Latest news

പാര്‍ട്ടിയില്‍ ചേര്‍ന്ന ഐഎന്‍എല്‍ നേതാവിനെ മുസ്‌ലിം ലീഗുകാരനാക്കി ബിജെപി; മുഖപത്രത്തില്‍ ശരിക്കുള്ള സ്ഥാനം

മലപ്പുറം: പാര്‍ട്ടിയില്‍ ചേര്‍ന്ന രാഷ്ട്രീയ നേതാവിന്റെ പാര്‍ട്ടി മാറ്റി പ്രചരിപ്പിച്ച് ബിജെപിയുടെ കേരള ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജ്്. മുന്‍ മലപ്പുറം നഗരസഭ ചെയര്‍മാന്‍ സാധു റസാഖാണ് ബിജെപിയില്‍ ചേര്‍ന്നത്. ഐഎന്‍എല്‍ ജില്ലാ ട്രഷററായിരുന്ന സാധു റസാഖ് കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് ഐഎന്‍എല്ലില്‍ നിന്ന് രാജിവെച്ചിരുന്നു. അതിന് ശേഷമാണ് ബിജെപിയില്‍ ചേര്‍ന്നത്. ബിജെപിയുടെ ഫേസ്ബുക്ക് പേജിലാണ്...

ബെർജർ പെയിന്റ് ഇനി ഉപ്പളയിലും

ഉപ്പള: പെയിന്റ് വ്യവസായത്തിലെ ഉപഭോക്തൃ പദ്ധതികളിലൊന്നായ ബെർജർ പെയിന്റ് ഇനി ഉപ്പളയിലെ ഭാരത് ഗ്ലാസ്സിലും ലഭ്യമാണ്. ഏത് കടുത്ത കാലാവസ്ഥയേയും അതി ജീവിക്കാൻ പ്രാപ്തിയുള്ളതാണ് വീടിന്റെ പുറം ചുമരുകൾക്കായുള്ള വെതർകോട്ട് ലോംഗ് ലൈഫ്. ഈ പെയിന്റ് ദീർഘകാലം നിറം മങ്ങാതെ നിലനിൽക്കുമെന്ന് മാത്രമല്ല, പൂപ്പലും പായലും ഉണ്ടാകുന്നത് തടയുകയും ചെയ്യുന്നു. കേരളത്തിന്റെ കാലാവസ്ഥാ മാറ്റങ്ങൾക്കെല്ലാം...

സിറ്റിസൺ ട്രോഫി 2021: മാർച്ച്‌ രണ്ടിന് തുടക്കമാകും; പ്രമുഖ ടീമുകൾ മാറ്റുരക്കും

ഉപ്പള: സിറ്റിസൺ സ്പോർട്സ് ക്ലബ്ബ് ഉപ്പള സംഘടിപ്പിക്കുന്ന സിറ്റിസൺ ട്രോഫി 2021 അന്തർസംസ്ഥാന സെവൻസ് ഫുട്ബോൾ ടൂർണമെന്റ് മാർച്ച്‌ 2ന് തുടക്കമാകും. ഉപ്പള മണ്ണാംകുഴിയിലെ ഗോൾഡൻ അബ്ദുൽ ഖാദർ സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ അരങ്ങേറുക. ജില്ലയ്ക്കകത്തു നിന്നും പുറത്തു നിന്നുമുള്ള പ്രമുഖ ടീമുകൾ ടൂർണ്ണമെന്റിൽ പങ്കെടുക്കും. ഉപ്പള, മാഗ്ലൂർ, മൊഗ്രാൽ, കമ്പാർ, കുമ്പള, കാസറഗോഡ്, പട്ട്ള, മേൽപറമ്പ്,...

‘തീവ്രവാദത്തിന്റെ മതമാണ് ഇസ്‌ലാം’; ആലപ്പുഴയില്‍ വിദ്വേഷപ്രസംഗവുമായി ആര്‍.എസ്.എസ് നേതാവ്

ആലപ്പുഴ: ആലപ്പുഴയില്‍ കൊലവിളി പ്രസംഗവുമായി ആര്‍.എസ്.എസ് നേതാവ്. ചേര്‍ത്തലയില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതിന് തൊട്ടുപിന്നാലെയാണ് നേതാവിന്റെ വിദ്വേഷപ്രസംഗം. എസ്.ഡി.പി.ഐ അല്ല പ്രശ്നമെന്നും പ്രശ്നം ഇസ്‌ലാമാണെന്നുമായിരുന്നു ആര്‍.എസ്.എസ് നേതാവിന്റെ പ്രസംഗം. കഴിഞ്ഞദിവസമുണ്ടായ സംഘര്‍ഷത്തില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ കൊല്ലപ്പെട്ടതില്‍ പ്രതിഷേധിച്ച് ഇന്ന് ആലപ്പുഴയില്‍ സംഘടിപ്പിച്ച പ്രതിഷേധത്തിനിടെയായിരുന്നു ഇദ്ദേഹത്തിന്റെ വിദ്വേഷ പരാമര്‍ശം. ‘എസ്.ഡി.പി.ഐ അല്ല, അവരല്ല തീവ്രവാദികള്‍. തീവ്രവാദികള്‍ ഇസ്‌ലാമാണ്. ഇസ്‌ലാം...

നാളത്തെ അഖിലേന്ത്യാ പണിമുടക്കുമായി ബന്ധമില്ല; എല്ലാ കടകളും തുറന്ന് പ്രവർത്തിക്കുമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ്

നാളെ നടത്തുന്ന അഖിലേന്ത്യ പണിമുടക്കുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതിക്ക് യാതൊരു ബന്ധവും ഇല്ലെന്നും, എല്ലാ കടകളും പതിവുപോലെ തുറന്നു പ്രവര്‍ത്തിക്കുമെന്നും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന വൈസ് പ്രസിഡണ്ട് കെ.അഹമ്മദ് ഷെരീഫ് അറിയിച്ചു. നാളെ ദേശീയ സംഘടനകള്‍ ആഹ്വാനം ചെയ്ത ഭാരത ബന്ദില്‍ കേരളത്തിലെ കടകള്‍ തുറന്നു പ്രവര്‍ത്തിക്കുമെന്ന്...

‘മുസ്ലീങ്ങള്‍ മാത്രമുള്ള കേരളാ ടീം’; വർ​ഗീയ പ്രചാരണത്തിന്റെ സത്യാവസ്ഥ അറിയാം!

ചെന്നൈയിൽ നടക്കുന്ന ദക്ഷിണമേഖല ദേശീയ ജൂനിയർ ടെന്നിസ് ബോൾ ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ചു കളിക്കുന്ന ടീമിനെ ചുറ്റിപ്പറ്റി കഴിഞ്ഞ കുറേ ദിവസങ്ങളായി സംഘപരിവാർ വർ​ഗീയ പ്രചാരണം നടത്തുകയാണ്. ടീമിലേക്ക് തെര‍െഞ്ഞെടുക്കപ്പെട്ട കുട്ടികളുടെ മതം ചികഞ്ഞ് വിദ്വേഷവും വർ​ഗീയതയും കുത്തിനിറയ്ക്കാനാണ് സംഘ്ത്തിന്റെ ഐടി സെല്ലുകളുടെ ശ്രമം. ഇതിന് പിന്തുണ നൽകി കേരളത്തിലെ ചില പ്രമുഖ...

കെ.പി.എസ്.ടി.എ ജില്ലാ സമ്മേളനം നാളെ തുടങ്ങും

ചെർക്കള: കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ (കെ.പി.എസ്.ടി.എ) ജില്ലാ സമ്മേളനം വെള്ളി, ശനി ദിവസങ്ങളിൽ ചെർക്കള ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടക്കും. വെള്ളിയാഴ്ച ജില്ലാ കൗൺസിൽ യോഗം നടക്കും. ശനിയാഴ്ച രാവിലെ 10ന് സംസ്ഥാന പ്രസിഡൻറ് വി.കെ.അജിത്ത് കുമാർ സമ്മേളനം ഉദ്ഘാടനം ചെയ്യും. വിവിധ സെഷനുകളിലായി നടക്കുന്ന സമ്മേളനം വൈകീട്ട് പുതിയ ഭാരവാഹികളെ...

സംസ്ഥാനത്ത് ഇന്ന് 3677 കൊവിഡ് കേസുകള്‍; 4652 പേര്‍ക്ക് രോഗമുക്തി, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.78 %

തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 480, എറണാകുളം 408, കോട്ടയം 379, കണ്ണൂര്‍ 312, കൊല്ലം 311, പത്തനംതിട്ട 289, ആലപ്പുഴ 275, മലപ്പുറം 270, തിരുവനന്തപുരം 261, തൃശൂര്‍ 260, കാസര്‍ഗോഡ് 141, പാലക്കാട് 112, വയനാട് 93, ഇടുക്കി 86 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ...

ഭാരത് ബന്ദ് വെള്ളിയാഴ്ച; പങ്കെടുക്കില്ലെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി

തിരുവനന്തപുരം: നാളെ ദേശീയ സംഘടനകൾ ആഹ്വാനം ചെയ്ത ഭാരത ബന്ദിൽ കേരളത്തിലെ കടകൾ തുറന്നു പ്രവർത്തിക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചു. വ്യാപാരികളുടെ സംഘടനയായ കോൺഫഡറേഷന് ഓഫ് ആൾ ഇന്ത്യാ ട്രേഡേഴ്‌സ് ആണ് നാളെ ഭാരത ബന്ദിന് ആഹ്വാനം ചെയ്തത്. ഇന്ധന വില വർധന, ജി.എസ്.ടി, ഇ- വേ ബില്ല് തുടങ്ങിയവയിൽ പ്രതിഷേധിച്ചാണ് ബന്ദ്. ഓൾ ഇന്ത്യ...

ഒടിടി, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കാൻ മാർഗരേഖ പുറത്തിറക്കി കേന്ദ്രസർക്കാർ

ദില്ലി(www.mediavisionnews.in): സമൂഹ മാധ്യമങ്ങൾക്കും ഒ.ടി.ടി പ്ലാറ്റ്ഫോമുകൾക്കും പുതിയ മാർ​ഗരേഖയുമായി കേന്ദ്ര സർക്കാർ. രാജ്യത്തിന്റെ പരമാധികാരത്തിനും സുരക്ഷക്കും ഭീഷണിയാകുന്ന ഉള്ളടക്കങ്ങൾ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കുണ്ടാകും. സമൂഹ മാധ്യമങ്ങളിലൂടെയുള്ള മോശം പ്രവണതകൾ അവസാനിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും ഐ.ടി മന്ത്രി രവിശങ്കർ പ്രസാദ് രാജ്യസഭയില്‍ പറഞ്ഞു. ഒ.ടി.ടിയെ നിയന്ത്രിക്കാൻ നടപടി വേണമെന്ന് സമൂഹത്തിൽ നിന്ന് ആവശ്യം ഉയർന്നിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് നിയന്ത്രണം...
- Advertisement -spot_img

Latest News

തൃശൂരിൽ വെടിക്കെട്ട് പുരയിൽ സ്ഫോടനം; ആറ് മരണം

തൃശ്ശൂർ: തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉഗ്ര സ്ഫോടനത്തിൽ മരണ സംഖ്യ ഉയരുന്നു. ആറ് പേരുടെ മരണം നിലവിൽ സ്ഥിരീകരിച്ചു. പത്ത് പേരുടെ നില ഗുരുതരമാണ്....
- Advertisement -spot_img