Latest news

വിവാഹ വേളയിൽ ഭർത്താവിന്റെ മുന്നിൽ മുൻകാമുകനെ കെട്ടിപ്പിടിച്ച് യുവതി; വീഡിയോ വൈറൽ

വിവാഹ വേദിയിൽ മുൻ കാമുകൻ വന്നാൽ എന്ത് ചെയ്യും? നമ്മുടെ സിനിമകളിലും വാർത്തകളിലും ഒട്ടേറെ കണ്ടു പരിചയിച്ച രംഗമാണിത്. ഏറ്റവും അടുത്തായി ഈ വിധം ആഘോഷിക്കപ്പെട്ട രംഗമാണ് കട്ടപ്പനയിലെ ഋഥ്വിക് റോഷനിലേത്. കാമുകിയുടെ വിവാഹ ദിവസം വീട്ടിലെത്തി ഒപ്പം വരാൻ കാമുകൻ പറയുമ്പോൾ അയാളെ പിന്തിരിപ്പിക്കുന്ന കാമുകിയാണ് ഈ സിനിമയിൽ. അതിനു ശേഷം വിവാഹ...

ബെംഗളൂരുവിൽ വീണ്ടും വൻ ലഹരി വേട്ട; 75 ലക്ഷം രൂപയുടെ രാസലഹരി വസ്തുക്കളുമായി മലയാളി അറസ്റ്റിൽ

ബെംഗളൂരു: 75 ലക്ഷം രൂപ വില വരുന്ന രാസലഹരി വസ്തുകളുമായി മലയാളിയെ പൊലീസ് പിടികൂടി. കണ്ണൂര്‍ സ്വദേശി ഷക്കീര്‍ എന്നയാളെയാണ് ബെംഗളുരു പൊലീസിന്റെ പിടിയിലായത്. ഇയാള്‍ക്കൊപ്പം രണ്ട് നൈജീരിയന്‍ പൗരന്‍മാര്‍ അടക്കം മൂന്ന് പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അന്താരാഷ്ട്ര വിപണിയില്‍ കോടികള്‍ വിലമതിക്കുന്ന ക്രിസ്റ്റല്‍ എംഡിഎംഎ എന്ന രാസ ലഹരിയുമായാണ് സംഘത്തെ സിസിബി...

മദ്യലഹരിയില്‍ മകന് നേരെ ബോംബ് എറിഞ്ഞു; പൊട്ടിത്തെറിച്ച് മരിച്ചത് പിതാവും! ഗുരുതര പരിക്കുകളോടെ മകന്‍ ആശുപത്രിയില്‍

ന്യൂഡല്‍ഹി: മദ്യലഹിരിയില്‍ മകന് നേരെ ബോംബ് എറിഞ്ഞ പിതാവ് ബോംബ് പൊട്ടിത്തെറിച്ച് മരിച്ചു. നോര്‍ത്ത് കല്‍ക്കത്തയിലെ കാശിപൂര്‍ റോഡിലാണ് ദാരുണ സംഭവം നടന്നത്. ഷെയ്ഖ് മത്‌ലബ്(65)ആണ് മരിച്ചത്. പൊട്ടിത്തെറിയില്‍ ഗുരുതരമായി പരിക്കേറ്റ മകന്‍ ഷെയ്ഖ് നാസര്‍ ആര്‍ജി കര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മദ്യപിച്ച് വീട്ടിലെത്തുന്ന ഷെയ്ഖ് മത്‌ലബ് കുടുംബവുമായി കലഹം പതിവാണ്. വെള്ളിയാഴ്ചയും ഇയാള്‍ മദ്യപിച്ചെത്തി....

പൗരത്വ നിയമത്തില്‍ ചരിത്രപരമായ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ; ലഭിക്കുക ഈ മേഖലയിലെ പ്രവാസികള്‍ക്ക്

ദുബായ്: പൗരത്വ നിയമത്തില്‍ മാറ്റങ്ങള്‍ വരുത്തി യു.എ.ഇ. വിദേശ നിക്ഷേപകര്‍, ഡോക്ടര്‍മാര്‍, ശാസ്ത്രജ്ഞര്‍, കലാകാരന്മാര്‍, അവരുടെ കുടുംബാംഗങ്ങള്‍ തുടങ്ങിയവരെ രാജ്യത്ത് തന്നെ നിലനിര്‍ത്താനാണ് പൗരത്വ നിയമത്തില്‍ യു.എ.ഇ വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്. പ്രത്യേക കഴിവുള്ള ആളുകള്‍ക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും പൗരത്വം നല്‍കാനുള്ള നടപടി അവരെ യു.എ.ഇ സമൂഹത്തിന്റെ ഭാഗമായി അംഗീകരിക്കാനുള്ള തീരുമാന പ്രകാരമാണ്. ഇതിലൂടെ രാജ്യത്തിന്റെ സാമൂഹിക...

ചെങ്കോട്ടയിലെ പ്രതിഷേധത്തിനു ശേഷം നൂറിലധികം സമരക്കാരെ കാണാനില്ലെന്ന് റിപ്പോര്‍ട്ട്

ന്യൂഡെല്‍ഹി: റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ നടന്ന കര്‍ഷക സമരത്തിനു ശേഷം നൂറിലധികം സമരക്കാരെ കാണാതായെന്ന് റിപ്പോര്‍ട്ട്. ട്രാക്ടര്‍ പരേഡിന് പഞ്ചാബിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ഡല്‍ഹിയിലെത്തിയ കര്‍ഷകരെയാണ് കാണാതായതെന്ന് പഞ്ചാബ് ഹ്യൂമണ്‍ റൈറ്റ്‌സ് ഓര്‍ഗനൈസേഷന്‍ എന്ന സന്നദ്ധ സംഘടന പറയുന്നു. ജനുവരി 26ന് ഡല്‍ഹിയുടെ അതിര്‍ത്തി മേഖലയില്‍ നടന്ന ട്രാക്ടര്‍ പരേഡില്‍ പങ്കെടുക്കാനെത്തിയ കര്‍ഷകരെയാണ് കാണാതായത്. പഞ്ചാബിലെ താത്താരിവാല...

സംസ്ഥാനത്ത് ഇന്ന് 6282 പേർക്ക് കൊവിഡ്; 7032 പേർക്ക് രോഗമുക്തി, 18 മരണം

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6282 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. എറണാകുളം 859, കോഴിക്കോട് 822, കൊല്ലം 688, പത്തനംതിട്ട 556, ആലപ്പുഴ 526, തൃശൂര്‍ 524, കോട്ടയം 487, മലപ്പുറം 423, തിരുവനന്തപുരം 350, കണ്ണൂര്‍ 321, പാലക്കാട് 256, വയനാട് 187, ഇടുക്കി 181, കാസര്‍ഗോഡ് 102 എന്നിങ്ങനേയാണ്...

കാട്ടാനയുടെ ചവിട്ടേറ്റ് യുവതി കൊല്ലപ്പെട്ട സംഭവം; റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍

കോഴിക്കോട്: വയനാട് മേപ്പാടിയിലെ റിസോര്‍ട്ടില്‍ യുവതിയെ ആന ചവിട്ടിക്കൊന്ന കേസില്‍ റിസോര്‍ട്ടുടമയും മാനേജറും അറസ്റ്റില്‍. റിസോര്‍ട്ട് ഉടമ റിയാസും മാനേജറായ സുനീറുമാണ് അറസ്റ്റിലായത്. ഇന്ന് രാവിലെ കസ്റ്റഡിയിലെടുത്ത ഇരുവരുടെയും അറസ്റ്റ് പൊലീസ് ഉച്ചയോടെ രേഖപ്പെടുത്തുകയായിരുന്നു. പഞ്ചായത്തിന്റെ അനുമതിയില്ലാതെ റിസോര്‍ട്ട് പ്രവര്‍ത്തിപ്പിച്ചതിനും സുരക്ഷാ സംവിധാനങ്ങളുമില്ലാതെ വിനോദ സഞ്ചാരികളെ പാര്‍പ്പിച്ചതിനുമാണ് കേസെടുത്തിരിക്കുന്നത്. ഇരുവരും നേരത്തെ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചിരുന്നു....

രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്ര ഞായറാഴ്ച വൈകിട്ട് കുമ്പളയില്‍ നിന്ന് പ്രയാണമാരംഭിക്കും; ഉദ്ഘാടകന്‍ ഉമ്മന്‍ചാണ്ടി

കാസര്‍കോട്: നിയസഭാതിരഞ്ഞെടുപ്പിന് മുന്നോടിയായി അണികള്‍ക്ക് ആവേശം പകരാന്‍ വിവിധ പരിപാടികളുമായി മുന്നണികള്‍ സജീവമാകുന്നു. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന യു.ഡി.എഫിന്റെ ഐശ്വര്യകേരളയാത്രക്ക് നാളെ കുമ്പളയില്‍ തുടക്കമാകും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ അഴിമതികളും ജനവിരുദ്ധ പ്രവര്‍ത്തനങ്ങളും വര്‍ഗീയ പ്രീണന നയങ്ങളും സംസ്ഥാനത്തെ സി.പി.എം-ബി.ജെ.പി അവിശുദ്ധ സഖ്യവും തുറന്നുകാട്ടുകയെന്നത് യാത്രയുടെ പ്രധാന ലക്ഷ്യമാണെന്ന് യു.ഡി.എഫ് നേതാക്കള്‍ പറഞ്ഞു. വൈകിട്ട്...

തരൂരിനെതിരെ കര്‍ണാടകയിലും രാജ്യദ്രോഹത്തിന് കേസ്, കേസെടുക്കുന്ന നാലാമത്തെ സംസ്ഥാനം

ബെംഗളൂരു: റിപ്പബ്ലിക് ദിനത്തിലെ കര്‍ക പരേഡുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ കര്‍ണാടകയിലും കേസ്. രാജ്യദ്രോഹത്തിനാണ് കര്‍ണാടക പോലീസ് തരൂരിനെ കേസെടുത്തിരിക്കുന്നത്. ട്വിറ്ററിലൂടെ വിദ്വേഷം പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് ആരോപണം. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഹരിയാണ എന്നീ സംസ്ഥാനങ്ങളിലും സമാന സംഭവത്തില്‍ തരൂരിനെതിരെയും മാധ്യമപ്രവര്‍ത്തകരായ രാജ്ദീപ്, സര്‍ദേശായി, മൃണാല്‍ പാണ്ഡെ എന്നിവര്‍ക്കെതിരെയും കേസെടുത്തിരുന്നു. രാജ്യദ്രോഹം, ക്രമിനല്‍ ഗൂഢാലോചന, വിദ്വേഷം...

ഡൽഹി അതിർത്തികളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് വിച്ഛേദിച്ചു

ഡൽഹിയുടെ അതിർത്തി പ്രദേശങ്ങളായ സിംഗു, ഗാസിപൂർ, തിക്രി എന്നിവിടങ്ങളിൽ രണ്ടു ദിവസത്തേക്ക് ഇന്റർനെറ്റ് സേവനം വിച്ഛേദിച്ചു. കേന്ദ്ര സർക്കാർ പാസ്സാക്കിയ കാർഷിക നിയമങ്ങൾക്കെതിരായ സമരങ്ങളുടെ ശക്തികേന്ദ്രങ്ങളാണ് ഡൽഹിയിലെ അതിർത്തി പ്രദേശങ്ങൾ. " ഡൽഹിയിലെ സിംഗു, ഗാസിപൂർ, തിക്രി തുടങ്ങിയവയും സമീപ പ്രദേശങ്ങളിലും ജനുവരി 29 നു രാത്രി പതിനൊന്ന് മുതൽ ജനുവരി 31 രാത്രി വരെ...
- Advertisement -spot_img

Latest News

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...
- Advertisement -spot_img