Latest news

ഓൺലൈൻ റമ്മിയിൽ 21 ലക്ഷം രൂപ പോയി, തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു

തിരുവനന്തപുരം: ഓൺലൈൻ റമ്മി കളി യുവാവിന്‍റെ ജീവനെടുത്തു. ഓൺലൈനായി റമ്മി കളിച്ച് 21 ലക്ഷം രൂപ പോയ യുവാവ് തിരുവനന്തപുരം കുറ്റിച്ചലിൽ തൂങ്ങി മരിച്ചു. കുറ്റിച്ചൽ സ്വദേശി വിനീതാണ് (28) വീടിന് സമീപത്തെ പറമ്പിൽ തൂങ്ങിമരിച്ചത്. ഡിസംബർ 31-ാം തീയതിയാണ് വിനീതിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഒരു വർഷമായി ഓൺലൈൻ റമ്മി കളിയുടെ അടിമയായിരുന്നു വിനീത്. റമ്മി കളിയിലൂടെ...

കണ്ണൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട; 25 ലക്ഷത്തിന്റെ സ്വര്‍ണവുമായി കാസര്‍ഗോഡ് സ്വദേശിയെ പിടികൂടി

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ കാസര്‍ഗോഡ് സ്വദേശി ഹാഫിസില്‍ നിന്നാണ്480 ഗ്രാം സ്വര്‍ണംപിടികൂടിയത്. 25 ലക്ഷം രൂപയോളം വില വരുന്ന സ്വര്‍ണമാണ് കസ്റ്റംസ് പിടികൂടിയത്. കസ്റ്റംസ് ജോയിന്റ് കമ്മീഷണര്‍ എസ്. കിഷോറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തിയത്. ഇന്നലെ രണ്ടുപേരില്‍ നിന്നായി 85 ലക്ഷം രൂപ വില വരുന്ന സ്വര്‍ണം...

തിരുവനന്തപുരത്ത് 11കാരന്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍, പിതാവിന്റെ മൃതദേഹം കുളത്തിൽ

തിരുവനന്തപുരം : നാവായിക്കുളത്ത് 11വയസ്സുകാരനെ വീട്ടിനുള്ളില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. നാവായിക്കുളത്ത് സഫീറിന്റെ മകൻ അല്‍ത്താഫാണ് മരിച്ചത്. പിതാവ് സഫീറും മറ്റൊരു മകന്‍ അൻഷാദും കുളത്തില്‍ ചാടി എന്ന സംശയത്തെടുർന്ന് നടത്തിയ തിരച്ചിലിൽ പിതാവിന്റെ മൃതദേഹം ലഭിച്ചു. മറ്റൊരു മകന് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്. കുട്ടിയെ മരിച്ച നിലയിൽ കണ്ടെത്തുമ്പോൾ കുട്ടിയുടെ പിതാവോ മാതാവോ സഹോദരനോ വീട്ടിനുള്ളില്‍ ഉണ്ടായിരുന്നില്ല. പിതാവിന്റെ ഓട്ടോ റിക്ഷ ക്ഷേത്രക്കുളത്തിനു...

തെരഞ്ഞെടുപ്പിലെ മോശം പ്രകടനം നേതാക്കൾക്കെതിരെ കർശന നടപടിയുമായി മുസ്ലീം ലീഗ്

കോഴിക്കോട്: തദ്ദേശതെരഞ്ഞെടുപ്പിൽ കോഴിക്കോട് കോർപ്പറേഷനിൽ പാർട്ടി നടത്തിയ മോശം പ്രകടനത്തെ തുടർന്ന് പ്രാദേശിക നേതൃത്വത്തിനെതിരെ ശക്തമായ നടപടിയെടുത്ത് മുസ്ലീം ലീഗ് നേതൃത്വം. മുസ്ലീംലീഗിൻ്റെ കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗത്തെയടക്കം മൂന്ന് നേതാക്കളെ മുസ്ലീം ലീഗ് സസ്പെൻഡ് ചെയ്തു. കോഴിക്കോട് നഗരത്തിലെ കുറ്റിച്ചിറ, മുഖദാർ കമ്മിറ്റികൾ പിരിച്ചു വിടുകയും ചെയ്തു. വോട്ടുചോർച്ചയും എൽഡിഎഫുമായി ഒത്തുകളിയും ആരോപിച്ചാണ് നടപടി....

വാട്സ്ആപ് പ്രൊഫൈൽ ചിത്രം എല്ലാവരും കാണേണ്ടെന്നാണോ? വഴിയുണ്ട്

ജനുവരി ഒന്നുമുതൽ നിരവധി മാറ്റങ്ങളാണ് വാട്സ് ആപ് ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്. മ്യൂട്ട്, ഒന്നിലധികം ഡിവൈസുകളിൽ ഒന്നിച്ച് ഉപയോഗിക്കാം, വാട്സ് ആപ് പേമെന്റ്, വാട്സ് ആപ് ബിസിനസ് കാർട്സ് തുടങ്ങി നിരവധി സേവനങ്ങൾ ജനുവരി ഒന്നു മുതൽ അവതരിപ്പിച്ചിട്ടുണ്ട്. വാട്സ് ആപ് പ്രൊഫൈൽ പിക്ച്ർ ഹൈഡ് ചെയ്ത് വെക്കാമെന്നതാണ് മറ്റൊരു പ്രധാന മാറ്റം. കോൺടാക്ട് ലിസ്റ്റിൽ ഇല്ലാത്ത...

പാലായില്‍ ‘പൊള്ളി’ എല്‍.ഡി.എഫ്; മാണി സി കാപ്പനും ജോസ് കെ മാണിയും നേര്‍ക്കുനേര്‍, യു.ഡി.എഫിന്‍റെ ‘കെണിയില്‍’ വീണ് ഇടതുപക്ഷം

കോട്ടയം: പാലാ സീറ്റ് ജോസ് കെ മാണിക്ക് വിട്ടുനൽകുന്നതിൽ പ്രതിഷേധിച്ച് എൻസിപി എൽഡിഎഫ് വിടാൻ ആലോചിക്കുന്നതായി സൂചന. ഏറെക്കാലത്തിന് ശേഷം തിരിച്ചുപിടിച്ച പാലാ സീറ്റ് കൈവിട്ടുകളയുന്നതിൽ പാലാ എംഎൽഎ മാണി സി കാപ്പനുണ്ട്. പാലാ സീറ്റ് ജോസ് കെ മാണിക്ക് കൊടുക്കേണ്ടി വന്നാൽ ഇതിൽ പ്രതിഷേധിച്ച് യുഡിഎഫിലെത്തി മത്സരിക്കാനാണ് മാണി സി കാപ്പന്‍റെ ആലോചന. പാല...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4690 രൂപയും ഒരു പവന് 37,520 രൂപയുമാണ് ഇന്നത്തെ വില.

അസദുദ്ദീന്‍ ഉവൈസിയെ ഡി.എം.കെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ചതിൽ മുസ്ലിം സംഘടനകൾക്ക് അതൃപ്തി

ചെന്നൈ: ആള്‍ ഇന്ത്യ മജ്‌ലിസെ ഇത്തിഹാദുല്‍ മുസ്‌ലിമീന്‍ (എ.ഐ.എം.ഐ.എം) മേധാവി അസദുദ്ദീന്‍ ഉവൈസിയെ തമിഴ്‌നാട്ടിലേക്ക് ക്ഷണിച്ച ഡി.എം.കെയുടെ നടപടിയില്‍ മുസ്‌ലിംലീഗിന് അതൃപ്തി. യു.പി.എ സഖ്യത്തിലെ മുസ്‌ലിംകക്ഷിയായ മനിതനേയ മക്കള്‍ കക്ഷിയും അതൃപ്തി അറിയിച്ചതായാണ് റിപ്പോർട്ട് ചെന്നൈയില്‍ ജനുവരി ആറിനാണ് ഉവൈസിയും ഡി.എം.കെ അധ്യക്ഷന്‍ എം.കെ സ്റ്റാലിനും തമ്മിലുള്ള കൂടിക്കാഴ്ച. അന്നേ ദിവസം നടക്കുന്ന ഡി.എം.കെയുടെ കോണ്‍ഫറന്‍സിലും...

ഇന്നത്തെ സ്വര്‍ണ്ണ വില

സ്വർണവിലയിൽ വർധന. ഒരു ഗ്രാമിന് 4690 രൂപയും ഒരു പവന് 37,520 രൂപയുമാണ് ഇന്നത്തെ വില.

സംസ്ഥാനത്തെ നാല് ജില്ലകളിൽ ഇന്ന് ഡ്രൈ റൺ: നടപടികൾ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് വാക്സീൻ വിതരണത്തിനുള്ള ഡ്രൈറൺ നടക്കും. നാല് ജില്ലകളിൽ ആറ് കേന്ദ്രങ്ങളിലായി ഡ്രൈറൺ നടത്തുന്നതിനുള്ള   നടപടിക്രമങ്ങൾ പൂർത്തിയായി.  രാവിലെ 9 മുതൽ 11 മണി വരെയാണ് ഡ്രൈറൺ. ഓരോ കേന്ദ്രത്തിലും 25 ആരോഗ്യപ്രവർത്തകർ വീതം പങ്കെടുക്കും. കുത്തിവെയ്പ്പ് ഒഴികെ എല്ലാ കാര്യങ്ങളും വാക്സിൻ കേന്ദ്രത്തിൽ വെച്ച് ആവിഷ്കരിക്കും. തിരുവനന്തപുരത്ത് ജില്ലാ മാതൃകാശുപത്രിയിൽ...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img