തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പില്‍ അപ്പുറത്തോ ഇപ്പുറത്തോ എന്ന് വ്യക്തമാകാത്ത മണ്ഡലങ്ങളാണ് കേരളം ആര് ഭരിക്കണമെന്ന് തീരുമാനിക്കുന്നത്. 37 മണ്ഡലങ്ങളാണ് ആ തരത്തില്‍ സംസ്ഥാനത്തുള്ളത്.
തദ്ദേശ തെരഞ്ഞെടുപ്പില്‍ അയ്യായിരത്തില്‍ താഴെ ഭൂരിപക്ഷത്തിന് ഓരോ മുന്നണിക്കൊപ്പം നിന്ന മണ്ഡലങ്ങളാണ് അവ. ഈ മണ്ഡലങ്ങളില്‍ യുവജനങ്ങള്‍ക്ക് ടിക്കറ്റ് നല്‍കിയും മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുകയും ചെയ്യുകയാണെങ്കില്‍ മുന്നില്‍ നില്‍ക്കുന്ന മുന്നണിയില്‍ നിന്ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 4545 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 650, കോഴിക്കോട് 558, പത്തനംതിട്ട 447, മലപ്പുറം 441, കൊല്ലം 354, കോട്ടയം 345, തൃശൂര്‍ 335, തിരുവനന്തപുരം 288, ആലപ്പുഴ 265, കണ്ണൂര്‍ 262, ഇടുക്കി 209, പാലക്കാട് 175, വയനാട് 173, കാസര്‍ഗോഡ് 43 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ...
കര്‍ണ്ണാടകയില്‍ ഗോവധ നിരോധന നിയമം പാസായതിന് പിന്നാലെ ബീഫ് കടകള്‍ക്ക് തീവെച്ചു. മംഗല്ലൂരുവിലെ ഉള്ളാളിൽ ശനിയാഴ്ച്ചയോടെയാണ് സംഭവം. അക്രമം നടത്തിയത് ആരാണെന്നതില്‍ ഇതുവരെയും വ്യക്തത ലഭിച്ചിട്ടില്ല. എന്നാല്‍ സംഭവത്തെ തുടര്‍ന്ന് സ്ഥലത്ത് പ്രവര്‍ത്തിച്ചിരുന്ന മൂന്ന് ബീഫ് സ്റ്റോളുകളും അവിടെ നിന്നും മാറ്റിയതായാണ് റിപ്പോര്‍ട്ട്. ഉള്ളാല്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
നശിപ്പിക്കപ്പെട്ട ബീഫ്...
മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍ നടന്ന ഇസ്ലാം-യുക്തിവാദ സംവാദത്തില്‍ ജയം അവകാശപ്പെട്ട് ഇരുവിഭാഗങ്ങളും. യുക്തിവാദി ഭാഗത്ത് നിന്ന് പ്രഭാഷകനും യുക്തിവാദി സംഘം നേതാവുമായ ഇഎ ജബ്ബാറും ഇസ്ലാം പക്ഷത്ത് നിന്നും നിച്ച് ഓഫ് ട്രൂത്ത് ഡയറക്ടര്‍ എംഎം അക്ബറുമാണ് സംവാദത്തിനെത്തിയത്. ഏറെ കാലത്തെ വാദപ്രതിവാദങ്ങള്‍ക്കും സോഷ്യല്‍മീഡിയ യുദ്ധങ്ങള്‍ക്കും ഒടുവിലാണ് മലപ്പുറം റോസ് ലോഞ്ച് ഓഡിറ്റോറിയത്തില്‍...
ജനപ്രിയതയില്‍ ഏറ്റവും മുന്നില്‍ നില്‍ക്കുന്ന ആപ്ലിക്കേഷനാണ് വാട്‌സപ്പ്. ആവശ്യമായ ഫീച്ചറുകളെല്ലാം ഉള്‍പ്പെടുത്തി വാട്‌സപ്പ് ഓരോ സമയത്തും ഉപയോക്താക്കളെ ആകര്‍ഷിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സ്വകാര്യ നയമാറ്റവുമായി ഫെയ്‌സ്ബുക് രംഗത്തു വരുന്നതോടെ വാട്‌സപ്പിന്റെ മാറ്റ് കുറച്ച് ഇടിയാന്‍ തുടങ്ങിയിട്ടുണ്ട്. ആളുകള്‍ സിഗ്നലിലേക്കും ടെലഗ്രാമിലേക്കും ചേക്കേറുന്നതിനെ പറ്റിയാണ് ആലോചിക്കുന്നത്.
എന്നാല്‍ വാട്‌സപ്പ് അതിന്റെ പതിവു സവിശേഷതയായ അപ്‌ഡേഷനുകളുമായി മുന്നോട്ടു പോവുകയാണ്. 2021...
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു. മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കു നടക്കുന്ന തിരഞ്ഞെടുപ്പില്‍ മാത്രമാണ് നീക്കുപോക്കെന്ന് വെല്‍ഫയര്‍ പാര്‍ട്ടി നേരത്തെ വ്യക്തമാക്കിയിരുന്നതാണ്. നിയമസഭാ തിരഞ്ഞെടുപ്പിനെയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിനെയും തികച്ചും വ്യത്യസ്തമായാണ് പാര്‍ട്ടി...
ആഗോളതലത്തില്‍ പ്രതിമാസം രണ്ട് ബില്ല്യണ്‍ സജീവ ഉപയോക്താക്കളുള്ള വാട്ട്‌സ്ആപ്പിന് ഇതാ എട്ടിന്റെ പണി. പുതുക്കിയ പ്രൈവസി പോളിസിയാണ് നിലവില്‍ ഏറ്റവും പ്രചാരമുള്ള സന്ദേശമയയ്ക്കല്‍ അപ്ലിക്കേഷന് തിരിച്ചടിയായിരിക്കുന്നത്. കമ്യൂണിക്കേഷനിലെ എന്‍ഡ്ടുഎന്‍ഡ് എന്‍ക്രിപ്ഷന്റെ ഉപയോഗമാണ് വാട്ട്‌സ്ആപ്പിനെ ജനപ്രിയമാക്കിയതെങ്കില്‍ ഇത് നല്‍കിയ സിഗ്നല്‍ കമ്പനിയാണ് ഇപ്പോള്‍ ഇവരെ പിന്തള്ളി ഒന്നാമതെത്തുന്നത്. ഇന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലായി സിഗ്നല്‍ ആപ്പ് വ്യാപകമായി...
പ്രൈവസി പോളിസികളില്‍ അപ്‌ഡേറ്റ് വന്നതോടെ പല വാട്ട്‌സ് ആപ്പ് പ്രേമികളും ഒരു നിമിഷം ആശങ്കയിലായി. തങ്ങളുടെ മെസേജുകള്‍ മറ്റാരെങ്കിലും സ്വകാര്യമായി നിരീക്ഷിക്കുമോയെന്നായിരുന്നു പലരുടെയും ഭയം. നിരവധി അഭ്യൂഹങ്ങള്‍ക്കിടയിലും വാട്ട്‌സ് ആപ്പ് ഒന്നും മിണ്ടാതിരുന്നതും പ്രശ്‌നമായി. ഇതോടെ, എതിരാളികളില്‍ പലരും വാട്ട്‌സ് ആപ്പിനെ മറികടന്നു മുന്നിലെത്തി. ഇങ്ങനെ പോയാല്‍ പണി പാലുംവെള്ളത്തില്‍ കിട്ടുമെന്നു മനസ്സിലാക്കിയതോടെ വിശദീകരണവുമായി...
മലപ്പുറം: മലപ്പുറത്ത് തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് നേരത്തെ തുടക്കം കുറിക്കാനൊരുങ്ങി മുസ്ലീം ലീഗ്. ജില്ലയിലെ 16 മണ്ഡലങ്ങളിലൂടേയും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ ജാഥ നടത്തും. ശക്തി കേന്ദ്രമായ മലപ്പുറത്ത് കഴിഞ്ഞ തവണ ഒരു സീറ്റില്‍ തോറ്റതും ചില മണ്ഡലങ്ങളില്‍ ഭൂരിപക്ഷം കുറഞ്ഞതുമാണ് ഇത്തവണ നേരത്തെ ഒരുങ്ങാൻ ലീഗിനെ പ്രേരിപ്പിച്ചത്.
മലപ്പുറത്തെ 16 മണ്ഡലങ്ങളില്‍ 12...
മംഗളൂരു: കര്‍ണാടകയില്‍ ഗോവധനിരോധന നിയമം നിലവില്‍ വന്ന ശേഷം ആദ്യത്തെ കേസ് ചിക്കമംഗളൂരുവില്‍. രണ്ട് ലോറികളിലായി കടത്തുകയായിരുന്ന മുപ്പതോളം കന്നുകാലികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കന്നുകാലികളെ രണ്ട് ലോറികളില്‍ അനധികൃതമായി ദാവനഗരെ ജില്ലയിലെ റാണെബെനൂരില്‍ നിന്ന് ശൃംഗേരി വഴി മംഗളൂരുവിലേക്ക് കടത്തിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയായിരുന്നു. പൊലീസ് എത്തിയതോടെ ഒരു വാഹനത്തിന്റെ ഡ്രൈവര്‍ അവിടെ നിന്ന് ഓടി രക്ഷപ്പെട്ടു....
കൊൽക്കത്ത: ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ച്ചയായി മികവ് കാട്ടിയിട്ടും ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കാത്തതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിച്ച് ലക്നൗ സൂപ്പര്‍ ജയന്‍റ്സ് പേസര്‍ മുഹമ്മദ് ഷമി. ഐപിഎല്ലിൽ ഹൈദരാബാദിനെതിരായ...