Latest news

ത്രികോണ പ്രണയം; ക്ലാസ് മുറിയില്‍ വെച്ച് യുവാവ് സഹപാഠിയെ വെടിവെച്ചുവീഴ്ത്തി, പെണ്‍കുട്ടിയെ കൊലപ്പെടുത്തി

ജാന്‍ത്സി: ഉത്തര്‍പ്രദേശില്‍ കോളേജ് വിദ്യാര്‍ത്ഥി ക്ലാസ് മുറിക്കുള്ളില്‍ വെച്ച് സഹപാഠിയെ വെടിവെച്ച്  വീഴ്ത്തിയ ശേഷം സഹപാഠിയായ വിദ്യാര്‍ത്ഥിനിയെ വീട്ടില്‍ കയറി വെടിവെച്ച് കൊലപ്പെടുത്തി. ഉത്തര്‍ പ്രദേശിയെ ജാന്‍സിയിലാണ് സംഭവം. ത്രികോണ പ്രണയമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്. ജാന്‍ത്സിയിലെ ബുന്ദൽഖണ്ഡ് കോളേജിലെ അവസാന വര്‍ഷ പിജി വിദ്യാർത്ഥിയായ മന്ദന്‍ സിംഗ് കഴിഞ്ഞ വെള്ളിയാഴ്ച ക്ലാസ് മുറിക്കുള്ളിൽ...

സ്റ്റേജില്‍ അഞ്ച് പേര്‍, സദസ്സില്‍ ഒരാള്‍.. ബിജെപിയുടെ ആളില്ലാ പരിപാടിയുടെ ചിത്രവുമായി ശശി തരൂര്‍

ബിജെപി പരിപാടിയിലെ ഒഴിഞ്ഞ കസേരകളുടെ ചിത്രം ട്വീറ്റ് ചെയ്ത് പരിഹാസവുമായി ശശി തരൂര്‍ എം.പി. #BJPThePartyIsOver എന്ന ഹാഷ് ടാഗിനൊപ്പമാണ് ട്വീറ്റ്. "വേദിയില്‍ അഞ്ച് പേര്‍. ആകെ ഏഴ് പേര്‍‍. സദസ്സിൽ ഒരാൾ. ഇത് കേരളമല്ല!" എന്ന അടിക്കുറിപ്പോടെയാണ്​ ട്വീറ്റ്​. പ്രസംഗിക്കുന്ന ഒരാള്‍ ഉള്‍പ്പെടെ അഞ്ച് പേരാണ് വേദിയിലുള്ളത്. ഒരാള്‍ കുട ചൂടിയിരുന്ന് പ്രസംഗം കേള്‍ക്കുന്നുണ്ട്. ബാക്കി...

ബി.ജെ.പി സര്‍ക്കാരിന്റെ മുസ്‌ലിം വിരുദ്ധത തുറന്നുകാട്ടി ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്; മുസ്‌ലിങ്ങള്‍ക്ക് നേരെ ഇന്ത്യന്‍ സര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിക്കുന്നു

ന്യൂയോർക്ക്: മുസ്‌ലിങ്ങള്‍ക്കെതിരെ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ആസൂത്രിതമായി വിവേചനം കാണിച്ചിട്ടുണ്ടെന്ന് ഹ്യൂമന്‍ റൈറ്റ്‌സ് വാച്ചിന്റെ റിപ്പോര്‍ട്ട്. മുസ്‌ലിങ്ങളോട് വിവേചനം കാണിക്കുന്നതിന് പുറമെ സര്‍ക്കാരിനെ വിമര്‍ശിക്കുന്നവരെ ദ്രോഹിക്കാന്‍ നിയമങ്ങളും നയങ്ങളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും ഹ്യൂമന്‍ റൈറ്റ്‌സ് വാച്ച് വെളിപ്പെടുത്തി. ഭരണകക്ഷിയായ ബി.ജെ.പി പൊലീസ്, കോടതികള്‍ പോലുള്ള സ്വതന്ത്ര സ്ഥാപനങ്ങളില്‍ നുഴഞ്ഞുകയറി, മതന്യൂനപക്ഷങ്ങളെ ഭീഷണിപ്പെടുത്താനും ഉപദ്രവിക്കാനും ആക്രമിക്കാനും ദേശീയവാദ ഗ്രൂപ്പുകളെ...

ഇന്ധനവില അലട്ടുന്ന പ്രശ്‌നം; ജിഎസ്ടിയില്‍ ഉള്‍പ്പെടുത്താന്‍ കേന്ദ്രം തയാര്‍: ധനമന്ത്രി

ന്യൂഡൽഹി∙ ഇന്ധനവില വർധനവ് അലട്ടുന്ന പ്രശ്നമെന്ന് കേന്ദ്രധനമന്ത്രി നിർമല സീതാരാമന്‍. വില തീരുമാനിക്കുന്നതിൽ കേന്ദ്ര സർക്കാരിന് നിയന്ത്രണമില്ല. കേന്ദ്ര–സംസ്ഥാന സർക്കാരുകൾ ചർച്ചചെയ്ത് പരിഹരിക്കേണ്ട പ്രശ്നമെന്നും അവർ പറഞ്ഞു. രാജ്യത്ത് പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നിരുന്നു. https://twitter.com/ANI/status/1363045858481082371?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1363045858481082371%7Ctwgr%5E%7Ctwcon%5Es1_c10&ref_url=https%3A%2F%2Fwww.manoramaonline.com%2Fnews%2Flatest-news%2F2021%2F02%2F20%2Ffinance-minister-nirmala-sitharaman-speaks-on-fuel-price-hike.html പെട്രോൾ ജിഎസ്ടി പരിധിയിലാക്കണമെന്നും ധനമന്ത്രി പറഞ്ഞു. ഇന്ധനവില ജിഎസ്ടി പരിധിയിൽ കൊണ്ടുവരാന്‍ കേന്ദ്രം തയാറാണ്. ജിഎസ്ടി പരിധിയിൽ...

കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിൽ കോവിഡ് വർദ്ധിക്കുന്നു; പ്രതിരോധം കർശനമാക്കണമെന്ന് കേന്ദ്രം

ന്യൂഡല്‍ഹി: ദൈനംദിന കോവിഡ് കേസുകള്‍ വര്‍ധിച്ചുവരുന്ന കേരളമടക്കം അഞ്ച് സംസ്ഥാനങ്ങളോട് ശക്തമായ പ്രതിരോധ നടപടികള്‍ ഉറപ്പുവരുത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശം. കേരളം, മഹാരാഷ്ട്ര, പഞ്ചാബ്, ഛത്തീസ്ഗഢ്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലാണ് ദൈനംദിന കേസുകളില്‍ വര്‍ധനവുണ്ടായിട്ടുള്ളത്. കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ തുടരുന്നതിനിടെയാണ് ഈ ഉയര്‍ച്ച. ഏറെ നാളുകള്‍ക്ക് ശേഷം കഴിഞ്ഞ ഒരാഴ്ചക്കിടെയാണ് മഹാരാഷ്ട്രയില്‍ ദൈനംദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍...

‘ക്യാമറ ഓണ്‍ ആണെന്ന കാര്യം അറിയില്ലേ?’ ; സൂം മീറ്റിങ്ങിനിടെ ഒരു ചുംബനശ്രമം, വീഡിയോ വൈറൽ

ഭാര്യ ഭര്‍ത്താവിന് ഒരു ചുംബനം നല്‍കുന്നതില്‍ യാതൊരു തെറ്റുമില്ല. സ്‌നഹത്തോടെ ഭാര്യ നല്‍കുന്ന ചുംബനം ഭര്‍ത്താവിന് സന്തോഷം നല്‍കുമെന്നതില്‍ തര്‍ക്കവുമില്ല. എന്നാല്‍ ഭര്‍ത്താവ് ഒരു സീരിയസ് സൂം മീറ്റിങ്ങില്‍ പങ്കെടുത്തു കൊണ്ടിരിക്കുകയാണെങ്കിലോ; എത്ര സ്‌നേഹസമ്പന്നനാണെങ്കിലും ഒന്നമ്പരക്കും, മിക്കവാറും ദേഷ്യപ്പെടുന്നതും സ്വാഭാവികം. വിവാഹിതരായി കുറച്ചു കൊല്ലം കഴിയുമ്പോള്‍ തീരെ റൊമാന്റിക്കല്ല എന്നുള്ള ദമ്പതിമാരുടെ പരസ്പരകുറ്റപ്പെടുത്തലിനെ കുറിച്ചുള്ള ചര്‍ച്ചകള്‍...

”സചിൻ, മുംബൈ ഇന്ത്യൻസ്​ താങ്കളുടെ മകന്​ നൽകിയ താങ്ങുവിലയാണ്​​ കർഷകരും ആവശ്യപ്പെടുന്നത്​”- വൈറലായി ട്വീറ്റ്

ചെന്നൈ: ഐ.പി.എൽ താരലേലത്തിൽ ലിറ്റിൽ ബ്ലാസ്റ്ററുടെ മകൻ അർജുൻ ടെണ്ടുൽക്കറെ അംബാനി കുടുംബത്തിന്‍റെ ഉടമസ്​ഥതയിലുള്ള മുംബൈ ഇന്ത്യൻസ്​ വാങ്ങിയത്​ അടിസ്​ഥാന വിലയായ 20 ലക്ഷം രൂപക്ക്​. ഇതിനു പിന്നാലെ സചിനെ പ്രതിസ്​ഥാനത്തുനിർത്തി ട്വീറ്റുകളുടെ പ്രവാഹം കണ്ടിരുന്നു. ബി.ജെ.പി സചിനെ വാങ്ങിയപ്പോൾ മകൻ അർജുനെ അംബാനി വാങ്ങിയെന്നു വരെ നിരവധി പ്രതികരണങ്ങൾ. അതിലൊന്നാണ്​, കാർഷിക സമര വേലിയേറ്റങ്ങളുടെ...

പൈവളികെ സൗരോര്‍ജ വൈദ്യുതി നിലയം പ്രധാനമന്ത്രി രാഷ്ട്രത്തിന് സമര്‍പ്പിച്ചു

പൈവളിക: സൗരോര്‍ജം കാലാവസ്ഥ മാറ്റത്തിന് എതിരായ പോരാട്ടം ഉറപ്പാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാസര്‍കോട് സോളാര്‍ പാര്‍ക്കിന്റെ ഭാഗമായി പൈവളിഗെ കൊമ്മന്‍ഗളയിലെ 250 ഏക്കറില്‍ സ്ഥാപിച്ച 50 മെഗാവാട്ട് സൗരോര്‍ജ വൈദ്യുതി നിലയം ഓണ്‍ലൈന്‍ വഴി രാഷ്ട്രത്തിന് സമര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. കാസര്‍കോടിന് ശുദ്ധവും ഹരിതവുമായ ഊര്‍ജം സമര്‍പ്പിക്കുകയാണെന്നും ഇന്ത്യ സൗരോര്‍ജ വൈദ്യുതിക്ക് വളരെയധികം...

’15 കോടി എത്രയെന്ന് അറിയില്ല’; ‘റോയല്‍’ താരം കെയില്‍ ജാമിസണ്‍

ചെന്നൈയില്‍ നടന്ന ഐ.പി.എല്‍ താരലേലത്തില്‍ ഏറ്റവും കൂടിയ രണ്ടാമത്തെ തുകയ്ക്ക് വിറ്റുപോയ താരമാണ് ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടില്‍ കെയില്‍ ജാമിസണ്‍. 15 കോടി രൂപയെറിഞ്ഞ് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് താരത്തെ സ്വന്തമാക്കിയത്. എന്നാല്‍ ലേല സമയത്ത് 15 കോടി രൂപ എന്നത് ന്യൂസിലാന്‍ഡ് കറന്‍സിയില്‍ എത്ര വരുമെന്ന് പിടിയില്ലാതെ നില്‍ക്കുകയായിരുന്നു താനെന്ന് ജാമിസണ്‍ പറഞ്ഞു. ‘അര്‍ധ രാത്രിയില്‍...

ചെ​ന്നി​ത്ത​ല​ക്ക് മാ​ല​യി​ട്ട് സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി; പു​റ​ത്താ​ക്കിയെന്ന്​ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി

കു​ണ്ട​റ: സി.​പി.​എം-​സി.​പി.​ഐ പോ​ര് ക​ല​ശ​ലാ​യ പേ​ര​യം പ​ഞ്ചാ​യ​ത്തി​ൽ ചെ​ന്നി​ത്ത​ല​ക്ക് മാ​ല​യി​ട്ട് സി.​പി.​ഐ ലോ​ക്ക​ൽ സെ​ക്ര​ട്ട​റി. പേ​ര​യം ലോ​ക്ക​ൽ ക​മ്മി​റ്റി സെ​ക്ര​ട്ട​റി എ. ​യേ​ശു​ദാ​സാ​ണ്​ ഐ​ശ്വ​ര്യ കേ​ര​ള യാ​ത്ര കു​ണ്ട​റ​യി​ലെ​ത്തി​യ​പ്പോ​ൾ ര​മേ​ശ് ചെ​ന്നി​ത്ത​ല​യെ മാ​ലി​യി​ട്ട് സ്വീ​ക​രി​ച്ച​ത്. തു​ട​ർ​ന്ന്​​ സി.​പി.​ഐ​യു​ടെ പ്രാ​ഥ​മി​കാം​ഗ​ത്വ​ത്തി​ൽ​നി​ന്ന് ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്താ​ക്കി​യ​താ​യി മ​ണ്ഡ​ലം സെ​ക്ര​ട്ട​റി മു​ള​വ​ന രാ​ജേ​ന്ദ്ര​ൻ വാ​ർ​ത്താ​കു​റി​പ്പി​റ​ക്കി. ക​ഴി​ഞ്ഞ സ​ദ്ദേ​ശ​സ്വ​യം ഭ​ര​ണ തെ​ര​ഞ്ഞെ​ടു​പ്പ് വേ​ള​യി​ലും...
- Advertisement -spot_img

Latest News

ഇന്ത്യക്കായി കളിക്കാനുള്ള അവസരം വാഗ്ദാനം ചെയ്തു, പക്ഷെ നിരസിച്ചു; വെളിപ്പെടുത്തലുമായി റാഷിദ് ഖാൻ

ന്യൂഡൽഹി: ഇന്ത്യൻ ജേഴ്‌സിയിൽ കളിക്കാനുള്ള അവസരം കരിയറിൽ മുൻപൊരിക്കൽ നിഷേധിച്ചതായി വെളിപ്പെടുത്തി റഷീദ് ഖാൻ. 2023ലെ ഐപിഎൽ സീസണിനിടെ ബിസിസിഐയിലെ ഉന്നതൻ തന്നെ കാണാൻ വന്നുവെന്നും...
- Advertisement -spot_img