Latest news

ഇനിയും ക്വാറന്റൈന്‍ താങ്ങാനാവില്ല; ഓസ്‌ട്രേലിയ- ഇന്ത്യ നാലാം ടെസ്റ്റ് അനിശ്ചിതത്വത്തില്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയ- ഇന്ത്യ അവസാന ടെസ്റ്റ് അനിശ്ചിതത്വത്തില്‍. ബ്രിസ്‌ബേനിലാണ് നാലാം ടെസ്റ്റ് നടക്കേണ്ടത്. എന്നാല്‍ സിഡ്‌നി ടെസ്റ്റിന് ശേഷം താരങ്ങള്‍ 14 ദിവസം ക്വാറന്റൈനില്‍ കഴിയണമെന്നാണ് അധികൃതര്‍ ആവശ്യപ്പെടുന്നത്. ഈ ആവശ്യം അംഗീകരിക്കാനാവില്ലെന്നാണ് ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് നല്‍കിയ മറുപടി. ഇനിയും രണ്ടാഴ്ച കൂടി ക്വാറന്റൈനില്‍ കഴിഞ്ഞാല്‍ താരങ്ങളുടെ ആത്മവിശ്വാസത്തെ ബാധിക്കുമെന്നാണ് ടീം മാനേജ്‌മെന്റ്...

5 വയസ്സുകാരന് ഡ്രൈവിങ് പരിശീലനം; പിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു

പെരിന്തൽമണ്ണ: 5 വയസ്സുള്ള കുട്ടിയെ ബൈക്കിൽ ഡ്രൈവിങ് പരിശീലിപ്പിച്ച പിതാവിന്റെ ലൈസൻസ് സസ്പെൻഡ് ചെയ്തു. കുട്ടിയെ ഹാൻഡിൽ നിയന്ത്രിക്കാൻ പഠിപ്പിക്കുന്നതിന്റെ വിഡിയോ മോട്ടർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം നടത്തിയത്. ജോയിന്റ് ആർടിഒയുടെ നിർദേശപ്രകാരം വിഡിയോ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോൾ തേലക്കാട് സ്വദേശിയാണ് വാഹനം ഓടിച്ചതെന്ന് കണ്ടെത്തി. ഇയാൾക്കെതിരെ നടപടിക്ക് ശുപാർശ സമർപ്പിക്കുകയും...

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവിന് ലീഗ് ദേശീയ സമിതിയുടെ അംഗീകാരം

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ ചുമതല ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എം.പിയെ ഏല്‍പ്പിക്കാനുള്ള മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടേറിയറ്റിന്റെ തീരുമാനത്തിന് ദേശീയ സെക്രട്ടേറിയറ്റിന്റെ അംഗീകാരം. ഹോട്ടല്‍ ഈസ്റ്റ് അവന്യൂവില്‍ ചേര്‍ന്ന യോഗമാണ് തീരുമാനത്തെ സ്വാഗതം ചെയ്തത്. കേരളം, തമിഴ്‌നാട് ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ഊര്‍ജിതപ്പെടുത്തും. മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പാര്‍ട്ടിയുടെ കമ്മിറ്റികളുടെ പുനസംഘടന ജൂണില്‍...

പുകവലിക്കാൻ 21 വയസ് തികയണം; പൊതുസ്ഥലത്ത് പുകച്ചാൽ പിഴ 2000 രൂപ; ഭേദഗതിക്ക് കേന്ദ്രം

ന്യൂഡൽഹി ∙ സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാൻ കേന്ദ്ര സർക്കാർ. പുകയില ഉത്പന്നങ്ങൾ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വിൽക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള പുകയില നിരോധന നിയമം 2003ലാണ് (COTPA 2003) സർക്കാർ ഭേദഗതി വരുത്തുന്നത്. പുകയില നിരോധന നിയമ ഭേദഗതി 2020ന്റെ കരട് സർക്കാർ തയാറാക്കി. നിലവിൽ 18...

തുടുത്ത ഈത്തപ്പഴം, ഉള്ളിൽ സ്വർണക്കുരു; കരിപ്പൂരിൽ പിടിച്ചത് 11 പവൻ

മലപ്പുറം: വിമാനത്താവളങ്ങൾ വഴി സ്വർണം കടത്താൻ പലവിധ തന്ത്രങ്ങളാണ് കടത്തുകാർ പ്രയോഗിക്കാറ്. ഇന്ന് കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ പിടികൂടിയ സ്വർണം കണ്ടാൽ ആരുമൊന്ന് അമ്പരക്കും. തുടുത്ത ഈത്തപ്പഴത്തിന്‍റെ ഉള്ളിലെ കുരുവിന്‍റെ രൂപത്തിലാണ് സ്വർണം കടത്തിയത്. പരിശോധനയിൽ സ്വർണ സാന്നിധ്യം തെളിയുകയായിരുന്നു. ദുബൈയിൽ നിന്നെത്തിയ യാത്രക്കാരനിൽ നിന്നാണ് സ്വർണം പിടികൂടിയത്. ഈത്തപ്പഴത്തിനുള്ളിൽ വിദഗ്ധമായി ഒളിപ്പിച്ച നിലയിലായിരുന്നു 91...

പുതുവത്സരദിനത്തിൽ വാട്​സ്​ആപ്പ്​​ സ്വന്തമാക്കിയത്​​​ അപൂർവ്വ റെക്കോർഡ്​

ലോകത്തിലെ ഏറ്റവും വലിയ മെസ്സേജിങ്​ ആപ്പായ വാട്​സ്​ആപ്പ്​ ഇൗ കഴിഞ്ഞ പുതുവത്സരദിനത്തിൽ സ്വന്തമാക്കിയത്​ വമ്പൻ റെക്കോർഡ്​​. യൂസർമാർ ഒരു ദിവസം കൊണ്ട് വാട്​സ്​ആപ്പിലൂടെ 1.4 ബില്യൺ​ 'വോയ്​സ്​-വിഡിയോ' കോളുകൾ​ ചെയ്​തതായി​ ഫേസ്​ബുക്ക്​​ പുറത്തുവിട്ട കണക്കിൽ പറയുന്നു​. ആഗോളതലത്തിൽ വാട്ട്‌സ്ആപ്പിലൂടെ ഒരു ദിവസം വിളിക്കപ്പെട്ട ഏറ്റവും കൂടുതൽ എണ്ണം കോളുകളാണിത്​. 2019 ലെ പുതുവത്സരാഘോഷത്തെ അപേക്ഷിച്ച്...

കോവിഡ്​ മാനദണ്ഡം ലംഘിച്ച അഞ്ച്​ ഇന്ത്യൻ താരങ്ങൾ ഐസൊലേഷനിൽ; അന്വേഷണം പ്രഖ്യാപിച്ച്​ ബി.സി.സി.ഐ

മെൽബൺ: കോവിഡ്​ മാനദണ്ഡം ലംഘിച്ച ഇന്ത്യൻ ക്രിക്കറ്റ്​ താരങ്ങളായ രോഹിത്​ ശർമ്മ, ശുഭ്​മാൻ ഗിൽ, പൃഥ്വി ഷാ, റിഷഭ്​ പന്ത്, നവ്​ദീപ്​ സൈനി​ എന്നിവർ സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു. ആസ്​ട്രേലിയൻ പര്യടനത്തിനിടെ കറങ്ങാനിറങ്ങിയ താരങ്ങൾ മെൽബണിലെ ഒരു റസ്റ്ററന്‍റിൽ വെച്ച്​ കോവിഡ്​ നിയന്ത്രണങ്ങൾ ലംഘിച്ച സംഭവം പുറത്തുവരുന്നത്​ ഒരു ആരാധകൻ പകർത്തിയ വിഡിയോയിലൂടെയായിരുന്നു. താരങ്ങൾ ബയോസെക്യൂരിറ്റി...

കർണാടകയിൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കും; ഉത്തരവ് ഇറങ്ങി

ബെംഗളൂരു: കർണാടകത്തിൽ വ്യാപാര സ്ഥാപനങ്ങൾ 24 മണിക്കൂറും തുറക്കാൻ അനുമതി. ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങി. തൊഴിലാളികളെ ദിവസം 10 മണിക്കൂറിൽ കൂടുതൽ ജോലിയെടുപ്പിക്കരുത് , ആവശ്യമായ സൗകര്യങ്ങൾ അടക്കം ഒരുക്കണമെന്നും ഉത്തരവിൽ പറയുന്നു. വനിതകളെ രാത്രി എട്ട് മണിക്ക് ശേഷം ജോലി എടുപ്പിക്കരുതെന്നും ഉത്തരവിലുണ്ട്. കർണാടക ഷോപ്‌സ് ആൻഡ് എസ്റ്റാബ്ലിഷ്‌മെന്‍റ് ആക്ടാണ് ഭേദഗതി ചെയ്ത് ഉത്തരവിറക്കിയത്.

കൊവാക്സിൻ അടിയന്തര അനുമതിക്ക് വിദഗ്ധ സമിതി ശുപാർശയെന്ന് റിപ്പോർട്ട്

ദില്ലി: കൊവാക്സിൻ അടിയന്തര അനുമതിക്ക് വിദ​ഗ്ധ സമിതി ശുപാർശയെന്ന് റിപ്പോർട്ട്. വാർത്താ ഏജൻസിയായ പിടിഐ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊവാക്സിന്റെ നിയന്ത്രിത ഉപയോ​ഗത്തിനുള്ള അനുമതിക്കായി ഡി സി ജി ഐയോട് വിദ​ഗ്ധ സമിതി ശുപാർശ ചെയ്തെന്നാണ് റിപ്പോർട്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിക്കുന്ന വാക്സിനാണ് കൊവാക്സിൻ. രാജ്യത്താകെ കൊവിഡ് വാക്സിൻ സൗജന്യമായി നൽകുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹർഷവർധൻ...

റാന്നിയില്‍ എല്‍.ഡി.എഫ്. അംഗവും ബി.ജെ.പി.യും തമ്മില്‍ നേരത്തെ ധാരണയിലെത്തി; രേഖകള്‍ പുറത്ത്

പത്തനംതിട്ട: റാന്നി പഞ്ചായത്തിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എൽ.ഡി.എഫ്. അംഗവും ബി.ജെ.പിയും തമ്മിൽ ധാരണയിലെത്തിയതിന്റെ രേഖകൾ പുറത്ത്. പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട കേരള കോൺഗ്രസ്(എം) അംഗം ശോഭ ചാർളിയാണ് മുന്നണി നേതൃത്വം അറിയാതെ ബി.ജെ.പിയുമായി ധാരണയിലെത്തിയത്. ഇതിന്റെ ഭാഗമായി തയ്യാറാക്കിയ ധാരണപത്രത്തിന്റെ പകർപ്പ് ബി.ജെ.പി. പുറത്തുവിട്ടു. സ്വന്തം പാർട്ടിയുമായി അല്ലാതെ, ഇടതുപക്ഷവുമായി സഹകരിക്കില്ലെന്ന് ശോഭ ചാർളി ബിജെപിക്ക് രേഖാമൂലം...
- Advertisement -spot_img

Latest News

‘കൈ’കോർക്കും, പക്ഷേ ലയനമില്ല! നിലപാട് വ്യക്തമാക്കി കോൺഗ്രസും തൃണമൂലും

ന്യൂഡൽഹി: തൃണമൂൽ കോൺഗ്രസ് (ടി.എം.സി) കോൺഗ്രസിൽ ലയിക്കാൻ പോകുന്നു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ ഇരുപാർട്ടികളും തള്ളി. മമത ബാനർജി സോണിയ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയതിന്...
- Advertisement -spot_img