മുംബൈ: ഉന്തുവണ്ടിയില്‍ വില്‍പ്പനയ്ക്കു വച്ച പപ്പായ കഴിച്ച പശുവിനെ ക്രൂരമായി ഉപദ്രവിച്ച് പഴ കച്ചവടക്കാരന്‍. മഹാരാഷ്ട്രയിലെ റായിഗഡ് ജില്ലയില്‍ മുറുദ് എന്ന സ്ഥലത്താണ് സംഭവം.
അവിടെ പഴക്കച്ചവടം നടത്തുന്ന തൗഫീഖ് ബഷീര്‍ മുജവാര്‍ എന്നയാള്‍ പശുവിനെ കുത്തി പരിക്കേല്‍പ്പിക്കുകയായിരുന്നു. വണ്ടിയില്‍ വച്ചിരുന്ന പപ്പായ പശു തിന്നുന്നത് കണ്ട് തൗഫീക്കിന് ദേഷ്യം വന്നു. തന്റെ കത്തിയെടുത്ത് ഇയാള്‍...
കേരളത്തിൽ ബി.ജെ.പി അധികാരത്തിൽ വന്നാൽ മുഖ്യമന്ത്രിയാകാൻ താൻ തയ്യാറെന്ന് ഇ.ശ്രീധരൻ. ബിജെപിയെ അധികാരത്തിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് രാഷ്ട്രീയ പ്രവേശനമെന്നും ഇ. ശ്രീധരൻ പറഞ്ഞു. ബി.ജെ.പി അധികാരത്തിലെത്തിയാൽ കേരളത്തെ കടക്കെണിയിൽ നിന്ന് കരകയറ്റുമെന്നും ശ്രീധരന്‍ വ്യക്തമാക്കി.
ബി.ജെ.പി ആവശ്യപ്പെട്ടാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്നും ഗവര്‍ണര്‍ പദവിയോട് തനിക്ക് താല്‍പര്യമില്ലെന്നും ഇ.ശ്രീധരന്‍ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
https://twitter.com/PTI_News/status/1362694462191792128?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1362694462191792128%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.mediaonetv.in%2Fkerala%2F2021%2F02%2F19%2Fe-sreedharan-opens-to-chief-ministership%3Futm_source%3Dfcmutm_medium%3Dpush-notification
ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ്...
ഉപ്പള: ഉപ്പള കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഗുണ്ടാസംഘങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസ് പദ്ധതി തയ്യാറാക്കുന്നു. ഇതിന്റെ ഭാഗമായി മഞ്ചേശ്വരം പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെ കുറിച്ചുള്ള വിവര ശേഖരണം ആരംഭിച്ചു.
കേസില്‍ ശിക്ഷിക്കപ്പെട്ടവര്‍, കേസുകളില്‍ പ്രതികളായവര്‍ വാറന്റില്‍ കഴിയുന്നവര്‍, എന്നിവരെ സംബന്ധിച്ച വിവരശേഖരണമാണ് ആരംഭിച്ചത്. ഇതില്‍ ഒരു കേസിലെങ്കിലും ശിക്ഷിക്കപ്പെടുകയും പിന്നീട് വീണ്ടും പ്രതികളായവരെയും മൂന്നു...
ചെന്നൈ: പൗരത്വ നിയമഭേഗതി പ്രതിഷേധക്കാര്‍ക്ക് എതിരായ മുഴുവന്‍ കേസുകളും തമിഴ്നാട്ടില്‍ റദ്ദാക്കി. 1500 ലധികം കേസുകളാണ് തമിഴ്നാട് സര്‍ക്കാര്‍ റദ്ദാക്കിയത്. സഖ്യകക്ഷിയായ ബിജെപിയുടെ കടുത്ത എതിര്‍പ്പിനിടെയാണ് അണ്ണാഡിഎംകെയുടെ പ്രഖ്യാപനം. നിയമഭേഗതിക്ക് എതിരെ പ്രമേയം പാസാക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത് എന്ന് ഡിഎംകെ പ്രതികരിച്ചു.
പ്രതിഷേധം ശക്തമായപ്പോഴും കേന്ദ്രസര്‍ക്കാരിനൊപ്പം ഉറച്ച് നിന്ന് അണ്ണാഡിഎംകെയാണ് തെരഞ്ഞെടുപ്പ് അടുത്തിരിക്കേ നിലപാട് തിരുത്തിയത്....
ഐ.പി.എല്‍ താരലേലത്തില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറിന്‍റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയതിന് പിന്നാലെ നവമാധ്യമങ്ങളില്‍ ട്രോള്‍ മഴ. അടിസ്ഥാന വിലയായ ഇരുപത് ലക്ഷത്തിനാണ് അര്‍ജുനെ മുംബൈ സ്വന്തമാക്കിയത്. പിന്നാലെ നവമാധ്യമങ്ങളില്‍ സച്ചിനെയും അര്‍ജുനേയും ട്രോളിക്കൊണ്ട് പോസ്റ്റുകള്‍ പ്രത്യക്ഷപ്പെടുകയായിരുന്നു.
സ്വജനപക്ഷപാതമാണ് താരലേലത്തില്‍ കാണുന്നതെന്നും നിരവധി കഴിവുള്ള താരങ്ങള്‍ പുറത്തുനില്‍ക്കുമ്പോള്‍ എന്ത് മാനദണ്ഡമാക്കിയാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കറിനെ മുംബൈ...
കൊവിഡ് കാലം നമുക്ക് തന്ന പുതിയൊരു ശീലമാണ് വീഡിയോ കോൺഫറൻസുകൾ. സൂം, ഗൂഗിൾ മീറ്റ് തുടങ്ങിയ പല സോഫ്റ്റ് വെയറുകളിലൂടെ ജനം വീട്ടിലിരുന്നും മറ്റുള്ളവരുമായി ഒത്തുകൂടുകയാണ്. അത് ജോലി സംബന്ധമായ മീറ്റിംഗുകളാകാം, അല്ലെങ്കിൽ പഴയ കോളേജ് ക്‌ളാസ് റീയൂണിയൻ ആകാം. കുടുംബസംഗമങ്ങൾ പോലും ഇപ്പോൾ വീഡിയോ കോൺഫറൻസിങ് വഴി ആയിട്ടുണ്ട്. എന്നാൽ, ഈ ഒരു...
ഹൈദരാബാദ്: തെലങ്കാനയിൽ സർക്കാരിനെതിരെ കേസുകൾ നടത്തുന്ന അഭിഭാഷക ദമ്പതികളെ നടുറോഡിലിട്ട് വെട്ടിക്കൊന്നു. തെലങ്കാന ഹൈക്കോടതിയിലെ അഭിഭാഷകരായ ഗുട്ടു വാമൻ റാവു, ഭാര്യ നാഗമണി എന്നിവരാണ് കൊല്ലപ്പെട്ടത്. ഭരണ കക്ഷിയായ ടിആർഎസാണ് കൊലയ്ക്കു പിന്നിലെന്ന് കുടുംബം ആരോപിച്ചതോടെ വൻ രാഷ്ട്രീയ വിവാദത്തിനാണ് ഇത് തിരികൊളുത്തിയത്. സംഭവവുമായി ബന്ധപ്പെട്ട് ടിആർഎസ് മുൻ നേതാവ് കുന്ത ശ്രീനിവാസിനെയും മറ്റ്...
ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...