ദോഹ: നിരോധിത മയക്കുമരുന്നായ കാപ്റ്റഗണ്‍ ഗുളികകള്‍ ഖത്തറിലേക്ക് കടത്താനുള്ള ശ്രമം കസ്റ്റംസ് പരാജയപ്പെടുത്തി. 50 ഗുളികകളാണ് പിടികൂടിയ പാര്‍സലിലുണ്ടായിരുന്നത്. എക്സ്പ്രസ് മെയില്‍ കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റിലെ ഒരു ഉദ്യോഗസ്ഥന് സംശയം തോന്നിയതോടെയാണ് വിശദമായ പരിശോധന നടത്തിയത്.
മരുന്നുകള്‍ രാജ്യത്തേക്ക് അയച്ച പെട്ടിയില്‍ ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നെന്ന് അധികൃതര്‍ ട്വീറ്റ് ചെയ്‍തു. നിരോധിത വസ്‍തുക്കള്‍ രാജ്യത്തേക്ക് കടത്താന്‍ ശ്രമിക്കുന്നതിനെതിരെ...
ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വിവാഹ ഘോഷയാത്രയ്ക്കിടയിലേക്ക് നിയന്ത്രണംവിട്ട് കാര്‍ പാഞ്ഞുകയറി ഉണ്ടായ അപകടത്തില്‍ ഒരാള്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ആഘോഷ പരിപാടിയില്‍ പങ്കെടുത്ത് വാഹനത്തില്‍ നൃത്തം ചെയ്തിരുന്ന വധു തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. വധു സഞ്ചരിച്ചിരുന്ന വാഹനത്തിന് തൊട്ടരികിലൂടെ നിരവധിപ്പേരെ ഇടിച്ചുതെറിപ്പിച്ച് കാര്‍ മുന്നോട്ടുപോകുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
മുസഫര്‍നഗറില്‍ ചൊവ്വാഴ്ച രാത്രിയാണ് സംഭവം. കല്യാണവേദിയിലേക്ക് പോകുകയായിരുന്നു...
ചെന്നൈ: പുതുച്ചേരിയിൽ നാരായണസ്വാമി സർക്കാരിന് വിശ്വാസവോട്ടെടുപ്പിന് അനുമതി. ഫെബ്രുവരി 22നകം നിയമസഭയിൽ ഭൂരിപക്ഷം തെളിയിക്കണമെന്നാണ് ഗവർണർ തമിഴിസൈ സൗന്ദരരാജൻ നിർദ്ദേശിച്ചിരിക്കുന്നത്. അണ്ണാ ഡിഎംകെയിലെയും എൻആർ കോൺഗ്രസിലെയും ഓരോ അംഗങ്ങളുടെ പിന്തുണയോടെ കോൺഗ്രസ് ഭരണം നിലനിർത്താനുള്ള ശ്രമം തുടരുന്നതിനിടെയാണ് തീരുമാനം. അവിശ്വാസപ്രമേയത്തിന് അനുമതി തേടി പ്രതിപക്ഷം ഗവർണറെ കണ്ടതിന് പിന്നാലെയാണ് നടപടി.
സഭാ നടപടികൾ വീഡിയോ കാമറയിൽ...
കൊച്ചി: പ്രമുഖ കായിക താരം പി.ടി ഉഷയുടെ ബിജെപി പ്രവേശന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പൂരം. എടപ്പാളില്‍ നടന്ന ബിജെപി ബൈക്ക് റാലിയുമായി ബന്ധപ്പെടുത്തിയാണ് ട്രോളുകളിലേറെയും. ‘എടപ്പാള്‍ ഓട്ടത്തിനായി ബിജെപി പ്രവര്‍ത്തകരെ സജ്ജമാക്കിയത് പി.ടി ഉഷയാണെന്ന്’ ചിലര്‍ പരിഹസിക്കുന്നു.
അതേസമയം പി.ടി ഉഷയുടെ ബിജെപി പ്രവേശനവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ബിജെപിയുടെ...
ന്യൂഡല്‍ഹി: വാട്‌സ്ആപ്പ്, ടെലഗ്രാം പോലുള്ള ഇന്‍സ്റ്റന്റ് മെസേജിംഗ് ആപ്ലിക്കേഷനുകള്‍ക്ക് പകരമായി നാഷണല്‍ ഇന്‍ഫോമാറ്റിക്സ് സെന്റര്‍ ‘സന്ദേശ്’ എന്ന പേരില്‍ പുതിയ ആപ്പ് പുറത്തിറക്കി.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ആശയവിനിമയം നടത്തുന്നതിനായി വാട്‌സ്ആപ്പിനെ പോലെ തയ്യാറാക്കിയ ഗവണ്‍മെന്റ് ഇന്‍സ്റ്റന്റ് മെസേജിംഗ് സിസ്റ്റം പരിഷ്‌കരിച്ചതാണ് സന്ദേശ്.
സന്ദേശ് ആപ്പ് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കും സാധാരണ വ്യക്തികള്‍ക്കും ഒരു പോലെ ഉപയോഗിക്കാനാകും. വാട്‌സ്ആപ്പിനെ പോലെ...
തിരുവനന്തപുരം: സി.പി.എം. മത്സരിക്കുന്ന സീറ്റുകള്‍ ഇത്തവണ കുറയും. കഴിഞ്ഞ തവണ സ്വതന്ത്രര്‍ ഉള്‍പ്പടെ 90 സീറ്റിലാണ് സി.പി.എം. മത്സരിച്ചത്. കേരള കോണ്‍ഗ്രസ് ജോസ് വിഭാഗവും എല്‍.ജെ.ഡിയും മുന്നണിയിലേക്ക് വന്നതോടെ കുറഞ്ഞത് 14 സീറ്റുകളെങ്കിലും അധികമായി കണ്ടെത്തേണ്ടതുണ്ട്. ഇതിനായി സി.പി.എമ്മും സി.പി.ഐക്കും പുറമെ ഘടകകക്ഷികളും സീറ്റ് വിട്ടു നല്‍കേണ്ടിവരും.
ജനാധിപത്യ കേരള കോണ്‍ഗ്രസിന് കഴിഞ്ഞ തവണ നല്‍കിയ...
ചെന്നൈ: കേരള ടീം നായകന്‍ സച്ചിന്‍ ബേബിയെ സ്വന്തമാക്കി വിരാട് കോലിയുടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍. അടിസ്ഥാന വിലയായ 20 ലക്ഷം രൂപക്കാണ് സച്ചിന്‍ ബേബി വീണ്ടും ബാംഗ്ലൂര്‍ ടീമിലെത്തുന്നത്. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ സച്ചിന്‍ ബേബിക്ക് അരങ്ങേറ്റ സീസണില്‍ ഒരു മത്സരത്തില്‍ മാത്രമാണ് അവസരം ലഭിച്ചത്.
2016ല്‍ ആദ്യമായി റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍...
ചെന്നൈ: പതിനാലാം ഐ.പി.എല്‍ ടൂര്‍ണമെന്റിനുളള വിവിധ ടീമുകളുടെ താരലേലം പുരോഗമിക്കുന്നു. ബാംഗ്ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് നായകനായ വിരാട് കോഹ്‌ലി തന്നെയാണ് ഒന്നാമത്. 17 കോടി രൂപയാണ് പ്രതിഫലം. കോഹ്ളിയുടേത് വാര്‍ഷിക പ്രതിഫലമാണ്. ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ക്രിസ് മോറിസിനെ 16.25 കോടി രൂപയ്‌ക്ക് രാജസ്ഥാന്‍ റോയല്‍സ് സ്വന്തമാക്കി. 75 ലക്ഷമായിരുന്നു മോറിസിന്റെ അടിസ്ഥാന വില.യുവരാജ് സിംഗിന്റെ...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...