കൊച്ചി: കര്‍ഷക സമരത്തെ പിന്തുണച്ച വിദേശ സെലിബ്രറ്റികള്‍ക്ക് നേരെ രൂക്ഷവിമര്‍ശനവുമായെത്തിയ ക്രിക്കറ്റ് താരം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ നടന്‍ ഹരീഷ് പേരടി.
ഇനി വിദേശ രാജ്യങ്ങളില്‍ കളിക്കാന്‍ പോകുന്ന കളിക്കാരോട് വിദേശികളുടെ പ്രോത്സാഹനം സ്വീകരിക്കരുത്, സ്വദേശികളുടേത് മാത്രമേ സ്വീകരിക്കാന്‍ പാടുള്ളൂ എന്ന ഒരു ഉപദേശം കൂടി താങ്കള്‍ നല്‍കണമെന്നും ഇന്ത്യക്കാരുടെ കാര്യത്തില്‍ ഇന്ത്യക്കാര്‍ മാത്രം അഭിപ്രായം പറഞ്ഞാല്‍...
കര്‍ഷക സമരത്തിനു പിന്തുണ അറിയിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് താരം വിരാട് കോഹ്‌ലിയും അജിങ്ക്യ രാഹനെയും രംഗത്ത്. ട്വിറ്ററിലൂടെയാണ് ഇരുവരും കര്‍ഷകര്‍ക്ക് പിന്തുണ അറിയിച്ചത്.
‘വിയോജിപ്പുകള്‍ ഏറെയുണ്ടാകാം. ഈ സമയത്തു ഐക്യത്തോടെ നമുക്കെല്ലാവര്‍ക്കും തുടരാം. കൃഷിക്കാര്‍ രാജ്യത്തിന്റെ അവിഭാജ്യ ഘടകമാണ്. സമാധാനത്തിനും ഒന്നിച്ചു മുന്നോട്ടു പോകാനും എല്ലാവര്‍ക്കും സ്വീകാര്യമായ പരിഹാരം ഉണ്ടാകുമെന്ന് ഉറപ്പുണ്ട്’ കോഹ്‌ലി ട്വീറ്ററില്‍ കുറിച്ചു.
‘ഒന്നിച്ചു...
ജിദ്ദ: സൗദിയിലെ വിവിധ പ്രദേശങ്ങളിൽ കോവിഡ് കേസുകൾ വീണ്ടും വർധിക്കുന്നത് കണക്കിലെടുത്ത് രാജ്യത്ത് കൂടുതൽ നിയന്ത്രങ്ങൾ ഏർപ്പെടുത്തിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കോവിഡ് പ്രതിരോധ മുൻകരുതൽ നടപടികളും നിയന്ത്രണങ്ങളും പാലിക്കുന്നതിൽ ജനങ്ങൾ വീഴ്ച വരുത്തുന്നതിനാലാണ് കോവിഡ് കേസുകൾ വർധിക്കുന്നതെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിൽ സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ നിർദേശത്തെ തുടർന്നാണ് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത്.
ലോക...
ഏറെക്കാലമായി പറഞ്ഞുകേട്ടിരുന്ന വോളണ്ടറി വെഹിക്കിൾ സ്‌ക്രാപ്പേജ് പോളിസിയാണ് ഇപ്പോള്‍ ഇന്ത്യന്‍ വാഹനലോകത്തെ സജീവചര്‍ച്ച. സ്വകാര്യവാഹനങ്ങളുടെ കാലാവധി 20 വർഷത്തേക്കും വാണിജ്യവാഹനങ്ങളുടെത് 15 വർഷത്തേക്കും നിജപ്പെടുത്തുന്നതാണ് ഈ പോളിസി. മലിനീകരണം, ഇന്ധനഇറക്കുമതി, വിലവർദ്ധന എന്നിവ കുറയ‌്ക്കുന്നത് ലക്ഷ്യമിട്ടുകൊണ്ടാണ് കേന്ദ്രസർക്കാരിന്റെ പുതിയ നീക്കം.
കാലാവധി പൂർത്തിയായ വാഹനങ്ങൾ ഓട്ടോമാറ്റിക് ഫിറ്റ്‌നെസ് സെന്ററുകളുടെ സഹായത്തോടെ പരിശോധനയ്ക്ക് വിധേയമാക്കുകയും ഈ പരിശോധന...
ന്യൂദല്‍ഹി: പ്രചരണമേഖലയില്‍ ബിജെപിയുണ്ടാക്കിയ വലിയ നേട്ടത്തെ മറികടക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടപെടാന്‍ തീരുമാനിച്ച് കോണ്‍ഗ്രസ്. സോഷ്യല്‍ മീഡിയയില്‍ പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന അഞ്ച് ലക്ഷം പേരെ കണ്ടെത്താനാണ് കോണ്‍ഗ്രസ് ശ്രമം.
‘ജോയിന്‍ കോണ്‍ഗ്രസ് സോഷ്യല്‍ മീഡിയ’ എന്ന പേരില്‍ അടുത്ത ദിവസങ്ങളില്‍ പ്രചരണം ആരംഭിക്കുമെന്നാണ് പാര്‍ട്ടി വൃത്തങ്ങളില്‍ നിന്നുള്ള വിവരം. ആകെ ലഭിക്കുന്ന അപേക്ഷകളില്‍ നിന്ന്...
ബിഡിജെഎസ് വീണ്ടും പിളര്‍ന്നു. ബിജെപിയുമായി ഒത്തുചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബിഡിജെഎസിലെ പ്രബല വിഭാഗം പാര്‍ട്ടിയില്‍ നിന്നകന്നത്. ബിഡിജെഎസില്‍ നിന്നും രാജിവെച്ച വിമതര്‍ പുതിയ പാര്‍ട്ടിയിക്ക് രൂപം നല്‍കി. ഭാരതീയ ജനസേന എന്ന് പേര് നല്‍കിയരിക്കുന്ന പുതിയ പാര്‍ട്ടിയിലൂടെ യുഡിഎഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാനാണ് ബിഡിജെഎസ് വിമതരുടെ നീക്കം. ഇന്ന് രാവിലെ കൊച്ചിയില്‍ നിന്നാണ് ബിഡിജെഎസ്...
സചിൻ ടെണ്ടുൽക്കർ മലയാളികൾക്കും പ്രിയപ്പെട്ട താരമാണ്. ക്രിക്കറ്റിലൂടെ ഹൃദയം കവർന്ന താരം കേരള ബ്ലാസ്റ്റേഴ്സ് ഓണർമാരിലൊരാളായും കേരളത്തിൽ ഇടക്ക് സന്ദർശനം നടത്തിയും കേരളവുമായും അടുത്ത ബന്ധം പുലർത്തുന്നയാളാണ്. പക്ഷേ രാഷ്ട്രീയ വിഷയങ്ങളിൽ നിന്നും അകന്നുനിൽക്കാറുള്ള സചിൻ കേന്ദ്രസർക്കാറിന് പരോക്ഷ പിന്തുണയുമായി എത്തിയതോടെ മലയാളികൾ അതെല്ലാം മറന്നു.
കാർഷിക സമരം അന്താരാഷ്ട്രതലത്തിൽ ചർച്ചയായതിനെ പ്രതിരോധിക്കാനായി കേന്ദ്രസർക്കാർ ഒരുക്കിയ...
ചെന്നൈ: അടച്ചിട്ട വീട്ടിനുള്ളിൽ ഒരു സ്ത്രീയും പുരുഷനും ഒറ്റക്കായാൽ അവർക്കിടയിൽ അവിഹിത ബന്ധം നടന്നതായി കണക്കാക്കാനാകില്ലെന്ന് മദ്രാസ് ഹൈക്കോടതി. സമൂഹത്തിൽ നിലനിൽക്കുന്ന ഇത്തരം ധാരണകൾ വെച്ച് അച്ചടക്ക നടപടി സ്വീകരിക്കാനോ ശിക്ഷ വിധിക്കാനോ പാടില്ലെന്നും ജസ്റ്റീസ് ആർ സുരേഷ് കുമാർ വ്യക്തമാക്കി.
ഒരു വനിത കോൺസ്റ്റബിളിനൊപ്പം അടച്ചിട്ട വീട്ടിൽ ഒറ്റക്കു കണ്ടെത്തിയതിെൻറ പേരിൽ ആംഡ് റിസർവ്ഡ്...
അബുദാബി: അബുദാബിയിലെ ബിഗ് ടിക്കറ്റിന്റെ വമ്പന്‍ സമ്മാനം ഇത്തവണ ലഭിച്ചത് ഖത്തര്‍ പ്രവാസിയായ മലയാളി യുവതിക്ക്. 1.5 കോടി ദിര്‍ഹത്തിന്റെ (30 കോടി ഇന്ത്യന്‍ രൂപ) സമ്മാനമാണ് തൃക്കരിപ്പൂര്‍ സ്വദേശിനിയായ തസ്ലീന അഹമ്മദ് പുതിയപുരയില്‍ സ്വന്തമാക്കിയത്. ഇന്ത്യയിലും ഖത്തറിലുമായി പ്രവര്‍ത്തിക്കുന്ന എം ആര്‍ എ റസ്റ്റോറന്റ് ഗ്രൂപ്പിന്റെ ഉടമകളിലൊരാളായ ഗദ്ദാഫിയുടെ ഭാര്യയാണ് തസ്ലീന.
ജനുവരി 26ന്...
തിരുവനന്തപുരം: കേരളത്തില്‍ ഇടതിനുതന്നെ തുടര്‍ ഭരണമെങ്കില്‍ പിണറായി വിജയന്‍ തന്നെയാകും മുഖ്യമന്ത്രി. ആരോഗ്യ മന്ത്രി കെ.കെ ഷൈലജക്കും ഇടതു മുന്നണിയില്‍ ക്ലിന്‍ ചിറ്റ്. എന്നാല്‍ രണ്ടു
തവണ നിയമസഭയിലേക്ക് വിജയിച്ചവരെയും പാര്‍ലമെന്റിലേക്ക് മല്‍സരിച്ചവരെയും സ്ഥാനാര്‍ഥികളാക്കേണ്ടെന്നാണ് സിപിഎം നിലപാട്. തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാന സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥി നിര്‍ണയ മാനദണ്ഡത്തില്‍ ധാരണയായത്. വിജയസാധ്യതയ്ക്കായിരിക്കും പ്രധാന പരിഗണന. ഇതു...
ന്യൂഡൽഹി:കോവിഡ്-19 വാക്‌സിനേഷനും ചെറുപ്പക്കാർക്കിടയിലെ പെട്ടെന്നുള്ള മരണങ്ങളും തമ്മിൽ ബന്ധമില്ലെന്ന് പുതിയ പഠനം. ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് (എയിംസ്) നടത്തിയ പഠനത്തിലാണ്...