അബുദാബി: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് വിലക്ക് പ്രഖ്യാപിച്ചതിന്‍റെ പശ്ചാത്തലത്തില്‍ സൗദി അറേബ്യയിലേക്കുള്ള യാത്രാവിമാനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി യുഎഇ വിമാന കമ്പനികള്‍. ഇത്തിഹാദ്, എമിറേറ്റ്‌സ് എയര്‍ലൈനുകളുടെ ഔദ്യോഗിക വെബ്‌സൈറ്റുകളിലൂടെ ബുധനാഴ്ചയാണ് പുതിയ അറിയിപ്പ് പുറത്തുവിട്ടത്. ഫെബ്രുവരി മൂന്നിന് സൗദി സമയം രാത്രി ഒമ്പത് മണി മുതല്‍ പ്രാബല്യത്തില്‍ വരും.
ദുബൈയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാനങ്ങളില്‍...
പൊന്നാനി: യുവാവിനെ ബൈക്കിലെത്തിയ മൂന്നംഗ സംഘം ക്രൂരമായി മർദ്ദിച്ചു. പൊന്നാനി കമാം വളവ് കീക്കാട്ടിൽ ജബ്ബാറിനാണ്(37) പരിക്കേറ്റത്. പശയും മുളകുപൊടിയും ചേർത്ത വെള്ളം അക്രമിസംഘം യുവാവിന്റെ മുഖത്തൊഴിച്ചു. കണ്ണ് തുറക്കാൻ പോലും സാധിക്കാത്ത അവസ്ഥയിലായിരുന്നു.തിങ്കളാഴ്ച രാത്രി എട്ടരയോടെയാണ് സംഭവം.
ജബ്ബാർ തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. മണിക്കൂറുകളോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് കണ്ണിൽ ഒട്ടിപ്പിടിച്ച പശ നീക്കം...
പത്തനംതിട്ട: നിയമസഭാ തെരഞ്ഞെടുപ്പിൽ ലൗ ജിഹാദ് പ്രചരണ വിഷയമാക്കി ബിജെപി. സംസ്ഥാന വ്യാപകമായി ആന്റി ലൗ ജിഹാദ് ക്യാമ്പെയിന് നടത്തിയാണ് ബിജെപിയുടെ പ്രചരണം. 14 ജില്ലാ കേന്ദ്രങ്ങളിലും പൊതു പരിപാടി സംഘടിപ്പിക്കും.
'ഹൃദയം പണയം വെക്കരുത്' എന്നാണ് കേരളത്തിലെ പെൺകുട്ടികളോടുള്ള ബിജെപിയുടെ ആഹ്വാനം. ലൗ ജിഹാദിനെതിരെ പ്രചരണം കടുപ്പിക്കുകയാണ് ബിജെപി. നിരവധി തവണ ലൗ ജിഹാദിനെതിരെ ശബ്ദം...
മുംബൈ: വരുന്ന ഡിസംബര്‍ മാസംവരെ തന്‍റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്യാന്‍ തീരുമാനിച്ച് ബോളിവുഡ് താരം ആമിര്‍ ഖാന്‍. അടുത്ത സിനിമയില്‍ ശ്രദ്ധിക്കാനും, കൂടുതല്‍ സമയം കുടുംബത്തോട് ചിലവഴിക്കാനുമാണ് അടുത്ത 11 മാസം മുഴുവൻ നീണ്ടുനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഡിറ്റോക്‌സ് എടുക്കാൻ ആമിര്‍ തീരുമാനിച്ചത്. സോഷ്യല്‍ മീഡിയ അക്കൌണ്ടുകളുടെ പ്രവര്‍ത്തനവും നിര്‍ത്തും. എന്നാല്‍ പുതിയ സിനിമ...
റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കുന്നതിന് താത്കാലിക വിലക്ക് പ്രഖ്യാപിച്ചതോടെ പ്രവാസി ഇന്ത്യക്കാര്‍ ആശങ്കയില്‍. ഇന്ത്യയില്‍ നിന്ന് സൗദിയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീങ്ങുമെന്ന പ്രതീക്ഷക്കിടെയാണ് യുഎഇ വഴിയുള്ള യാത്രയ്ക്കും വിലക്ക് ഏര്‍പ്പെടുത്തിയത്.
നേരിട്ട് വിമാന സര്‍വീസ് ഇല്ലാത്തതിനാല്‍ ദുബൈയിലെത്തി 14 ദിവസം ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയാണ് ഇന്ത്യക്കാര്‍ സൗദിയിലേക്കെത്തിയിരുന്നത്....
വടകര: സ്വർണത്തിളക്കത്തിൽ ആ മൈസൂരു സ്വദേശികളുടെ കണ്ണ് മഞ്ഞളിച്ചില്ല. അതിലും വലുതാണ് തങ്ങളുടെ സേവനമെന്ന് തിരിച്ചറിഞ്ഞു. ആ തിരിച്ചറിവിൽ കുനിങ്ങാടിലെ ഒരു വീട്ടിൽനിന്ന് ശേഖരിച്ച പഴയ ഷർട്ടിന്റെ പോക്കറ്റിലുണ്ടായിരുന്ന രണ്ടര പവന്റെ സ്വർണാഭരണങ്ങളുമായി അവർ തിരിച്ച് ബസ് കയറി. കുനിങ്ങാടിലെ കുന്നോത്ത് താഴകുനി രാജന്റെ വീട്ടിലേക്ക്...
തിരിച്ചുകിട്ടില്ലെന്നു കരുതിയ സ്വർണം പടികയറിവന്നപ്പോൾ രാജനും ഭാര്യ രജിതയും...
ദില്ലി: രാജ്യവ്യാപകമായി മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ വ്യക്തമാക്കി. പാര്‍ലമെന്റിലെ ചോദ്യോത്തര വേളയില്‍ എംപിമാരുടെ ചോദ്യത്തിന് മറുപടിയായിട്ടാണ് സര്‍ക്കാര്‍ നയം വ്യക്തമാക്കിയത്. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ മതപരിവര്‍ത്തന നിരോധന നിയമം നടപ്പാക്കിയതിന്റെ പശ്ചാത്തലത്തിലായിരുന്നു ചോദ്യം. കേരളത്തില്‍ നിന്നുള്ള അഞ്ച് കോണ്‍ഗ്രസ് എംപിമാരാണ് ചോദ്യം ഉന്നയിച്ചത്.
ഭരണഘടനയുടെ ഏഴാം ഷെഡ്യൂള്‍ പ്രകാരം പൊതു...
കൊച്ചി: സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് വിദേശത്തേക്ക് ഡോളർ കടത്തിയ കേസിലും മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ജാമ്യം. എറണാകുളത്തെ പ്രത്യേക സാമ്പത്തിക കോടതിയാണ് വിധി പറഞ്ഞത്. സ്വർണക്കടത്ത് കേസിലും കള്ളപ്പണക്കേസിലും എം ശിവശങ്കറിന് നേരത്തെ ജാമ്യം ലഭിച്ചിരുന്നു. ഡോളര്‍ കടത്ത് കേസിൽ കൂടി ജാമ്യം കിട്ടിയതോടെ എം ശിവശങ്കറിന് ഇന്ന് പുറത്തിറങ്ങാം. സ്വർണക്കടത്ത് കേസിലെ...
തിരുവനന്തപുരം: പൊലീസുകാർ നന്മമരം ചമഞ്ഞ് പബ്ലിസിറ്റി നടത്തേണ്ടെന്ന് ഡിജിപി. പൊലീസ് ജോലിയുടെ ഭാഗമായി ചെയ്യുന്ന പ്രവർത്തനങ്ങളെ സ്വകാര്യ സ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സ്പോണ്‍സർഷിപ്പോടെ മാധ്യമങ്ങളിൽ പരസ്യം നൽകിയാൽ നടപടിയുണ്ടാകുമെന്നും ഡിജിപി മുന്നറിയിപ്പ് നൽകി.
ചില പൊലീസ് ഉദ്യോഗസ്ഥർ പബ്ലിസിറ്റിക്ക് വേണ്ടി ഡ്യൂട്ടിയുടെ ഭാഗമായി ചെയ്യുന്ന കാര്യങ്ങളും ദൃശ്യങ്ങളുമെല്ലാം ഉൾപ്പെടുത്തി മാധ്യമങ്ങളിൽ പരസ്യം നൽകുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് ഡിജിപിയുടെ ഇടപെടൽ....
തിരുവനന്തപുരം; സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത. ഞായറാഴ്ച തിരുവനന്തപുരം, കൊല്ലം, പാലക്കാട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള എല്ലാ ജില്ലകളിലും ഒറ്റപ്പെട്ട ശക്തമായ...