തിരുവനന്തപുരം : ഡോളര്‍ക്കടത്ത് ആരോപണം നേരിടുന്ന സ്പീക്കറെ നീക്കം ചെയ്യണമെന്ന പ്രമേയം സഭ പരിഗണിക്കുന്നു. എം ഉമ്മറാണ് സ്പീക്കറെ നീക്കല്‍ പ്രമേയം അവതരിപ്പിക്കുന്നത്.
സ്പീക്കറെ കേന്ദ്രഏജന്‍സികള്‍ ചോദ്യം ചെയ്യുമെന്ന വാര്‍ത്ത ഞെട്ടിക്കുന്നതെന്ന് പ്രമേയത്തില്‍ പ്രതിപക്ഷം ആരോപിച്ചു. മറുപടി സഭയില്‍ പറയുമെന്ന് ശ്രീരാമകൃഷ്ണന്‍ അറിയിച്ചു. പ്രമേയം അവതരിപ്പിക്കുന്നതിന് തൊട്ടുമുമ്പ് സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍ ഡയസ്സില്‍ നിന്നിറങ്ങി. ഡെപ്യൂട്ടി സ്പീക്കര്‍...
കേരളത്തിൽ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രൻ മത്സരിക്കില്ലെന്ന് സൂചന.
പാർട്ടി പ്രസിഡന്റ് എന്ന നിലിയിൽ പ്രചാരണങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കാനായി മത്സര രംഗത്ത് നിന്ന് മാറി നിൽക്കാനാണ് സുരേന്ദ്രന്റെ തീരുമാനം. ഇക്കാര്യം സുരേന്ദ്രന്‍ കേന്ദ്ര നേതൃത്വത്തെ അറിയിച്ചെന്നാണ് വിവരം.
ഉടന്‍ തീരുമാനമറിയിക്കാമെന്നാണ് ദേശീയ നേതൃത്വം അറിയിച്ചിരിക്കുന്നത്. ബി.ജെ.പിയുടെ സിറ്റിംഗ് എം.എൽ.എയായി ഒ. രാജഗോപാലൻ...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക ഇന്ന്. 2 കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുളളത്. അന്തിമ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കുമെങ്കിലും തെരഞ്ഞെടുപ്പ് വിജ്ഞാപനം വരെ, പട്ടികയിൽ പേര് ചേർക്കാൻ അവസരമുണ്ടാകും.
80 വയസ്സിനു മുകളിൽ ഉള്ളവർക്കും അംഗപരിമിതർക്കും കൊവിഡ് രോഗികൾക്കും തപാൽ വോട്ട് അനുവദിക്കും. ഇതിന്‍റെ കൃത്യമായ മാനദണ്ഡവും ഇന്ന് മുഖ്യ...
ദില്ലി: യുപിഐ വിപണിയില്‍ ആധിപത്യം സ്ഥാപിച്ച് ഫോണ്‍പേ. ഗൂഗിളിന്റെ മേധാവിത്വമാണ് ഫോണ്‍പേ തുടര്‍ച്ചയായി തകര്‍ത്തത്. മൂന്നാം മാസവും നടത്തിയ കണക്കെടുപ്പിലാണ് ഫേണ്‍പേയുടെ ഈ കുതിച്ചുകയറ്റം. ഡിസംബര്‍ മാസത്തെ നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍പിസിഐ) യില്‍ നിന്നുള്ള ഏറ്റവും പുതിയ ഡാറ്റയിലാണ് ഈ വിവരം, കൂടാതെ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ള ഗൂഗിള്‍ പേയേക്കാള്‍...
ജയ്പൂർ ∙ മൂന്നു വർഷം മാത്രം പ്രായമുള്ള ഒരു പ്രാദേശിക പാർട്ടിയെ തോൽപ്പിക്കാൻ ബിജെപിയും കോൺഗ്രസും കൈ കോർക്കുക; നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കേട്ടാൽ അവിശ്വസനീയമെന്നു തോന്നാവുന്ന ഈ കൂടിച്ചേരലാണു രാജസ്ഥാനിൽ നടന്നിരിക്കുന്നത്. ഡൂംഗർപൂർ ജില്ലാ പ്രമുഖ് തിരഞ്ഞെടുപ്പിലാണു രാജസ്ഥാനിലെയും ഗുജറാത്തിലെയും രാഷ്ട്രീയ സമവാക്യങ്ങളിൽ ദൂരവ്യാപക മാറ്റങ്ങൾ സൃഷ്ടിക്കാവുന്ന ഈ കൂടിച്ചേരൽ നടന്നത്.
ഇരു പാർട്ടികളും...
അബുദാബി: യുഎഇയില്‍ ചെറുതും വലുതുമായ 19 വാഹനങ്ങള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മലയാളി മരിച്ചു. തൃശൂര്‍ ചെറുചേനം വാക്കേപറമ്പില്‍ നൗഷാദാണ്(45) ചൊവ്വാഴ്ച രാവിലെ അബുദാബിയില്‍ നടന്ന അപകടത്തില്‍ മരിച്ചത്. അബുദാബി സെക്യൂരിറ്റി കമ്പനിയില്‍ ഡ്രൈവറായിരുന്നു നൗഷാദ്. ഭാര്യ: നസീബ, മക്കള്‍: നാഷിമ, നാഷിദ,നൗഷിദ്.
ബസില്‍ ജീവനക്കാരുമായി ജോലി സ്ഥലത്തേക്ക് പോകുമ്പോഴാണ് വാഹനം അപകടത്തില്‍പ്പെട്ടത്. കനത്ത മൂടല്‍മഞ്ഞ് മൂലം കാഴ്ചാപരിധി കുറഞ്ഞതാണ് അപകടത്തിന് കാരണം....
അബുദാബി: മലയാളികളുള്‍പ്പെടെ നിരവധി പേരെ കോടീശ്വരന്‍മാരാക്കിയ അബുദാബി ബിഗ് ടിക്കറ്റ് ഈ പുതുവര്‍ഷത്തിലും കൈനിറയെ സമ്മാനങ്ങളുമായി എത്തുന്നു. 1.5 കോടി ദിര്‍ഹം(30 കോടിയോളം ഇന്ത്യന്‍ രൂപ)ആണ് ഗ്രാന്റ് പ്രൈസ് വിജയിയെ കാത്തിരിക്കുന്നത്.
ഗ്രാന്റ് പ്രൈസിന് പുറമെ രണ്ടാം സമ്മാനമായി 350 000ദിര്‍ഹവും കൂടാതെ മറ്റ് ആറ് പേര്‍ക്ക് ആകര്‍ഷകമായ സമ്മാനങ്ങളും ലഭിക്കും. ഇത് കൂടാതെ ഡ്രീം കാര്‍ പ്രൊമോഷനില്‍...
മുംബൈ: ഐപിഎല്‍ മിനി താരലേലത്തിന് മുന്നോടിയായി കളിക്കാരെ നിലനിര്‍ത്താനും ഒഴിവാക്കാനുമുള്ള സമയപരിധി ഇന്ന് അവസാനിച്ചു. ഗ്ലെന്‍ മാക്സ്‌വെല്‍ അടക്കമുള്ള സൂപ്പര്‍ താരങ്ങളെവരെ ഒഴിവാക്കാന്‍ പഞ്ചാബ് ധൈര്യം കാണിച്ചപ്പോള്‍ പ്രമുഖരെ നിലനിര്‍ത്തിയാണ് പലടീമുകളും ഇത്തവണ ലേലത്തിനെത്തുന്നത്. നിലിനിര്‍ത്തിയ താരങ്ങളുടെയും ഒഴിവാക്കിയ താരങ്ങളുടെയും സമ്പൂര്‍ണ പട്ടിക.
സണ്‍റൈസേഴ്സ് ഹൈദരാബാദ് നിലനിര്‍ത്തിയ താരങ്ങള്‍
David Warner (c), Abhishek Sharma, Basil...
ലോട്ടറി വിറ്റ് കിട്ടുന്ന തുക കൊണ്ട് മൂന്ന് പോരടങ്ങുന്ന കുടുംബത്തെ പോറ്റുന്ന തമിഴ്‌നാട് തിരുനൽവേലി സ്വദേശി ഷറഫുദ്ദീനെ തേടി ഈയാഴ്ച എത്തിയത് ക്രിസ്മസ് ബമ്പറിന്റെ പന്ത്രണ്ട് കോടി. താൻ ഒരു കോടീശ്വരനായെന്ന് അദ്ദേഹത്തിന് ഇപ്പോഴും വിശ്വസിക്കാനായിട്ടില്ല."ടിക്കറ്റ് എടുത്ത ദിവസം ശബരിമലയിൽ പോയ ഒരു സ്വാമി എനിക്ക് ലോട്ടറി അടിക്കുമെന്ന് പറഞ്ഞു. എന്റെ മുഖം കണ്ടിട്ട്...
സംസ്ഥാനത്ത് സ്വർണവിലയിൽ (Kerala gold price) ഇന്നു വീണ്ടും മാറ്റം. രാജ്യാന്തരവിലയുടെ തകർച്ചയുടെ ചുവടുപിടിച്ച് ഇന്ന് ഉച്ചയോടെ വില (gold rate) വീണ്ടും ഇടിയുകയായിരുന്നു. ഉച്ചയ്ക്ക്...