖര്‍ജിയുടെ ഓര്‍മക്കുറിപ്പ്

ന്യൂഡല്‍ഹി: രണ്ടാം യു.പി.എ സർക്കാരിന് ഭരണം നഷ്ടമായത് സോണിയ ഗാന്ധിക്ക് കോണ്‍ഗ്രസിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ കഴിയാതിരുന്നത് കൊണ്ടാണെന്നു പ്രണബ് മുഖർജി. ആത്മകഥയിലാണ് കോൺഗ്രസിൽ പ്രധാനമന്ത്രി സ്ഥാനത്തെ ചൊല്ലിയുണ്ടായ തർക്കങ്ങൾ അടക്കം പ്രണബ് വിവരിക്കുന്നത്. ഒന്നാം മോദി സർക്കാർ ഏകാധിപത്യ സ്വഭാവത്തോടെയാണ് ഭരണം നടത്തിയതെന്നും ആത്മകഥയിൽ മുന്‍ രാഷ്ട്രപതി വിമർശിക്കുന്നു. ദ പ്രസിഡൻഷ്യൽ ഇയേഴ്സ് എന്ന പേരിലാണ് 2012...

ജയിച്ചാൽ ലഭിക്കുന്ന മുഴുവൻ വേതനവും വാർഡിലെ പാവപ്പെട്ട രോഗികൾക്ക് വേണ്ടി ചെലവാക്കുമെന്ന് സ്ഥാനാർത്ഥി

കുമ്പള(www.mediavisionnews.in)‌: തെരഞ്ഞെടുപ്പിൽ ജയിച്ചാൽ അംഗമെന്ന നിലയിൽ ലഭിക്കുന്ന മുഴുവൻ വേതനവും ആനുകൂല്യങ്ങളും വാർഡിലെ പാവപ്പെട്ട രോഗികൾക്കു വേണ്ടി ചെലവഴിക്കുമെന്ന് സ്ഥാനാർത്ഥി. കുമ്പള മാട്ടംകുഴി വാർഡിൽ നിന്ന് മത്സരിക്കുന്ന സി പി എം സ്വതന്ത്ര സ്ഥാനാർത്ഥി ഹനീഫ് കുണ്ടങ്കരടുക്കയുടേതാണ് നാട്ടുകാർക്ക് പ്രതീക്ഷയും മാതൃകാപരവുമായ പ്രഖ്യാപനം. കുമ്പള പ്രസ്'ഫോറത്തിൽ സംഘടിപ്പിച്ച വാർത്ത സമ്മേളനത്തിലാണ് അദ്ദേഹം തീരുമാനമറിയിച്ചത്. കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളിൽ...
- Advertisement -spot_img

Latest News

സ്റ്റാലിനെ കാണാൻ വിജയ് എത്തി; കെട്ടിപ്പിടിച്ച് സ്വീകരിച്ച് ഉദയനിധി സ്റ്റാലിൻ

ചെന്നൈ: ഡിഎംകെ നേതാവും മുൻ മുഖ്യമന്ത്രിയുമായിരുന്ന എം.കെ. സ്റ്റാലിനെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ച് തമിഴ്നാട് മുഖ്യമന്ത്രി ജോസഫ് വിജയ്. മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ ആദ്യമായാണ്...
- Advertisement -spot_img