ഈ മാസം 18ന് ചെന്നൈയില്‍ നടക്കുന്ന ഐ പി എൽ താരലേലത്തിൽ ഓരോ ടീമുകൾക്കും ചെലഴിക്കാവുന്ന തുക എത്രയെന്നും എത്ര താരങ്ങളെ ടീമിൽ ഉൾപ്പെടുത്താമെന്നും പരിശോധിക്കാം.
മുംബൈ ഇന്ത്യന്‍സ്
നിലവിലെ ചാമ്പ്യൻമാരായ മുംബൈ ഇന്ത്യൻസ് ബാക്കിയുള്ള പണം 15.35 കോടിരൂപ. ഏഴ് താരങ്ങളെ ടീമിൽ എടുക്കാം, ഇതിൽ നാലുപേർ വിദേശ താരങ്ങൾ.
ചെന്നൈ സൂപ്പർ കിംഗ്സ്
ബാക്കിയുള്ള പണം 22.90...
തായ് ലന്റിലെ മത്സ്യതൊഴിലാളിയായ ഹചായ് നിയോംഡെക്ക ഏറെ നിരാശയോടെയാണ് കഴിഞ്ഞ ദിവസം കടലിൽ ഇറങ്ങിയത്. ഏറെ നേരമായി വലയെറിഞ്ഞിട്ടും കാര്യമായൊന്നും കിട്ടിയില്ല, ഇനിയെന്തു ചെയ്യും.
ഇനി മീനിനെ നോക്കിയിട്ട് കാര്യമില്ല, അൽപ്പം കക്ക പറിക്കാമെന്ന് തീരുമാനിക്കുമ്പോൾ ജീവിതം മാറ്റിമറിക്കുന്ന തീരുമാനമായിരിക്കും അതെന്ന് മുപ്പത്തിയേഴുകാരനായ ഹചായ് ഒരിക്കലും കരുതിക്കാണില്ല. തായ് ലന്റിലെ സി തമ്മരാറ്റ് പ്രവശ്യയിൽ നിന്നുള്ള...
പാലക്കാട് ∙ പാർട്ടിക്ക് 30,000 ലധികം വോട്ടുകളുള്ള 48 നിയോജകമണ്ഡലങ്ങൾ പ്രത്യേകം ശ്രദ്ധിക്കാൻ ആർഎസ്എസ് സഹായത്തോടെ ബിജെപി പരിപാടി തയാറാക്കും. നിയമസഭാ തിരഞ്ഞെടുപ്പിനുളള സംഘരിവാറിന്റെ പൊതുസംവിധാനങ്ങൾ കൂടാതെയാണ് 48 എണ്ണത്തിൽ ഈ പ്രത്യേക കർമപദ്ധതി. ഇതിൽ 20 മണ്ഡലങ്ങളിൽ അതീവശ്രദ്ധ നൽകുമെന്നാണ് സൂചന.
ന്യൂനപക്ഷ സ്വാധീനമുള്ള മണ്ഡലങ്ങളിൽ സ്വീകരിക്കേണ്ട നീക്കങ്ങളെക്കുറിച്ച് അടുത്തദിവസം ധാരണയാകും. മണ്ഡലങ്ങളിലെ വോട്ടുശതമാനം...
കുമ്പള(www.mediavisionnews.in): കുമ്പള ജനമൈത്രി പൊലീസിന്റെയും, ഹെൽത് കോർട്ട് കുമ്പളയുടെയും സംയുക്താഭിമുഖ്യത്തിൽ ഞായറാഴ്ച സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും.രാവിലെ ഒമ്പതുമണി മുതൽ ഒരു മണി വരെയാണ് ക്യാമ്പ് സംഘടിപ്പിക്കുക. സ്റ്റേഷൻ പരിധിയിലെ കോളനികളിലും മറ്റും പൊലീസ് നടത്തിയ സന്ദർശനത്തിൽ വീടുകളിൽ ശ്വാസകോശ സംബന്ധമായ രോഗമുള്ളവരും മറ്റു പ്രയാസങ്ങൾ അനുഭവിക്കുന്നവരുമായ നിരവധി പേരെ കണ്ടെത്തിയതായി എസ് ഐ...
തൃശ്ശൂർ: അംഗീകൃത ഡ്രൈവർ ട്രെയിനിങ് സെന്ററുകളിൽനിന്ന് കോഴ്സ് പൂർത്തിയായവർക്കുമാത്രം ലൈസൻസ് നൽകുന്ന സംവിധാനത്തിന് ആദ്യ നടപടിയായി. നിലവിലുള്ള സംവിധാനം ഉടൻ പിൻവലിക്കാത്തതിനാൽ ഡ്രൈവിങ് സ്കൂളുകളെ തത്കാലം ബാധിക്കില്ല. ലൈസൻസ് ലഭിക്കാൻ ആർ.ടി. ഓഫീസിൽ നൽകേണ്ട രേഖകളിൽ ഡ്രൈവിങ് കോഴ്സ് സർട്ടിഫിക്കറ്റും ഹാജരാക്കണമെന്ന വിധത്തിലുള്ള ഭേദഗതിയായിരിക്കും വരിക. ലേണേഴ്സ് ലൈസൻസ്, മെഡിക്കൽ സർട്ടിഫിക്കറ്റ്, ഫോട്ടോ, ഫീസ്...
മുംബൈ: ഐപിഎല്ലിന്റെ പുതിയ സീസണിലേക്കുള്ള താരലേലത്തിൽ രജിസ്റ്റർ ചെയ്തത് 1097 കളിക്കാർ. 814 ഇന്ത്യൻ താരങ്ങളും 283 വിദേശികളുമാണ് ലേലത്തിനുള്ളത്. 61 കളിക്കാരാണ് ലേലം വഴി ഐപിഎൽ ഫ്രാഞ്ചൈസികളിലെത്തുക. ഇതിൽ 22 പേർ വിദേശികളാകും.
ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ട്, ഓസീസ് താരം മിച്ചൽ സ്റ്റാർക് എന്നിവർ രജിസ്റ്റർ ചെയ്തിട്ടില്ല. മലയാളി താരം എസ് ശ്രീശാന്ത്,...
ഹേഗ്: ഫലസ്തീനീ മേഖലകളായ ഗസ്സയിലും വെസ്റ്റ് ബാങ്കിലും ഇസ്രായേൽ നടത്തിയ ക്രൂരതകൾ അന്വേഷിക്കാൻ നിയമപരമായി അർഹതയുണ്ടെന്ന് അന്താരാഷ്ട്ര ക്രിമിനൽ കോടതി. ഏറെയായി ഫലസ്തീൻ ഭരണകൂടവും ഫലസ്തീനികളും നടത്തിയ സമ്മർദങ്ങൾക്കൊടുവിലാണ് ഐ.സി.സി വിധി. ഇസ്രായേൽ തുടരുന്ന തുല്യതയില്ലാത്ത ക്രൂരതകൾ അന്വേഷിക്കണമെന്ന് ഐ.സി.സി
പ്രോസിക്യൂട്ടർ ഫാതൂ ബെൻസൂദ നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഗസ്സയിലും വെസ്റ്റ് ബാങ്കിലും യുദ്ധക്കുറ്റം നടന്നതിന് പ്രാഥമിക...
കോഴിക്കോട്: കത്വ കേസില്‍ മുസ്ലിം യൂത്ത് ലീഗ് ചുമതലപ്പെടുത്തിയ അഭിഭാഷകനെവിടെ എന്ന് മന്ത്രി കെ.ടി ജലീലും ഡി.വൈ.എഫ്.ഐയും വെല്ലുവിളിച്ചതിനു തൊട്ടുപിന്നാലെ പത്താന് കോട്ട് പ്രത്യേക അതിവേഗ കോടതിയില്‍ ഹാജരായ അഭിഭാഷകനെ വാര്‍ത്താസമ്മേളനത്തില്‍ ഹാജരാക്കി യൂത്ത് ലീഗ്.
പെണ്‍കുട്ടിക്ക് നീതി ലഭിക്കാനുള്ള പോരാട്ടത്തില്‍ കൂടെ നിന്നത് മുസ്ലിം യൂത്ത് ലീഗ് ദേശീയ കമ്മിറ്റി മാത്രമാണെന്ന് കത്വ പെണ്‍കുട്ടിയുടെ...